ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ് :/ രണ്ടു ദിവസം മുന്‍പ് റിയാദില്‍ നിര്യാതനായ സാമുഹ്യ പ്രവര്‍ത്തകന്‍ സത്താര്‍ കായംകുളത്തിന്റെ ഭൗധികദേഹം വീട്ടിലെത്തിച്ചു രാവിലെ ഒമ്പതരയോട് കൂടി റിയാദ് -കൊളംബോ വിമാനത്തില്‍- തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം ബന്ധുക്കളും സുഹുര്‍ത്തുക്കളും ചേര്‍ന്ന് ഏറ്റുവാങ്ങി, തുടര്‍ന്ന് രണ്ടുമണിയോടെ വീട്ടിലെത്തിച്ചു. സഹാദരന്‍ കെ ജെ അബ്ദുല്‍ റഷീദ്
കണ്ണൂർ: കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് സംസ്ഥാനവ്യാപകമായി നടത്തിയ പരിശോധയ്ക്കിടെ കണ്ണൂരിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബാഗ് പരിശോധിക്കുന്നതിനിടെ സംശയം തോന്നിയാണ് കസ്റ്റഡിയിലെടുത്തത്. ഇയാൾ ഗുജറാത്ത് സ്വദേശിയാണ് എന്നാണ് റിപ്പോർട്ടുകൾ. അതേസമയം, കളമശേരിയിലെ സ്ഫോടനത്തിൽ കൊല്ലപ്പെട്ട സ്ത്രീയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ലിബിനയാണ് മരിച്ചത്. ഇവരെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. സ്ഫോടന പരമ്പരകളുമായി
ന്യൂഡല്‍ഹി: സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വന്നതിനു പിന്നാലെ മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപിയില്‍ പൊട്ടിത്തെറി. രാജസ്ഥാനില്‍ ജയ്പൂരിലെ പാര്‍ട്ടി ആസ്ഥാനത്തിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. സീറ്റ് കിട്ടാത്ത നേതാക്കളുടെ അനുയായികളാണ് പ്രതിഷേധവുമായി രംഗത്തെ ത്തിയത്. പാര്‍ട്ടി ആസ്ഥാനത്തിന് മുന്നില്‍ റോഡില്‍ ടയര്‍ കത്തിച്ചായിരുന്നു പ്രതിഷേധം.ജയ്പൂരിന് പുറമേ, രാജ്‌സമന്ത്, ചിറ്റോര്‍ഗഡ്,
ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ന് ഇന്ത്യയുടെ ദിവസമായിരുന്നു. ജാവലിന്‍ ത്രോയില്‍ സ്വര്‍ണവും വെള്ളിയും ഇന്ത്യയ്ക്ക് തന്നെ. ലോക ഒന്നാം നമ്പര്‍ താരം നീരജ് ചോപ്ര സ്വര്‍ണം നേടിയപ്പോള്‍ ശക്തമായ പോരാട്ടം നടത്തിയ കിഷോര്‍ കുമാര്‍ ജെന രണ്ടാം സ്ഥാനത്തെത്തി വെള്ളി നേടി. 88.88 മീറ്റര്‍ ദൂരം എറിഞ്ഞാണ് നീരജ്
റിയാദ്: വാഹനങ്ങൾക്ക് ഇൻഷുറൻസില്ലെങ്കിൽ ട്രാഫിക് കാമറ പിടികൂടും, വൻതുക പിഴയും കിട്ടും. മറ്റ് ട്രാഫിക് ലംഘനങ്ങൾ പോലെ കാമറയിലൂടെ നിരീക്ഷിച്ച് കണ്ടെത്തി പിഴ ചുമത്തുന്ന സംവിധാനമാണ് ആരംഭിക്കുന്നതെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. ഇൻഷുറൻസ് എടുക്കാത്തതോ ഉള്ളതിന്റെ കാലാവധി കഴിഞ്ഞതോ ആയ വാഹനങ്ങൾ കാമറ സ്വമേധയാ കണ്ടെത്തുന്നതാണ് സംവിധാനം.
റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ പത്താമത് ഫുട്ബോൾ ടൂർണമെന്റിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സംഘാടക സമിതി ഓഫീസ് തുറന്നു. റിയാദ് ബത്ഹ സെന്ററിൽ പ്രവർത്തനം ആരംഭിച്ച ഓഫീസിന്റെ ഉദ്‌ഘാടനം കേളി കേന്ദ്ര രക്ഷാധികാരി ആക്ടിങ് സെക്രട്ടറി ടിആർ സുബ്രഹ്മണ്യൻ നിർവ്വഹിച്ചു. സംഘാടക സമിതി ജോയിന്റ് കൺവീനർ ഷഫീക് സ്വാഗതം
ജിദ്ദ: സൗദി ഫുട്ബാൾ ക്ലബായ അൽഹിലാലിൽ ചേർന്നശേഷം നടന്ന ആദ്യ മത്സരത്തിൽ തന്നെ വലിയ വിജയം നേടാനായതിൽ ആഹ്ലാദം പ്രകടിപ്പിച്ച് ലോക ഫുട്ബാളിലെ സൂപ്പർ താരങ്ങളിലൊരാളായ ബ്രസീലിയൻ താരം നെയ്മർ. സൗദി റോഷൻ ലീഗിൽ അൽഹിലാലിനുവേണ്ടി ഇറങ്ങി ഒന്നിനെതിരെ ആറു ഗോളുകൾക്ക് അൽറിയാദിനെ പരാജയപ്പെടുത്തിയതിൽ സന്തോഷവാനാണെന്ന് അദ്ദേഹം പ്രതികരിച്ചു.
റിയാദ് : കലാലയം സാംസ്കാരിക വേദി ഗ്ലോബൽ തലത്തിൽ 15 രാജ്യങ്ങളിലായി സംഘടിപ്പിക്കുന്ന 13-മത് എഡിഷൻ പ്രവാസി സാഹിത്യോത്സവിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ബഡ്‌സ്, കിഡ്സ്, പ്രൈമറി, ജൂനിയർ, സെക്കന്ററി, സീനിയർ വിഭാഗങ്ങ ളിലായി 87 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക. പ്രീ-KG മുതൽ 30 വയസ്സ് വരെയുള്ള മലയാളം സംസാരിക്കുന്ന
ദോഹ: ശനിയാഴ്ച സമാപിച്ച സൂഖ് വാഖിഫ് ഈത്തപ്പഴ മേളയിലെ വിൽപന കണക്കുകൾ റെക്കോഡ് കുറിച്ചു. പത്തു ദിവസം നീണ്ടുനിന്ന മേളയിൽ 219 ടൺ ഈത്തപ്പഴങ്ങളാണ് വിറ്റഴിഞ്ഞത്. ഒപ്പം സന്ദർശക എണ്ണത്തിലും ഇത്തവണ റെക്കോഡ് പിറന്നു. ജൂലൈ 25ന് തുടങ്ങി ആഗസ്റ്റ് അഞ്ചിന് സമാപിച്ച മേളയിലേക്ക് അരലക്ഷത്തോളം പേരാണ് ഒഴുകിയെത്തിയത്.
നൂഹ്: ഹരിയാനയില്‍ സംഘര്‍ഷമുണ്ടായ നൂഹ് ജില്ലയില്‍ ഇടിച്ചുനിരത്തല്‍ നടപടി തുടര്‍ന്ന് ഭരണകൂടം. റാലിക്ക് നേരെ കല്ലേറു നടത്താനായി ഒരുസംഘം ആളുകള്‍ കയറി നിന്ന ഹോട്ടല്‍ ജില്ലാ ഭരണകൂടം ഇടിച്ചുനിരത്തി. നൂഹിലെ സഹാറ ഹോട്ടല്‍ ആണ് ഞായറാഴ്ച രാവിലെ ഇടിച്ചു നിരത്തിയത്. റാലി കടന്നുപോയപ്പോള്‍, ഒരുസംഘം ആളുകള്‍ ഹോട്ടലിന്റെ മുകളിലത്തെ