Kerala
നിയുക്ത കെ.പി.സി സി പ്രസിഡണ്ട്‌ കെ.സുധാകരന് ആശംസകളുമായി കോണ്‍ഗ്രസ്‌ നേതാക്കളും യു ഡി എഫ് നേതാക്കളും.

നിയുക്ത കെ.പി.സി സി പ്രസിഡണ്ട്‌ കെ.സുധാകരന് ആശംസകളുമായി കോണ്‍ഗ്രസ്‌ നേതാക്കളും യു ഡി എഫ് നേതാക്കളും.

നിയുക്ത കെപിസിസി പ്രസിഡണ്ട്‌ കെ.സുധാകരന്‍ , ആശംസകളുമായി പ്രവര്‍ത്തകര്‍ ചിത്രം കടപ്പാട് എം.എം.. മുന്‍ കെ.പി.സി.സി പ്രസിഡണ്ട്‌ മുല്ലപള്ളി രാമചന്ദ്രന്‍ കെപിസിസി പ്രസിഡന്‍റായി കെ സുധാകരനെ തിരഞ്ഞെടുത്ത തീരുമാനം സ്വാ​ഗതം ചെയ്ത് മുല്ലപ്പള്ളി. എഐസിസിക്ക് അഭിനന്ദനങ്ങള്‍ നേരുന്നതായും ലോക്സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാ നായത് പടിയിറങ്ങുമ്പോഴുള്ള വലിയ

Kerala
കെ.സുധാകരന്‍ കോണ്‍ഗ്രസ്‌ അമരത്ത്, തീരുമാനം ഹൈക്കമാൻഡ്  അറിയിച്ചു. എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകും, കഴിവുള്ളവരെ നേത്രുത്വത്തിലേക്ക് കൊണ്ടുവരും കെ.സുധാകരന്‍റെ ആദ്യ പ്രതികരണം

കെ.സുധാകരന്‍ കോണ്‍ഗ്രസ്‌ അമരത്ത്, തീരുമാനം ഹൈക്കമാൻഡ് അറിയിച്ചു. എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകും, കഴിവുള്ളവരെ നേത്രുത്വത്തിലേക്ക് കൊണ്ടുവരും കെ.സുധാകരന്‍റെ ആദ്യ പ്രതികരണം

അനിശ്ചിതത്വത്തിനും ആശയക്കുഴപ്പങ്ങൾക്കും ഒടുവിൽ കെപിസിസി അധ്യക്ഷനായി കെ.സുധാക രനെ തെരഞ്ഞെടുത്തു.കോൺഗ്രസിലെ എ- ഐ ഗ്രൂപ്പുകളുടെ എതിർപ്പിനും കെപിസിസി അധ്യക്ഷ സ്ഥാനം മോഹിച്ച് അണിയറ നീക്കം നടത്തിയ സീനിയർ നേതാക്കളേയും മറികടന്നാണ് കെപിസിസി അധ്യക്ഷസ്ഥാനത്തക്ക് കെ.സുധാകരൻ എത്തുന്നത്. സുധാകരനെ കെപിസിസി അധ്യക്ഷനായി തെരഞ്ഞെടുത്ത വിവരം രാഹുൽ ഗാന്ധി നേരിട്ടാണ് കെ.സുധാകരനെ

Kerala
വയനാട്ടിലെ മുട്ടിൽ എസ്റ്റേറ്റ് മരംമുറിക്കേസിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ തള്ളി വനം മന്ത്രി എകെ ശശീന്ദ്രൻ.

വയനാട്ടിലെ മുട്ടിൽ എസ്റ്റേറ്റ് മരംമുറിക്കേസിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ തള്ളി വനം മന്ത്രി എകെ ശശീന്ദ്രൻ.

തിരുവനന്തപുരം : വയനാട്ടിലെ മുട്ടിൽ എസ്റ്റേറ്റ് മരംമുറിക്കേസിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ തള്ളി വനം മന്ത്രി എകെ ശശീന്ദ്രൻ. സര്‍ക്കാര്‍ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്താണ് മരം മുറിച്ച് കടത്തിയതെന്നും മന്ത്രി നിയമ സഭയിൽ പറഞ്ഞു. കോഴിക്കോട്ടുള്ള വനംവകുപ്പ് ഉദ്യോഗസ്ഥന് ഇക്കാര്യത്തിൽ വീഴ്ച പറ്റിയിട്ടു ണ്ടെന്നും മന്ത്രി വിശദീകരിച്ചു. 10

Kerala
കെ സുരേന്ദ്രനും മകനും നേരെ ഉയരുന്ന ആരോപണങ്ങള്‍ കാലം കരുതിവച്ച പ്രതിഫലമാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍റെ മകന്‍ അര്‍ജുണ്‍ രാധാകൃഷ്‌ണന്‍.

കെ സുരേന്ദ്രനും മകനും നേരെ ഉയരുന്ന ആരോപണങ്ങള്‍ കാലം കരുതിവച്ച പ്രതിഫലമാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍റെ മകന്‍ അര്‍ജുണ്‍ രാധാകൃഷ്‌ണന്‍.

​​​ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനും മകനും നേരെ ഉയരുന്ന ആരോപണങ്ങള്‍ കാലം കരുതിവച്ച പ്രതിഫലമാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍റെ മകന്‍ അര്‍ജുണ്‍ രാധാകൃഷ്‌ണന്‍. തന്‍റെ പിതാവ് ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ തനിക്കുനേരെ സുരേന്ദ്രന്‍ ഉയര്‍ത്തിയ ആരോപ ണങ്ങള്‍ ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് അര്‍ജുണ്‍ രാധാകൃഷ്‌ണന്‍റെ ഫേസ്ബുക്ക് കുറിപ്പ്. സുരേന്ദ്രന്‍റെ

Kerala
കേന്ദ്രസർക്കാരിന്‍റെ വാക്സിൻ നയത്തിനെതിരായി രാഷ്ട്രപതിക്ക് നിവേദനം നൽകി പ്രതിപക്ഷ നേതാവ് വി.ഡി .സതീശന്‍.

കേന്ദ്രസർക്കാരിന്‍റെ വാക്സിൻ നയത്തിനെതിരായി രാഷ്ട്രപതിക്ക് നിവേദനം നൽകി പ്രതിപക്ഷ നേതാവ് വി.ഡി .സതീശന്‍.

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ വാക്സിൻ നയത്തിനെതിരായി രാഷ്ട്രപതിക്കുള്ള നിവേദനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രാജ്ഭവനിലെത്തി കേരളാ ഗവർണർ ആരീഫ് മുഹമ്മദ് ഖാന് കൈ മാറി. പ്രതിദിനം ഒരു കോടി വാക്സിനേഷനും സാർവത്രിക സജന്യ വാക്സിനേഷനും ഉറപ്പാ ക്കാൻ മോഡി സർക്കാരിനെ നിർദ്ദേശിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. ഇന്ത്യാ ഗവൺമെന്റിന്റെ

Kerala
ബിജെപി നേതാക്കൾ ലക്ഷങ്ങൾ നൽകിയത് കൊണ്ടാണ് താൻ തെരഞ്ഞെടുപ്പിൽ പത്രിക പിൻവലിച്ചതെന്ന് മ‍ഞ്ചേശ്വരത്ത് കെ സുരേന്ദ്രന്റെ അപര സ്ഥാനാർത്ഥി കെ സുന്ദര.

ബിജെപി നേതാക്കൾ ലക്ഷങ്ങൾ നൽകിയത് കൊണ്ടാണ് താൻ തെരഞ്ഞെടുപ്പിൽ പത്രിക പിൻവലിച്ചതെന്ന് മ‍ഞ്ചേശ്വരത്ത് കെ സുരേന്ദ്രന്റെ അപര സ്ഥാനാർത്ഥി കെ സുന്ദര.

മഞ്ചേശ്വരം: അപര സ്ഥാനാർത്ഥിക്ക് കൈക്കൂലി നൽകി പത്രിക പിൻവലിപ്പിച്ചെന്ന ആരോപണ ത്തിൽ കെ സുരേ ന്ദ്രനെതിരെ കേസെടുക്കാൻ കോടതിയുടെ അനുമതി തേടി പൊലീസ്. കേസെടുക്കാൻ അനുമതി തേടി യുള്ള അപേക്ഷ കാസർകോട് കോടതിയിൽ നൽകി. മഞ്ചേശ്വരത്തെ അപര സ്ഥാനാർ ത്ഥി കെ സുന്ദ രയുടെ വെളിപ്പെടുത്തലിന് പിന്നാലെ ലഭിച്ച

Education
പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഫസ്റ്റ്ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകള്‍ ജൂണ്‍ 7 ന് ആരംഭിക്കും.

പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഫസ്റ്റ്ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകള്‍ ജൂണ്‍ 7 ന് ആരംഭിക്കും.

തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഫസ്റ്റ്ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്ലാസുകള്‍  (തിങ്കള്‍) മുതല്‍ സംപ്രേഷണം ചെയ്യും. തിങ്കള്‍ മുതല്‍ വെള്ളിവരെ സംപ്രേഷണം ചെയ്യുന്ന ക്ലാസുകളുടെ പുനഃസംപ്രേഷണമായിരിക്കും ഇതേക്രമത്തില്‍ അടുത്ത ആഴ്ചയും. പ്ലസ്ടു വിദ്യാര്‍ ത്ഥികള്‍ക്ക് രാവിലെ 08.30 മുതല്‍ 10.00 മണി വരെയും വൈകുന്നേരം  05.00 മുതല്‍ 06.00 മണി വരെയു മായാണ് ക്ലാസുകള്‍ സംപ്രേഷണം ചെയ്യുന്നത്. പ്ലസ്ടുവിന് വിവിധ വിഷയ

Kerala
മാതൃഭാഷ സംസാര വിവാദ ഉത്തരവ്: ജി ബി പന്ത് ആശുപത്രി അധികൃതർ പിന്തിരിഞ്ഞ നടപടി സ്വാഗതാർഹം; വിവാദ ഉത്തരവ് ഇറക്കിയവർക്കെതിരെ നടപടി വേണം : മന്ത്രി വി ശിവൻകുട്ടി

മാതൃഭാഷ സംസാര വിവാദ ഉത്തരവ്: ജി ബി പന്ത് ആശുപത്രി അധികൃതർ പിന്തിരിഞ്ഞ നടപടി സ്വാഗതാർഹം; വിവാദ ഉത്തരവ് ഇറക്കിയവർക്കെതിരെ നടപടി വേണം : മന്ത്രി വി ശിവൻകുട്ടി

മാതൃഭാഷ സംസാരിക്കാനുള്ള സ്വാതന്ത്ര്യം തടയാനുള്ള നീക്കത്തിൽ നിന്ന് ജി ബി പന്ത് ആശുപത്രി അധികൃതർ പിന്തിരിഞ്ഞ നടപടി സ്വാഗതാർഹം;വിവാദ ഉത്തരവിറക്കിയവർക്കെതിരെ നടപടി വേണം :മന്ത്രി വി ശിവൻകുട്ടി * ഇന്ത്യൻ ഭരണഘടന അംഗീകരിച്ചിട്ടുള്ള ഔദ്യോഗിക ഭാഷകളിൽ ഒന്നാണ് നമ്മുടെ മലയാളം.കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ജി ബി പന്ത് ആശുപത്രി

Kerala
എല്ലാ മീന്‍പിടുത്ത ബോട്ടുകളിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഇനി നിര്‍ബന്ധം, സന്ദര്‍ശക പാസിന്റെ കാലാവധി അവസാനിച്ചവര്‍ ലക്ഷദ്വീപിൽ നിന്ന് മടങ്ങണം ലക്ഷദീപില്‍ പുതിയ ഉത്തരവുകള്‍ തുടരുന്നു.

എല്ലാ മീന്‍പിടുത്ത ബോട്ടുകളിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഇനി നിര്‍ബന്ധം, സന്ദര്‍ശക പാസിന്റെ കാലാവധി അവസാനിച്ചവര്‍ ലക്ഷദ്വീപിൽ നിന്ന് മടങ്ങണം ലക്ഷദീപില്‍ പുതിയ ഉത്തരവുകള്‍ തുടരുന്നു.

കവരത്തി: സന്ദര്‍ശക പാസിന്റെ കാലാവധി അവസാനിച്ചവര്‍ ലക്ഷദ്വീപ് വിടണമെന്നും എല്ലാ മീന്‍ പിടുത്ത ബോട്ടുകളിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്ന വിചിത്ര ഉത്തരവുമായി ലക്ഷദ്വീപ് ഭരണകൂടം മുന്നോട്ട് പോകുകയാണ്. സുരക്ഷ വര്‍ധിപ്പിക്കാനെന്നാണ് ഭരണകൂടത്തിന്റെ വിശദീകരണം. ലക്ഷദീപില്‍ തങ്ങുന്നവര്‍ക്ക് പാസ് പുതുക്കാന്‍ എഡിഎമ്മിന്റെ പ്രത്യേക അനുമതി വേണമെന്നുള്ളതാണ് പുതിയ ഉത്തരവില്‍ പറയുന്നത്

Kerala
ഇംഗ്ലീഷ് മാത്രമേ സംസാരിക്കാൻ പാടുള്ളു, മലയാളം സംസാരിക്കരുത്, ദില്ലി ജിബി പന്ത് ആശുപത്രിയുടെ സര്‍ക്കുലര്‍ വിവാദത്തില്‍, മനുഷ്യാവകാശ ലംഘനമെന്ന് ശശി തരൂര്‍.

ഇംഗ്ലീഷ് മാത്രമേ സംസാരിക്കാൻ പാടുള്ളു, മലയാളം സംസാരിക്കരുത്, ദില്ലി ജിബി പന്ത് ആശുപത്രിയുടെ സര്‍ക്കുലര്‍ വിവാദത്തില്‍, മനുഷ്യാവകാശ ലംഘനമെന്ന് ശശി തരൂര്‍.

ദില്ലി ജിബി പന്ത് ആശുപത്രി പുറത്തിറക്കിയ സർക്കുലർ വിവാദത്തിൽ ജോലി സ മയത്ത് മലയാളം സംസാരിക്കരുതെന്ന് നിർദ്ദേശിക്കുന്ന ദില്ലി ജിബി പന്ത് ആശുപത്രി പുറത്തിറക്കിയ സർക്കുലറാണ് വിവാദത്തിൽ. ആശുപത്രിയിൽ ഹിന്ദി അല്ലെങ്കിൽ ഇംഗ്ലീഷ് മാത്രമേ സംസാരിക്കാൻ പാടുള്ളു എന്നും മലയാളം സംസാരിക്കുന്നതിനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും മലയാളം സംസാരിച്ചാല്‍ നടപടിയു

Translate »