Category: Latest News

Latest News
ആഗോള എണ്ണ വിപണിയിൽ ഇളവുമായി ട്രംപ്; ഗൾഫിൽ സംഘർഷം കടുക്കുന്നു

ആഗോള എണ്ണ വിപണിയിൽ ഇളവുമായി ട്രംപ്; ഗൾഫിൽ സംഘർഷം കടുക്കുന്നു

വാഷിംഗ്ടൺ: ആഗോള വിപണിയിൽ എണ്ണ വിതരണം തടസ്സമില്ലാതെ ഉറപ്പാക്കാൻ ചില യുഎസ് ഉപരോധങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സാമ്പത്തികവും രാഷ്ട്രീയവുമായ സമ്മർദ്ദങ്ങൾക്കിടയിൽ ആഗോള എണ്ണ വിപണിയെ സ്ഥിരപ്പെടുത്തുകയാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യം. എണ്ണ മേഖലയിലെ ചില പ്രത്യേക ഉപരോധങ്ങളിൽ ഇളവ് വരുത്തുന്നതിലൂടെ വിതരണ ശൃംഖലയിലെ

Latest News
മന്ത്രിയുടെ ഭാര്യയ്ക്ക് കിട്ടാത്ത നീതി കേരളത്തിലെ വേറെ എതു സ്ത്രീക്ക് കിട്ടും?; പൊലീസിനെതിരെ വിഡി സതീശന്‍

മന്ത്രിയുടെ ഭാര്യയ്ക്ക് കിട്ടാത്ത നീതി കേരളത്തിലെ വേറെ എതു സ്ത്രീക്ക് കിട്ടും?; പൊലീസിനെതിരെ വിഡി സതീശന്‍

കോഴിക്കോട് : മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരായ ആരോപണത്തില്‍ പൊലീസിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഗണേഷിന്റെ ഭാര്യ അറിയിച്ചത് അനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് അവരെ കാണാതെ, എന്താണെന്ന് അന്വേഷിക്കാതെ തിരിച്ചു പോകുകയായിരുന്നു. മന്ത്രി യുടെ ഭാര്യയ്ക്ക് കിട്ടാത്ത നീതി കേരളത്തിലെ വേറെ എതു സ്ത്രീയ്ക്കാണ് കിട്ടാന്‍

Gulf
യുദ്ധഭീതിയിൽ ഗൾഫ് രാജ്യങ്ങൾ; പത്തുദിവസത്തിനിടെ 3,000 മിസൈലുകളും ഡ്രോണുകളും തകർത്തു; വ്യോമഗതാഗതം തടസ്സപ്പെട്ടു.

യുദ്ധഭീതിയിൽ ഗൾഫ് രാജ്യങ്ങൾ; പത്തുദിവസത്തിനിടെ 3,000 മിസൈലുകളും ഡ്രോണുകളും തകർത്തു; വ്യോമഗതാഗതം തടസ്സപ്പെട്ടു.

റിയാദ്/കുവൈത്ത് സിറ്റി: ഇറാൻ-ഇസ്രായേൽ-അമേരിക്ക സംഘർഷം രണ്ടാഴ്ച പിന്നിടുമ്പോൾ ഗൾഫ് മേഖല അതീവ ഗുരുതരമായ സുരക്ഷാ ഭീഷണിയിൽ. സൗദി അറേബ്യ, കുവൈത്ത്, യുഎഇ, ബഹ്‌റൈൻ എന്നീ രാജ്യങ്ങൾക്ക് നേരെ കഴിഞ്ഞ പത്ത് ദിവസങ്ങള്‍കിടെ മൂവായിരത്തോളം മിസൈലുകളും ഡ്രോ ണുകളുമാണ് വിക്ഷേപിക്കപ്പെട്ടത്. ആക്രമണങ്ങളിൽ ഇന്ത്യക്കാരനടക്കം നിരവധി പേർ കൊല്ലപ്പെടു കയും തന്ത്രപ്രധാനമായ

cricket
അഹമ്മദാബാദിൽ ഇന്ത്യൻ വിശ്വരൂപം; കിവികളെ തകർത്ത് ഇന്ത്യക്ക് മൂന്നാം ടി20 ലോകകിരീടം! സഞ്ജുവിന്റെ സംഹാരതാണ്ഡവം; റെക്കോർഡ് സ്കോർ

അഹമ്മദാബാദിൽ ഇന്ത്യൻ വിശ്വരൂപം; കിവികളെ തകർത്ത് ഇന്ത്യക്ക് മൂന്നാം ടി20 ലോകകിരീടം! സഞ്ജുവിന്റെ സംഹാരതാണ്ഡവം; റെക്കോർഡ് സ്കോർ

അഹമ്മദാബാദ്: 2023ലെ ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ ഹൃദയം തകർന്ന അതേ മണ്ണ്, ഇന്ന് ചരിത്രപരമായ ഒരു ഉദയത്തിന് സാക്ഷ്യം വഹിച്ചു. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇരമ്പിയാർത്ത പതിനായിരക്കണക്കിനു ആരാധകരെ സാക്ഷിനിർത്തി, ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യ തങ്ങളുടെ മൂന്നാം ടി20 ലോകകിരീടം ഉയർത്തി. ടി20 ലോകകപ്പ്

International
നേപ്പാളിൽ ‘ബാലേൻ’ തരംഗം; കമ്യൂണിസ്റ്റ് കോട്ടകൾ തകർത്ത് മുൻ റാപ്പർ ബാലേന്ദ്ര ഷാ പ്രധാനമന്ത്രി പദത്തിലേക്ക്

നേപ്പാളിൽ ‘ബാലേൻ’ തരംഗം; കമ്യൂണിസ്റ്റ് കോട്ടകൾ തകർത്ത് മുൻ റാപ്പർ ബാലേന്ദ്ര ഷാ പ്രധാനമന്ത്രി പദത്തിലേക്ക്

കാഠ്മണ്ഡു: നേപ്പാള്‍ പൊതു തെരഞ്ഞെടുപ്പില്‍ ജെന്‍ സി നേതാവും മുന്‍ റാപ്പറുമായ ബാലേന്ദ്ര ഷാ പ്രധാനമന്ത്രി പദത്തിലേക്ക്. തെരഞ്ഞെടുപ്പില്‍ ബാലേന്ദ്ര ഷായുടെ രാഷ്ട്രീയ സ്വതന്ത്രതാ പാര്‍ട്ടി (ആര്‍എസ്പി) ചരിത്ര ഭൂരിപക്ഷം നേടിയാണ് ഭരണം കയ്യാളാന്‍ ഒരുങ്ങുന്നത്. നേപ്പാളിനെ പിടിച്ചുകുലു ക്കിയ ജെന്‍സി പ്രക്ഷോഭത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ്

Latest News
സ്ത്രീകൾക്കും യുവാക്കൾക്കും കോളജ് വിദ്യാർത്ഥിനികൾക്കും കൈനിറയെ വാഗ്ദാനങ്ങൾ; യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് കാഹളം മുഴക്കി രാഹുൽ ഗാന്ധി.” മോദി രാജ്യത്തെ വഞ്ചിച്ചു, കേരളത്തിൽ സി.പി.എം-ബി.ജെ.പി കൂട്ടുകെട്ട്; എപ്സ്റ്റീൻ ഫയലുകൾ പരാമർശിച്ച് രാഹുലിന്‍റെ കടന്നാക്രമണം.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേരളത്തിലെ ജനങ്ങള്‍ക്ക് ഉറപ്പുകള്‍ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര,കോളജ് വിദ്യാര്‍ഥിനികൾ‍ക്ക് പ്രതിമാസം 1000 രൂപ, ക്ഷേമപെന്‍ഷന്‍ 3000 രൂപയായി ഉയര്‍ത്തും, ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ ഒരു കുടുംബത്തിന് 25 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ

Latest News
അയൽരാജ്യങ്ങൾക്കെതിരായ ആക്രമണങ്ങൾക്ക് ഇറാഖി മണ്ണ് വിട്ടുനൽകില്ല; ഇറാൻ്റെ ഭീഷണിക്ക് പിന്നാലെ ബാഗ്ദാദും കുർദിസ്ഥാനും ധാരണയിൽ

അയൽരാജ്യങ്ങൾക്കെതിരായ ആക്രമണങ്ങൾക്ക് ഇറാഖി മണ്ണ് വിട്ടുനൽകില്ല; ഇറാൻ്റെ ഭീഷണിക്ക് പിന്നാലെ ബാഗ്ദാദും കുർദിസ്ഥാനും ധാരണയിൽ

ബാഗ്ദാദ്: ഇറാഖിൻ്റെ മണ്ണ് അയൽരാജ്യങ്ങൾക്കെതിരായ ആക്രമണങ്ങൾക്കുള്ള ലോഞ്ച്പാഡായി ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് ഇറാഖ് ഭരണകൂടവും സ്വയംഭരണാധികാരമുള്ള കുർദിസ്ഥാൻ റീജിയണൽ ഗവൺമെൻ്റും വ്യക്തമാക്കി. ഇറാൻ അതിർത്തി കടന്ന് കുർദ് വിമതർ ആക്രമണത്തിന് മുതിർന്നേക്കുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഇരു ഭരണകൂടങ്ങളും സുരക്ഷാ കാര്യങ്ങളിൽ കടുത്ത നിലപാട് വ്യക്തമാക്കിയത്. ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ

Latest News
യുദ്ധക്കപ്പലുകൾക്കിടയിലൂടെ കൊച്ചിയിലേക്ക്; ഒരു ഇറാനിയൻ കപ്പലിന്റെ യാത്ര; കടലിലെ പ്രതിസന്ധിയില്‍ രക്ഷകനായി ഇന്ത്യ: ഇറാനിയൻ കപ്പൽ കൊച്ചിയിൽ.

യുദ്ധക്കപ്പലുകൾക്കിടയിലൂടെ കൊച്ചിയിലേക്ക്; ഒരു ഇറാനിയൻ കപ്പലിന്റെ യാത്ര; കടലിലെ പ്രതിസന്ധിയില്‍ രക്ഷകനായി ഇന്ത്യ: ഇറാനിയൻ കപ്പൽ കൊച്ചിയിൽ.

കൊച്ചി: വിശാഖപട്ടണത്ത് നാവികാഭ്യാസത്തിനെത്തിയ ഇറാന്റെ യുദ്ധക്കപ്പലിന് കൊച്ചിയിൽ അഭയം നൽകി ഇന്ത്യ. ഐആർഐസ് ലാവൻ എന്ന കപ്പലാണ് കൊച്ചിയിലുള്ളത്. ഇതിൽ 183 നാവികരുണ്ട്. മാർച്ച് നാലിനാണ് കപ്പൽ കൊച്ചിയിൽ നങ്കൂരമിട്ടത്. കപ്പൽ ഏറ്റെടുക്കണമെന്നു ആവശ്യപ്പെട്ട് ഇറാൻ ഇന്ത്യയെ ഫെബ്രുവരി 28നു സമീപിച്ചിരുന്നു. പിന്നാലെയാണ് കപ്പൽ നാലിന് കൊച്ചിയിൽ നങ്കൂരമിട്ടത്.

Latest News
ഇത് നയമല്ല, കീഴടങ്ങിയവരെ ചൂഷണം ചെയ്യല്‍: തന്ത്രപരമായ സ്വയംഭരണം മോദി പണയപ്പെടുത്തി; എണ്ണ ഇറക്കുമതിയിലെ യുഎസ് ഇളവിനെ പരിഹസിച്ച് രാഹുൽ ഗാന്ധി”

ഇത് നയമല്ല, കീഴടങ്ങിയവരെ ചൂഷണം ചെയ്യല്‍: തന്ത്രപരമായ സ്വയംഭരണം മോദി പണയപ്പെടുത്തി; എണ്ണ ഇറക്കുമതിയിലെ യുഎസ് ഇളവിനെ പരിഹസിച്ച് രാഹുൽ ഗാന്ധി”

ന്യൂഡൽഹി: വിദേശനയവുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാരിൻ്റെ തീരുമാനങ്ങളെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയുടെ വിദേശനയം "കീഴടങ്ങിയ വ്യക്തിയെ ചൂഷണം ചെയ്‌തതിൻ്റെ ഫലമാണ്" എന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്ന് ഹോർമുസ് കടലിടുക്കിലെ ഗതാഗതത്തിന് തടസം നേരിട്ട സാഹചര്യത്തിൽ റഷ്യയിൽ നിന്ന് എണ്ണ

Gulf
ഗൾഫ് മേഖലയിൽ ഇറാൻ്റെ മിസൈൽ-ഡ്രോൺ വർഷം; പ്രതിരോധിച്ച് സൗദിയും ഖത്തറും യുഎഇയും; വൻ നാശനഷ്ടം, ജപ്പാൻ പൗരന്മാരെ ഒഴിപ്പിക്കുന്നു, സംഘര്‍ഷം ആറാം ദിവസത്തിലേക്ക്

ഗൾഫ് മേഖലയിൽ ഇറാൻ്റെ മിസൈൽ-ഡ്രോൺ വർഷം; പ്രതിരോധിച്ച് സൗദിയും ഖത്തറും യുഎഇയും; വൻ നാശനഷ്ടം, ജപ്പാൻ പൗരന്മാരെ ഒഴിപ്പിക്കുന്നു, സംഘര്‍ഷം ആറാം ദിവസത്തിലേക്ക്

ദുബായ്/റിയാദ്: അമേരിക്ക-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം ആറാം ദിവസത്തിലേക്ക് കടന്നതോടെ ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ്റെ ആക്രമണം ശക്തമാകുന്നു. സൗദി അറേബ്യ, യുഎഇ, ഖത്തർ, കുവൈറ്റ്, ബഹ്‌റൈൻ എന്നീ രാജ്യങ്ങളെ ലക്ഷ്യമിട്ടെത്തിയ നൂറുകണക്കിന് മിസൈലുകളും ഡ്രോണുകളും അതത് രാജ്യങ്ങളിലെ വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്തു. ആക്രമണങ്ങളിൽ യുഎഇയിൽ മൂന്ന്

Translate »