“ചെരാതുകൾ” ആന്തോളജിയിലെ ഫീൽ ഗുഡ് സിനിമ “സാമൂഹ്യപാഠം” നമ്മെ രസിപ്പിക്കാനായി ഉടൻ എത്തുന്നു.


മികച്ച ദൃശ്യങ്ങൾ, പത്തിൽ പരം മനോഹരമായ ലൊക്കേഷനുകൾ, പൊട്ടിച്ചിരിപ്പിക്കുന്ന സംഭാഷണ ങ്ങൾ, ഇമ്പമാർന്ന ഗാനങ്ങൾ,മികവിൽ തമ്മിൽ കൊമ്പ് കോർക്കുന്ന അഭിനേതാക്കൾ. മെഗാസ്റ്റാർ മമ്മൂട്ടി നിർമ്മിച്ചഭിനയിച്ച “സ്ട്രീറ്റ് ലൈറ്റ്” എന്ന സൂപ്പർ ഹിറ്റ്‌ സിനിമയുടെ തിരക്കഥാ കൃത്ത് ഫവാസ് മുഹമ്മദാണ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

പ്രേക്ഷകർക്കു മുന്നിലെത്തുന്നതിനു മുൻപ് തന്നെ ന്യൂയോർക് ഫിലിം ഫെസ്റ്റിവലിൽ ഉൾപ്പടെ ,ഇന്ത്യയിലും വിദേശത്തും അനേകം അവാർഡുകൾ നേടിയെടുത്ത ആന്തോളജി സിനിമയാണ് “ചെരാതുകൾ”.ആറു തിരഞ്ഞെടുത്ത പുതുമുഖ സംവിധായകപ്രതിഭകളെ കോർത്തിണക്കിക്കൊണ്ട് മാമ്പ്ര ഫൗണ്ടേഷന്റെ ബാനറിൽ ഡോക്ടർ മാത്യു മാമ്പ്ര നിർമ്മിക്കുന്ന “ചെരാതുകൾ” ഉടൻ റിലീസിനു എത്തുന്നു.


Read Previous

ദൃശ്യം ചിത്രത്തിലേതിന് സമാനമായ കൊലപാതകം കൊല്ലം എരൂരില്‍; മദ്യപൻ പൊലീസിന് നൽകിയത് നിർണായക വിവരം

Read Next

മക്കളുടെ ആരോഗ്യകാര്യത്തിൽ രക്ഷിതാക്കൾക്ക് കുറച്ച് ഉത്കണ്ഠ കൂടും ചിലകാര്യങ്ങള്‍ മറക്കാതെ ഇരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Most Popular