Category: Kozhikode

Kozhikode
മുന്‍ എംഎല്‍എ ജോർജ് എം തോമസിനെ സിപിഎമ്മില്‍ തിരിച്ചെടുത്തു; അംഗത്വം തോട്ടുമുക്കം ബ്രാഞ്ച് കമ്മിറ്റിയില്‍

മുന്‍ എംഎല്‍എ ജോർജ് എം തോമസിനെ സിപിഎമ്മില്‍ തിരിച്ചെടുത്തു; അംഗത്വം തോട്ടുമുക്കം ബ്രാഞ്ച് കമ്മിറ്റിയില്‍

കോഴിക്കോട്: സിപിഎം സസ്പെന്‍ഡ് ചെയ്‌ത മുൻ എംഎൽഎയും കോഴിക്കോട് ജില്ല സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന ജോർജ് എം തോമസിനെ പാർട്ടിയിൽ തിരിച്ചെ ടുത്തു. തോട്ടുമുക്കം ബ്രാഞ്ച് കമ്മിറ്റിയിലേക്കാണ് തിരിച്ചെത്തിയത്. കഴിഞ്ഞ വർഷം ജൂലൈയിലാണ് ജോർജ് എം തോമസിനെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്‌തത്. 14 മാസത്തിന് ശേഷം പാർട്ടി സമ്മേളന കാലത്താണ്

Kozhikode
ഇന്ത്യയിലെ 31-ാമത്തെ ശാഖയുമായി ലുലു ഫോറെക്സ്, കോഴിക്കോട് ലുലു മാളിൽ ഉദ്ഘാടനം ചെയ്തു

ഇന്ത്യയിലെ 31-ാമത്തെ ശാഖയുമായി ലുലു ഫോറെക്സ്, കോഴിക്കോട് ലുലു മാളിൽ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: വിദേശ കറൻസി വിനിമയ രംഗത്തെ പ്രശസ്തമായ ലുലു ഫോറെക്സിന്റെ ഇന്ത്യയിലെ 31-ാമത്തെ ശാഖ കോഴിക്കോട് ലുലു മാളിൽ ഉദ്ഘാടനം ചെയ്തു.കമ്പനി യിലെ മുതിർന്ന അം​ഗങ്ങളുടെ സാന്നിധ്യത്തിൽ ലുലു ഗ്രൂപ്പ്‌ ചെയർമാൻ എം. എ. യൂസഫ് അലി ആണ് പുതിയ ശാഖ ഉത്ഘാടനം ചെയ്തത്. ലുലു ഫിനാൻഷ്യൽ ​ഹോൾ

Kozhikode
ചേമഞ്ചേരി ഡയാലിസിസ് സെന്റര്‍ ഒരുക്കുന്ന കരുണയുടെ പൂക്കളം ‘250 രൂപ ചലഞ്ച്’

ചേമഞ്ചേരി ഡയാലിസിസ് സെന്റര്‍ ഒരുക്കുന്ന കരുണയുടെ പൂക്കളം ‘250 രൂപ ചലഞ്ച്’

ചേമഞ്ചേരി: രോഗവും പ്രയാസങ്ങളും സഹിക്കുന്ന നിരവധി മനുഷ്യർക്ക് താങ്ങും തണലുമായി വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ചേമഞ്ചേരി തണല്‍ ഡയാലിസിസ് സെന്റര്‍ ഈയൊരു ഓണ കാലത്ത് പ്രയാസം അനുഭിക്കുന്നവര്‍ക്ക് ഒരു കൈത്താങ്ങ്‌ ആകുന്നതിനു വേണ്ടി 250 രൂപ ചലഞ്ച് എന്ന പദ്ധതിയുമായി ജനങ്ങളുടെ മുന്‍പിലേക്ക് വരുകയാണ്. വൃക്ക രോഗം ബാധിച്ചവരുടെ ഡയാലിസിസ്

Kozhikode
യുവാവിന്റെ പരാതി: സംവിധായകൻ രഞ്ജിത്തിനെതിരെ പ്രകൃതി വിരുദ്ധ പീഡനത്തിന് കേസ്

യുവാവിന്റെ പരാതി: സംവിധായകൻ രഞ്ജിത്തിനെതിരെ പ്രകൃതി വിരുദ്ധ പീഡനത്തിന് കേസ്

കോഴിക്കോട്: യുവാവിന്റെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ പ്രകൃതി വിരുദ്ധ പീഡനത്തിന് കേസെടുത്ത് പൊലീസ്. കോഴിക്കോട് കസബ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നഗ്ന ചിത്രം അയച്ചു നൽകിയ കുറ്റത്തിന് ഐടി ആക്റ്റും രഞ്ജിത്തിനെതിരെ ചുമത്തിയിട്ടുണ്ട്. സിനിമയിൽ അവസരം വാ​ഗ്ദാനം നൽകി ഹോട്ടൽ മുറിയിൽ വിളിച്ചുവരുത്തി ലൈം​ഗിക പീഡനത്തിന് ഇരയാക്കി

Cinema Talkies
അമ്മയുടെ വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ച ജോമോളിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് നടി ഉഷ ഹസീന, ആ കുട്ടി പറഞ്ഞത് ഉള്‍ക്കൊള്ളാനേ പറ്റുന്നില്ല; അറിവില്ലായ്മയായിരിക്കും

അമ്മയുടെ വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ച ജോമോളിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് നടി ഉഷ ഹസീന, ആ കുട്ടി പറഞ്ഞത് ഉള്‍ക്കൊള്ളാനേ പറ്റുന്നില്ല; അറിവില്ലായ്മയായിരിക്കും

കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേലുള്ള താരസംഘടന അമ്മയുടെ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ച ജോമോളിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് നടി ഉഷ ഹസീന. അമ്മയുടെ വാര്‍ത്താസമ്മേളനത്തില്‍ സ്ത്രീകളുടെ പ്രതിനിധിയായി ഇരുന്ന കുട്ടിയുടെ സംസാരം കേട്ടപ്പോള്‍ വല്ലാത്ത വിഷമം തോന്നി. വനിതകളെ പ്രതിനി ധീകരിച്ചു വരുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍

Kozhikode
നവ ദമ്പതികള്‍ക്ക് വേറിട്ട ഉപഹാരവുമായി ഡോ.അമാനുല്ല വടക്കാങ്ങര

നവ ദമ്പതികള്‍ക്ക് വേറിട്ട ഉപഹാരവുമായി ഡോ.അമാനുല്ല വടക്കാങ്ങര

രാമനാട്ടുകര. നവ ദമ്പതികള്‍ക്ക് വേറിട്ട ഉപഹാരവുമായി ഡോ.അമാനുല്ല വടക്കാ ങ്ങര. ഖത്തറിലെ പ്രമുഖ സംരംഭകനും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഡോ. വിവി ഹംസയുടെ മകള്‍ ശൈഖ ഹംസയും കോഴിക്കോട്ടെ ടി.പി.നാസര്‍, റംല നാസര്‍ ദമ്പതികളുടെ മകന്‍ മിശുആല്‍ നാസര്‍ തമ്മിലുള്ള വിവാഹം നടന്ന കെ. ഹില്‍സ് വേദിയിലെത്തിയാണ് നവ

Kozhikode
കോഴിക്കോട് വെള്ളപ്പൊക്കം രൂക്ഷം: വീടുകളിൽ എത്താനാകാതെ കിഴക്കൻ മേഖലയിലുള്ളവര്‍

കോഴിക്കോട് വെള്ളപ്പൊക്കം രൂക്ഷം: വീടുകളിൽ എത്താനാകാതെ കിഴക്കൻ മേഖലയിലുള്ളവര്‍

കോഴിക്കോട് : 2018 ലെ പ്രളയത്തിന്‍റെ നടുക്കുന്ന ഓർമകളുണർത്തി സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. കോഴിക്കോട് നിരവധി മേഖലകളിൽ വെള്ളം കയറി. ജില്ലയുടെ കിഴക്കൻ മലയോര ഗ്രാമങ്ങളിൽ ദുരിതം രൂക്ഷമാണ്. ശക്തമായ മഴയെ തുടർന്ന് ചാലിയാറും ചെറുപുഴയും ഇരുവഞ്ഞിയും കരകവിഞ്ഞതാണ് വെള്ളപ്പൊക്കം രൂക്ഷമാകാൻ കാരണം. പുഴകളിലെ ജലനിരപ്പ് ഉയർന്നതോടെ

Kozhikode
ഇത് വല്ലാത്തൊരു സ്‌പോര്‍ട്‌സ്‌മാന്‍ സ്‌പിരിറ്റ്; വെള്ളക്കെട്ടിലും കടുത്ത മത്സരം; കുറ്റിക്കടവിലെ വോളിബോള്‍ കാഴ്‌ചകള്‍

ഇത് വല്ലാത്തൊരു സ്‌പോര്‍ട്‌സ്‌മാന്‍ സ്‌പിരിറ്റ്; വെള്ളക്കെട്ടിലും കടുത്ത മത്സരം; കുറ്റിക്കടവിലെ വോളിബോള്‍ കാഴ്‌ചകള്‍

കോഴിക്കോട്: കായിക വിനോദങ്ങൾ വെറും വ്യായാമം മാത്രമല്ല, മറിച്ച് കിടമത്സരങ്ങളും പന്തയവും വച്ചുള്ള പോരാട്ടങ്ങളാണ്. എന്നാൽ സംസ്ഥാനത്ത് മഴക്കാലം എത്തുന്നതോടെ മൈതാനങ്ങളെല്ലാം വെള്ളത്തിലാകുമ്പോൾ കളി വേനലിൽ മാത്രമായൊതുങ്ങും. മഴയും വേനലും ഒന്നും പ്രശ്‌നമാക്കാതെ എത്ര വെള്ളം കയറിയാലും കളിയെ ഒരേ ഗൗരവത്തിൽ കാണുന്ന ഒരു സ്ഥലമാണ് മാവൂർ കുറ്റിക്കടവിലെ വോളിബോൾ

Kozhikode
കോഴിക്കോട് പതിനാലുകാരന് നിപയെന്ന് സംശയം; സ്രവം പരിശോധനയ്ക്ക് അയക്കും

കോഴിക്കോട് പതിനാലുകാരന് നിപയെന്ന് സംശയം; സ്രവം പരിശോധനയ്ക്ക് അയക്കും

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് ബാധയെന്ന് സംശയം. കോഴി ക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ പതിനാലുകാരനാണ് നിപ സംശയം. നിപ വൈറസ് ബാധയുടെ ലക്ഷണം കണ്ടതിനെ തുടർന്ന് കുട്ടിയെ ഇന്നലെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോഴിക്കോടേക്ക് മാറ്റുകയായിരുന്നു. നിലവിൽ കുട്ടിയുടെ

Kozhikode
ശാപ്പാട് രാമനും കല്യാണ രാമനുമാകാതെ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായി മാറണം’: ഷാഫിക്ക് മുല്ലപ്പള്ളിയുടെ ഉപദേശം

ശാപ്പാട് രാമനും കല്യാണ രാമനുമാകാതെ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായി മാറണം’: ഷാഫിക്ക് മുല്ലപ്പള്ളിയുടെ ഉപദേശം

വടകര: ശാപ്പാട് രാമനും കല്യാണ രാമനുമൊന്നും ആകാതെ എല്ലാവര്‍ക്കും പ്രിയ പ്പെട്ടവനായി മാറണമെന്ന് ഷാഫി പറമ്പില്‍ എം പിക്ക് മുന്‍ കേന്ദ്ര മന്ത്രിയും മുന്‍ കെപിസിസി പ്രസിഡന്റുമായ മുല്ലപ്പള്ളി രാമചന്ദ്രന്റെ ഉപദേശം. വടകരയിലെ എം.പി ഓഫീസ് ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു അദേഹം. താന്‍ ആദ്യമായി എംപിയായ ശേഷം പത്ത്

Translate »