ഭര്‍ത്താവിന്റെ നടപടി കുടുംബത്തിന്റെ അന്തസ് നശിപ്പിച്ചെന്ന്‍ ശിൽപ്പ ഷെട്ടി, നമുക്ക് എല്ലാം ഉണ്ട് പിന്നെ എന്തിനായിരുന്നു ഇതൊക്കെ ?


മുബൈ:  മഹാരാഷ്ട്രയില്‍ നിന്നും നീലചിത്ര നിർമാണകേസിൽ പോലീസ് അറസ്റ്റ് ചെയ്ത ഭർത്താവ് രാജ് കുന്ദ്രയോട് ക്ഷോഭത്തോടെ ചോദ്യവുമായി നടികൂടിയായ ശിൽപ്പ ഷെട്ടി. വെള്ളിയാഴ്ച കേസില്‍ പൊലീസ് റെയ്ഡിനായി രാജ് കുന്ദ്രയെ വീട്ടിലെത്തിച്ചപ്പോഴായിരുന്നു പോലീസിന്റെ കൂടി മുന്നില്‍ വെച്ച് ശിൽപ്പ ഷെട്ടിയുടെ പ്രതികരണം.

”നമുക്ക് എല്ലാം ഉണ്ട് പിന്നെ എന്തിനായിരുന്നു ഇതൊക്കെ ‘ ? എന്നായിരുന്നു ശില്‍പരം രാജ് കുന്ദ്രയോട് ചോദിച്ചതെന്ന് പോലീസ് പറയുന്നു. ഭര്‍ത്താവിന്റെ നടപടി കുടുംബത്തിന്റെ അന്തസ് നശിപ്പിച്ചെന്നും, ഈ സംഭവത്തോടെ നിരവധി സിനിമകൾ തനിക്ക് ഉപേക്ഷിക്കേണ്ടി വരുമെന്നും സാമ്പത്തിക നഷ്ട മുണ്ടാകുമെന്നും ശിൽപ്പ ഷെട്ടി പോലീസിനോട് പറയുകയുണ്ടായി.

അതേസമയം, നീലച്ചിത്ര നിര്‍മ്മാണത്തില്‍ ശിൽപ്പ ഷെട്ടിയുമായി ബന്ധിപ്പിക്കാനുള്ള തെളിവുകളൊ ന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് നേരത്തെ അറിയിച്ചിരുന്നു.


Read Previous

ടേബിള്‍ ടെന്നീസില്‍ വന്‍ പ്രതീക്ഷയുമായി ഇറങ്ങിയ ഇന്ത്യക്ക് നിരാശ.

Read Next

മുകേഷിനെതിരെ താൻ പരസ്യമായി യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. മുകേഷിനെതി രെ ഒരു മോശം പ്രസ്താവനയും ഉണ്ടായിട്ടില്ല. മാന്യമായി പിരിയും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular