Category: Latest News

Latest News
എംപിമാരുടെ മോഹത്തിന് തിരിച്ചടി; എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ട കടുത്ത നിലപാടുമായി ഹൈക്കമാൻഡ്.

എംപിമാരുടെ മോഹത്തിന് തിരിച്ചടി; എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ട കടുത്ത നിലപാടുമായി ഹൈക്കമാൻഡ്.

ന്യൂഡൽഹി: നിയമസഭാ തെര‍ഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്നു കോൺ​ഗ്രസ് കോർ കമ്മിറ്റിയിൽ തീരുമാനം. കെ സുധാകരൻ ഉൾപ്പെടെ ഒരാൾക്കും സീറ്റ് നൽകേണ്ടതില്ലെന്നാണ് തീരുമാനം. തീരുമാനത്തിൽ അഭിപ്രായ വ്യത്യാസമുള്ളവർ രാഹുൽ ​ഗാന്ധിയുമായി നേരിട്ട് സംസാരിക്കണമെന്നും കമ്മിറ്റി നിർദ്ദേശിച്ചു. കെ സുധാകരൻ, അടൂർ പ്രകാശ്, എംകെ രാഘവൻ, ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ള എംപിമാർ മത്സരിക്കാൻ താത്പര്യം

Latest News
തൃശൂരില്‍ പത്മജ, ഒറ്റപ്പാലത്ത് മേജര്‍ രവി, വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖ; ആദ്യ ഘട്ട സ്ഥാനാര്‍ഥിപട്ടിക പുറത്തുവിട്ട് ബിജെപി

തൃശൂരില്‍ പത്മജ, ഒറ്റപ്പാലത്ത് മേജര്‍ രവി, വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖ; ആദ്യ ഘട്ട സ്ഥാനാര്‍ഥിപട്ടിക പുറത്തുവിട്ട് ബിജെപി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബിജെപി. 47 സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നേമത്ത് രാജീവ് ചന്ദ്രശേഖര്‍ തന്നെ മത്സരിക്കും. വട്ടി യൂര്‍ക്കാവില്‍ ആര്‍ ശ്രീലേഖ, മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍, ബേപ്പൂരില്‍ കെ പി പ്രകാശ് ബാബു, കാട്ടാക്കടയില്‍ പി കെ കൃഷ്ണദാസ്, കഴക്കൂട്ടത്ത് വി

Latest News
ജി സുധാകരന് ‘കൈ’ കൊടുത്ത് കോണ്‍ഗ്രസ്; അമ്പലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ല

ജി സുധാകരന് ‘കൈ’ കൊടുത്ത് കോണ്‍ഗ്രസ്; അമ്പലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ല

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ സിപിഎം വിട്ട മുന്‍മന്ത്രി ജി സുധാക രനെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. അമ്പലപ്പുഴയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ ത്തേണ്ടെന്നാണ് കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചത്. അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കു മെന്ന് ജി സുധാകരന്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ആരുടേയും പിന്തുണ തേടില്ലെന്നാണ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചപ്പോള്‍ സുധാകരന്‍

Latest News
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; 25 പേരുടെ പട്ടിക ,വിഡി സതീശനെതിരെ പറവൂരില്‍ നിലവിലെ കയ്പമംഗലം എംഎല്‍എ  പറവൂരില്‍ ഇ ടി ടൈസണ്‍, കയ്പമംഗലം- കെ കെ വത്സരാജ്, കൊടുങ്ങല്ലൂര്‍- വി ആര്‍ സുനില്‍കുമാര്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ. 25 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രഖ്യാപിച്ചത്. ആദ്യം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതും സിപിഐയാണ്. നാലു മന്ത്രിമാരും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. 25 പേരാണ് ഇത്തവണയും സിപിഐക്ക് വേണ്ടി തെരഞ്ഞെടുപ്പ്

Latest News
നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. കേരളത്തിൽ ഏപ്രിൽ 9-ന് ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കും. മെയ് 4-നാണ് വോട്ടെണ്ണൽ

നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. കേരളത്തിൽ ഏപ്രിൽ 9-ന് ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കും. മെയ് 4-നാണ് വോട്ടെണ്ണൽ

ന്യൂഡല്‍ഹി: കേരളത്തില്‍ ഏപ്രില്‍ 9 ന് നിയമസഭ തെരഞ്ഞെടുപ്പ് നടക്കും. ഒറ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ്. മെയ് നാലിന് വോട്ടെണ്ണല്‍ നടക്കും. അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലും ഏപ്രില്‍ 9 ന് വോട്ടെടുപ്പ് നടക്കുമെന്ന് കമ്മീഷന്‍ പ്രഖ്യാപിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറാണ് അഞ്ചു നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്.

Latest News
പറവൂരിൽ സതീശന്റെ വീട്ടുപടിക്കൽ സുധാകരനായി പോസ്റ്ററുകൾ; പിന്നിൽ സിപിഎമ്മെന്ന് പ്രതിപക്ഷ നേതാവ്. കോൺഗ്രസിനുള്ളിൽ തർക്കം തെരുവിലേക്ക്.”

പറവൂരിൽ സതീശന്റെ വീട്ടുപടിക്കൽ സുധാകരനായി പോസ്റ്ററുകൾ; പിന്നിൽ സിപിഎമ്മെന്ന് പ്രതിപക്ഷ നേതാവ്. കോൺഗ്രസിനുള്ളിൽ തർക്കം തെരുവിലേക്ക്.”

തിരുവനന്തപുരം: സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുമായി ഇടഞ്ഞ കെപിസിസി മുന്‍ അധ്യക്ഷന്‍ കെ. സുധാകരനെതിരെ നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ്. സ്ഥാനാര്‍ഥിയാക്കാമെന്ന് ആര്‍ക്കും ഉറപ്പ് കൊടുത്തിട്ടില്ലെന്നും സ്ഥാനാര്‍ഥിയെ പാര്‍ട്ടിയാണ് തീരുമാനിക്കുകയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. എംപിമാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണ്. എം.പി മാര്‍

Latest News
അമേരിക്ക-ഇറാൻ പോര് മുറുകുന്നു! ഒരാഴ്ചയ്ക്കുള്ളിൽ ശക്തമായ ആക്രമണം നടത്തുമെന്ന് ഡൊണാൾഡ് ട്രംപ്. പ്രതികാരത്തിന് ഉറച്ച് ഇറാൻ പുതിയ പരമോന്നത നേതാവ് മുജ്താബാ ഖാംനെയി. ആഗോള എണ്ണവിപണിയെ പിടിച്ചുലയ്ക്കാൻ ഹോർമുസ് കടലിടുക്ക് അടയ്ക്കുമെന്ന് ഭീഷണി. ലോകം ഭീതിയിൽ.”

വാഷിംഗ്ടൺ: ഇറാനെതിരെ അതിരൂക്ഷമായ സൈനിക നടപടികൾ ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒരാഴ്ചയ്ക്കുള്ളിൽ ഇറാന് ശക്തമായ തിരിച്ചടി നൽകു മെന്ന് സ്ഥിരീകരിച്ച ട്രംപ്, ഇറാനെ പൂർണ്ണമായി നശിപ്പിക്കുമെന്ന ഭീഷണിയും മുഴക്കി. ഇതോടെ പശ്ചിമേഷ്യയിൽ യുദ്ധഭീതി അതീവ ഗുരുതരമായിരിക്കുകയാണ്. ഇറാനിലെ നിലവിലെ ഭരണകൂടത്തെ താഴെയിറക്കാൻ അവിടുത്തെ ജനങ്ങൾ

Gulf
“ആധുനിക യുദ്ധമുറയുടെ ഭീകരമുഖം: മിസൈലുകളേക്കാൾ മാരകമായി ഗൾഫ് ആകാശത്ത് പറന്നെത്തിയ ആയിരക്കണക്കിന് ഡ്രോണുകൾ.”: 2650-ലേറെ ഡ്രോണുകൾ, 850 മിസൈലുകൾ; ഗൾഫ് രാജ്യങ്ങൾക്ക് നേരെ നീളുന്ന ഇറാനിയൻ പ്രകോപനം.”

“ആധുനിക യുദ്ധമുറയുടെ ഭീകരമുഖം: മിസൈലുകളേക്കാൾ മാരകമായി ഗൾഫ് ആകാശത്ത് പറന്നെത്തിയ ആയിരക്കണക്കിന് ഡ്രോണുകൾ.”: 2650-ലേറെ ഡ്രോണുകൾ, 850 മിസൈലുകൾ; ഗൾഫ് രാജ്യങ്ങൾക്ക് നേരെ നീളുന്ന ഇറാനിയൻ പ്രകോപനം.”

റിയാദ്: ഗൾഫ് മേഖലയിലെ സുരക്ഷാ സാഹചര്യം അതീവ ഗുരുതരമാണെന്ന് വ്യക്തമാക്കുന്ന പുതിയ സ്ഥിതിവിവരക്കണക്കുകൾ പുറത്ത്. ആക്രമണങ്ങൾ ആരംഭിച്ചതു മുതൽ ഇതുവരെ ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമാക്കി 850-ലധികം ശത്രുതാപരമായ മിസൈലുകളും 2650 ഡ്രോണുകളും ഇറാൻ അയച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മേഖലയിലെ സമാധാന അന്തരീക്ഷത്തിന് ഭീഷണിയാകുന്ന തരത്തിൽ ഇറാൻ്റെ ഭാഗത്തുനിന്നുണ്ടാകുന്ന പ്രകോപനപരമായ

International
ഇറാൻ സംഘർഷം കടുക്കുന്നു: രഹസ്യാന്വേഷണ മേധാവികളുമായി ട്രംപ് കൂടിക്കാഴ്ച നടത്തി; എണ്ണവില 100 ഡോളർ കടന്നു

ഇറാൻ സംഘർഷം കടുക്കുന്നു: രഹസ്യാന്വേഷണ മേധാവികളുമായി ട്രംപ് കൂടിക്കാഴ്ച നടത്തി; എണ്ണവില 100 ഡോളർ കടന്നു

വാഷിംഗ്ടൺ ഡി.സി: ഇറാനുമായുള്ള സൈനിക നീക്കങ്ങൾ ശക്തമാകുന്നതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രാജ്യത്തെ ഉന്നത രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി അടിയന്തര കൂടിക്കാഴ്ച നടത്തി. ഇറാനെതിരായ അമേരിക്ക-ഇസ്രായേൽ സംയുക്ത സൈനിക നീക്കങ്ങളുടെ പുരോഗതി യോഗം വിലയിരുത്തി. ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള അമേരിക്ക-ഇസ്രായേൽ വ്യോമാക്രമണങ്ങളു ടെയും സൈനിക വിന്യാസത്തിന്റെയും

Latest News
ചെങ്കടലിൽ അമേരിക്കൻ വിമാനവാഹിനിക്കപ്പലിൽ തീപിടുത്തം; നാവികർക്ക് പരിക്ക്

ചെങ്കടലിൽ അമേരിക്കൻ വിമാനവാഹിനിക്കപ്പലിൽ തീപിടുത്തം; നാവികർക്ക് പരിക്ക്

വാഷിംഗ്ടൺ: ചെങ്കടലിൽ നിലയുറപ്പിച്ചിരിക്കുന്ന അമേരിക്കൻ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡിൽ (USS Gerald R. Ford) തീപിടുത്തം. കപ്പലിലെ ലോൻഡ്രി റൂമിലാണ് തീപിടു ത്തമുണ്ടായതെന്ന് യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽ പട അറിയിച്ചു. കപ്പലിന്റെ ദൈനംദിന പ്രവർത്തനങ്ങളെയോ സുരക്ഷയെയോ ബാധിക്കാത്ത തരത്തിലായിരുന്നു അപകടം. യുദ്ധപരമായ നീക്കങ്ങളുമായോ പുറത്തുനിന്നുള്ള

Translate »