ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ, മണ്ണെണ, എൽപിജി എന്നിവയുടെ ക്ഷാമമില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി പാർലമെൻ്റിൽ. ഇന്ധന ലഭ്യത സ്ഥിരമായി തുടരുമെന്നും വിതരണ ശൃംഖലകൾ സുഗമമായി പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി സഭയിൽ അറിയിച്ചു. ലോക്‌സഭയിലെ രാഹുൽ ഗാന്ധിയുടെ പരാമർശത്തിന് മറുപടി നൽകുകയായിരുന്നു പെട്രോളിയം മന്ത്രി. ''ആധുനിക ഊർജ
റിയാദ്/ലണ്ടൻ: മധ്യേഷ്യയിൽ വർദ്ധിച്ചുവരുന്ന സൈനിക സംഘർഷങ്ങളും എണ്ണ കേന്ദ്രങ്ങൾക്ക് നേരെ യുണ്ടായ ആക്രമണങ്ങളും ആഗോള ഊർജ്ജ വിപണിയെ വൻ പ്രതിസന്ധിയിലാക്കുന്നു. വിതരണ തടസ്സം ഭയന്ന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരി ക്കുന്നത്. ബ്രെന്റ് ക്രൂഡ് (Brent Crude): വ്യാപാരത്തിൻ്റെ തുടക്കത്തിൽ തന്നെ 100
തിരുവനന്തപുരം: സ്വതന്ത്രനായി മത്സരിക്കാനുള്ള ജി സുധാകരന്റെ നീക്കങ്ങളെ കോണ്‍ഗ്രസ് ഗൗരവ ത്തോടെയാണ് വീക്ഷിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. വളരെ തന്ത്രപരമായ നീക്കമാണ് സുധാകരന്റെ ഭാഗത്തു നിന്നും ഉണ്ടായത്. അദ്ദേഹത്തിന്റെ നിലപാടുകള്‍ക്ക് നാട്ടില്‍ സ്വീകാര്യത ഉണ്ടാകുമെന്നതില്‍ സംശയമില്ല. ഈ നീക്കങ്ങളുടെ പുരോഗതി കോണ്‍ഗ്രസ് നേതൃത്വം നിരീക്ഷിക്കുന്നുണ്ട്. തുടര്‍നടപടിയുടെ കാര്യത്തില്‍
ആലപ്പുഴ: തനിക്ക് പാര്‍ട്ടിയില്‍ നിന്ന് ഉണ്ടായ അനുഭവങ്ങളുടെയും അപമാനത്തിന്റെയും പശ്ചാത്ത ലത്തില്‍ അമ്പലപ്പുഴ മണ്ഡലത്തില്‍ താന്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് സിപിഎം നേതാവ് ജി സുധാകരന്‍. എന്നാല്‍ പാര്‍ട്ടി വിരുദ്ധമായി താന്‍ ഒന്നും പറയില്ല. ആരെയും വ്യക്തിഹത്യ ചെയ്യില്ല. തനിക്ക് നേരിട്ട അപമാനത്തിന്റെയും അനുഭവങ്ങളുടെയും പശ്ചാത്തലത്തിലാണ് പാര്‍ട്ടി മെമ്പര്‍ഷിപ്പ് പുതുക്കേണ്ടതില്ല
തെഹ്‌റാൻ: ആഗോള ശക്തികളെ ഞെട്ടിച്ചുകൊണ്ട് പുതിയ നാവിക പ്രതിരോധ കരുത്ത് വെളിപ്പെടുത്തി ഇറാൻ. സെക്കൻഡിൽ 100 മീറ്റർ വേഗതയിൽ ജലത്തിനടിയിലൂടെ സഞ്ചരിക്കാൻ ശേഷിയുള്ള അത്യാധുനിക മിസൈലുകൾ തങ്ങളുടെ പക്കലുണ്ടെന്ന് ഇറാൻ റവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) ഡെപ്യൂട്ടി കമാൻഡർ അലി ഫദവി പ്രഖ്യാപിച്ചു. വെള്ളത്തിനടിയിൽ മിന്നൽവേഗത്തിൽ ലക്ഷ്യം കാണുന്ന
വാഷിംഗ്ടൺ/ടെഹ്‌റാൻ: ഇറാനുമായുള്ള സൈനിക നീക്കങ്ങൾ ഉടൻ അവസാനിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. നിശ്ചയിച്ചിട്ടുള്ള ഭൂരിഭാഗം ലക്ഷ്യങ്ങളും അമേരിക്കൻ സൈന്യം കൈവരിച്ചതായും ഇനി ആക്രമിക്കാൻ ലക്ഷ്യങ്ങളൊന്നും ബാക്കിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കൻ സൈനിക നീക്കം അതിന്റെ ലക്ഷ്യസ്ഥാനത്ത് എത്തിയതായി പ്രസിഡന്റ് ഉറപ്പിച്ചു പറഞ്ഞു.തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ വെച്ച്
പശ്ചിമേഷ്യയിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിനിടെ വ്യാപാര കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെടുകയും മറ്റൊരാളെ കാണാതാവുകയും ചെയ്തതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച അറിയിച്ചു. മേഖലയിലെ ശത്രുതയ്ക്കിടെ ലക്ഷ്യമിട്ടുള്ള വാണിജ്യ കപ്പലുകളിലായിരുന്ന ഇന്ത്യക്കാർക്കാണ് പരിക്കേറ്റത്. വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ഇക്കാര്യം സ്ഥിരീകരിച്ചു. ദുരിതബാധിതരായ പൗരന്മാർക്കും അവരുടെ
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെയും മഹാകുംഭമേളയിലൂടെയും ശ്രദ്ധേയയായ മൊണാലിസ ഭോസ്‌ലെ കേരളത്തിൽ വെച്ച് വിവാഹിതയായി. പൂവാറിനടുത്ത് അരുമാനൂർ നൈനാർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. മഹാരാഷ്ട്ര സ്വദേശി ഫർമാൻ ഖാനാണ് മൊണാലിസയുടെ കൈപിടിച്ചത്. വിഴിഞ്ഞം, പൂവാർ മേഖലകളിൽ മൊണാലിസ അഭിനയിക്കുന്ന ഒരു സിനിമയുടെ ഷൂട്ടിങ് നടന്നിരുന്നു. ഈ ചിത്രത്തിലെ തന്നെ നായകനായിരുന്നു ഫർമാൻ
കൊച്ചി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് വാണിജ്യ എല്‍പിജി സിലിണ്ടര്‍ വിതരണത്തെ ബാധിച്ചതോടെ രാജ്യത്തിന്റെ പലഭാഗങ്ങളിലും ഹോട്ടലുകള്‍ അടച്ചുതുടങ്ങി. കേരളത്തില്‍ ഹോട്ടല്‍, കേറ്ററിങ് മേഖല പ്രതിസന്ധിയിലാണ്. പല ജില്ലകളിലും ഹോട്ടലുകളില്‍ പാചകവാതക സ്റ്റോക്ക് കുറച്ചുദിവസത്തേയ്ക്ക് മാത്രമേയുള്ളൂ. കൊമേഴ്‌സ്യല്‍ സിലിണ്ടര്‍ വിതരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത് വെല്ലുവിളിയാകുമെന്ന് ഹോട്ടല്‍ ഉടമകള്‍ പറയുന്നു. പാചകവാതക
കോഴിക്കോട്: ദേശീയപാത66ന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ ബദല്‍ ഉദ്ഘാടനവുമായി സിപിഎം. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ദേശീയപാത 66ന്റെ ഉദ്ഘാടന പരിപാടിയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിന് പിന്നാലെയാണ് പ്രതിഷേധമായി ബദല്‍ ഉദ്ഘാടനം സംഘടിപ്പിച്ചത്. എന്‍എച്ച് 66 തലപ്പാടി- ചെങ്കള, വെങ്ങളം-