Category: Latest News

Latest News
പണം നഷ്ടപ്പെട്ട ശ്വേത താനല്ലെന്ന്; നടി ശ്വേത മേനോന്‍

പണം നഷ്ടപ്പെട്ട ശ്വേത താനല്ലെന്ന്; നടി ശ്വേത മേനോന്‍

മുംബൈ: മൂന്ന് ദിവസത്തിനിടെ ബാങ്ക് അക്കൌണ്ടുകളിൽനിന്ന് ആയിരക്കണക്കിനു രൂപ നഷ്ടപ്പെട്ടവരിൽ നടി ശ്വേതാ മേനോനുമെന്ന വാർത്ത നിഷേധിച്ച് നടി ശ്വേത. ഉപയോക്താക്കൾ അറിയാതെ അവരുടെ സ്വകാര്യ വിവരങ്ങൾ കരസ്ഥമാക്കി ദുരുപയോഗം  ചെയ്യുന്ന ഓൺലൈൻ തട്ടിപ്പുകൾ  വർദ്ധിച്ചുകൊണ്ടിരിയ്ക്കുകയാണ്. ഇന്‍റർനെറ്റിലെ ഫിഷിംഗ് തട്ടിപ്പിലാണ് ശ്വേതാ മേനോൻ ഉൾപ്പെടെ 40 ബാങ്ക് ഉപഭോക്താക്കൾക്ക് അവരുടെ

Latest News
ഷാരോൺ വധക്കേസിലെ കുറ്റപത്രത്തില്‍ ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍; പലതവണ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടു, രാത്രി ഒരുമണിക്കൂറില്‍ക്കൂടുതല്‍ സെക്സ് ടോക്ക്

ഷാരോൺ വധക്കേസിലെ കുറ്റപത്രത്തില്‍ ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍; പലതവണ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടു, രാത്രി ഒരുമണിക്കൂറില്‍ക്കൂടുതല്‍ സെക്സ് ടോക്ക്

തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിലെ കുറ്റപത്രത്തിലുള്ളത് ഞെട്ടിപ്പിയ്ക്കുന്ന വിവരങ്ങൾ. ഗ്രീഷ്മയും ഷാരോണും പലതവണ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ഷാരോണിന് കീടനാശിനി കലർത്തിയ കഷായം നൽകിയ 2022 ഒക്ടോബർ 14ന് രാവിലെ മുതൽ ലൈംഗിക ബന്ധത്തിനായി വീട്ടിലേയ്ക്ക് വരാൻ ഗ്രീഷ്മ നിർബന്ധിച്ചെന്നുമാണ് കുറ്റപത്രത്തിൽ പറയുന്നത്.ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി നൽകി

Latest News
ഗ്രീഷ്മ ഷാരോണിനോട് ഒരുമണിക്കൂറും ഏഴുമിനിട്ടും സംസാരിച്ചത് ലെെംഗിക കാര്യങ്ങൾ, പിറ്റേന്ന് ശാരീരിക ബന്ധത്തിൽ ഏർപ്പെടാമെന്ന ഉറപ്പ്, എത്തിയ ഉടൻ കുടിക്കാൻ നൽകിയത് `കഷായം´: ഗ്രീഷ്മയ്ക്ക് എതിരെയുള്ള കുറ്റപത്രം ഞെട്ടിക്കുന്നത്.

ഞെട്ടിക്കുന്ന വിവരങ്ങളുമായി പാറശ്ശാല ഷാരോൺ വധക്കേസിലെ കുറ്റപത്രം. നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ (രണ്ട്) ജില്ലാ ക്രൈംബ്രാഞ്ച് സമർപിച്ച കുറ്റപത്രത്തിൽ ഷാരോൺ വധക്കേസിലെ ഞെട്ടിക്കുന്ന വസ്തുതകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രീഷ്മയും ഷാരോണും പലതവണ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നുള്ള പ്രധാന വിവരങ്ങളും കുറ്റപത്രത്തി ലുണ്ട്. ഷാരോണിന് കീടനാശിനി കലർത്തിയ

Latest News
മനീഷ് സിസോദിയ തിഹാര്‍ ജയിലിലേക്ക്: മാര്‍ച്ച് 20 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍; ജാമ്യഹര്‍ജി 10 ന് പരിഗണിക്കും

മനീഷ് സിസോദിയ തിഹാര്‍ ജയിലിലേക്ക്: മാര്‍ച്ച് 20 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍; ജാമ്യഹര്‍ജി 10 ന് പരിഗണിക്കും

ന്യൂഡല്‍ഹി: മദ്യനയ കേസില്‍ സി.ബി.ഐ അറസ്റ്റ് ചെയ്ത ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മാര്‍ച്ച് 20 വരെ സിസോദിയ തിഹാര്‍ ജയിലില്‍ കഴിയും. അതിനിടെ സിസോദിയയുടെ ജാമ്യഹര്‍ജി ഈ മാസം 10 ന് കോടതി പരിഗണിക്കും. സി.ബി.ഐ കസ്റ്റഡി അവസാനിച്ചതോടെയാണ്

Latest News
5000 രൂപ കൈക്കൂലി നല്‍കാത്തതിനാല്‍ 12 വയസുകാരന് ചികിത്സ നിഷേധിച്ചെന്ന് ആക്ഷേപം; തൊടുപുഴ ജില്ലാ ആശുപത്രി ഡോക്ടര്‍ക്കെതിരെ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

5000 രൂപ കൈക്കൂലി നല്‍കാത്തതിനാല്‍ 12 വയസുകാരന് ചികിത്സ നിഷേധിച്ചെന്ന് ആക്ഷേപം; തൊടുപുഴ ജില്ലാ ആശുപത്രി ഡോക്ടര്‍ക്കെതിരെ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

തൊടുപുഴ: ചികിത്സ നിഷേധിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റിന് രോഗിയുടെ ബന്ധുക്കളുടെ ഭാഗത്ത് നിന്ന് മര്‍ദ്ദനമേല്‍ക്കേണ്ടിവന്ന സംഭവത്തിന് പിന്നാലെ തന്റെ കുട്ടിക്ക് ചികിത്സ നിഷേധിച്ചുവെന്ന ആക്ഷേപവുമായി ദമ്പതികള്‍ രംഗത്ത്. തൊടുപുഴ ജില്ലാ ആശുപത്രി യിലെ കാഷ്വാലിറ്റി ഡോക്ടര്‍ എ.അന്‍സിലിനെതിരെയാണ് വണ്ണപ്പുറം സ്വദേശികളായ രാജേഷ്-ബിന്‍സി ദമ്പതികള്‍ ആക്ഷേപവുമായി

Latest News
നടനും അവതാരകനുമായ, മിഥുൻ രമേശിന് “ബെൽസ് പാൾസി” രോഗം; മുഖത്തിന്‍റെ ഒരു സൈഡ് അനക്കാൻ ആകില്ല, കണ്ണുകൾ താനേ അടഞ്ഞു പോകുന്ന അവസ്ഥ

നടനും അവതാരകനുമായ, മിഥുൻ രമേശിന് “ബെൽസ് പാൾസി” രോഗം; മുഖത്തിന്‍റെ ഒരു സൈഡ് അനക്കാൻ ആകില്ല, കണ്ണുകൾ താനേ അടഞ്ഞു പോകുന്ന അവസ്ഥ

നടനും അവതാരകനുമായ മിഥുൻ രമേശ് ബെൽസ് പാൾസി രോഗം ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടി. മുഖം ഒരു വശത്തേക്ക് താത്‌കാലികമായി കോടുന്ന അസുഖമാണിത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ ചികിത്സ തേടിയ വിവരം മിഥുൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. എനിക്കിപ്പോൾ ബെൽസ് പാൾസി എന്ന അസുഖമാണ്. ജസ്റ്റിൻ ബീബറിനൊക്കെ

Latest News
ഓസ്‌ട്രേലിയൻ പൊലീസിന്‍റെ വെടിയേറ്റ് ഇന്ത്യക്കാരന്‍ മരിച്ചു;

ഓസ്‌ട്രേലിയൻ പൊലീസിന്‍റെ വെടിയേറ്റ് ഇന്ത്യക്കാരന്‍ മരിച്ചു;

സിഡ്നി റെയിൽവേ സ്റ്റേഷനിൽ അക്രമം നടത്തിയ തമിഴ്നാട് സ്വദേശി മുഹമ്മദ് റഹ്മത്തുള്ള സയ്യിദ് അഹമ്മദാണ് കൊല്ലപ്പെട്ടത്. സിഡ്നി റെയിൽവേ സ്‌റ്റേഷനിൽ ശുചീകരണതൊഴിലാളിയെ കത്തി കൊണ്ട് കുത്തിയതിനെ തുടർന്നാണ് പൊലീസ് നടപടിയെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കാൻബെറ : റെയിൽവേ സ്റ്റേഷനിൽ അക്രമം നടത്തിയ ഇന്ത്യക്കാരനെ ഓസ്‌ട്രേലിയൻ പൊലീസ് ചൊവ്വാഴ്ച

Gulf
സൗദി; വിസിറ്റ് വിസയിലെത്തിയ കുട്ടികളെ ഇഖാമയിലേയ്ക്ക് മാറ്റാന്‍ ആവശ്യമായ രേഖകളും, നടപടികളും ഇതാ ഇങ്ങനെ..

സൗദി; വിസിറ്റ് വിസയിലെത്തിയ കുട്ടികളെ ഇഖാമയിലേയ്ക്ക് മാറ്റാന്‍ ആവശ്യമായ രേഖകളും, നടപടികളും ഇതാ ഇങ്ങനെ..

ജിദ്ദ- പതിനെട്ട് വയസ്സിനു താഴെയുള്ള കുട്ടികളുടെ വിസിറ്റ് വിസ മാത്രമേ നിലവില്‍ ഇഖാമയിലേയ്ക്ക് മാറ്റാന്‍ സാധിയ്ക്കുകയുള്ളൂ. മറ്റു പ്രചാരണങ്ങള്‍ ശരിയല്ല. മാതാപിതാക്കള്‍ ഇഖാമയുള്ളവരായിരിയ്ക്കണം. ഫാമിലി വിസിറ്റ് വിസ ഒരു പശ്ചാത്തലത്തിലും തൊഴില്‍ വിസയാക്കി മാറ്റാനാകില്ല.വിസിറ്റ് വിസയിലെത്തിയ കുട്ടികളെ ഇഖാമയിലേയ്ക്ക് മാറ്റാന്‍ ഇനി പറയുന്ന രേഖകളാണ് ആവശ്യം.സൗദി എംബസിയും വിദേശകാര്യ മന്ത്രാലയും

Kerala
കേരള പോലീസിന്റെ നോട്ടീസ്; വിനു വി ജോണിനെ വിളിച്ചുവരുത്തി

കേരള പോലീസിന്റെ നോട്ടീസ്; വിനു വി ജോണിനെ വിളിച്ചുവരുത്തി

പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ വിനു വി ജോണ്‍ കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനില്‍ ഹാജരായി. സിപിഎം രാജ്യസഭാ എംപിയും സിഐടിയു നേതാവുമായ എളമരം കരീം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ചോദ്യം ചെയ്യലിന് വേണ്ടി തിരുവനന്തപുരത്തെ കന്റോണ്‍മെന്റ് സ്റ്റേഷനില്‍ ഹാജരാകണം എന്നാവശ്യപ്പെട്ടാണ് വിനു വി ജോണിന് പോലീസ് നോട്ടീസ് നല്‍കിയിരുന്നത്.

Latest News
ഒരു പൂവ് ചോദിച്ചപ്പോള്‍ ഒരു പൂക്കാലം തന്നെ നല്‍കി: വാടക മുടങ്ങിയപ്പോള്‍ സഹായം ചോദിച്ച് സാഹിറയെത്തി; വീട് തന്നെ നല്‍കി ഭാസ്‌കരന്‍ പിള്ളയുടെ മഹാകാരുണ്യം

ഒരു പൂവ് ചോദിച്ചപ്പോള്‍ ഒരു പൂക്കാലം തന്നെ നല്‍കി: വാടക മുടങ്ങിയപ്പോള്‍ സഹായം ചോദിച്ച് സാഹിറയെത്തി; വീട് തന്നെ നല്‍കി ഭാസ്‌കരന്‍ പിള്ളയുടെ മഹാകാരുണ്യം

മലപ്പുറം: ഒരു പൂവ് ചോദിച്ചപ്പോള്‍ ഒരു പൂക്കാലം തന്നെ നല്‍കി എന്ന് നാം കേട്ടിട്ടുണ്ട്. ഈ ചൊല്ല് അക്ഷരാര്‍ഥത്തില്‍ സംഭവിച്ചിരിക്കുകയാണ് മലപ്പുറം എടക്കര പാലേമാട്. വീടിന്റെ പത്തുമാസത്തെ വാടക മുടങ്ങി പ്രതിസന്ധിയിലായ കാട്ടിപ്പടി കേലന്‍ തൊടിക സാഹിറ, സഹായിക്കണമെന്ന് അഭ്യര്‍ഥിച്ചാണ് പാലേമാട് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന കെ.ആര്‍

Translate »