cricket
ശ്രിലങ്കന്‍ പര്യടനം: ഇന്ത്യന്‍ ടീമിന്‍റെ കോച്ചായി രാഹുല്‍ ദ്രാവിഡിനെ നിയമിച്ച് ബിസിസി ഐ.

ശ്രിലങ്കന്‍ പര്യടനം: ഇന്ത്യന്‍ ടീമിന്‍റെ കോച്ചായി രാഹുല്‍ ദ്രാവിഡിനെ നിയമിച്ച് ബിസിസി ഐ.

ന്യൂഡല്‍ഹി: ലങ്കന്‍ ടൂറിന് പോകുന്ന ഇന്ത്യന്‍ പരിമിത ഓവര്‍ ടീമിന് കോച്ചായി എത്തുക രാഹുല്‍ ദ്രാവിഡ് എന്ന് അറിയിച്ച് ബിസിസിഐ. നേരത്തെ തന്നെ ഇത്തരം വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഈ വിഷയത്തില്‍ വന്നിരുന്നില്ല. നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാഡമി തലവന്‍ ആണ് രാഹുല്‍ ദ്രാവിഡ്. ലോക ടെസ്റ്റ്

football
യുവതാരങ്ങളുടെ കരുത്തിൽ യുവന്റസ് കോപ ഇറ്റാലിയ ചാമ്പ്യൻസ്.

യുവതാരങ്ങളുടെ കരുത്തിൽ യുവന്റസ് കോപ ഇറ്റാലിയ ചാമ്പ്യൻസ്.

ഇറ്റലി: ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഇറ്റലിയിൽ ലഭിക്കാൻ ബാക്കി ഉണ്ടായിരുന്ന ഏക കിരീടവും യുവ ന്റസ് സ്വന്തമാക്കി. ഇന്ന് കോപ ഇറ്റാലിയ ഫൈനലിൽ അറ്റലാന്റയെ മറികടന്നാണ് യുവന്റസ് കിരീടത്തിൽ മുത്തമുട്ടത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു യുവന്റസിന്റെ വിജയം. യുവതാരങ്ങളായ കുളുസ വേസ്കിയുടെയും കിയേസയുടെയും പ്രകടനമാണ് യുവന്റസിന് കരു ത്തായത്. അവസാന

football
പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനം ഉറപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്.

പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനം ഉറപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്.

ആവേശകരമായ മത്സരത്തില്‍ ഫുൾഹാമിനോട് സമനില വഴങ്ങിയതോടെ രണ്ടാം സ്ഥാനം ഉറപ്പിക്കാൻ ആവാതിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇനി ആശ്വസിക്കാം. ലെസ്റ്റർ ചെൽസിയോട് പരാജയപ്പെട്ടതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിൽ പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യും എന്ന് ഉറപ്പായി. ഇപ്പോൾ 37 മത്സരങ്ങളിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന് 71

football
എഫ്.എ കപ്പ് ഫൈനലിലെ തോൽവിക്ക് ലെസ്റ്റർ സിറ്റിക്ക് മറുപടി നൽകി ചെൽസി.

എഫ്.എ കപ്പ് ഫൈനലിലെ തോൽവിക്ക് ലെസ്റ്റർ സിറ്റിക്ക് മറുപടി നൽകി ചെൽസി.

എഫ്.എ കപ്പ് ഫൈനലിൽ ലെസ്റ്റർ സിറ്റിയോട് തോറ്റതിന് കണക്ക് തീർത്ത് ചെൽസി. പ്രീമിയർ ലീഗിൽ ചാമ്പ്യൻസ് യോഗ്യത ഉറപ്പിക്കാൻ നിർണ്ണായകമായ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾ ക്കാണ് ചെൽസി ലെസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തിയത്. ജയത്തോടെ ചെൽസി ലെസ്റ്റർ സിറ്റിയെ മറികടന്ന് പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്ത്

cricket
ഡിവില്ലേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരില്ലെന്ന് വെക്തമാക്കി ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക

ഡിവില്ലേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരില്ലെന്ന് വെക്തമാക്കി ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക

ക്രിക്കറ്റ് ലോകത്തെ ദശലക്ഷകണക്കിന് ആരാധകരെ നിരാശരാക്കുന്ന വാര്‍ത്തയാണ് ദക്ഷിണാഫ്രി ക്കന്‍ സൂപ്പര്‍ താരം എബി ഡിവില്ലേഴ്‌സിനെ കുറിച്ച് പുറത്ത് വരുന്നത്. ഡിവില്ലേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരില്ലെന്ന് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക വ്യക്തമാക്കി. 2018 മെയ്യിലാണ് ഡിവില്ലേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചത്. എന്നാല്‍ വിവിധ ഫ്രാഞ്ചസി ടി20

cricket
ഇന്ത്യ ശ്രീലങ്കന്‍ പര്യടനത്തിന് അയക്കുന്നത് ബി ടീമിനെ; മുന്‍നിര താരങ്ങളെല്ലാം ഇംഗ്ലണ്ട് പര്യടനത്തില്‍.

ഇന്ത്യ ശ്രീലങ്കന്‍ പര്യടനത്തിന് അയക്കുന്നത് ബി ടീമിനെ; മുന്‍നിര താരങ്ങളെല്ലാം ഇംഗ്ലണ്ട് പര്യടനത്തില്‍.

ഇന്ത്യ അടുത്തുതന്നെ നടത്തുന്ന ശ്രീലങ്കന്‍ പര്യടനത്തിന് അയക്കുന്നത് ബി ടീമിനെയെന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി വ്യക്തമാക്കി. ഇന്ത്യയുടെ മുന്‍നിര താരങ്ങളെല്ലാം ഇപ്പോള്‍ ഇംഗ്ലണ്ടിലായതുകൊണ്ട് ശ്രീലങ്കന്‍ പര്യടനത്തിന് മറ്റൊരു സംഘത്തെ അയക്കുമെന്ന് അദ്ദേഹം പറഞ്ഞത്. അതുകൊണ്ടുതന്നെ മലയാളി താരം സഞ്ജു സാംസണ്‍ അടക്കമുള്ള യുവതാരങ്ങള്‍ക്ക് അവസരം ലഭിക്കാന്‍ സാധ്യതയുണ്ട്.

cricket
കൂടുതൽ കളിക്കാർക്ക് കൊവിഡ് സ്ഥിരീകരണം ഐപിഎൽ മത്സരങ്ങൾ റദ്ദാക്കിയെന്ന്‍. ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല

കൂടുതൽ കളിക്കാർക്ക് കൊവിഡ് സ്ഥിരീകരണം ഐപിഎൽ മത്സരങ്ങൾ റദ്ദാക്കിയെന്ന്‍. ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല

മുംബൈ: കൂടുതൽ കളിക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഐപിഎൽ മത്സരങ്ങൾ റദ്ദാക്കി. ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് മുംബൈ ഇന്ത്യൻസുമായി കളിക്കേണ്ടിയിരുന്ന സൺറൈസേഴ്സ് ഹൈദരാബാദിലെ വൃദ്ധിമാൻ സാഹക്കും ഡൽഹി ക്യാപിറ്റൽസിലെ അമിത് മിശ്രക്കും കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ബിസിസിഐ അടിയന്തിരമായി തീരുമാനമെടുത്തത്. എന്നാൽ സീസണിലെ

cricket
പൊരുതി നേടിയ വിജയം ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സി​നെ ഒ​രു റ​ണ്‍​സി​ന് തോ​ല്‍​പ്പി​ച്ച് റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​ര്‍.

പൊരുതി നേടിയ വിജയം ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സി​നെ ഒ​രു റ​ണ്‍​സി​ന് തോ​ല്‍​പ്പി​ച്ച് റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​ര്‍.

അ​ഹ​മ്മ​ദാ​ബാ​ദ്: ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സി​നെ ഒ​രു റ​ണ്‍​സി​ന് തോ​ല്‍​പ്പി​ച്ച് റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​ര്‍. അ​വ​സാ​ന ഓ​വ​റി​ല്‍ ജ​യി​ക്കാ​ന്‍ ഡ​ല്‍​ഹി​ക്ക് വേ​ണ്ടി​യി​രു​ന്ന​ത് 14 റ​ണ്‍​സാ​യി​രു​ന്നു. എ​ന്നാ​ല്‍ 12 റ​ണ്‍​സ് സ്വ​ന്ത​മാ​ക്കാ​നേ ഋ​ഷ​ഭ് പ​ന്തി​നും ഷിം​റോ​ണ്‍ ഹെ​ട്മെ​യ​റി​നും സാ​ധി​ച്ചു​ള്ളു. അ​ഞ്ചി​ന് 171 റ​ണ്‍​സ് എ​ന്ന നി​ല​യി​ലാ​ണ് ബം​ഗ്ലൂ​ര്‍ ക​ളി അ​വ​സാ​നി​പ്പി​ച്ച​ത്. എ​ന്നാ​ല്‍ നാ​ല്

cricket
അവര്‍ കളിക്കാന്‍ പോയത് സ്വന്തം ഇഷ്ടത്തിന്; ഓസ്‌ട്രേലിയന്‍ ദേശീയ ടീമിന്റെ വിദേശ പര്യടനമില്ലത് തനിയെ തിരിച്ചു വരട്ടെയെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

അവര്‍ കളിക്കാന്‍ പോയത് സ്വന്തം ഇഷ്ടത്തിന്; ഓസ്‌ട്രേലിയന്‍ ദേശീയ ടീമിന്റെ വിദേശ പര്യടനമില്ലത് തനിയെ തിരിച്ചു വരട്ടെയെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

മുംബൈ: ഇന്ത്യയില്‍ ഐപിഎല്‍ കളിക്കുന്ന ഓസ്‌ട്രേലിയന്‍ താരങ്ങളുടെ തിരിച്ചുവരവിന് പ്രത്യേക സന്നാഹങ്ങള്‍ ഒരുക്കില്ലെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. ടൂര്‍ണമെന്റ് കഴി ഞ്ഞാല്‍ താരങ്ങളെ തിരിച്ചെത്തിക്കാന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഇടപെടണം; വിമാന സര്‍വീസു കള്‍ റദ്ദു ചെയ്ത സാഹചര്യത്തില്‍ താരങ്ങളുടെ തിരിച്ചുവരവിന് പ്രത്യേക വിമാനം ഒരുക്കണമെന്ന് മുംബൈ ഇന്ത്യന്‍സ്

cricket
ട്വി20 ലോകകപ്പ്: പാകിസ്താന്‍ താരങ്ങള്‍ക്ക് വിസ അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാർ തീരുമാനം

ട്വി20 ലോകകപ്പ്: പാകിസ്താന്‍ താരങ്ങള്‍ക്ക് വിസ അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാർ തീരുമാനം

ഡല്‍ഹി: ഈ വര്‍ഷം ഒക്ടോബര്‍ - നവംബര്‍ മാസങ്ങളില്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ട്വന്റി 20ലോകകപ്പില്‍ പങ്കെടുക്കുന്ന പാകിസ്താന്‍ താരങ്ങള്‍ക്ക് വിസ അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാർ തീരുമാനിച്ചു. സര്‍ക്കാരിന്റെ തീരുമാനം ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായാണ് ഉന്നതാധികാര സമിതിയെ അറിയിച്ചത്. രാഷ്ട്രീയ പ്രശ്‌നങ്ങൾ കാരണം വര്‍ഷങ്ങളോളമായി ഇന്ത്യ - പാകിസ്താന്‍

Translate »