Crime
ബുള്ളറ്റിലും കറുത്ത കാറിലും എത്തി, പട്ടാപ്പകല്‍ സൂസന്നയും സംഘവും കാണിച്ച് കൂട്ടിയത്

ബുള്ളറ്റിലും കറുത്ത കാറിലും എത്തി, പട്ടാപ്പകല്‍ സൂസന്നയും സംഘവും കാണിച്ച് കൂട്ടിയത്

തൃശൂര്‍: കണിമംഗലത്തുള്ള സ്പാ ഉടമയായ 57കാരിയെ വീട്ടില്‍ കയറി കെട്ടിയിട്ട് സ്വര്‍ണാഭരണവും പണവും മൊബൈലും കവര്‍ന്ന യുവതികളടക്കമുള്ള സംഘത്തെ അറസ്റ്റ് ചെയ്തു. ബംഗളൂരു സ്വദേശികളായ സൂസന്ന എയ്ഞ്ചല്‍ (22), സ്റ്റീഫന്‍ രാജ് (27), സൂര്യ (26), ഫെഡറിക് (33), ധനലക്ഷ്മി (30), ഷേര്‍ളി (22), സുചിത (25) എന്നിവരെയാണ്

Kerala
പശ്ചിമേഷ്യൻ യുദ്ധം കേരളത്തെയും തളർത്തുന്നു; കറിവേപ്പില മുതല്‍ വാഴയില വരെ വിമാനത്താവളങ്ങളില്‍ കെട്ടിക്കിടക്കുന്നു; ഗൾഫിലേക്കുള്ള കയറ്റുമതി നിലച്ചു, വിമാനത്താവളങ്ങളിൽ ടൺ കണക്കിന് ഉൽപ്പന്നങ്ങൾ കെട്ടിക്കിടക്കുന്നു

കൊച്ചി: ഇറാനെതിരെ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തുന്ന സൈനിക നീക്കത്തിന്റെ ഫലമായി പശ്ചിമേഷ്യയില്‍ സംഘര്‍ഷം ഉടലെടുത്തതോടെ കേരളത്തില്‍ നിന്നുള്ള കയറ്റുമതിക്ക് വന്‍തിരിച്ചടി. കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള പച്ചക്കറി, പഴം, മത്സ്യം, ഇറച്ചി, ഭക്ഷ്യ വസ്തുക്കള്‍ എന്നിവയുടെ കയറ്റുമതി കുത്തനെ ഇടിഞ്ഞു. ഇതിന്റെ ഫലമായി വിമാനത്താവളങ്ങളില്‍ ഉല്‍പ്പന്ന ങ്ങള്‍ കെട്ടിക്കിടക്കുന്ന

Kerala
മരണത്തിലും തളരാത്ത നന്മ; 19-കാരി ജാസ്‌ലിയയിലൂടെ നാലുപേർക്ക് പുതുജീവൻ

മരണത്തിലും തളരാത്ത നന്മ; 19-കാരി ജാസ്‌ലിയയിലൂടെ നാലുപേർക്ക് പുതുജീവൻ

കൊച്ചി: സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം. എടവനക്കാട് സ്വദേശി ജാസ്ലിയ ജോണ്‍സ(19)ന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. മോണിങ് സ്റ്റാര്‍ കോളജിലെ രണ്ടാംവര്‍ഷ ബികോം ഓണേഴ്‌സ് വിദ്യാര്‍ഥിനി ജാസ്ലിയ 28 ന് അങ്കമാലി ടെല്‍ക് ജംഗ്ഷനിലെ ലക്ഷ്മി ഭവന്‍ ഹോട്ടലിനു മുന്നില്‍ വച്ചുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്. ഇന്ന് രാവിലെ 6.38ന്

Kerala
ഇന്ദിരയുടെ വിശ്വസ്തനിൽ നിന്ന് കടുത്ത വിമർശകനിലേക്ക്; വടകരയുടെ ചരിത്രപുരുഷൻ കെ.പി. ഉണ്ണികൃഷ്ണൻ

ഇന്ദിരയുടെ വിശ്വസ്തനിൽ നിന്ന് കടുത്ത വിമർശകനിലേക്ക്; വടകരയുടെ ചരിത്രപുരുഷൻ കെ.പി. ഉണ്ണികൃഷ്ണൻ

കോഴിക്കോട്: പത്രപ്രവർത്തകൻ, എഴുത്തുകാരൻ, നയതന്ത്രജ്ഞൻ, വാഗ്മി, സോഷ്യലിസ്റ്റ്, രാഷ്ട്രീയ നേതാവ് തുടങ്ങി വിവിധ മേഖലകളിൽ തിളങ്ങിയ നിന്ന വ്യക്തിത്വമാണ് കെ പി ഉണ്ണികൃഷ്ണൻ. വടകര മണ്ഡലത്തിൽ നിന്നും തുടർച്ചയായി ആറു തവണയാണ് കെ പി ഉണ്ണികൃഷ്ണൻ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ചരിത്രം തിരുത്തിക്കുറിച്ച നേതാവു കൂടിയാണ് ഉണ്ണിക്കൃഷ്ണൻ. കേരളത്തിൽ ഒരേ

Kerala
കുടുംബകാര്യങ്ങളുണ്ട്’, വീണാ ജോര്‍ജിനെ മത്സരിപ്പിക്കരുതെന്ന് ഭര്‍ത്താവ്; നിജ സ്ഥിതി ആരായാന്‍ സിപിഎം

കുടുംബകാര്യങ്ങളുണ്ട്’, വീണാ ജോര്‍ജിനെ മത്സരിപ്പിക്കരുതെന്ന് ഭര്‍ത്താവ്; നിജ സ്ഥിതി ആരായാന്‍ സിപിഎം

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കരുതെന്ന ആവശ്യവുമായി ഭര്‍ത്താവ് ജോര്‍ജ് ജോസഫ് സിപിഎമ്മിനെ സമീപിച്ചതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഈ വിഷയം ചര്‍ച്ച ചെയ്തയാണ് വിവരം. യോഗത്തില്‍ പങ്കെടുത്ത സം സ്ഥാന സെക്രട്ടേറിയേറ്റ് അംഗവും കേന്ദ്ര കമ്മിറ്റി അംഗവുമായ തോമസ് ഐസക്

Kerala
ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി; പുതുക്കിയ തീയതി പിന്നീട്

ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി; പുതുക്കിയ തീയതി പിന്നീട്

തിരുവനന്തപുരം: മധ്യേഷ്യന്‍ സംഘര്‍ഷം കണക്കിലെടുത്ത് ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി. വ്യാഴാഴ്ചത്തെ എസ്എസ്എല്‍സി പരീക്ഷയാണ് മാറ്റിയത്. ഈ മാസം 5, 6, 7 തീയതി കളിലെ പ്ലസ് ടു പരീക്ഷകളും മാറ്റിയിട്ടുണ്ട്. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഗള്‍ഫിലും

Kerala
ശബരിമല യുവതീപ്രവേശനം: നിലപാട് തിരുത്തി ‘യൂ ടേണ്‍’ അടിച്ച്  ദേവസ്വം ബോർഡ്; ആചാരങ്ങൾ സംരക്ഷിക്കുമെന്ന് പ്രഖ്യാപനം

ശബരിമല യുവതീപ്രവേശനം: നിലപാട് തിരുത്തി ‘യൂ ടേണ്‍’ അടിച്ച് ദേവസ്വം ബോർഡ്; ആചാരങ്ങൾ സംരക്ഷിക്കുമെന്ന് പ്രഖ്യാപനം

പത്തനംതിട്ട: ശബരിമല യുവതീ പ്രവേശനത്തില്‍ മുന്‍നിലപാടില്‍ മലക്കം മറിഞ്ഞ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണം. ശബരിമലയില്‍ യുവതീ പ്രവേശ നത്തെ അനുകൂലിച്ച മുന്‍ നിലപാട് തിരുത്താന്‍ ദേവസ്വം ബോര്‍ഡ് യോഗം തീരുമാനിച്ചു. യുവതി പ്രവേശനത്തെ എതിര്‍ക്കാന്‍ ബോര്‍ഡ് യോഗം പ്രമേയം പാസ്സാക്കി. ദേവസ്വം ബോര്‍ഡ് വിശ്വാസി

Kerala
ഇന്ത്യ ഇത്രയും ദുർബലമായിട്ടില്ല”; മോദി സർക്കാരിന്റെ വിദേശനയം വഞ്ചനയെന്ന് കോൺഗ്രസ്.നാളെ സംസ്ഥാനവ്യാപകമായി കോൺഗ്രസ് സമാധാന സദസ്സ്.

ഇന്ത്യ ഇത്രയും ദുർബലമായിട്ടില്ല”; മോദി സർക്കാരിന്റെ വിദേശനയം വഞ്ചനയെന്ന് കോൺഗ്രസ്.നാളെ സംസ്ഥാനവ്യാപകമായി കോൺഗ്രസ് സമാധാന സദസ്സ്.

തിരുവനന്തപുരം: ഇറാനെതിരെ ഇസ്രയേല്‍-അമേരിക്ക സംയുക്ത ആക്രമണത്തെ തുടര്‍ന്ന് ഗള്‍ഫ് മേഖലയില്‍ രൂപപ്പെട്ടിരിക്കുന്ന സംഘര്‍ഷത്തിനെതിരെ കോണ്‍ഗ്രസ്. സംസ്ഥാനത്ത് നാളെ കോണ്‍ഗ്രസ് സമാധാന സംഗമ സദസ്സ് നടത്തും. ജില്ലാ ആസ്ഥാനങ്ങളില്‍ മെഴുകുതിരി തെളിയിക്കും.ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ വധിച്ചതില്‍ കേന്ദ്രത്തിന്റെ മൗനം കോണ്‍ഗ്രസ് ചോദ്യം ചെയ്തു. മൗനം ലജ്ജാകരമാണെന്നും

Kerala
എ എ റഹീം സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി

എ എ റഹീം സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി

തിരുവനന്തപുരം: എഎ റഹിം എംപിയെ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി നിയമി ക്കാന്‍ തീരുമാനം. എംവി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് ഈ തീരുമാനമെടുത്തത്. നിലവിലെ ജില്ലാ സെക്രട്ടറി വി ജോയ് വീണ്ടും മത്സരിക്കാന്‍ തയ്യാറാകുന്ന സാഹചര്യത്തിലാണ് പുതിയ ജില്ലാ സെക്രട്ടറിയെ നിയോഗിച്ചത്. വര്‍ക്കലയില്‍

Kerala
അടുത്ത മഴക്കാലത്തിന് മുൻപ് എല്ലാവർക്കും വീട്”; കേന്ദ്ര അവഗണനയ്ക്കിടയിലും അതിജീവനം യാഥാർത്ഥ്യമെന്ന് മുഖ്യമന്ത്രി.

അടുത്ത മഴക്കാലത്തിന് മുൻപ് എല്ലാവർക്കും വീട്”; കേന്ദ്ര അവഗണനയ്ക്കിടയിലും അതിജീവനം യാഥാർത്ഥ്യമെന്ന് മുഖ്യമന്ത്രി.

വയനാട്: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ മുറിവുകൾ ഉണക്കി വയനാട് പുതിയ ജീവിതത്തിലേക്ക് ചുവടുവെക്കുന്നു. ദുരന്തബാധിതർക്കായി സർക്കാർ നിർമിച്ച അത്യാധുനിക ടൗൺഷിപ്പിൻ്റെ ഒന്നാം ഘട്ടം മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങൾക്കായി സമർപ്പിച്ചു. നിർമാണം പൂർത്തിയായ 178 വീടുകളുടെ താക്കോലും ഭൂമിയുടെ പട്ടയവുമാണ് ആദ്യഘട്ടത്തിൽ ഗുണഭോക്താ ക്കൾക്ക് കൈമാറിയത്. ഉദ്ഘാടനത്തിന്

Translate »