Kerala
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: പ്രിയങ്ക​ഗാന്ധിയുടെ പ്രചാരണം ഞായറാഴ്ചത്തേക്ക് മാറ്റി, മുഖ്യമന്ത്രി 13 മുതൽ 15 വരെ നിലമ്പൂരിൽ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: പ്രിയങ്ക​ഗാന്ധിയുടെ പ്രചാരണം ഞായറാഴ്ചത്തേക്ക് മാറ്റി, മുഖ്യമന്ത്രി 13 മുതൽ 15 വരെ നിലമ്പൂരിൽ

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിൽ നാളെ നടത്താൻ നിശ്ചയിച്ചിരുന്ന പ്രിയങ്ക ​ഗാന്ധിയുടെ പ്രചാരണ പരിപാടികൾ മാറ്റിവച്ചു. ​ഗുജറാത്തിലെ അഹമ്മദാബാദിൽ നടന്ന വിമാനാപകടത്തെ തുടർന്നാണ് പരിപാടി മാറ്റിവച്ചത്. നാളെ നടത്താനിരുന്ന പ്രിയങ്കയുടെ പ്രചാരണ പരിപാടി ഞായറാഴ്ച യിലേക്കാണ് മാറ്റിയത്. യു ഡി എഫ് സ്ഥാനാർത്ഥിയും കെ പി സി സി ജനറൽ സെക്രട്ടറി യുമായ

Kerala
ചരിത്രത്തിലേക്ക് ചുവടു വച്ച് ഒരു ആൺകുട്ടി; കലാമണ്ഡലത്തിലെ ഭരതനാട്യ വിദ്യാർത്ഥിയായി ഡാനിയേൽ എൽദോ

ചരിത്രത്തിലേക്ക് ചുവടു വച്ച് ഒരു ആൺകുട്ടി; കലാമണ്ഡലത്തിലെ ഭരതനാട്യ വിദ്യാർത്ഥിയായി ഡാനിയേൽ എൽദോ

തൃശൂര്‍: പാരമ്പര്യത്തി​ന്റെ താളം തെറ്റിച്ചുകൊണ്ട്, കേരള കലാമണ്ഡലം കൽപ്പിത സർവകലാശാല യിൽ, 11 വയസ്സുള്ള ആൺകുട്ടി ഭരതനാട്യം വിദ്യാർത്ഥിയായി. കലാമണ്ഡലത്തിന്‍റെ ചരിത്രത്തിലാദ്യ മായാണ് ആൺകുട്ടിക്ക് ഭരതനാട്യം കോഴ്സിന് പ്രവേശനം ലഭിക്കുന്നത്. ഓസ്‌ട്രേലിയയിലെ പെർത്തിൽ സ്ഥിരതാമസമാക്കിയ 11 വയസ്സുള്ള ഡാനിയേൽ എൽദോയാണ്, കലാമണ്ഡലത്തിൽ ഭരതനാട്യ കോഴ്‌സിന് ചേർന്നത്. ഭരതനാട്യത്തോടുള്ള അഭിനിവേശമാണ്

Kerala
ഇസ്ലാമിന്റെ പുരോഗമന ആശയങ്ങള്‍ ലോകത്തിന് പരിചയപ്പെടുത്തിയത് സമസ്ത’; ‘കോണ്‍ഫ്‌ളൂവന്‍സ്’ പ്രകാശനം ചെയ്ത് മുഖ്യമന്ത്രി

ഇസ്ലാമിന്റെ പുരോഗമന ആശയങ്ങള്‍ ലോകത്തിന് പരിചയപ്പെടുത്തിയത് സമസ്ത’; ‘കോണ്‍ഫ്‌ളൂവന്‍സ്’ പ്രകാശനം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: സമസ്ത (Samastha)കേരള ജംഇയത്തുല്‍ ഉലമയുടെ ചരിത്രം, കേരളത്തിന്റെ സാമൂ ഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളുമായി ഇഴചേര്‍ന്നിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ് പുറത്തിറക്കിയ സമസ്തയെക്കുറിച്ചുള്ള കോഫി ടേബിള്‍ പുസ്തകമായ കോണ്‍ഫ്‌ളൂവന്‍സ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആദ്യ കോപ്പി

Kerala
സ്നേഹത്തിനു വേണ്ടി മാത്രം’; 10 വിവാഹം കഴിച്ച രേഷ്മ ഒരാളില്‍ നിന്നും പണം തട്ടിയില്ല, സിനിമാക്കഥയെ വെല്ലുന്ന ജീവിതം

സ്നേഹത്തിനു വേണ്ടി മാത്രം’; 10 വിവാഹം കഴിച്ച രേഷ്മ ഒരാളില്‍ നിന്നും പണം തട്ടിയില്ല, സിനിമാക്കഥയെ വെല്ലുന്ന ജീവിതം

തിരുവനന്തപുരം: വിവാഹത്തട്ടിപ്പിൽ അറസ്റ്റിലായ രേഷ്മ, പണമോ സ്വര്‍ണമോ ലക്ഷ്യമിട്ടല്ല തട്ടിപ്പു നടത്തിയിരുന്നതെന്ന് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. വിവാഹം കഴിച്ചവരില്‍ നിന്ന് ആസൂത്രിതമായി പണം തട്ടാനുള്ള ശ്രമങ്ങളൊന്നും രേഷ്മ നടത്തിയിട്ടില്ലെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. വിവാഹത്തിന് പലരും താലി മാത്രമാണ് കെട്ടിയത്. വിവാഹം കഴിച്ചവരില്‍ നിന്ന് നിത്യച്ചെലവിനും യാത്രയ്ക്കുമുള്ള പണം മാത്രമാണ് യുവതി വാങ്ങിയിരുന്നത്.

Kerala
ഹിന്ദുമഹാസഭയുടെ പിന്തുണ സ്വരാജിനുള്ള ‘പണി’, പിന്നില്‍ ബിജെപിയെന്നു സംശയം’

ഹിന്ദുമഹാസഭയുടെ പിന്തുണ സ്വരാജിനുള്ള ‘പണി’, പിന്നില്‍ ബിജെപിയെന്നു സംശയം’

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന് അഖില ഭാരത ഹിന്ദുമഹാസഭയുടെ പിന്തുണയില്ലെന്ന് സ്വാമി ഹിമവല്‍ ഭദ്രാനന്ദ അങ്ങനെയൊരു തീരുമാനം എടുത്തിട്ടില്ല. പിന്തുണ പ്രഖ്യാപിച്ചയാള്‍ വ്യാജനാണ്. സ്വാമി ദത്താത്രേയ സായി സ്വരൂപനാഥ് എന്നാണ് പിന്തുണ പ്രഖ്യാപിച്ചയാള്‍ പേരു പറഞ്ഞിട്ടുള്ളത്. എന്നാല്‍ ഇയാളുടെ പേര് ശ്രീജിത്ത് എന്നാണെന്ന് ഹിമവല്‍ ഭദ്രാനന്ദ പറഞ്ഞു. അദ്ദേഹത്തെ

Kerala
ദിയ കൃഷ്ണയുടെ പരാതിയില്‍ ട്വിസ്റ്റ്: പണം സ്വന്തം അക്കൗണ്ടുകളിലേയ്ക്ക് മാറ്റിയതിന് തെളിവ്; ജീവനകാരികള്‍ പിടിക്കപ്പെടും

ദിയ കൃഷ്ണയുടെ പരാതിയില്‍ ട്വിസ്റ്റ്: പണം സ്വന്തം അക്കൗണ്ടുകളിലേയ്ക്ക് മാറ്റിയതിന് തെളിവ്; ജീവനകാരികള്‍ പിടിക്കപ്പെടും

നടന്‍ കൃഷ്ണകുമാറിനും മകള്‍ ദിയ കൃഷ്ണക്കും എതിരായ കേസില്‍ നിർണ്ണായക തെളിവുകള്‍ പുറത്ത്. ദിയയുടെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാർ നല്‍കിയ കേസുകള്‍ തട്ടിപ്പിനെതിരായി പരാതി നല്‍കിയപ്പോള്‍ ഉയർത്തിയ കൗണ്ടർ കേസായി മാത്രം പരിഗണിക്കാനുള്ള നീക്കത്തിലാണ് പൊലീസ് എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോർട്ടുകള്‍. 'ഒ ബൈ ഒസി' എന്ന

Kerala
അഖില ഭാരത ഹിന്ദു മഹാസഭയുടെ പിന്തുണ സ്വരാജിന്; ‘എല്‍ഡിഎഫിന്റെ വിജയം കാലഘട്ടത്തിന്റെ ആവശ്യം’

അഖില ഭാരത ഹിന്ദു മഹാസഭയുടെ പിന്തുണ സ്വരാജിന്; ‘എല്‍ഡിഎഫിന്റെ വിജയം കാലഘട്ടത്തിന്റെ ആവശ്യം’

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ അഖില ഭാരത ഹിന്ദുമഹാസഭ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന് ( M Swaraj ) പിന്തുണ പ്രഖ്യാപിച്ചു. നിലമ്പൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അഖില ഭാരത ഹിന്ദുമഹാസഭ ( Akhila Bharatha Hindu Mahasabha ) സംസ്ഥാന പ്രസിഡന്റ് സ്വാമി ദത്താത്രേയ സായി സ്വരൂപനാഥ് ആണ്

Kerala
ഒരുകൂട്ടം സ്ത്രീകള്‍ വീട്ടില്‍ ഉള്ള പുരുഷനെ സംരക്ഷിക്കുന്നു, മറ്റൊരു കൂട്ടര്‍ അന്യപുരുഷനെ ചതിയിലൂടെ തെരുവിലേക്ക് ഇറക്കുന്നു’; ദിയയ്ക്ക് പിന്തുണ

ഒരുകൂട്ടം സ്ത്രീകള്‍ വീട്ടില്‍ ഉള്ള പുരുഷനെ സംരക്ഷിക്കുന്നു, മറ്റൊരു കൂട്ടര്‍ അന്യപുരുഷനെ ചതിയിലൂടെ തെരുവിലേക്ക് ഇറക്കുന്നു’; ദിയയ്ക്ക് പിന്തുണ

തിരുവനന്തപുരം: സ്ഥാപനത്തിലെ ജീവനക്കാര്‍ മകള്‍ ദിയ കൃഷ്ണയോട് സാമ്പത്തിക തട്ടിപ്പ് നടത്തി യെന്ന് ആരോപിച്ച് നടന്‍ കൃഷ്ണ കുമാര്‍  നല്‍കിയ പരാതിയില്‍ നിരവധിപ്പേരാണ് കുടുംബത്തിന് പിന്തുണയുമായി വന്നത്. മകള്‍ക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടായാല്‍ അവളെ രക്ഷിക്കാന്‍ ഏതറ്റം വരെയും പോകുന്ന അച്ഛന്‍ എന്ന് കൃഷ്ണ കുമാറിനെ വിശേഷിപ്പിച്ചും കുടുംബത്തിന്റെ ഒത്തൊരുമയെ പിന്തുണച്ചു

Kerala
കപ്പലില്‍ അപകടകരമായ വസ്തുക്കള്‍, തീയണയ്ക്കല്‍ പ്രഥമ പരിഗണന; ജീവനക്കാരെ രക്ഷപ്പെടുത്തി

കപ്പലില്‍ അപകടകരമായ വസ്തുക്കള്‍, തീയണയ്ക്കല്‍ പ്രഥമ പരിഗണന; ജീവനക്കാരെ രക്ഷപ്പെടുത്തി

കൊച്ചി: കേരള തീരത്തിന് അന്താരഷ്ട്ര കപ്പലില്‍ ചാലില്‍ തീപിടിച്ച വാന്‍ഹായ് 503 എന്ന കപ്പലില്‍ നിന്നുള്ള രക്ഷാ ദൗത്യം പുരോഗമിക്കുന്നു. കോസ്റ്റ് ഗാര്‍ഡിന്റെ 5 കപ്പലുകളും മൂന്ന് വിമാനങ്ങളുമാണ് ദൗത്യത്തില്‍ പങ്കെടുക്കുന്നത്. കൊളംബോയില്‍ നിന്നും നവി മുംബൈയിലേക്ക് പോയ കപ്പലില്‍ ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു പൊട്ടിത്തെറിയുണ്ടാത്. പൊട്ടിത്തെറിയില്‍ കപ്പല്‍ ജീവനക്കാര്‍ക്ക്

Kerala
കാട്ടുപന്നി കെണി: മരണത്തിൽ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞിട്ടില്ല, പ്രസ്‌‌താവനയെ വളച്ചൊടിച്ചു’; മലക്കംമറിഞ്ഞ് മന്ത്രി എകെ ശശീന്ദ്രൻ

കാട്ടുപന്നി കെണി: മരണത്തിൽ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞിട്ടില്ല, പ്രസ്‌‌താവനയെ വളച്ചൊടിച്ചു’; മലക്കംമറിഞ്ഞ് മന്ത്രി എകെ ശശീന്ദ്രൻ

നിലമ്പൂർ: കാട്ടുപന്നിക്ക് വച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർത്ഥി അനന്തു മരിച്ച സംഭവത്തിൽ ഇന്നലെ നടത്തിയ പ്രസ്‌താവനയിൽ വ്യക്തത വരുത്തി വനംമന്ത്രി എകെ ശശീന്ദ്രൻ. വിദ്യാർത്ഥിയുടെ മരണത്തിൽ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞിട്ടില്ല. അതിനുശേഷം നടന്ന പ്രതിഷേധത്തിൽ ഗൂഢാലോചനയുണ്ടെന്നാണ് പറഞ്ഞതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ന്യൂഡല്‍ഹി: നെഹ്‌റു വിഹാറില്‍

Translate »