Category: Kozhikode

Kerala
ഇന്നുമുതൽ വവ്വാൽ സർവേ; കേന്ദ്ര സംഘവും ഇന്നെത്തും

ഇന്നുമുതൽ വവ്വാൽ സർവേ; കേന്ദ്ര സംഘവും ഇന്നെത്തും

കോഴിക്കോട് :കുറ്റ്യാടിയിലും വടകരയിലും രണ്ടാഴ്ചയ്ക്കിടെ പനിബാധിച്ചു മരിച്ച രണ്ടും പേർക്കും നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരിലൊരാളുടെ കുട്ടിക്കും ബന്ധുവിനും നിപ്പ സ്ഥിരീകരിച്ചു. ചികിത്സയിലുള്ള ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്.  കുറ്റ്യാടി മരുതോങ്കര കള്ളാട് എടവലത്ത് മുഹമ്മദ് (48) ഓഗസ്റ്റ് 30നും വടകര മംഗലാട് മമ്പളിക്കുനി ഹാരിസ് (40) ഇൗ

Kozhikode
ചാരി വെച്ച കിടക്ക ദേഹത്ത് വീണു; രണ്ട് വയസുകാരന് ദാരുണാന്ത്യം

ചാരി വെച്ച കിടക്ക ദേഹത്ത് വീണു; രണ്ട് വയസുകാരന് ദാരുണാന്ത്യം

കോഴിക്കോട് മുക്കത്ത് കിടക്ക ദേഹത്ത് വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം. മണാശ്ശേരി പന്നൂളി സന്ദീപ്-ജിന്‍സി ദമ്പതികളുടെ മകന്‍ ജെഫിന്‍ സന്ദീപാണ് മരിച്ചത്. കുട്ടി ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു അപകടം. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം. ചുവരില്‍ ചാരിവെച്ച കിടക്ക തലയില്‍ വീഴുകയായിരുന്നു. കുട്ടിയെ ഉറക്കി കിടത്തി അമ്മ കുളിക്കാന്‍ പോയ

Kozhikode
50 ലക്ഷം രൂപ നഷ്ടപരിഹാരം വേണം, ഇല്ലെങ്കില്‍ നിയമനടപടി; വയറിനുള്ളില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഹര്‍ഷിന വീണ്ടും സമരത്തിലേക്ക്

50 ലക്ഷം രൂപ നഷ്ടപരിഹാരം വേണം, ഇല്ലെങ്കില്‍ നിയമനടപടി; വയറിനുള്ളില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഹര്‍ഷിന വീണ്ടും സമരത്തിലേക്ക്

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറിനുള്ളില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിനി കെ കെ ഹര്‍ഷിന വീണ്ടും സമരത്തിലേക്ക്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഈ മാസം 13ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുമെന്ന് ഹര്‍ഷിന അറിയിച്ചു. നഷ്ടപരിഹാരമായി 50 ലക്ഷം രൂപ നല്‍കണം. അല്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ഹര്‍ഷിന

Kerala
ഫാഷൻ ഷോക്കിടെ തർക്കം; പൊലീസ് ഫാഷൻ ഷോ നിർത്തിവയ്പ്പിച്ചു

ഫാഷൻ ഷോക്കിടെ തർക്കം; പൊലീസ് ഫാഷൻ ഷോ നിർത്തിവയ്പ്പിച്ചു

കോഴിക്കോട്: കോഴിക്കോട് സരോവരത്ത് ഫാഷൻ ഷോക്കിടെ തർക്കം. പങ്കെടുക്കാൻ വന്നവരും സംഘാടകരും തമ്മിൽ തുടങ്ങിയ തർക്കം പിന്നീട് വലിയ പ്രതിഷേധത്തിലും പൊലീസ് ഇടപെടലിലുമാണ് കലാശിച്ചത്. പണം വാങ്ങി ആളുകളെ പരിപാടിയിൽ പങ്കെടുപ്പിക്കുന്ന ഫാഷൻ ഷോയ്ക്കിടെയായിരുന്നു പങ്കെടുക്കാൻ എത്തിയവർ പ്രതിഷേധം ഉയർത്തിയത്. നിലവാരമില്ലാത്ത കോസ്ട്യൂം നൽകിയെന്ന് ആരോപിച്ച് ഷോയിൽ പങ്കെടുക്കാൻ

Kozhikode
ലോഡ്ജ് മുറിയിൽ ഒളിക്യാമറ വച്ച് പ്രതിശ്രുത വരൻ്റെയും വധുവിൻ്റെയും സ്വകാര്യ ദൃശ്യങ്ങൾ ലോഡ്‌ജ്  ജീവനക്കാരൻ അബ്ദുൾ മുനീറിൻ്റെ ഫോണിൽ, കെണിയൊരുക്കി പൊലീസ് പൊക്കി.

ലോഡ്ജ് മുറിയിൽ ഒളിക്യാമറ വച്ച് പ്രതിശ്രുത വരൻ്റെയും വധുവിൻ്റെയും സ്വകാര്യ ദൃശ്യങ്ങൾ ലോഡ്‌ജ് ജീവനക്കാരൻ അബ്ദുൾ മുനീറിൻ്റെ ഫോണിൽ, കെണിയൊരുക്കി പൊലീസ് പൊക്കി.

വിവാഹം ഉറപ്പിച്ച യുവാവിൻ്റെയും യുവതിയുടെയും സ്വകാര്യ ദൃശ്യങ്ങൾ ലോഡ്ജിലെ ജീവനക്കാരനായ യുവാവിൻ്റെ ഫോണിൽ. ലോഡ്ജ് മുറിയിൽ ഒളിക്യാമറ വച്ച് പ്രതിശ്രുത വരൻ്റെയും വധുവിൻ്റെയും സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ ജീവനക്കാരൻ പിടിയി ലായി. കോഴിക്കോട്ടെ ലോഡ്‌ജിലെ ജീവനക്കാരനായ ചേലമ്പ്ര മക്കാടംപള്ളി അബ്ദുൾ മുനീറിനെ (35) യാണ് തിരൂർ പൊലീസ് അറസ്റ്റ്

Kozhikode
യുവതി ഭർതൃവീടിന് സമീപത്തെ വീട്ടിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ; സംഭവം കോഴിക്കോട് കോടഞ്ചേരിയിൽ; 25കാരി അശ്വതിയാണ് മരിച്ചത്.

യുവതി ഭർതൃവീടിന് സമീപത്തെ വീട്ടിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ; സംഭവം കോഴിക്കോട് കോടഞ്ചേരിയിൽ; 25കാരി അശ്വതിയാണ് മരിച്ചത്.

നാദാപുരം: തൂണേരി കോടഞ്ചേരിയിൽ യുവതിയെ ഭർതൃവീടിന് സമീപത്തെ വീട്ടിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വളയം നിരവുമ്മൽ സ്വദേശി നിയും കോടഞ്ചേരി വടക്കയിൽ സുബിന്റെ ഭാര്യയുമായ അശ്വതി (25) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നു രാവിലെ അയൽവാസിയായ അധ്യാപകന്റെ വീടിനോട് ചേർന്ന കുളിമുറിയുടെ വാതിൽ തുറന്നുകിടക്കുന്നത് കണ്ട്

Kozhikode
യൂസഫലിയുടെ മകളുടെ വീട്ടിലെ മോഷണം; പ്രതി പിടിയില്‍

യൂസഫലിയുടെ മകളുടെ വീട്ടിലെ മോഷണം; പ്രതി പിടിയില്‍

കോഴിക്കോട്: എംഎ യൂസഫലിയുടെ മകളുടെ വീട്ടില്‍ മോഷണം നടത്തിയ കേസിലെ പ്രതി പിടിയില്‍. നടക്കാവ് സ്വദേശി രഞ്ജിത്താണ് പിടിയിലായത്. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് പുറകിലെ അടച്ചിട്ട വീട്ടില്‍ പൂട്ട് തകര്‍ത്തായിരുന്നു മോഷണം

Kozhikode
കൊയിലാണ്ടിയില്‍ ദമ്പതികള്‍ തൂങ്ങിമരിച്ച നിലയില്‍

കൊയിലാണ്ടിയില്‍ ദമ്പതികള്‍ തൂങ്ങിമരിച്ച നിലയില്‍

കോഴിക്കോട് കൊയിലാണ്ടിയില്‍ ഭാര്യയെയും ഭര്‍ത്താവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചേമഞ്ചേരി ചോയ്യക്കാട്ട് അമ്പലത്തിന് സമീപം താമസിക്കുന്ന വെള്ളിപ്പുറത്ത് അശോക് കുമാര്‍ (42), ഭാര്യ അനു രാജന്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. closeup of the feet of a dead body covered with a sheet,

Kozhikode
മൂത്രത്തില്‍ ചൂല് മുക്കി അടിക്കണം’; ചിന്ത ജെറോമിനെതിരെ വിവാദ പ്രസ്താവനയുമായി കെ സുരേന്ദ്രന്‍

മൂത്രത്തില്‍ ചൂല് മുക്കി അടിക്കണം’; ചിന്ത ജെറോമിനെതിരെ വിവാദ പ്രസ്താവനയുമായി കെ സുരേന്ദ്രന്‍

കോഴിക്കോട്: യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിനെ മൂത്രത്തില്‍ ചൂല് മുക്കി അടിക്കണമെന്ന്‌ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. കോഴിക്കോട് കലക്ടറേറ്റ് മാര്‍ച്ചിലാണ് ബിജെപി പ്രസിഡന്റിന്റെ പരാമര്‍ശം. സാധാരണ ജനത്തിന്റെ പ്രതികരണമാണ് ഇതെന്നും സുരേന്ദ്രന്‍ പറഞ്ഞു. എന്തു പണിയാണ് ചിന്ത ചെയ്യുന്നത്. കമ്മീഷന്‍ അടിക്കല്‍ മാത്രമാണ് ജോലി. വനിതാ

Kozhikode
സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു; ലീഗ് മുന്‍ എംഎല്‍എയുടെ മകന്‍ അറസ്റ്റില്‍

സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു; ലീഗ് മുന്‍ എംഎല്‍എയുടെ മകന്‍ അറസ്റ്റില്‍

കോഴിക്കോട് : സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ മുസ്ലിം ലീഗ് മുന്‍ എംഎല്‍എയുടെ മകന്‍ അറസ്റ്റില്‍. മഞ്ചേരി മുന്‍ എം എല്‍ എ ഇസ്ഹാഖ് കുരിക്കളുടെ മകന്‍ മൊയ്തീന്‍ കുരിക്കളാണ് അറസ്റ്റിലായത്. മഞ്ചേരി സ്വദേശി ബിനീഷ് മൂസയെ ആക്രമിച്ച കേസിലാണ് നടപടി. കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസാണ് ഇയാളെ അറസ്റ്റ്