ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
പെരുമ്പാവൂർ അഞ്ജനം വീട്ടിൽ ഉണ്ണികൃഷ്ണൻ ആണ് മരിച്ചത്. 58 വയസായിരുന്നു. വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. കഴിഞ്ഞ ഒരാഴ്ച മുൻപാണ് ഇദ്ദേഹം പെരുമ്പാവൂരിൽ നിന്ന് ഹിമാലയം യാത്രക്കായി പോയത്. അലഹബാദിൽ നിന്നും ഹിമാലയൻ സന്ദർശനത്തിനായി പുറപ്പെടാനിരിക്കുക യായിരുന്നു. അതിനിടയിലാണ് ഉഷ്ണതരംഗത്തിൽ സൂര്യാഘാതമേറ്റ് മരിച്ചത്. കപ്പൽ ജീവനക്കാരനായിരുന്നു ഉണ്ണിക്കൃഷ്ണൻ. റിട്ടയർമെൻ്റിന് ശേഷം ക്ഷേത്രങ്ങളിൽ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഇന്ന് 60 വയസ് തികയുന്നു. പി ടി ചാക്കോക്ക് ശേഷം ഏറ്റവും പ്രായം കുറഞ്ഞ പ്രതിപക്ഷ നേതാവാണ് അദ്ദേഹം. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്ത ശേഷം വിശ്രമമില്ലാത്ത ഓട്ടങ്ങള്‍ക്കിടയിലാണ് ഷഷ്ടിപൂര്‍ത്തി. എറണാകുളം ജില്ലയിലെ പറവൂര്‍ മണ്ഡലത്തില്‍ നിന്നും 2001 മുതല്‍ തുടര്‍ച്ചയായി
ന്യൂഡല്‍ഹി : സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട അറസ്റ്റില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. അറസ്റ്റിലായത് തന്‍റെ മുന്‍ ജീവനക്കാരനാണെന്ന് ശശിതരൂര്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചു. ഈ വാര്‍ത്ത ഞെട്ടലുണ്ടാക്കി, പ്രചാരണാ വശ്യങ്ങള്‍ക്കായി താന്‍ ധര്‍മശാലയിലാണ്. സംഭവത്തെ താനൊരിക്കലും അംഗീകരി ക്കുന്നില്ല. നിയമം അതിന്‍റെ വഴിക്ക് പോകണം. കേസില്‍ കൃത്യമായ
കണ്ണൂര്‍: സ്വര്‍ണം സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ എയര്‍ഹോസ്റ്റസിനെ ഡിആര്‍ഐ പിടികൂടി. കൊല്‍ക്കത്ത സ്വദേശി യായ സുരഭി ഖാത്തൂണ്‍ ആണ് പിടിയിലായത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ ചെവ്വാഴ്ച യായിരുന്നു സംഭവം. ഇവര്‍ പലതവണ സ്വര്‍ണം ശരീരത്തിലൊളിപ്പിച്ച് കടത്തി യെന്നാണ് സൂചന. റവന്യൂ ഇന്റലിജന്‍സ് ഇവരുടെ
തൃശൂര്‍: കെഎസ്ആര്‍ടിസി ബസിലെ പ്രസവമെടുത്ത ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും മന്ത്രി കെബി ഗണേഷ് കുമാറിന്റെ അനുമോദനം. തൃശൂര്‍ ഡിടിഒ ഉബൈദിന്റെ നേതൃത്വത്തില്‍ അമല ആശുപത്രിയിലെത്തി ഇവരെ അനുമോദിക്കുകയും കുഞ്ഞിനുള്ള സമ്മാനം കൈമാറുകയും ചെയ്തു. ഇന്നലെ തൃശ്ശൂര്‍ പേരാമംഗലത്ത് വെച്ചായിരുന്നു ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ വച്ച് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്
കൊച്ചി: പൊലീസുകാർ മേലധികാരികളെ എടാ, പോടാ എന്നു വിളിക്കുമോ എന്ന് ഹൈക്കോടതി. കാലം മാറിയിട്ടും പൊലീസ് മാറിയോ എന്നത് സംശയമാണെന്നും കോടതി പറഞ്ഞു. പാലക്കാട് ആലത്തൂർ പൊലീസ് സ്റ്റേഷനിൽ കോടതി ഉത്തരവു മായി എത്തിയ അഭിഭാഷകനോട് എസ്ഐ മോശമായി പെരുമാറിയ സംഭവത്തിലെ പൊലീസ് നിലപാടിനെ രൂക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു പരാമർശം.
കൊച്ചി: നനഞ്ഞു കുതിർന്ന കിടക്കകളും സോഫകളും...ചെളിയിൽ പുതഞ്ഞ കംപ്യൂട്ടറുകൾ...ആകെ മുങ്ങിയ കാറുകൾ ടോവിങ് വാഹനങ്ങളിൽ കെട്ടിവലിച്ച് നന്നാക്കാൻ കൊണ്ടുപോകുന്നു... വെള്ളം കയറിയ ബൈക്കുകളും സ്‌കൂട്ടറുകളും അനക്കമറ്റിരിക്കുന്നു. കരച്ചിലിന്റെ വക്കിലിരുന്ന് മൂലേപ്പാടത്തുകാർ വീടുകൾ തുടച്ച് വൃത്തിയാക്കുകയായിരുന്നു. നോക്കിയിരിക്കെ വീണ്ടും മഴ വന്നു...വീണ്ടും വെള്ളമിരച്ചെത്തി...കളമശ്ശേരി മൂലേപ്പാടം കൊച്ചിയുടെ പ്രളയ ഹോട്ട്‌സ്‌പോട്ട് ആയി
കണ്ണൂര്‍: ബജറ്റ് ടൂറിസം സെല്ലിലെ സ്ഥിരം യാത്രക്കാരുടെ ഏറെ നാളത്തെ ആഗ്രഹം പൂര്‍ത്തീകരിച്ചുകൊണ്ട് കെ.എസ്.ആര്‍.ടി.സി. കൊല്ലൂര്‍-മൂകാംബിക തീര്‍ഥാടന യാത്ര ആരംഭിക്കുന്നു. ജൂണ്‍ 14, 21, 28 തീയതികളിലാണ് യാത്ര ഒരുക്കുന്നത്. രാത്രി എട്ടിന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് പുലര്‍ച്ചെ നാലിന് കൊല്ലൂരില്‍ എത്തുന്ന തരത്തിലാണ് യാത്ര. ക്ഷേത്രദര്‍ശനം, തുടര്‍ന്ന് കുടജാദ്രിയിലേക്ക്
കല്പറ്റ: ഒരുകോടിയിലധികം രൂപ ചെലവഴിച്ചിട്ടും വയനാട് വന്യജീവിസങ്കേതത്തിലെ മഞ്ഞക്കൊന്ന നിര്‍മാര്‍ജനം പാളി. മഴപെയ്തതോടെ, അടിയോടെ വെട്ടിയ ഭാഗത്തെല്ലാം കൊന്ന തളിര്‍ത്തുവളരുകയാണ്. ഒരുമീറ്ററോളം മരത്തിന്റെ തൊലി ചെത്തിക്കളയുന്നതോടെ ഉണങ്ങിപ്പോവുമെന്നാണ് വനംവകുപ്പ് അവകാശപ്പെട്ടിരുന്നത്. മഴക്കാലം കഴിഞ്ഞ് അടുത്ത ദൗത്യം തുടങ്ങുമ്പോഴേക്കും കാട്ടില്‍ കൊന്ന നിറയും. ചെയ്തതെല്ലാം ആവര്‍ത്തിക്കേണ്ടിവരും. വേരോടെ പിഴുതെടുക്കണമെന്നും വനംവകുപ്പിന്റെ
അറസ്റ്റിലായ ഉണ്ണിക്കൃഷ്ണൻ പെരിന്തല്‍മണ്ണ: കെട്ടിട ഉടമസ്ഥാവകാശം മാറ്റിനല്‍കുന്നതിന് പണം ആവശ്യപ്പെട്ട നഗരസഭാ റവന്യൂ ഇന്‍സ്പെക്ടറെ വിജിലന്‍സ് സംഘം അറസ്റ്റുചെയ്തു. പെരിന്തല്‍മണ്ണ നഗരസഭയിലെ റവന്യൂ ഇന്‍സ്പെക്ടര്‍ വളാഞ്ചേരി ഇരിമ്പിളിയം സ്വദേശി മൈലാഞ്ചിപ്പറമ്പില്‍ ഉണ്ണിക്കൃഷ്ണനെ(50)യാണ് മലപ്പുറം വിജിലന്‍സ് ഡിവൈ.എസ്.പി. ഫിറോസ് എം. ഷഫീഖിന്റെ നേതൃത്വത്തില്‍ അസ്റ്റുചെയ്തത്. പരാതിക്കാരനായ പെരിന്തല്‍മണ്ണയിലെ വെറ്ററിനറി ഡോക്ടര്‍