Category: Public Awareness

News
16 വർഷത്തിന് ശേഷം ഇന്ത്യയിലെ ബാല്യകാല വീട് സന്ദർശിച്ച് യുകെക്കാരൻ: ഹൃദയം കീഴടക്കി വീഡിയോ

16 വർഷത്തിന് ശേഷം ഇന്ത്യയിലെ ബാല്യകാല വീട് സന്ദർശിച്ച് യുകെക്കാരൻ: ഹൃദയം കീഴടക്കി വീഡിയോ

യുകെയിൽ നിന്നുള്ള ഒരു കണ്ടൻ്റ് സ്രഷ്‌ടാവായ ആർ ആൽഫ് ലെങ് അടുത്തിടെ ഇന്ത്യയിലെ തൻ്റെ ബാല്യകാല വീട് സന്ദർശിച്ചതിൻ്റെ മനോഹരമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഈ വീഡിയോയാണ് ഇപ്പോൾ നെറ്റിസൺസ് ഒന്നടങ്കം ഹൃദയത്തോട് ചേർത്തുവെക്കുന്നത്. ക്ലിപ്പിൽ, കുട്ടിക്കാലത്ത് ഇന്ത്യയിൽ ഉണ്ടായിരുന്ന സമയം ലെംഗ് അനുസ്മരിക്കുകയും ഏകദേശം 16

News
ഒടുവിൽ ഞാൻ ഇന്ത്യക്കാരിയായി”: ആഹ്ലാദം പങ്കുവെച്ച് റഷ്യൻ യുവതി, വീഡിയോ ഏറ്റെടുത്ത് നെറ്റിസൺസ്

ഒടുവിൽ ഞാൻ ഇന്ത്യക്കാരിയായി”: ആഹ്ലാദം പങ്കുവെച്ച് റഷ്യൻ യുവതി, വീഡിയോ ഏറ്റെടുത്ത് നെറ്റിസൺസ്

ഇന്ത്യയിൽ സ്ഥിരതാമസമാക്കുന്ന നിരവധി വിദേശികളെകുറിച്ച് നാം കേട്ടറിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ വിവാഹശേഷം ഇന്ത്യയിൽ സ്ഥിരതാമസമാക്കിയ റഷ്യൻ വനിത തനിക്ക് ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ (ഒസിഐ) കാർഡ് ലഭിച്ചതിന്റെ സന്തോഷത്തിൽ പങ്കുവെച്ച വീഡിയോയാണ് നെറ്റിസൺസ് ഏറ്റെടുത്തിരിക്കുന്നത്. വീഡിയോയിൽ ഒസിഐ കാർഡ് ലഭിച്ച യുവതിയുടെ ആഹ്‌ളാദകരമായ നിമിഷങ്ങളാണ് കാണുന്നത്. https://www.instagram.com/terk_love/?utm_source=ig_embed&ig_rid=04587028-86a2-49e0-b696-1bc139a62e5d ഷില്ലോങ്ങിൽ

News
21-ാം വയസ്സിൽ IPS, 22-ൽ IAS, കൂലിപ്പണിക്കാരിയുടെ മകൾ; ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ IAS ഓഫീസർ

21-ാം വയസ്സിൽ IPS, 22-ൽ IAS, കൂലിപ്പണിക്കാരിയുടെ മകൾ; ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ IAS ഓഫീസർ

ഹരിയാനയിലെ നിംബി എന്ന ചെറിയ ഗ്രാമത്തില്‍, അച്ഛന്‍ കുട്ടിക്കാലത്തുതന്നെ മരിച്ച, കൂലിപ്പണിചെയ്ത് കുടുംബം പുലര്‍ത്തുന്ന അമ്മയുടെ മകള്‍ ദിവ്യ തൻവാർ. തന്റെ 21-ാം വയസ്സിൽ ഏറ്റവും പ്രായം കുറ ഞ്ഞ ഐപിഎസ് ഓഫീസറായി മാറിയ ദിവ്യ 22-ാം വയസ്സില്‍ ഐ.എ.എസും നേടി മാതൃകയായി. കഠിനാധ്വാനവും ദൃഢനിശ്ചയവും കൊണ്ട്, വെല്ലുവിളി

News
മൂന്ന്‌ വർഷത്തെ പ്രണയം; 70 വർഷത്തെ ദാമ്പത്യം; മരണവും ഒരുമിച്ച്‌… ! ഒരു അപൂർവ പ്രണയ കഥ

മൂന്ന്‌ വർഷത്തെ പ്രണയം; 70 വർഷത്തെ ദാമ്പത്യം; മരണവും ഒരുമിച്ച്‌… ! ഒരു അപൂർവ പ്രണയ കഥ

ബന്ധങ്ങള്‍ക്ക് നിമിഷങ്ങളുടെ ആയുസുമാത്രമുള്ള ഇക്കാലത്ത് ഇതാ ഒരു അപൂര്‍വ പ്രണയത്തിന്റെ ജീവിതകഥ. നിതാന്ത പ്രണയത്തിന്‌ മാതൃകയായിരുന്ന ഈ സുവര്‍ണ്ണ ദമ്പതികള്‍ ഏഴ്‌ ദശകങ്ങള്‍ക്ക്‌ ശേഷം മരണത്തിന്‌ കീഴടങ്ങിയതും ഒരുമിച്ച്‌. ഒഹിയോ നാഷ്‌പോര്‍ട്ടിലെ കെന്നെത്ത്‌- ഹെലന്‍ ദമ്പതിക ളായിരുന്നു വിവാഹജീവിതത്തിലെ ഒത്തുചേരല്‍ മരണത്തിനപ്പുറത്തേക്കും കൊണ്ടു പോയത്‌. ഹെലന്‍ ഫെലുംലീ എന്ന

News
ശരീരത്തിൽ കൊടുവിഷം, ലോകത്തിലെ ഏറ്റവും വിനാശകാരിയായ തവള

ശരീരത്തിൽ കൊടുവിഷം, ലോകത്തിലെ ഏറ്റവും വിനാശകാരിയായ തവള

ലോകത്ത് പരിസ്ഥിതി മേഖലയില്‍ അധികമായി ചര്‍ച്ചചെയ്യുന്ന വിഷയമാണ് അധിനിവേശ സ്പീഷീസു കള്‍. മറ്റ് സ്ഥലങ്ങളില്‍ നിന്നുവന്ന് അന്യ സ്ഥലത്ത് വ്യാപിക്കുന്ന ജീവികളും സസ്യങ്ങളുമാണ് ഇത്. ഇവരുടെ കൂട്ടത്തിലെ ഏറ്റവും വിനാശകാരികളാണ് കേന്‍ ടോഡുകള്‍. കനത്ത വിഷം ശരീരത്തില്‍ വഹിക്കുന്ന തവളയിനങ്ങളാണ് കേന്‍ ടോഡുകള്‍. അമേരിക്കന്‍ വന്‍കരക ളിലെ പെറു

News
സോളാർ ട്രൈസൈക്കിളുകൾ സ്ത്രീകളുടെ ജീവിതം മാറ്റിമറിക്കുന്നു

സോളാർ ട്രൈസൈക്കിളുകൾ സ്ത്രീകളുടെ ജീവിതം മാറ്റിമറിക്കുന്നു

സിംബാബ്‌വേയില്‍, ജനിച്ച ഒരു മൊബിലിറ്റി സ്റ്റാര്‍ട്ടപ്പ് വനിതാശാക്തീകരണത്തിന്റെ മാതൃകയാകുന്നു. അവര്‍ അവതരിപ്പിച്ച ‘ഹംബ’ എന്ന് വിളിക്കപ്പെ ടുന്ന ഒരു ഇലക്ട്രിക് ട്രൈസൈക്കിള്‍ ജോലികളിലും മറ്റു കാര്യങ്ങളിലും സ്ത്രീകള്‍ക്ക് വലിയ സഹായമായി മാറുകയാണ്. തദ്ദേശവാസികള്‍ക്ക് പ്രതിമാസം 15 ഡോളറിന് വാഹനം വാടകയ്ക്ക് എടുക്കാന്‍ അവസരം കിട്ടുന്നു. വാഹനം അവതരിപ്പിക്കപ്പെട്ടതോടെ ഇതുപയോഗിച്ച്

News
വഴിയിൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞ് ; ഇന്ന് ഐസ്‌ക്രീം സാമ്രാജ്യത്തിന്റെ തലവൻ; ആസ്തി 410 ദശലക്ഷം ഡോളർ

വഴിയിൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞ് ; ഇന്ന് ഐസ്‌ക്രീം സാമ്രാജ്യത്തിന്റെ തലവൻ; ആസ്തി 410 ദശലക്ഷം ഡോളർ

ഉപേക്ഷിക്കപ്പെട്ട ഒരു കുഞ്ഞ് ഇപ്പോള്‍ മൂന്ന് ബില്യണ്‍ യുവാന്‍ (410 മില്യണ്‍ യുഎസ് ഡോളര്‍) ആസ്തിയു ള്ള ഐസ്‌ക്രീം സാമ്രാജ്യത്തിന്റെ തലവന്‍. ചൈനയിലെ ‘ഡയറി ഗോഡ്ഫാദര്‍’ എന്ന് വിളിക്കപ്പെടുന്ന നിയു ജെന്‍ഷെങ് എന്ന കോര്‍പ്പറേറ്റ് ഭീമന്റെ ജീവിതവും വളര്‍ച്ചയും യഥാര്‍ത്ഥ പ്രതിരോധത്തിന്റെയും കാഴ്ചപ്പാടിന്റെയും കഥയാണ്. മെങ്നിയു ഡയറിയുടെ സ്ഥാപകനും

News
64 കുടുംബങ്ങളുടെ കൂട്ടായ്മ, ഇന്ത്യയി ലെ ആദ്യത്തെ ജൈവഗ്രാമം ; ഇവർ ചെയ്യുന്നത് പരിസ്ഥിതി സൗഹൃദ കൃഷി

64 കുടുംബങ്ങളുടെ കൂട്ടായ്മ, ഇന്ത്യയി ലെ ആദ്യത്തെ ജൈവഗ്രാമം ; ഇവർ ചെയ്യുന്നത് പരിസ്ഥിതി സൗഹൃദ കൃഷി

പുനരുപയോഗ ഊര്‍ജ സ്രോതസ്സുകളും പരിസ്ഥിതി സൗഹൃദ കൃഷിരീതികളും ദൈനംദിന ഗ്രാമജീവിത ത്തിലേക്ക് അവതരിപ്പിച്ച് ഇന്ത്യയിലെ ആദ്യത്തെ ജൈവഗ്രാമമായി മാറിയിരിക്കുകയാണ് 64 കുടുംബങ്ങ ളുള്ള ത്രിപുരയിലെ ദസ്പുര. സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍, ബയോഗ്യാസ് സംവി ധാനങ്ങള്‍, ജൈവ വളങ്ങള്‍ ത്രിപുരയിലെ ബയോടെക്നോളജി ഡയറക്ടറേറ്റ് വികസിപ്പിച്ച സംരംഭമായ ‘ബയോ വില്ലേജ് 2.0’

News
മരുഭൂമിയിലൂടെ ഒറ്റയ്ക്ക് നടന്ന രണ്ടുവയസ്സുകാരനെ കാണാതായി; തെരച്ചിലിനിടയിൽ നായ കണ്ടെത്തി

മരുഭൂമിയിലൂടെ ഒറ്റയ്ക്ക് നടന്ന രണ്ടുവയസ്സുകാരനെ കാണാതായി; തെരച്ചിലിനിടയിൽ നായ കണ്ടെത്തി

മരുഭൂമിയില്‍ കാണാതായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രണ്ടു വയസ്സുകാരനെ ഒരു റേഞ്ചറുടെ നായ കണ്ടെത്തി. തിങ്കളാഴ്ച അരിസോണയിലാണ് സംഭവം. ബുഫോര്‍ഡ് എന്ന് പേരുള്ള നായയാണ് രണ്ടു ദിവസം നീണ്ട തെരച്ചിലിനൊടുവില്‍ രണ്ടു വയസ്സുകാരനെ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ട് 5 മണിയോടെയാണ് ബോഡന്‍ അലനെ കാണാതായത്. ചൊവ്വാഴ്ച രാവിലെ വരെ 16

News
പാമ്പ് വീട്ടിലേക്ക്‌ വരാതിരിക്കാൻ ചെയ്യേണ്ടത് വെളുത്തുള്ളിയോ സർപ്പഗന്ധിയോ കൊണ്ട് കാര്യമില്ല

പാമ്പ് വീട്ടിലേക്ക്‌ വരാതിരിക്കാൻ ചെയ്യേണ്ടത് വെളുത്തുള്ളിയോ സർപ്പഗന്ധിയോ കൊണ്ട് കാര്യമില്ല

അടുത്തിടെയായി മലയോര ഗ്രാമങ്ങളിൽ നിന്നും കൃഷിയിടങ്ങളിൽ നിന്നുമൊക്കെ നിരവധി രാജവെമ്പാലകളെ പിടികൂടിയിരുന്നു. ഒറ്റക്കടിയിൽ ഒരു ആനയെ കൊല്ലാൻ പാകത്തിന് വീര്യമുള്ള വിഷമാണ് രാജവെമ്പാല പുറത്തുവിടുന്നതെന്നാണ് പറയപ്പെടുന്നത്. അതിനാൽത്തന്നെ ഇവ കാടിറങ്ങുന്നത് ജാഗ്രതയോടെ കാണേണ്ട കാര്യമാണ്. ഈ സാഹചര്യത്തിൽ രാജവെമ്പാലയുമായി ബന്ധപ്പെട്ട് അധികമാർക്കുമറിയാത്ത ചില കാര്യങ്ങൾ കേരള കൗമുദി ഓൺലൈനിനോട്

Translate »