Category: Kottayam

Crime
മൂന്ന് പെണ്‍മക്കളുടെ കഴുത്തറുത്ത് അച്ഛന്‍ തൂങ്ങി മരിച്ചനിലയില്‍

മൂന്ന് പെണ്‍മക്കളുടെ കഴുത്തറുത്ത് അച്ഛന്‍ തൂങ്ങി മരിച്ചനിലയില്‍

കോട്ടയം: പാലായ്ക്കടുത്ത് രാമപുരത്ത് മൂന്നു പെണ്‍മക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് തൂങ്ങി മരിച്ചനിലയില്‍. രാമപുരം ചേറ്റുകുളം സ്വദേശി ജോമോന്‍ (40) ആണ് മൂന്ന് പെണ്‍കുട്ടികളുടെ കഴുത്തറുത്ത ശേഷം ജീവനൊടുക്കിയത്. സ്‌കൂള്‍ വിദ്യാര്‍ത്ഥി നികളായ പെണ്‍കുട്ടികളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശി പ്പിച്ചു. ഇതില്‍ ഇളയ കുട്ടിയുടെ നില

Kottayam
യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

കോട്ടയം: പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പള്ളിക്കത്തോട്ടിലെ പാമ്പാടി ബിഡിഒ ഓഫീസിലാണ് നാമനിര്‍ദ്ദേശ പത്രിക നല്‍കിയത്. ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ എത്തി പ്രാര്‍ഥിച്ച്, മാതാവ് മറിയാമ്മ ഉമ്മന്റെ അനുഗ്രഹം വാങ്ങി ശേഷ മാണ് ചാണ്ടി ഉമ്മന്‍ പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്. ഉമ്മന്‍ചാണ്ടിയെ

Kottayam
പുതുപ്പളളിയില്‍ ലിജിന്‍ലാല്‍ ബിജെപി സ്ഥാനാര്‍ഥി|കളം നിറഞ്ഞ് മുന്നണികൾ .

പുതുപ്പളളിയില്‍ ലിജിന്‍ലാല്‍ ബിജെപി സ്ഥാനാര്‍ഥി|കളം നിറഞ്ഞ് മുന്നണികൾ .

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ലിജിന്‍ലാല്‍ ബിജെപി സ്ഥാനാര്‍ഥി. പാര്‍ട്ടി കോട്ടയം ജില്ലാ പ്രസിഡന്റായ ലിജിന്‍ലാല്‍ കടുത്തുരുത്തി സ്വദേശിയാണ്. സംസ്ഥാന നേതൃത്വം നല്‍കിയ പട്ടികയില്‍ നിന്ന് കേന്ദ്രനേതൃത്വമാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപി ച്ചത്. യുവമോര്‍ച്ച മുന്‍ സംസ്ഥാന സെക്രട്ടറിയും ബിജെപി മുന്‍ ജില്ലാ ജനറല്‍ സെക്ര ട്ടറിയുമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍

Kottayam
ചാണ്ടി ഉമ്മന്റെ വാഹനത്തിന്റെ വീല്‍നട്ട് ഇളകി; അട്ടിമറിയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ചാണ്ടി ഉമ്മന്റെ വാഹനത്തിന്റെ വീല്‍നട്ട് ഇളകി; അട്ടിമറിയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

കോട്ടയം: പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്റെ വാഹനത്തിന്റെ വീല്‍നട്ട് ഊരി മാറി. സിഎംഎസ് കോളജിലെ പൊതുപരിപാ ടിയില്‍ പങ്കെടുത്ത ശേഷം പുറപ്പെടാന്‍ തുടങ്ങിയപ്പോഴാണ് വാഹനത്തിന്റെ വീല്‍നട്ട് ഇളകിയതായി കണ്ടെത്തിയത്. വാഹനത്തിലുള്ളവര്‍ പുറത്തിറങ്ങി ടയര്‍ നട്ടുകള്‍ മുറുക്കിയാണു യാത്ര തുടര്‍ന്നത്. സംഭവത്തില്‍ അട്ടിമറി ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. പൊലീസ്

Kottayam
എന്‍എസ്എസ് ആസ്ഥാനത്തെത്തി ജെയ്ക് സി തോമസ്; സുകുമാരന്‍ നായരെ കണ്ട് പിന്തുണ തേടി

എന്‍എസ്എസ് ആസ്ഥാനത്തെത്തി ജെയ്ക് സി തോമസ്; സുകുമാരന്‍ നായരെ കണ്ട് പിന്തുണ തേടി

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സിപിഎം സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് സന്ദര്‍ശനം നടത്തി. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുമായി ജെയ്ക് ചര്‍ച്ച നടത്തി. മന്ത്രി വി എന്‍ വാസവനും ജെയ്കിനൊപ്പം ഉണ്ടായിരുന്നു. രാവിലെ ഒമ്പതുമണിയോടെയായിരുന്നു ജെയ്കിന്റെ പെരുന്ന സന്ദര്‍ശനം.ജി സുകു

Kottayam
‘പുതുപ്പള്ളിക്കാര്‍ക്ക് ഒരു പുണ്യാളന്‍ മാത്രമേയുള്ളു’; അതില്‍ ആര്‍ക്കും ഒരു സംശയവുമില്ല; ജെയ്ക് സി തോമസ്

‘പുതുപ്പള്ളിക്കാര്‍ക്ക് ഒരു പുണ്യാളന്‍ മാത്രമേയുള്ളു’; അതില്‍ ആര്‍ക്കും ഒരു സംശയവുമില്ല; ജെയ്ക് സി തോമസ്

കോട്ടയം: പുതുപ്പള്ളിക്കാര്‍ക്ക് ഒരു പുണ്യാളന്‍ മാത്രമേയുള്ളുവെന്നും അത് വിശുദ്ധ ഗീവര്‍ഗീസ് മാത്രമാണെന്നു സിപിഎം നേതാവ് ജെയ്ക് സി തോമസ് പറഞ്ഞു. കമ്യൂ ണിസ്റ്റുകാര്‍ക്കും കോണ്‍ഗ്രസുകാര്‍ക്കും ബിജെപിക്കാര്‍ക്കും വിശ്വാസികള്‍ക്കും അവി ശ്വാസികള്‍ക്കുമെല്ലാം അത് അങ്ങനെത്തന്നെയാണെന്നും ജെയ്ക് പറഞ്ഞു. പുതുപ്പള്ളി മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ നാളെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍

Kottayam
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; തീയതി മാറ്റണമെന്ന ആവശ്യവുമായി, കോൺഗ്രസ്

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; തീയതി മാറ്റണമെന്ന ആവശ്യവുമായി, കോൺഗ്രസ്

പാമ്പാടി (കോട്ടയം) പുതുപ്പള്ളി മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന ആവശ്യവുമായി കോൺഗ്രസ്. മണർകാട് പള്ളി പെരുന്നാളിനോട് അനുബന്ധിച്ചുള്ള തിരക്ക് കണക്കിലെടുത്താണ് തീയതി മാറ്റണമെന്ന് ആവശ്യപ്പെടുന്നതെന്നും, തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനും ജില്ലാ കലക്ടർക്കും അപേക്ഷ നൽകിയെന്നും അയർക്കുന്നം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.കെ.രാജു അറിയിച്ചു. ‘‘സെപ്റ്റംബര്‍ ഒന്നു

Kottayam
മൂവാറ്റുപുഴയാറില്‍ ഒരു കുടംബത്തിലെ മൂന്നുപേര്‍ മുങ്ങിമരിച്ചു

മൂവാറ്റുപുഴയാറില്‍ ഒരു കുടംബത്തിലെ മൂന്നുപേര്‍ മുങ്ങിമരിച്ചു

കോട്ടയം: വൈക്കം വെള്ളൂരില്‍ മൂവാറ്റുപുഴയാറില്‍ ഒരു കുടംബത്തിലെ മൂന്നുപേര്‍ മുങ്ങിമരിച്ചു. അരയന്‍കാവ് സ്വദേശി ജോണ്‍സണ്‍ (56), സഹോദരിയുടെ മകന്‍ അലോഷി (16), സഹോദരന്റെ മകള്‍ ജിസ്‌മോള്‍ (15) എന്നിവരാണ് മരിച്ചത്. വൈക്കം വെള്ളൂര്‍ ചെറുകര പാലത്തിന് താഴെ വെച്ചായിരുന്നു അപകടം. ബന്ധു വീട്ടില്‍ എത്തിയപ്പോഴാണ് അപകടമുണ്ടായത്. പുഴയില്‍ കുളിക്കാനിറങ്ങി

Kottayam
സ്പീക്കര്‍ തിരുത്തിയേ തീരൂ; തുടര്‍സമരത്തിന് എന്‍എസ്എസ്; നാളെ അടിയന്തര യോഗം

സ്പീക്കര്‍ തിരുത്തിയേ തീരൂ; തുടര്‍സമരത്തിന് എന്‍എസ്എസ്; നാളെ അടിയന്തര യോഗം

കോട്ടയം: സ്പീക്കറുടെ 'മിത്ത്' പരാമര്‍ശത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ എന്‍എസ്എസ് നാളെ അടിയന്തര പ്രതിനിധി സഭയും ഡയറക്ടര്‍ ബോര്‍ഡും ചേരും. പരാമര്‍ശത്തില്‍ സ്പീക്കര്‍ ഖേദം നടത്തണമെന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് എന്‍എസ്എസ്. തുടര്‍സമരരീതികള്‍ നാളത്തെ യോഗത്തില്‍ തീരുമാനമാകുമെന്നാണ് വിവരം.' പ്രതിഷേധത്തില്‍ ഇതരസംഘടനകളുമായി യോജിക്കണോ, എന്‍എസ്എസ് മാത്രം മതിയോ എന്ന കാര്യത്തിലും നാളെ

Kottayam
എം വി ഗോവിന്ദന്റെ പ്രസ്താവന യുക്തിഭദ്രമല്ല; ഒരു വിഭാഗത്തിന്റെ മാത്രം വിശ്വാസങ്ങളില്‍ കടന്നുകയറുന്നത് അംഗീകരിക്കാനാകില്ല; എന്‍എസ്എസ്

എം വി ഗോവിന്ദന്റെ പ്രസ്താവന യുക്തിഭദ്രമല്ല; ഒരു വിഭാഗത്തിന്റെ മാത്രം വിശ്വാസങ്ങളില്‍ കടന്നുകയറുന്നത് അംഗീകരിക്കാനാകില്ല; എന്‍എസ്എസ്

കോട്ടയം: മിത്തുകളെ ചരിത്രത്തിന്റെ ഭാഗമാക്കാന്‍ പാടില്ലെന്നും സങ്കല്‍പങ്ങളെ സങ്കല്‍പങ്ങളായി കാണണമെന്നുമുള്ള സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രസ്താവന യുക്തിഭദ്രമല്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. നൂറ്റാണ്ടുകളായി നിലനിന്നുവരുന്ന വിശ്വാസങ്ങളെ ശാസ്ത്രീയതയുടെ പേരുപറഞ്ഞ്, അത് ഏതു മതവിഭാഗത്തിന്റേതാണെങ്കിലും തള്ളിക്കളയുന്നത് ആ വിഭാഗത്തിന്റെ നിലനില്‍പിനെത്തന്നെ ബാധിക്കുമെന്ന് മനസ്സിലാക്കണം.