മെത്രാപ്പോലീത്തയുടെ അരമനയിൽ അതിക്രമിച്ചുകയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി: നാല് പേർക്കെതിരെ കേസ്


പത്തനംതിട്ട: ഓര്‍ത്തഡോക്‌സ് സഭ അടൂര്‍ കടമ്പനാട് ഭദ്രാസന ബിഷപ്പ് സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്തയ്ക്കെതിരെ വധഭീഷണി. മെത്രാപ്പോലീത്തയുടെ അരമനയിൽ അതിക്രമിച്ച് കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.

ഇന്നലെ രാവിലെയാണ് സംഭവമുണ്ടായത്. സഭയുടെ കോളജുകളില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് നിയമനം നടത്തുന്നു എന്നാരോപിച്ചായിരുന്നു അതിക്രമം. മെത്രാപ്പോലീ ത്തയുടെ പരാതിയിൽ അടൂർ പൊലീസ് നാല് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.


Read Previous

ചരിത്രവും കാഴ്ചപ്പാടുകളും മനസിലാക്കിയാണ് ഒരേസ്വരത്തില്‍ വിധി പറഞ്ഞത്’; അയോധ്യ വിധി എകകണ്ഠമായത് വിശദീകരിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

Read Next

ഹിന്ദുത്വം പ്രചരിപ്പിച്ച് കരിയര്‍ വളര്‍ത്തുന്നു, ഇതിലും നല്ലത് കട്ടപ്പാരയെടുത്ത് കക്കാന്‍ പോകുന്നത്’: മറുപടിയുമായി ഉണ്ണി മുകുന്ദന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular