ചാണകം മെഴുകിയ തറയില്‍ കിടന്നു വളര്‍ന്നയാളാണ് ഞാന്‍’; ബിജെപിയെ വെല്ലുവിളിച്ച് പ്രതാപന്‍


തൃശൂര്‍: ധൈര്യമുണ്ടെങ്കില്‍ തന്റെ ദേഹത്ത് ചാണകവെള്ളമൊഴിക്കാന്‍ ബിജെപിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ ടിഎന്‍ പ്രതാപന്‍. കടലിലെ തിരമാലകളെ ഭയപ്പെടാത്തയാളാണ് താന്‍. പിന്നെയല്ലേ ബിജെപിയെന്ന് പ്രതാപന്‍ പറഞ്ഞു. ‘ഞാന്‍ ചാണകം മെഴുകിയ തറയില്‍ കിടന്നുവളര്‍ന്നയാളാണ്. ചാണകം മെഴുകിയ തറയിലാണ് ജനിച്ചതും വളര്‍ന്നതും. അങ്ങനെയുള്ള എന്നെയാണ് ചാണക വെള്ളമൊഴിക്കുമെന്ന് പറഞ്ഞ് പേടിപ്പിക്കുന്നത്’- പ്രതാപന്‍ പറഞ്ഞു.

മുസ്ലിം ന്യൂനപക്ഷ വര്‍ഗീയതയെയും ഹിന്ദു ഭൂരിപക്ഷ വര്‍ഗീയതയെയും ഒരുപോലെ കോണ്‍ഗ്രസ് എതിര്‍ക്കുമെന്ന് പ്രതാപന്‍ പറഞ്ഞു.


Read Previous

പുറകില്‍ കഠാര ഒളിപ്പിച്ച് പിടിച്ച് കുത്തുന്നതാണ് പലരുടെയും ശൈലി’; കായംകുളത്ത് തോറ്റത് കാലുവാരിയത് കൊണ്ട്: ജി സുധാകരന്‍

Read Next

കളിക്കാരനായും പരീശീലകനായും ലോകകീരീടം; ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം മരിയോ സാഗല്ലോ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular