ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ന്യൂഡൽഹി: ചാമ്പ്യൻസ് ട്രോഫി ടൂര്‍ണമെന്‍റ് നാളെ ആരംഭിക്കാനിരിക്കെ കുടുംബ ത്തെ കൂടെ കൂട്ടാനാവില്ലെന്ന നിബന്ധനയില്‍ ഇളവ് അനുവദിച്ച് ബിസിസിഐ. ക്രിക്കറ്റ് താരങ്ങൾക്ക് ഭാര്യമാരോടും കുടുംബങ്ങളോടും ഒപ്പം താമസിക്കാൻ ബിസി സിഐ അനുമതി നൽകുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ചാമ്പ്യൻസ് ട്രോഫിയിലെ ഒരു മത്സരത്തിന് താരങ്ങള്‍ക്ക് ഭാര്യമാരെയോ മറ്റ് കുടും ബാംഗങ്ങളെയോ
രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം ആറ് വര്‍ഷത്തിന് ശേഷം സെമിയില്‍ പ്രവേശിച്ചു. ഫെബ്രുവരി 17ന് ആരംഭിക്കുന്ന സെമി പോരാട്ടത്തില്‍ കേരളം ഗുജറാത്തിനെയാണ് നേരിടുന്നത്. 2018-19 രഞ്ജി സീസണില്‍ ക്വാര്‍ട്ടറില്‍ ഗുജറാത്തിനെ 113 റണ്‍സിന് തോല്‍പ്പിച്ചായിരുന്നു കേരളം സെമിയിലെത്തിയത്. സ്‌കോര്‍ കേരളം: 185&171. ഗുജറാത്ത് 162&81. എന്നാല്‍ സെമിയില്‍ കേരളം
അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യക്ക് ജയം. 142 റണ്‍ സിനാണ് ഇഗ്ലണ്ടിനെ തോൽപിച്ചത്. 356 എന്ന വിജയ ലക്ഷ്യം മറികടക്കാൻ ഇംഗ്ലണ്ടി നായില്ല. 214 റണ്‍സിൽ ഇന്ത്യക്ക് മുന്നിൽ ഇഗ്ലണ്ട് തോൽവി സമ്മതിക്കു കയായിരുന്നു. അതേസമയം ഏകദിന ക്രിക്കറ്റിൽ അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കി ശുഭ്‌മാന്‍ ഗിൽ. പരമ്പരയിലെ മൂന്നാം
ലാഹോർ: ഏകദിന ക്രിക്കറ്റില്‍ അരങ്ങേറ്റത്തിൽ 150 റൺസ് നേടുന്ന ചരിത്രത്തിലെ ആദ്യ ക്രിക്കറ്റ് താരമായി ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പർ-ബാറ്റര്‍ മാത്യു ബ്രീറ്റ്‌സ് കെ. പാകിസ്ഥാനില്‍ ന്യൂസിലാൻഡിനെതിരെ നടക്കുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പര യിലെ രണ്ടാം മത്സരത്തിലാണ് ബ്രീറ്റ്‌സ്‌കെ 148 പന്തിൽ 11 ഫോറുകളുടെയും അഞ്ച് സിക്‌സറുകളുടെയും സഹായത്തോടെ 150 റൺസ്
ഡബ്ലിന്‍: മത്സരത്തിനിടെ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഐറിഷ് ബോക്‌സര്‍ ജോണ്‍ കൂണി (28) മരണത്തിന് കീഴടങ്ങി. കഴിഞ്ഞ ശനിയാഴ്ച അയര്‍ല ന്‍ഡില്‍ നടന്ന സെല്‍റ്റിക് സൂപ്പര്‍ ഫെതര്‍വെയ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ നിന്നായിരുന്നു താരത്തിന് പരുക്കേറ്റത്. ഒമ്പതാം റൗണ്ട് പോരാട്ടത്തില്‍ നഥാന്‍ ഹോവെല്‍സിനോട് ഏറ്റുമുട്ടുന്നതിനിടെ ജോണ്‍ കൂണിയുടെ തലയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന്
കൊച്ചി: ആദ്യ പകുതിയില്‍ ആക്രമിച്ചു കളിച്ചിട്ടും വിപരീതമായി ഒരു ഗോള്‍ വഴങ്ങേണ്ടി വന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ വര്‍ധിത വീര്യത്തോടെ തിരിച്ചടിച്ച്, ഇഞ്ച്വറി സമയത്ത് ആവേശ ഗോള്‍ വലയിലാക്കി തിരിച്ചു വരവ്. കൊച്ചിയില്‍ ഒഡിഷ എഫ്‌സിയെ തകര്‍ത്തെറിഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സ് ആവേശ വിജയം പിടിച്ചു. 3-2നാണ് ടീമിന്റെ ഗംഭീര പ്രകടനം.
മുംബൈ: ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി ഇന്ത്യ 3-1നു കൈവിട്ടതിനേക്കാള്‍ വലിയ തിരിച്ചടി സ്വന്തം മണ്ണില്‍ ന്യൂസിലന്‍ഡിനോടു ടെസ്റ്റ് പരമ്പര വൈറ്റ് വാഷ് ചെയ്യപ്പെട്ടതാണെന്നു ഇതിഹാസ താരം യുവരാജ് സിങ്. നിലവിലെ ടീമിന്റെ മോശം ഫോമില്‍ വിരാട് കോഹ്‌ലി, ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവരെ കുറ്റപ്പെടുത്തുന്നതിനോടു തനിക്ക് യോജിപ്പില്ലെന്നും യുവരാജ്. 'ന്യൂസിലന്‍ഡിനോടു
ചാമ്പ്യൻസ് ട്രോഫി 2025 ഷെഡ്യൂൾ: അടുത്ത വർഷം പാകിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന ചാമ്പ്യൻസ് ട്രോഫി 2025 ൻ്റെ ഷെഡ്യൂൾ പുറത്തുവന്നു. ഈ ടൂർണമെൻ്റ് ഹൈബ്രിഡ് മാതൃകയിലായി രിക്കും നടക്കുക എന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. പിടിഐയെ റിപ്പോർട്ട് പ്രകാരം ഇന്ത്യൻ ടീം തങ്ങളുടെ എല്ലാ മത്സരങ്ങളും ദുബായിൽ ആയിരിക്കും കളിക്കുക.
ക്രിക്കറ്റിന്‍റെ എല്ലാഫോര്‍മാറ്റില്‍ നിന്നും വിരമിച്ച വെറ്ററന്‍ ഇന്ത്യന്‍ ഓഫ് സ്‌പിന്നര്‍ ആര്‍ അശ്വിന് ആശംസയറിച്ച് മലയാളി താരം സഞ്ജു സാംസണ്‍. അശ്വിനുമായി ഏറെ അടുപ്പമുള്ള താരമാണ് സഞ്ജു. രാജസ്ഥാനില്‍ സഞ്ജു സാംസണിന്‍റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ അശ്വിന്‍ കളിച്ചിരുന്നു. വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെ സഞ്ജു ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിട്ടു. 'ആശ് അണ്ണാ,
ന്യൂഡൽഹി: 2024 ക്രിക്കറ്റിന് ആവേശകരമായ വർഷമായിരുന്നു. നിരവധി ബൗളർമാർ വിവിധ മത്സരങ്ങളില്‍ തങ്ങളുടെ മുദ്ര പതിപ്പിച്ചു. ടെസ്റ്റ് ക്രിക്കറ്റിലെ ഈ വർഷത്തെ ഏറ്റവും മികച്ച ബൗളർ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയാണ്. 2024ല്‍ ടെസ്റ്റ് ക്രിക്കറ്റിൽ ഇതുവരെ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ ടോപ്പ്-10 ബൗളർമാരെക്കുറിച്ച് അറിയാം.