Category: Lekhanam

Lekhanam
മഹാമാരിയുടെ മുന്നണിപോരാളികള്‍ക്ക് ബിഗ്‌ സലൂട്ട്; ഭൂമിയിലെ മാലാഖാമാർക്കായി ലോക നേഴ്സ് ദിനം

മഹാമാരിയുടെ മുന്നണിപോരാളികള്‍ക്ക് ബിഗ്‌ സലൂട്ട്; ഭൂമിയിലെ മാലാഖാമാർക്കായി ലോക നേഴ്സ് ദിനം

ഭൂമിയിലെ മാലാഖമാർക്കായി ഒരു ദിനം കൂടി. മെയ് 12 ലോക നഴ്‌സ് ദിനം . കാരുണ്യവും കരുതലും ദയാവായ്പുംകൊണ്ട് ഭൂമിയിലെ മാലാഖാമാർ എന്ന അഭിസംബോധനയ്ക്ക് അർഹതപ്പെട്ടവർ തന്നെയാണ് നഴ്‌സുമാർ. സ്ഹനേഹത്തിനു പോലും കടന്നെത്താനാവാത്ത ഇടങ്ങളിൽ പോലും കാരുണ്യവും കരുതലും കൊണ്ട് അവർ വേദനകളിൽ സാന്ത്വനമാകുന്നു. ആശുപത്രികളിൽ വേദനയിലും തളര്‍ച്ചയിലും

Lekhanam
മലയാള സിനിമയുടെ പെരുന്തച്ചൻ ജെ സി ഡാനിയൽ അന്തരിച്ചിട്ട് 46 വർഷം (ഏപ്രിൽ 29)

മലയാള സിനിമയുടെ പെരുന്തച്ചൻ ജെ സി ഡാനിയൽ അന്തരിച്ചിട്ട് 46 വർഷം (ഏപ്രിൽ 29)

മലയാള സിനിമയിൽ അവഗണനയുടെ കയ്പുനീർ കുടിച്ച ,മലയാള സിനിമയുടെ പെരുന്തച്ചൻ ജെ സി ഡാനിയൽ ഓർമ്മയായിട്ട് 46 വർഷം. കാലഘട്ടത്തിൻറെ നിരവധി വെല്ലുവിളികൾ ഏറ്റെടുത്ത് മലയാളത്തിലെ ആദ്യ സിനിമ എന്ന സ്വപ്നം സമ്മാനിച്ച അദ്ദേഹം നിർമാതാവും സംവിധായകനും ഛായാഗ്രാഹകനും ആയിരുന്നു. 1928 ലാണ് അദ്ദേഹം തിരക്കഥയും സംവിധാനവും നിർമാണവും

Lekhanam
മാറുന്ന കുട്ടികളും മാറേണ്ട അദ്ധ്യാപകരും

മാറുന്ന കുട്ടികളും മാറേണ്ട അദ്ധ്യാപകരും

ഗുരുകുലം കേൾക്കാനെത്ര ഇമ്പമാർന്ന വാക്ക്, ഗുരുകുല സമ്പ്രദായം അല്പം ദുഷ്ക്കരമെങ്കിലും ഗുരുവും ശിഷ്യരും അതു വളരെയേറെ ഇഷ്ടപ്പെട്ടിരുന്ന കാലമായിരുന്നു. ഗുരുവിനോട് ബഹുമാ നവും ഗുരുപത്നിയുടെ വാല്സല്യവും മുഖമുദ്രയാക്കിയിരുന്ന കാലം. കാലം മുന്നോട്ട്, ഗുരുകുല ത്തിൽ നിന്നും ശിഷ്യർ വിദ്യാലയത്തിലേക്കും ഗുരു അദ്ധ്യാപകനുമായ മാറ്റം. നന്നായിരുന്നു കുറച്ചു മുമ്പുവരെ, കൈയിൽ

Lekhanam
ഒത്തുകൂടാനും കഥപറയാനും അവര്‍ ഇല്ലാത്ത വിഷു.

ഒത്തുകൂടാനും കഥപറയാനും അവര്‍ ഇല്ലാത്ത വിഷു.

ഒത്തുകൂടലുകളാണ് ഏതുത്സവത്തിന്റെയും ആത്മാവ്. മലകളും കടലും താണ്ടി ഇര തേടിപ്പോയ ഭര്‍ത്താവും മക്കളും സുഹൃത്തും ബന്ധുക്കളുമൊക്കെ നാടിന്റെയും വീടിന്റെയും സാന്ത്വനത്തി ലേയ്ക്ക് മടങ്ങിവരുന്നതുകൂടിയാണ് മലയാളിയുടെ ഉത്സവങ്ങള്‍. ജീവിതത്തിന്റെ അറുതി ഇല്ലാത്ത ഉഷ്ണസഞ്ചാരങ്ങളില്‍ ഉത്സവങ്ങള്‍ സമാശ്വാസത്തിന്റെ ഇളവിടങ്ങളാണ്. ഓണവും വിഷുവും വേലയും പൂരവും പ്രസക്തമാകുന്നതവിടെയാണ്. കാര്‍ഷിക നാഗരികതയില്‍ നിന്നും വ്യവസായനാഗരികതയിലേക്കുള്ള