Kerala
മൂന്ന് പതിറ്റാണ്ടിന്റെ നിയമസഭാ ജീവിതത്തിന് വിരാമം; തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് വിടചൊല്ലി കെ. ബാബു; തൃപ്പൂണിത്തുറയിൽ പുതിയ മുഖം വരും.

മൂന്ന് പതിറ്റാണ്ടിന്റെ നിയമസഭാ ജീവിതത്തിന് വിരാമം; തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് വിടചൊല്ലി കെ. ബാബു; തൃപ്പൂണിത്തുറയിൽ പുതിയ മുഖം വരും.

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കോൺ​ഗ്രസ് നേതാവും തൃപ്പൂണിത്തുറ എംഎൽഎയുമായ കെ ബാബു. വാർത്താസമ്മേളനത്തിലാണ് കെ ബാബു തീരുമാനം അറിയിച്ചത്. മത്സരിക്കണമെന്ന് കോൺഗ്രസിന്റെ എല്ലാ നേതാക്കളും ആവശ്യപ്പെട്ടിരുന്നു. എന്നാൽ വ്യക്തിപരമായ കാരണങ്ങളാൽ മത്സരത്തിനില്ലെന്ന് നേതാക്കളെ അറിയിച്ചുവെന്ന് ബാബു പറഞ്ഞു. പിന്‍ഗാമിയെ നിര്‍ദേശിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മികച്ച സ്ഥാനാര്‍ത്ഥി മണ്ഡലത്തില്‍

Kerala
നെടുമ്പാശേരിയിൽ മിന്നൽ നീക്കം; പിടികിട്ടാപ്പുള്ളിയായ പോപ്പുലർ ഫ്രണ്ട് നേതാവ് എൻഐഎ വലയിൽ; അധ്യാപകന്റെ കൈവെട്ട് കേസിലും പ്രതി

നെടുമ്പാശേരിയിൽ മിന്നൽ നീക്കം; പിടികിട്ടാപ്പുള്ളിയായ പോപ്പുലർ ഫ്രണ്ട് നേതാവ് എൻഐഎ വലയിൽ; അധ്യാപകന്റെ കൈവെട്ട് കേസിലും പ്രതി

കൊച്ചി: പിടികിട്ടാപ്പുള്ളിയായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ്ചെയ്തു. പിഎഫ്ഐ തീവ്രവാദക്കേസിലെ എഴുപതാം പ്രതിയായ മലപ്പുറം വളാഞ്ചേരി സ്വദേശി മൊയ്തീന്‍ കുട്ടിയെയാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് എന്‍ഐഎ പിടികൂടിയത്. വിദേശത്ത് ഒളിവിലായിരുന്നു ഇയാള്‍. പോപ്പുലര്‍ ഫ്രണ്ടിന്റെ ആയുധ പരിശീലന വിഭാഗത്തിന്റെ കോ-ഓര്‍ഡിനേറ്ററായിരുന്നു മൊയ്തീന്‍കുട്ടി എന്നാണ്

Kerala
കാന്തപുരത്തിന്റെ പ്രസ്താവന തള്ളി കെഎൻഎം; ‘മുസ്ലിംങ്ങളുടെ പ്രതിനിധിയായി ആരും ചുമതലപ്പെടുത്തിയിട്ടില്ല’.

കാന്തപുരത്തിന്റെ പ്രസ്താവന തള്ളി കെഎൻഎം; ‘മുസ്ലിംങ്ങളുടെ പ്രതിനിധിയായി ആരും ചുമതലപ്പെടുത്തിയിട്ടില്ല’.

കൊച്ചി: ഇന്ത്യയില്‍ മുസ്ലിങ്ങള്‍ പ്രതിസന്ധികള്‍ നേരിടുന്നില്ലെന്ന കാന്തപുരത്തിന്റെ പ്രസ്താവന തള്ളി കേരള നദ്‌വത്തുൽ മുജാഹിദീൻ (കെഎന്‍എം). ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്ക് ഒരു പൊതുപ്രതിനിധിയെന്ന നിലയില്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നാണ് കെഎന്‍എം സെക്രട്ടറി ഡോ. ഐ പി അബ്ദുള്‍ സലാമിന്റെ പ്രതികരണം. ന്യൂനപക്ഷ സമുദായങ്ങള്‍ക്കെതിരെ ഡല്‍ഹിയിലെ മുസാഫിര്‍

Crime
രാഹുൽ മാങ്കൂട്ടത്തിൽ ചോദ്യം ചെയ്യലിൽ കൃത്യമായി സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം; ഫോൺ വിറ്റുപോയെന്നും മൊഴി

രാഹുൽ മാങ്കൂട്ടത്തിൽ ചോദ്യം ചെയ്യലിൽ കൃത്യമായി സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം; ഫോൺ വിറ്റുപോയെന്നും മൊഴി

തിരുവനന്തപുരം: ആദ്യ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ ഇന്ന് വീണ്ടും ക്രൈംബ്രാഞ്ചിനുമുന്നിൽ ഹാജരാകും. ഹൈക്കോടതിയുടെ കർശന നിർദേശത്തെത്തുടർന്ന് ഇന്നലെ ചോദ്യം ചെയ്യലിന് രാഹുൽ ഹാജരായിരുന്നു. നാളെയും ഹാജരാകാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ നേരത്തെ രാഹുലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും നിർണായക തെളിവായ

Crime
പെൻഷൻ തട്ടിയെടുക്കാനായി വർഷങ്ങളോളം അമ്മയുടെ മൃതദേഹം ഒളിപ്പിച്ചു; കൊലപാതക സാദ്ധ്യത തള്ളി പൊലീസ്

പെൻഷൻ തട്ടിയെടുക്കാനായി വർഷങ്ങളോളം അമ്മയുടെ മൃതദേഹം ഒളിപ്പിച്ചു; കൊലപാതക സാദ്ധ്യത തള്ളി പൊലീസ്

ബെർലിൻ: 100 വയസ് പ്രായമുള്ള സ്ത്രീയുടെ മൃതദേഹം വീട്ടിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി പൊലീസ്. ജർമനിയിലെ ബവേറിയൻ പട്ടണമായ റുമാൻസ്‌ഫെൽഡയിനിലാണ് സംഭവം നടന്നത്. സ്ത്രീയുടെ 82കാരിയായ മകളാണ് ഈ വീട്ടിലുണ്ടായിരുന്നത്. പ്രതിമാസം 1500 യൂറോ (1780 ഡോളർ) പെൻഷൻ മരണപ്പെട്ട സ്ത്രീക്ക് ലഭിച്ചിരുന്നു. ഇത് തുടർന്നും ലഭിക്കുന്നതിനാണ് മകൾ

Crime
2800 കിലോ അരിയും 306 കിലോ ഗോതമ്പും മോഷണം പോയി; സാധനം തട്ടിയത് ഇങ്ങനെ 

2800 കിലോ അരിയും 306 കിലോ ഗോതമ്പും മോഷണം പോയി; സാധനം തട്ടിയത് ഇങ്ങനെ 

കൊച്ചി: സംസ്ഥാനത്ത് വ്യാജ റേഷന്‍ കാര്‍ഡ് ഉപയോഗിച്ച് കൈക്കലാക്കിയത് പാവപ്പെട്ടവര്‍ക്ക് ലഭിക്കേണ്ട 2,856 കിലോഗ്രാം അരിയും 306 കിലോഗ്രാം ഗോതമ്പും. 324 കവര്‍ ആട്ടയും 20.5 ലിറ്റര്‍ മണ്ണെണ്ണയും തട്ടിയെടുത്തിട്ടുണ്ട്. 146 വ്യാജ റേഷന്‍ കാര്‍ഡുകള്‍ ഉപയോഗിച്ചായിരുന്നു തിരിമറി. സര്‍ക്കാരിനെ ഞെട്ടിച്ച വ്യാജ റേഷന്‍ കാര്‍ഡ് തട്ടിപ്പില്‍ നടക്കുന്ന

Kerala
നാടിന്റെ അവസ്ഥ പറയുമ്പോൾ സ്വന്തം സംഘടനക്കാർ തന്നെ ചെണ്ടകൊട്ടുന്നു; സമ്മേളനത്തിനിടെ പ്രകോപിതനായി മുഖ്യമന്ത്രി

നാടിന്റെ അവസ്ഥ പറയുമ്പോൾ സ്വന്തം സംഘടനക്കാർ തന്നെ ചെണ്ടകൊട്ടുന്നു; സമ്മേളനത്തിനിടെ പ്രകോപിതനായി മുഖ്യമന്ത്രി

കോട്ടയം: കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തിനിടെ ചെണ്ട കൊട്ടിയതില്‍ അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏത് പരിപാടിയുടെ ഭാഗമായുള്ള മേളമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് പ്രസംഗത്തിനിടെ മുഖ്യമന്ത്രി പരസ്യമായി ചോദിച്ചു. കോട്ടയം തിരുനക്കര മൈതാനിയില്‍ ആയിരുന്നു സമ്മേളനം. നിങ്ങളുടെ സമ്മേളനത്തിന്റെ ഭാഗമായുള്ള ചെണ്ട കൊട്ടാണോ എന്ന് ചോദിച്ച

Kerala
വിഎസിന്റെ പിഎ ഇനി യുഡിഎഫ് സ്വതന്ത്രൻ! ‘പുതുയുഗയാത്ര’യിൽ സുരേഷ് എത്തും; മലമ്പുഴയിൽ അപ്രതീക്ഷിത നീക്കം.”

വിഎസിന്റെ പിഎ ഇനി യുഡിഎഫ് സ്വതന്ത്രൻ! ‘പുതുയുഗയാത്ര’യിൽ സുരേഷ് എത്തും; മലമ്പുഴയിൽ അപ്രതീക്ഷിത നീക്കം.”

പാലക്കാട്: മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പേഴ്‌സനല്‍ അസിസ്റ്റന്റ് എ സുരേഷ് മലമ്പുഴ യില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകും. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിക്കുന്ന പുതുയുഗയാത്ര യുടെ മലമ്പുഴയിലെ സ്വീകരണയോഗത്തില്‍ നാളെ സുരേഷ് പങ്കെടുക്കും മലമ്പുഴയിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് കെപിസിസി നേതൃത്വം എ സുരേഷുമായി നേരിട്ട് ചര്‍ച്ച നടത്തിയിരുന്നു.

Kerala
അഭ്യൂഹങ്ങൾക്കിടെ അനുനയ നീക്കവുമായി സി.പി.എം; പ്രേംകുമാറിനെ കാണാനെത്തി കടകംപള്ളി; വീട്ടിലില്ലാത്തതിനാൽ കൂടിക്കാഴ്ച നടന്നില്ല.

അഭ്യൂഹങ്ങൾക്കിടെ അനുനയ നീക്കവുമായി സി.പി.എം; പ്രേംകുമാറിനെ കാണാനെത്തി കടകംപള്ളി; വീട്ടിലില്ലാത്തതിനാൽ കൂടിക്കാഴ്ച നടന്നില്ല.

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനും നടനുമായ പ്രേംകുമാര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ അനുനയ നീക്കവുമായി സിപിഎം. പ്രേംകുമാറിനെ കാണുന്നതിനായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കടകംപള്ളി സുരേന്ദ്രന്‍ പ്രേംകുമാറിന്റെ കഴക്കൂട്ടത്തെ വീട്ടില്‍ എത്തിയെങ്കിലും നടന്‍ വീട്ടിലില്ലാത്തതിനാല്‍ കാണാനാകാതെ മടങ്ങി. പ്രേംകുമാര്‍ വീട്ടിലെത്തുന്ന പക്ഷം വീണ്ടും വരുമെന്നും കൂടിക്കാഴ്ച നടത്തുമെന്നും

Crime
കു​ട്ടി​യു​ടെ സ്വർ‌ണ മാല മോഷ്ടിച്ച യു​വ​തി​യു​ടെ​ ​വ​യ​റ്റിൽ മാല കൂടാതെ മറ്റൊരു സാധനം കൂടി,​ അമ്പരന്ന് ഡോക്ടർമാർ

കു​ട്ടി​യു​ടെ സ്വർ‌ണ മാല മോഷ്ടിച്ച യു​വ​തി​യു​ടെ​ ​വ​യ​റ്റിൽ മാല കൂടാതെ മറ്റൊരു സാധനം കൂടി,​ അമ്പരന്ന് ഡോക്ടർമാർ

കോ​ഴി​ക്കോ​ട്:​ ​നി​ല​മ്പൂ​രി​ൽ​ ​കു​ട്ടി​യു​ടെ​ ​ക​ഴു​ത്തി​ൽ​ ​നി​ന്ന് ​സ്വ​ർ​ണ​മാ​ല​ ​മോ​ഷ്ടി​ച്ച​ ​യു​വ​തി​ ​മ​റ്റൊ​രു​ ​സ്വ​ർ​ണ​ക്ക​മ്മൽ കൂ​ടി​ ​വി​ഴു​ങ്ങി​യ​താ​യി​ ​ഡോ​ക്ട​ർ​മാ​ർ.​ ​കോ​ഴി​ക്കോ​ട് ​ഗ​വ.​ ​മെ​ഡി​ക്ക​ൽ​ ​കോ​ള​ജ് ​ആ​ശു​പ​ത്രി​യി​ൽ​ ​നി​രീ​ക്ഷ​ണ​ത്തി​ൽ​ ​ക​ഴി​ഞ്ഞി​രു​ന്ന​ ​യു​വ​തി​യു​ടെ​ ​വ​യ​റ്റി​ലാ​ണ് ​ഒ​രു​ ​സ്വ​ർ​ണ​ക്ക​മ്മ​ൽ​ ​കൂ​ടി​ ​ക​ണ്ടെ​ത്തി​യ​ത്.​ ​കു​ട്ടി​യു​ടെ​ ​ക​ഴു​ത്തി​ലെ​ 3.5​ ​ഗ്രാം​ ​തൂ​ക്ക​മു​ള്ള​ ​സ്വ​ർ​ണ​മാ​ല​ ​മോ​ഷ്ടി​ച്ച് ​വി​ഴു​ങ്ങി​യ​ ​മു​ക്ക​ട്ട​യി​ൽ​

Translate »