Category: Thrissur

News
കുറ്റപത്രം 26000 ലധികം പേജുകള്‍; അസല്‍ പകര്‍പ്പ് നല്‍കുക അസാധ്യം; കരുവന്നൂര്‍ തട്ടിപ്പില്‍ പ്രതികള്‍ക്ക് ഡിജിറ്റല്‍ കുറ്റപത്രം നല്‍കാമെന്ന് ഇഡി

കുറ്റപത്രം 26000 ലധികം പേജുകള്‍; അസല്‍ പകര്‍പ്പ് നല്‍കുക അസാധ്യം; കരുവന്നൂര്‍ തട്ടിപ്പില്‍ പ്രതികള്‍ക്ക് ഡിജിറ്റല്‍ കുറ്റപത്രം നല്‍കാമെന്ന് ഇഡി

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിന്റെ കുറ്റപത്രം ഡിജിറ്റലായി നല്‍കാന്‍ അനുമതി തേടി ഇഡി കോടതിയില്‍. കലൂരിലെ പ്രത്യേക സാമ്പത്തിക കോടതിയിലാണ് ഇഡി അപേക്ഷ നല്‍കിയത്. കുറ്റപത്രത്തിന്റെ അസല്‍ പകര്‍പ്പ് പ്രതികള്‍ക്ക് നല്‍കാനാകില്ലെന്ന് ഇഡി പറയുന്നു. കേസിലെ കുറ്റപത്രത്തിന്റെ പകര്‍പ്പ് വേണമെന്ന പ്രതികളുടെ ആവശ്യത്തിന്മേലാണ് ഇഡി രേഖാമൂലം മറുപടി നല്‍കിയിട്ടുള്ളത്.

Kerala
തൃശ്ശൂരിലെ കൊലപാതകം, ഈയിടെ ഹിറ്റായ മലയാളസിനിമയുമായി സാമ്യമേറെ, മുഖ്യപ്രതി 15-കാരന്‍

തൃശ്ശൂരിലെ കൊലപാതകം, ഈയിടെ ഹിറ്റായ മലയാളസിനിമയുമായി സാമ്യമേറെ, മുഖ്യപ്രതി 15-കാരന്‍

തൃശ്ശൂർ: നഗരത്തിൽ തിങ്കളാഴ്ച അർധരാത്രിയുണ്ടായ കൊലക്കേസിലെ മുഖ്യപ്രതി പ്രായപൂർത്തിയാകാത്തയാളെന്ന് പോലീസ്. കൊലപാതകത്തിന് ഈയിടെ ഹിറ്റായ മലയാളസിനിമയുമായി സാമ്യമേറെ. ചെറിയ തർക്കങ്ങൾ പ്രതികാരമായി വളർന്ന് കൊലയിലേക്കുവരെയെത്തുന്ന സിനിമയുടെ പ്രമേയത്തിനു സമാനമായ സംഭവങ്ങളാണ് കേസിന് പിന്നിലുമുള്ളത്. പുല്ലഴി തെക്കേയിൽ ശ്രീരാഗ് (25) ആണ് പൂത്തോൾ റെയിൽവേ കോളനി പരിസരത്ത് കുത്തേറ്റുമരിച്ചത്. മാസങ്ങൾക്കുമുമ്പ്

News
പല്ലുവേദനയ്ക്ക് ചികിത്സയ്‌ക്കെത്തി മൂന്നരവയസുകാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു; ആശുപത്രിക്കെതിരെ പരാതി

പല്ലുവേദനയ്ക്ക് ചികിത്സയ്‌ക്കെത്തി മൂന്നരവയസുകാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു; ആശുപത്രിക്കെതിരെ പരാതി

തൃശൂര്‍: കുന്നംകുളം മലങ്കര ആശുപത്രിയില്‍ മൂന്ന് വയസുകാരന്റെ മരണം ചികിത്സാ പ്പിഴവെന്ന് ആരോപിച്ച് കുടുംബം രംഗത്ത്. മുണ്ടൂര്‍ സ്വദേശി മൂന്നര വയസുകാരനായ ആരോണ്‍ ആണ് മരിച്ചത്. പല്ലുവേദനയ്ക്കുള്ള ചികിത്സയ്ക്കാണാണ് ഇന്നലെ വൈകീട്ട് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ഇന്ന് രാവിലെ സര്‍ജറിക്ക് കൊണ്ടുപോയ കുട്ടിയെ കാണണമെന്ന് ബന്ധുക്കള്‍ ആവശ്യ പ്പെട്ടിട്ടും

Latest News
വിയ്യൂർ അതീവ സുരക്ഷ ജയിലിലെ സംഘർഷം: കലാപശ്രമമെന്ന് എഫ്ഐആർ

വിയ്യൂർ അതീവ സുരക്ഷ ജയിലിലെ സംഘർഷം: കലാപശ്രമമെന്ന് എഫ്ഐആർ

വിയ്യൂർ അതീവ സുരക്ഷാ ജയിലിലുണ്ടായ സംഘർഷം കലാപശ്രമമെന്ന് എഫ്ഐആർ. ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി ഉൾപ്പെടെയുള്ള 10 പേർക്കെതിരെ വധശ്രമത്തിനും പൊതുമുതൽ നശിപ്പിച്ചതിനും കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ ജയിലിലെ നാല് ജീവനക്കാർക്കും ഒരു തടവ്കാരനും പരിക്കേറ്റിരുന്നു. വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ, കലാപാഹ്വാനം എന്നീ വകുപ്പുകൾ ചേർത്താണ്

Latest News
എന്റെ അടുത്ത് ആളാകാന്‍ വരരുത്’; മാധ്യമപ്രവര്‍ത്തകയോട് കയര്‍ത്ത് സുരേഷ് ഗോപി

എന്റെ അടുത്ത് ആളാകാന്‍ വരരുത്’; മാധ്യമപ്രവര്‍ത്തകയോട് കയര്‍ത്ത് സുരേഷ് ഗോപി

തൃശൂര്‍: മാധ്യമപ്രവര്‍ത്തകയോട് കയര്‍ത്ത് ബിജെപി നേതാവും മുന്‍ എംപിയും നടനുമായ സുരേഷ് ഗോപി. കോഴിക്കോട് വച്ച് മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ കൈവച്ചതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിനിടെയാണ് സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് രൂക്ഷമായി പ്രതികരിച്ചത്. തൃശൂരില്‍ ഗരുഡന്‍ സിനിമ കാണാന്‍ എത്തിയതായിരുന്നു അദ്ദേഹം. മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തില്‍ പ്രകോപിതനായ സുരേഷ് ഗോപി

Latest News
തെരഞ്ഞെടുപ്പില്‍ മണിപ്പൂര്‍ മറക്കില്ല’; ബിജെപിക്കും സുരേഷ് ഗോപിക്കുമെതിരെ തൃശൂര്‍ അതിരൂപത

തെരഞ്ഞെടുപ്പില്‍ മണിപ്പൂര്‍ മറക്കില്ല’; ബിജെപിക്കും സുരേഷ് ഗോപിക്കുമെതിരെ തൃശൂര്‍ അതിരൂപത

തൃശൂര്‍: ബിജെപിക്കും സുരേഷ് ഗോപിക്കുമെതിരെ തൃശൂര്‍ അതിരൂപത. തെരഞ്ഞെടുപ്പില്‍ മണിപ്പൂര്‍ മറക്കില്ലെന്ന് അതിരൂപതയുടെ മുഖപത്രത്തിലെ ലേഖനത്തില്‍ പറയുന്നു. മണിപ്പൂര്‍ കലാപസമയത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൗനം ജനാധിപത്യബോധമുള്ളവര്‍ക്ക് മനസ്സിലാകുമെന്നും മുഖപത്രം വ്യക്തമാക്കുന്നു. മണിപ്പൂരിനെ മറച്ചുപിടിച്ചുകൊണ്ടുള്ള വോട്ടുതേടലിനെതിരെ ജനം ജാഗരൂകരാണ്. മണിപ്പൂരിനെയും യുപിയേയും നോക്കിയിരിക്കേണ്ട, അവിടെ കാര്യങ്ങള്‍ നോക്കാന്‍ ആണുങ്ങളുണ്ടെന്ന സുരേഷ്

News
ആദ്യം ഒറ്റ വോട്ടിന് കെഎസ് യു; റീ കൗണ്ടിങ്ങിൽ‌ എസ്എഫ്ഐക്ക് വിജയം; കേരളവർമ്മ കോളജ് ചെയർമാൻ തെരഞ്ഞെടുപ്പിൽ നാടകീയ രം​ഗങ്ങൾ

ആദ്യം ഒറ്റ വോട്ടിന് കെഎസ് യു; റീ കൗണ്ടിങ്ങിൽ‌ എസ്എഫ്ഐക്ക് വിജയം; കേരളവർമ്മ കോളജ് ചെയർമാൻ തെരഞ്ഞെടുപ്പിൽ നാടകീയ രം​ഗങ്ങൾ

തൃശൂർ: തൃശ്ശൂർ ശ്രീ കേരളവർമ്മ കോളേജിൽ ചെയർമാൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് നാടകീയ വിജയം. റീ കൗണ്ടിങ്ങിൽ എസ്എഫ്ഐയുടെ അനിരുദ്ധൻ 11 വോട്ടിന് വിജയിച്ചു. കെഎസ്‌യുവിന്റെ ശ്രീക്കുട്ടനെയാണ് പരാജയപ്പെടുത്തിയത്. ആദ്യം വോട്ടെണ്ണിയപ്പോള്‍ കെഎസ് യു സ്ഥാനാര്‍ഥി ശ്രീക്കുട്ടന്‍ ഒരു വോട്ടിന് വിജയിച്ചിരുന്നു. തുടർന്ന് എസ്എഫ്ഐയുടെ ആവശ്യപ്രകാരം റീകൗണ്ടിങ്ങ് നടത്തുകയായിരുന്നു. ഈ

News
റീ കൗണ്ടിങ് സമയത്ത് രണ്ടുതവണ വൈദ്യുതി നിലച്ചു; എസ്എഫ്‌ഐ വോട്ടുകള്‍ സാധുവാകുന്ന മായാജാലമാണ് കേരള വര്‍മയില്‍ കണ്ടത്’

റീ കൗണ്ടിങ് സമയത്ത് രണ്ടുതവണ വൈദ്യുതി നിലച്ചു; എസ്എഫ്‌ഐ വോട്ടുകള്‍ സാധുവാകുന്ന മായാജാലമാണ് കേരള വര്‍മയില്‍ കണ്ടത്’

തൃശൂര്‍: കേരള വര്‍മ്മ കോളജ് തെരഞ്ഞെടുപ്പില്‍ ആദ്യ കൗണ്ടിങ്ങില്‍ വിജയിച്ച കെഎസ്‌യുവിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ഥി റീ കൗണ്ടിങ്ങില്‍ പരാജയപ്പെട്ട സംഭവ ത്തില്‍ എസ്എഫ്‌ഐക്കെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരളവര്‍മ്മയിലെ കുട്ടികളുടെ തീരുമാനമായിരുന്നു കെഎസ്‌യു സ്ഥാനാര്‍ഥിയായ ശ്രീക്കുട്ടനെ വിജയിപ്പിച്ചത്. എന്നാല്‍, വിജയം അംഗീകരിക്കാതെ പാതിരാത്രിയിലും റീ കൗണ്ടിങ്

News
നിക്ഷേപകര്‍ക്ക് ആശ്വാസം; കരുവന്നൂര്‍ ബാങ്കില്‍ നിന്ന് ഒരു ലക്ഷം രൂപ വരെ നാളെ മുതല്‍ പിന്‍വലിക്കാം

നിക്ഷേപകര്‍ക്ക് ആശ്വാസം; കരുവന്നൂര്‍ ബാങ്കില്‍ നിന്ന് ഒരു ലക്ഷം രൂപ വരെ നാളെ മുതല്‍ പിന്‍വലിക്കാം

തൃശൂര്‍: സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കരുവന്നൂര്‍ ബാങ്കില്‍ നിന്ന് ഒരു ലക്ഷം വരെയുള്ള നിക്ഷേപങ്ങള്‍ നാളെ മുതല്‍ പിന്‍വലിക്കാം. കാലാവധിയെത്തിയ സ്ഥിര നിക്ഷേപങ്ങളാണ് പൂര്‍ണമായി പിന്‍വലിക്കാനാകുക. കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ചവരുടെ നീണ്ടകാലത്തെ കാത്തിരിപ്പിനാണ് ഇപ്പോള്‍ അവസാനമായത്. 50000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയുള്ള കാലാവധി

Current Politics
ഞാൻ മത്സരിയ്ക്കണോ എന്ന് എന്‍റെ നേതാക്കള്‍ തീരുമാനിയ്ക്കും

ഞാൻ മത്സരിയ്ക്കണോ എന്ന് എന്‍റെ നേതാക്കള്‍ തീരുമാനിയ്ക്കും

തൃശൂർ: ലോക്സഭാ തിരഞ്ഞെടുപ്പിൽ താൻ എവിടെ മത്സരിക്കണമെന്ന് നേതാക്കൾ തീരുമാനിക്കുമെന്ന് സുരേഷ് ഗോപി. സ്ഥാനാർഥി പട്ടിക വന്നിട്ടില്ലെന്നും തൃശൂര് മത്സരിക്കണോ കണ്ണൂര് മത്സരിക്കണോ അതോ തിരുവനന്തപുരത്ത് മത്സരിക്കണോ എന്ന് നേതാക്കളാണ് തീരുമാനിക്കേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു. മമ്മൂട്ടി തന്ന ഉപദേശവും നേതാക്കളുടെ അടുത്ത് എത്തിയിട്ടുണ്ടെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.