Category: Kottayam

Kottayam
മകനുമായി പ്രഭാത സവാരിക്കിറങ്ങി, ഇരുവരെയും കണ്ടെത്തിയത് മരിച്ചനിലയില്‍; മൃതദേഹങ്ങള്‍ വീടിന് സമീപത്തെ കെട്ടിടത്തില്‍

മകനുമായി പ്രഭാത സവാരിക്കിറങ്ങി, ഇരുവരെയും കണ്ടെത്തിയത് മരിച്ചനിലയില്‍; മൃതദേഹങ്ങള്‍ വീടിന് സമീപത്തെ കെട്ടിടത്തില്‍

കോട്ടയം മീനടം നെടുംപൊയ്കയില്‍ പ്രഭാത സവാരിക്കിറങ്ങിയ അച്ഛനെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. പുതുവയല്‍ വട്ടുകളത്തില്‍ ബിനു (49), മകന്‍ ശിവഹരി (എട്ട്) എന്നിവരാണ് മരിച്ചത്. ഇവരുടെ വീടിന് സമീപത്തെ കെട്ടിടത്തില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍. മകനെ കൊലപ്പെടുത്തിയ ശേഷം ബിനു ആത്മ ഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക

Kottayam
സില്‍വര്‍ ലൈന്‍ സമരപ്പന്തലില്‍ നട്ട വാഴ കുലച്ചു; വാഴക്കുല ലേലത്തില്‍ വിറ്റത് 49100 രുപയ്ക്ക്!

സില്‍വര്‍ ലൈന്‍ സമരപ്പന്തലില്‍ നട്ട വാഴ കുലച്ചു; വാഴക്കുല ലേലത്തില്‍ വിറ്റത് 49100 രുപയ്ക്ക്!

കോട്ടയം: സില്‍വര്‍ ലൈന്‍ വിരുദ്ധ സത്യഗ്രഹ സമരപ്പന്തലിന് സമീപം നട്ട വാഴയുടെ വിളവെടുപ്പും പരസ്യലേലവും മാടപ്പള്ളിയിലെ സമരപ്പന്തലില്‍ നടന്നു. സമരഭൂമിയില്‍ കുലച്ച വാഴക്കുല 49100 രുപയ്ക്കാണ് ലേലത്തില്‍ വിറ്റത്. സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ 2022ലെ പരിസ്ഥിതി ദിനത്തില്‍ മാടപ്പള്ളി യിലാണ് വാഴനട്ടത്. സമര സമിതി

Kottayam
കോട്ടയത്തെ വ്യാപാരിയുടെ ആത്മഹത്യ; ബാങ്ക് ജീവനക്കാര്‍ നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് കുടുംബം

കോട്ടയത്തെ വ്യാപാരിയുടെ ആത്മഹത്യ; ബാങ്ക് ജീവനക്കാര്‍ നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് കുടുംബം

കോട്ടയത്ത് വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാങ്കിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. കര്‍ണാടക ബാങ്കിന്റെ ഭീഷണിയെ തുടര്‍ന്നാണ് വ്യവസായി ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇന്നലെ ഉച്ചയോടെയാണ് കോട്ടയം അയ്മനം കുടയംപടിയില്‍ ചെരിപ്പ് കട നടത്തുകയായിരുന്ന ബിനു കെസി (50) ആത്മഹത്യ ചെയ്തത്. കര്‍ണാടക ബാങ്ക് മാനേജര്‍ പ്രദീപ്

Kottayam
കോട്ടയത്ത് മലയോര മേഖലയിൽ കനത്ത മഴ; രണ്ടിടത്ത് ഉരുൾപൊട്ടി; ഈരാറ്റുപേട്ട- വാ​ഗമൺ റോഡിൽ ​ഗതാ​ഗതം നിരോധിച്ചു 

കോട്ടയത്ത് മലയോര മേഖലയിൽ കനത്ത മഴ; രണ്ടിടത്ത് ഉരുൾപൊട്ടി; ഈരാറ്റുപേട്ട- വാ​ഗമൺ റോഡിൽ ​ഗതാ​ഗതം നിരോധിച്ചു 

കോട്ടയം: ജില്ലയിൽ മലയോര മേഖലയിൽ കനത്ത മഴ. രണ്ടിടങ്ങളിൽ ഉരുൾപൊട്ടി. സംഭവത്തിൽ ആളപയാമില്ല. വാ​ഗമൺ വെള്ളാനിയിൽ മണ്ണിടിച്ചിലുണ്ടായി. ഇവിടെ ഉരുൾ പൊട്ടിയതായി ഔദ്യോ​ഗിക സ്ഥിരീകരണമില്ല. മണ്ണിടിച്ചിലിനെ തുടർന്നു വാ​ഗമൺ റോഡിൽ ​ഗതാ​ഗതം തടസപ്പെട്ടു. റോഡിൽ കല്ലും മണ്ണും നിറഞ്ഞു. ഈരാറ്റുപേട്ട- വാ​ഗമൺ റോഡിൽ ​ഗതാ​ഗതം നിരോധിച്ചു കലക്ടർ ഉത്തരവിട്ടു.

Kerala
വിരമിയ്ക്കുന്നതിനു 2 മണിക്കൂർ മുൻപ് സസ്പെൻഷൻ; ഇപ്പോൾ കാൻസർ ബാധിച്ച് ഗുരുതരാവസ്ഥയിലും

വിരമിയ്ക്കുന്നതിനു 2 മണിക്കൂർ മുൻപ് സസ്പെൻഷൻ; ഇപ്പോൾ കാൻസർ ബാധിച്ച് ഗുരുതരാവസ്ഥയിലും

കോട്ടയം: മേലധികാരിയോട് ഫോണിൽ അപമര്യാദയായി സംസാരിച്ചതിന് വിരമിക്കുന്നതിനു 2 മണിക്കൂർ മുൻപ് സർക്കാർ ഉദ്യോഗസ്ഥന് സസ്പെൻഷൻ. വിരമിക്കൽ ആനുകൂല്യമായ 30 ലക്ഷം രൂപയും തടഞ്ഞുവച്ചു. കഴിഞ്ഞ മാർച്ചിലായിരുന്നു സംഭവം. ഈ ഉദ്യോഗസ്ഥൻ ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ കാൻസർ ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്നു.  സബ് ട്രഷറി ഓഫിസിലെ സീനിയർ

Kerala
ജെയ്കിന് ലീഡ് ഒരേ ഒരു ബൂത്തില്‍ മാത്രം, സ്വന്തം ബൂത്തില്‍ പോലും പിന്നില്‍ പോയി; ശക്തികേന്ദ്രങ്ങളില്‍ തകര്‍ന്നടിഞ്ഞ് എല്‍ഡിഎഫ് 

ജെയ്കിന് ലീഡ് ഒരേ ഒരു ബൂത്തില്‍ മാത്രം, സ്വന്തം ബൂത്തില്‍ പോലും പിന്നില്‍ പോയി; ശക്തികേന്ദ്രങ്ങളില്‍ തകര്‍ന്നടിഞ്ഞ് എല്‍ഡിഎഫ് 

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ശക്തി കേന്ദ്രങ്ങളില്‍ തകര്‍ന്നടിഞ്ഞ് എല്‍ഡിഎഫ്. കഴിഞ്ഞ തവണ ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിച്ചപ്പോള്‍ മണര്‍കാട് വ്യക്തമായ ഭൂരിപക്ഷം നേടിയ ജെയ്ക് സി തോമസിന് ഇത്തവണ ഒറ്റ ബൂത്തില്‍ മാത്രമാണ് ലീഡ് നേടാന്‍ കഴിഞ്ഞത്. മീനടം ഗ്രാമപഞ്ചായത്തിലെ 153-ാം ബൂത്തിലാണ് 165 വോട്ടിന്റെ ലീഡ് ജെയ്ക് പിടിച്ചത്.

Kottayam
ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പുതുപ്പള്ളി നാളെ ബൂത്തിലേക്ക്

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പുതുപ്പള്ളി നാളെ ബൂത്തിലേക്ക്

രാഷ്ട്രീയ കേരളം ഏറെ ആകാക്ഷയോടെ ഉറ്റുനോക്കുന്ന പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് നാളെ. അഞ്ച് പതിറ്റാണ്ടിലേറെ പുതുപ്പള്ളിയെ പ്രതിനിധീകരിച്ച ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തിന് പിന്നാലെയാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. യുഡി എഫ് സ്ഥാനാര്‍ത്ഥിയായി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനും, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ മത്സരിച്ച

Kottayam
അമ്മയില്ലാത്ത വീട്ടില്‍ ജോമോനും കുട്ടികളും കഴിഞ്ഞത് സ്‌നേഹത്തോടെ; ആക്രമണ വാര്‍ത്ത വിശ്വസിക്കാനാവാതെ അയല്‍ക്കാര്‍

അമ്മയില്ലാത്ത വീട്ടില്‍ ജോമോനും കുട്ടികളും കഴിഞ്ഞത് സ്‌നേഹത്തോടെ; ആക്രമണ വാര്‍ത്ത വിശ്വസിക്കാനാവാതെ അയല്‍ക്കാര്‍

കോട്ടയം: മൂന്ന് പെണ്‍മക്കളുടെ കഴുത്തറുത്ത് അച്ഛന്‍ ആത്മഹത്യ ചെയ്തു എന്ന നടുക്കുന്ന വാര്‍ത്ത കേട്ടാണ് പാലാ രാമപുരത്തെ നാട്ടുകാര്‍ ഇന്ന് ഉറക്കമെഴുന്നേറ്റത്. എന്നാല്‍ പുലിക്കുന്നേല്‍ ജോമോന്‍ ഇത്തരത്തില്‍ കുട്ടികളെ ആക്രമിക്കാനുള്ള യഥാര്‍ഥ കാരണമറിയാതെ കുഴങ്ങുകയാണ് നാട്ടുകാര്‍. ഭാര്യയുമായി പിണങ്ങി കഴിയുകയാണെങ്കിലും കുട്ടികളുമായി നല്ല സ്‌നേഹത്തിലാണ് ജോമോന്‍ കഴിഞ്ഞിരുന്നതെന്ന് നാട്ടുകാര്‍

Crime
മൂന്ന് പെണ്‍മക്കളുടെ കഴുത്തറുത്ത് അച്ഛന്‍ തൂങ്ങി മരിച്ചനിലയില്‍

മൂന്ന് പെണ്‍മക്കളുടെ കഴുത്തറുത്ത് അച്ഛന്‍ തൂങ്ങി മരിച്ചനിലയില്‍

കോട്ടയം: പാലായ്ക്കടുത്ത് രാമപുരത്ത് മൂന്നു പെണ്‍മക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് തൂങ്ങി മരിച്ചനിലയില്‍. രാമപുരം ചേറ്റുകുളം സ്വദേശി ജോമോന്‍ (40) ആണ് മൂന്ന് പെണ്‍കുട്ടികളുടെ കഴുത്തറുത്ത ശേഷം ജീവനൊടുക്കിയത്. സ്‌കൂള്‍ വിദ്യാര്‍ത്ഥി നികളായ പെണ്‍കുട്ടികളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശി പ്പിച്ചു. ഇതില്‍ ഇളയ കുട്ടിയുടെ നില

Kottayam
‘ഒളിവിലും മറവിലും നിന്നു പറയുന്നവരോട് എന്തു നിയമ നടപടി?’ ട്രാപ്പില്‍ വീഴാനില്ലെന്ന് അച്ചു ഉമ്മന്‍

‘ഒളിവിലും മറവിലും നിന്നു പറയുന്നവരോട് എന്തു നിയമ നടപടി?’ ട്രാപ്പില്‍ വീഴാനില്ലെന്ന് അച്ചു ഉമ്മന്‍

കോട്ടയം: തനിക്കെതിരെ നടന്ന സൈബര്‍ ആക്രമണങ്ങളുടെ പേരില്‍ നിയമ നടപടിക്കില്ലെന്ന് ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. ഒളിവിലും മറവിലും നിന്നു സംസാരിക്കുന്നവരോട് എങ്ങനെയാണ് നിയമ നടപടി യെടുക്കുക? നിങ്ങള്‍ ഒരു മൈക്കിനു മുന്നില്‍ വന്നുനിന്നു സംസാരിക്കൂ. ഒരാളെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നതിനു നില്‍ക്കാത്തയാളാണ് ഉമ്മന്‍ ചാണ്ടി എന്ന രാഷ്ട്രീയക്കാരന്‍