Category: Latest News

Latest News
യുദ്ധഭീതിയിൽ ഹോർമൂസ്; കടലിടുക്കില്‍ കുടുങ്ങിയത് 706 കപ്പലുകള്‍; എണ്ണ പ്രതിസന്ധിയില്‍ ആഗോള വിപണി, ഇന്ത്യയിലും ആശങ്ക

യുദ്ധഭീതിയിൽ ഹോർമൂസ്; കടലിടുക്കില്‍ കുടുങ്ങിയത് 706 കപ്പലുകള്‍; എണ്ണ പ്രതിസന്ധിയില്‍ ആഗോള വിപണി, ഇന്ത്യയിലും ആശങ്ക

ടെഹ്‌റാന്‍: അമേരിക്ക-ഇസ്രയേല്‍ സംയുക്ത ആക്രമണത്തെ തുടര്‍ന്ന് പ്രധാന കപ്പല പാതയായ ഹോര്‍മൂസ് കടലിടുക്ക് ഇറാന്‍ അടച്ചതോടെ ആഗോള എണ്ണ നീക്കം ഏതാണ്ട് പൂര്‍ണമായും നിലച്ചു. കിഴക്ക്-പടിഞ്ഞാറന്‍ ഭാഗങ്ങളിലേക്കുള്ള ക്രൂഡ് ഓയില്‍ ഗതാഗതത്തിന്റെ 86 ശതമാനവും ഇതോടെ തടസപ്പെട്ടു. മാരിടൈം അനലിറ്റിക്‌സ് സ്ഥാപനങ്ങളായ 'വിന്‍ഡ്വാര്‍ഡ്', 'കെപ്ലര്‍' എന്നിവ നല്‍കുന്ന വിവരങ്ങള്‍

Latest News
ഹോർമുസ് കടലിടുക്ക് അടച്ചു: 10,000 കോടിയുടെ ഉത്പന്നങ്ങളുമായി 27 ഇന്ത്യൻ കപ്പലുകൾ നടുക്കടലിൽ

ഹോർമുസ് കടലിടുക്ക് അടച്ചു: 10,000 കോടിയുടെ ഉത്പന്നങ്ങളുമായി 27 ഇന്ത്യൻ കപ്പലുകൾ നടുക്കടലിൽ

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യത്തില്‍ ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ച തോടെ ഇന്ത്യന്‍ കപ്പലുകള്‍ പ്രതിസന്ധിയില്‍. ഏകദേശം 10,000 കോടി വിലമതിക്കുന്ന ഉത്പന്നങ്ങ ളുമായി പോയ 27 ഇന്ത്യന്‍ കപ്പലുകളാണ് നടുക്കടലില്‍ കുടുങ്ങി കിടക്കുന്നത്. ഹോര്‍മുസ് കടലിടുക്ക് കടന്നാല്‍ കപ്പലുകള്‍ തീയിടുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. വിഷയത്തില്‍ കേന്ദ്രം ഇടപെടണമെന്ന്

Gulf
റിയാദിലെ യുഎസ് എംബസിക്ക് നേരെ ഡ്രോണ്‍ ആക്രമണം;എംബസി കെട്ടിടത്തിന് തീപിടിച്ചതായി സൗദി പ്രതിരോധ മന്ത്രാലയം;റിയാദിലെ എംബസി ആക്രമണത്തിന് ശക്തമായ മറുപടി നൽകുമെന്ന് ട്രംപ്.

റിയാദിലെ യുഎസ് എംബസിക്ക് നേരെ ഡ്രോണ്‍ ആക്രമണം;എംബസി കെട്ടിടത്തിന് തീപിടിച്ചതായി സൗദി പ്രതിരോധ മന്ത്രാലയം;റിയാദിലെ എംബസി ആക്രമണത്തിന് ശക്തമായ മറുപടി നൽകുമെന്ന് ട്രംപ്.

ടെഹ്‌റാന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നു. റിയാദിലെ യുഎസ് എംബസിക്ക് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തി. രണ്ട് ഡോണുകളാണ് ആക്രമണം നടത്തിയത്. ഇതേത്തുടര്‍ന്ന് എംബസി കെട്ടിടത്തിന് തീപിടിച്ചതായി സൗദി പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു. റിയാദിലെ നയതന്ത്ര മേഖലയെ ലക്ഷ്യമിട്ടെത്തിയ നാല് ഡ്രോണുകളെ സൗദി വ്യോമ പ്രതിരോധസേന

Latest News
ആഭ്യന്തര കലഹത്തിൽ നിന്ന് ദേശീയതയിലേക്ക്: വിദേശ ആക്രമണം; ഒറ്റക്കെട്ടായി ഇറാൻ ജനത; ഖമയേനിയെ കൊലപ്പെടുത്തിയത് അമേരിക്കയ്‌ക്ക് പറ്റിയ “പിഴവ്”

ആഭ്യന്തര കലഹത്തിൽ നിന്ന് ദേശീയതയിലേക്ക്: വിദേശ ആക്രമണം; ഒറ്റക്കെട്ടായി ഇറാൻ ജനത; ഖമയേനിയെ കൊലപ്പെടുത്തിയത് അമേരിക്കയ്‌ക്ക് പറ്റിയ “പിഴവ്”

ഇറാനെ തളയ്ക്കാനും ഭരണമാറ്റം സുഗമമാക്കാനുമാണ് അമേരിക്കയും ഇസ്രയേലും പ്രധാനമായും സൈനിക നീക്കം നടത്തിയത്. എന്നാൽ, യുദ്ധത്തിലേക്കുള്ള ഈ ഭയാനകമായ മാറ്റം ഇറാാനിലെ മതനേതൃത്വത്തിന് അപ്രതീക്ഷിതമായ ഒരു അവസരമാണ് നൽകുന്നത്. ഏതാനും വർഷങ്ങൾക്ക് മുമ്പ് ഹിജാബ് ധരിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് കസ്റ്റഡിയിലിരിക്കെ ഒരു യുവതി മരിച്ചതിനെത്തുടർ ന്നുണ്ടായ ജനകീയ പ്രക്ഷോഭങ്ങളിൽ അടിപതറി

Latest News
ഇറാനെതിരെ കരുത്തുറ്റ സൈന്യത്തെ തന്നെ ഉപയോഗിക്കുമെന്ന് യുഎസ്; ആക്രമിക്കാന്‍ തങ്ങളുടെ മണ്ണ് വിട്ടുനൽകില്ലെന്ന് യുഎസിനോട് സ്പെയിൻ

ഇറാനെതിരെ കരുത്തുറ്റ സൈന്യത്തെ തന്നെ ഉപയോഗിക്കുമെന്ന് യുഎസ്; ആക്രമിക്കാന്‍ തങ്ങളുടെ മണ്ണ് വിട്ടുനൽകില്ലെന്ന് യുഎസിനോട് സ്പെയിൻ

ഇറാനെതിരെ കരുത്തുറ്റ സൈന്യത്തെ തന്നെ ഉപയോഗിക്കുമെന്ന് യുഎസ് ഇറാനെതിരായ സൈനിക നടപടിയിൽ ഏറ്റവും ശക്തമായ ആക്രമണം വരാനിരിക്കുന്നതേയുള്ളൂവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സിഎൻഎൻ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. നിലവിൽ ഇറാനെ ശക്തമായിത്തന്നെ നേരിടുന്നുണ്ടെന്നും എന്നാൽ യഥാർത്ഥത്തിലുള്ള വലിയ ആക്രമണങ്ങൾ ഇനിയും ആരംഭിച്ചിട്ടില്ലെന്നും

Latest News
തിരിച്ചടി തുടര്‍ന്ന് ഇറാന്‍, സല്‍മാന്‍ തുറമുഖം ആക്രമിച്ചു; ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ശേഖരം തകര്‍ത്തെന്ന് അമേരിക്ക

തിരിച്ചടി തുടര്‍ന്ന് ഇറാന്‍, സല്‍മാന്‍ തുറമുഖം ആക്രമിച്ചു; ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ശേഖരം തകര്‍ത്തെന്ന് അമേരിക്ക

ടെഹ്‌റാന്‍: ഇറാനിലെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയുടെ വധത്തിനു പിന്നാലെ പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം അതിരൂക്ഷമായി തുടരുന്നു. ഇസ്രയേലിലേക്കും ഗള്‍ഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെയും ഇറാന്റെ ആക്രമണം തുടരുന്നു. ബഹ്‌റൈനില്‍ സല്‍മാന്‍ തുറമുഖത്തിന് സമീപത്തെ തന്ത്രപ്രധാന കേന്ദ്രത്തില്‍ ഇറാന്‍ ആക്രമണം നടത്തി. ആക്രമണത്തിന് പിന്നാലെ തീപിടിത്തമുണ്ടായതായി

Latest News
പ്രതികാരത്തിന്റെ അടയാളം, ജംകരാന്‍ പള്ളിയില്‍ ചുവന്നകൊടി; മുന്നറിയിപ്പ് നല്‍കി ഇറാന്‍-വിഡിയോ

പ്രതികാരത്തിന്റെ അടയാളം, ജംകരാന്‍ പള്ളിയില്‍ ചുവന്നകൊടി; മുന്നറിയിപ്പ് നല്‍കി ഇറാന്‍-വിഡിയോ

ടെഹ്റാന്‍: ഇസ്രയേലിന്റേയും അമേരിക്കയുടേയും സംയുക്ത ആക്രമണത്തില്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് കനത്ത തിരിച്ചടിയുണ്ടാകുമെന്ന സൂചന നല്‍കി ഇറാന്‍. ഖ്വാമിലെ ജംകരാന്‍ പള്ളിയുടെ മിനാരത്തില്‍ ഇറാന്‍ ചുവന്ന കൊടി ഉയര്‍ത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ജംകരാന്‍ പള്ളിയുടെ ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലിലാണ്

Latest News
സമാധാനദൂതനായി ഒമാൻ; ഇറാൻ-യുഎസ് ചർച്ചകൾക്ക് വഴിതുറക്കുന്നു, സംസാരിക്കാൻ തയ്യാർ”; ട്രംപിന്റെ പ്രതികരണം ചർച്ചയാകുന്നു, പശ്ചിമേഷ്യയിൽ സമാധാനത്തിന്റെ പുതിയ കിരണം

സമാധാനദൂതനായി ഒമാൻ; ഇറാൻ-യുഎസ് ചർച്ചകൾക്ക് വഴിതുറക്കുന്നു, സംസാരിക്കാൻ തയ്യാർ”; ട്രംപിന്റെ പ്രതികരണം ചർച്ചയാകുന്നു, പശ്ചിമേഷ്യയിൽ സമാധാനത്തിന്റെ പുതിയ കിരണം

മസ്‌കറ്റ്: പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ മധ്യസ്ഥ ശ്രമങ്ങളുമായി ഒമാന്‍. സംഘര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് യുഎസ്-ഇറാന്‍ ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ചിരുന്നതും ഒമാനാണ്. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി ഒമാന്‍ അധികൃതര്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ചര്‍ച്ചകള്‍ക്ക് സന്നദ്ധത അറിയിച്ചതെന്നാണ് റിപ്പോര്‍ട്ട്. വെടിനിര്‍ത്തലിനും ചര്‍ച്ചകള്‍ക്കുമുള്ള ഒമാന്‍ ഭരണകൂടത്തിന്റെ ആഹ്വാനം വിജയം കാണുന്നു എന്നാണ്

Latest News
അയത്തൊള്ള അലിറേസ അറാഫി ഇടക്കാല പരമോന്നത നേതാവ്; ഖമേനിയുടെ താല്‍ക്കാലിക പിന്‍ഗാമിയെ പ്രഖ്യാപിച്ച് ഇറാന്‍

അയത്തൊള്ള അലിറേസ അറാഫി ഇടക്കാല പരമോന്നത നേതാവ്; ഖമേനിയുടെ താല്‍ക്കാലിക പിന്‍ഗാമിയെ പ്രഖ്യാപിച്ച് ഇറാന്‍

ടെഹ്‌റാന്‍: കൊല്ലപ്പെട്ട ആയത്തുല്ല അലി ഖമേനിയുടെ താല്‍ക്കാലിക പിന്‍ഗാമിയായി അയത്തൊള്ള അലിറേസ അറാഫിയെ നിയമിച്ചു. മുതിര്‍ന്ന മതപണ്ഡിതനാണ് അലിറേസ അറാഫി. അന്തരിച്ച അയത്തൊള്ള അലി ഖമേനിയുടെ അടുത്ത അനുയായി കൂടിയാണ് 67 കാരനായ അയത്തൊള്ള അലിറേസ അറാഫി. അലിറേസയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ഭരണസമിതിയാകും പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുന്നതു

Latest News
കലാപ കലുഷിതം പശ്ചിമേഷ്യ, ഇറാനെ നയിക്കാന്‍ മുജ്‌തബ ഖമേനി ; പാക്‌ യുഎസ്‌ കോണ്‍സുലേറ്റിലും ആക്രമണം, യുഎഇ പ്രസിഡന്‍റും സൗദി കിരീടാവകാശിയും ചര്‍ച്ച നടത്തി, നോർക്ക ഹെൽപ്‌ ഡെസ്‌ക്കില്‍ ലഭിച്ചത് 381 കോളുകള്‍; ടെല്‍ അവീവില്‍ മിസൈല്‍ ആക്രമണം. 27 പേര്‍ കൊല്ലപെട്ടു.

ഇറാനിലുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതോടെ മകന്‍ മുജ്‌തബ ഖമേനി അധികാരത്തിലേക്ക്. നിലവില്‍ ഇറാന്‍റെ ആക്രമണം രണ്ടാം ഘട്ടത്തിലേക്ക് കടന്നു. ആക്രമണം കൂടുതല്‍ കടുക്കാനാണ് സാധ്യത. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ സംഭവത്തിന് പകരം ചോദിക്കുമെന്ന് ഇറാന്‍.

Translate »