Category: International

International
എല്ലാ ബന്ദികളെയും വിട്ടയക്കുക, അല്ലെങ്കിൽ സമ്പൂർണ്ണ നാശം’; ഹമാസിന് ട്രംപിന്റെ ഭീഷണി

എല്ലാ ബന്ദികളെയും വിട്ടയക്കുക, അല്ലെങ്കിൽ സമ്പൂർണ്ണ നാശം’; ഹമാസിന് ട്രംപിന്റെ ഭീഷണി

വാഷ്ങ്ടണ്‍: എല്ലാ ഇസ്രയേലി ബന്ദികളെയും ഉടന്‍ മോചിപ്പിക്കണമെന്ന് ഹമാസിന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അന്ത്യശാസനം. 'കസ്റ്റഡിയിലുള്ള എല്ലാ ബന്ദികളെയും വിട്ടയക്കുക, കൊലപ്പെടുത്തിയവരുടെ എല്ലാ മൃതദേഹങ്ങളും ഉടന്‍ തിരികെ നല്‍കുക. ഇത് അവസാന മുന്നറിയിപ്പാണ്!' ട്രംപ് വ്യക്തമാക്കി. 'ഗാസയില്‍ നിന്ന് ഹമാസ് നേതൃത്വം ഒഴിഞ്ഞുപോകണം. നിങ്ങള്‍ക്ക് ഇപ്പോഴും ഒരു

International
ഡെമോക്രാറ്റിക് അംഗം ഗ്രീൻ ട്രംപുമായി ഇടഞ്ഞു, പാർലമെൻറിൽ നിന്ന് നീക്കി ട്രംപ് ഭരണകൂടം, ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ നൂറ് ശതമാനം നികുതി ഏർപ്പെടുത്തുമെന്ന് ട്രംപ് കന്നി പ്രസംഗത്തിൽ

ഡെമോക്രാറ്റിക് അംഗം ഗ്രീൻ ട്രംപുമായി ഇടഞ്ഞു, പാർലമെൻറിൽ നിന്ന് നീക്കി ട്രംപ് ഭരണകൂടം, ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ നൂറ് ശതമാനം നികുതി ഏർപ്പെടുത്തുമെന്ന് ട്രംപ് കന്നി പ്രസംഗത്തിൽ

വാഷിങ്ടണ്‍: ചൊവ്വാഴ്‌ച അമേരിക്കന്‍ പാര്‍ലമെന്‍റിന്‍റെ സംയുക്ത സമ്മേളനത്തിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്‍റെ കന്നി പ്രസംഗത്തിന് പ്രക്ഷുബ്ധമായ തുടക്കം. ട്രംപ് പ്രസംഗിക്കുന്നതിനിടെ ഒരു ഡെമോക്രാറ്റിക് നിയമസഭാംഗം കൂക്കിവിളിക്കുകയും ആക്രോശിക്കുകയും ചെയ്‌തതിനെ തുടർന്ന് അദ്ദേഹത്തെ സമ്മേളനത്തില്‍ നിന്ന് പുറത്താക്കി. ടെക്‌സസിലെ മുതിർന്ന കോൺഗ്രസ് അംഗം ആൽ ഗ്രീൻ എഴുന്നേറ്റു നിന്ന് തന്‍റെ

Gulf
ട്രംപിന്റെ മോഹം നടക്കില്ല; ഗാസ പുനർനിർമ്മിക്കാൻ ബദൽ പദ്ധതിയുമായി അറബ് നേതാക്കൾ, ചിലവ് 53 ബില്യൺ ഡോളർ

ട്രംപിന്റെ മോഹം നടക്കില്ല; ഗാസ പുനർനിർമ്മിക്കാൻ ബദൽ പദ്ധതിയുമായി അറബ് നേതാക്കൾ, ചിലവ് 53 ബില്യൺ ഡോളർ

കെയ്‌റോ: ഗാസ ഏറ്റെടുത്ത് കൊണ്ട് പുതിയ പദ്ധതികൾ നടപ്പിലാക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കത്തിന് തടയിടാൻ ലക്ഷ്യമിട്ടുള്ള ബദൽ പദ്ധതിയുമായി അറബ് നേതാക്കൾ. തിരക്കിട്ട നീക്കത്തിന് ഒടുവിൽ പലസ്‌തീൻ അതോറിറ്റിയുടെ (പിഎ) ഭാവി ഭരണത്തിന് കീഴിൽ ഗാസ പുനർനിർമ്മിക്കാനുള്ള 53 ബില്യൺ ഡോളർ (42 ബില്യൺ പൗണ്ട്)

International
ഡോണൾഡ് ട്രംപിന്റെ കയ്യില്‍ വീണ്ടും ചതവോ? ആരോഗ്യനിലയിൽ ആശങ്കയുണര്‍ത്തി പുതിയ ചിത്രം പുറത്ത്

ഡോണൾഡ് ട്രംപിന്റെ കയ്യില്‍ വീണ്ടും ചതവോ? ആരോഗ്യനിലയിൽ ആശങ്കയുണര്‍ത്തി പുതിയ ചിത്രം പുറത്ത്

വാഷിംഗ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കൈയ്യില്‍ ചതവ് കണ്ട് ദിവസങ്ങള്‍ക്ക് ശേഷം പുതിയ അടയാളങ്ങള്‍ പ്രത്യക്ഷപ്പെട്ടത് സമൂഹമാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയായി. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് തായ് വാൻ സെമികണ്ടക്ടര്‍ മാനുഫാക്ചറിംഗ് കമ്പനിയുടെ നിക്ഷേപത്തെക്കുറിച്ച സംസാരി ക്കുന്ന പരിപാടിയിലാണ് കയ്യിൽ പുതിയ അടയാളങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്. ചതവ് പോലെ തോന്നിക്കുന്ന

International
പാകിസ്താനിൽ ഭീകരാക്രമണം, 15 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

പാകിസ്താനിൽ ഭീകരാക്രമണം, 15 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

പെഷവാർ: പാകിസ്താനിലെ സൈനികത്താവളത്തിൽ ചൊവ്വാഴ്ചയുണ്ടായ ഭീകരാക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ആറ് പേർ സാധാരണക്കാരാണ്. ഇതിൽ മൂന്ന് കുട്ടികളും ഉൾപ്പെടും. 30 പേർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ ബന്നുവിലുള്ള സൈനികത്താവളത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ചാവേറുകൾ സ്‌ഫോടകവസ്തുക്കൾ നിറച്ച രണ്ട് കാറുകൾ സൈനികത്താവളത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. സ്‌ഫോടനങ്ങളിൽ സൈനിക

International
ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില വീണ്ടും ഗുരുതരം; കൃത്രിമ ശ്വാസം നൽകുകയാണെന്ന് വത്തിക്കാൻ

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില വീണ്ടും ഗുരുതരം; കൃത്രിമ ശ്വാസം നൽകുകയാണെന്ന് വത്തിക്കാൻ

വത്തിക്കാന്‍ സിറ്റി: ന്യുമോണിയ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില വീണ്ടും ഗുരുതരമായി. രണ്ട് തവണ ശ്വാസതടസം ഉണ്ടായി. കടുത്ത അണുബാധയും കഫക്കെട്ടും അനുഭവപ്പെടുന്നുണ്ട്. കൃത്രിമ ശ്വാസം നല്‍കുകയാണെന്നും വത്തിക്കാന്‍ അറിയിച്ചു. സാധ്യമായ എല്ലാ പരിചരണവും നല്‍കുകയാണെന്ന് ഡോക്ടര്‍മാരും വ്യക്തമാക്കി. ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് ഫെബ്രുവരി 14

International
14-ാമത്തെ കുട്ടി പിറന്ന സന്തോഷം പങ്ക് വെച്ച് ഇലോൺ മസ്‌ക്

14-ാമത്തെ കുട്ടി പിറന്ന സന്തോഷം പങ്ക് വെച്ച് ഇലോൺ മസ്‌ക്

14-ാമത്തെ കുട്ടി പിറന്ന സന്തോഷം പങ്ക് വെച്ച് ഇലോൺ മസ്‌ക്. പങ്കാളിയായ ഷിവോൺ സിലിസ് ആണ് ഇക്കാര്യം അറിയിച്ചത്. മസ്‌കും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. സെൽഡൻ ലൈക്കർഗസ്സ് എന്നാണ് ആൺകുട്ടിക്ക് നൽകിയിരിക്കുന്ന പേര്. ഷിവോൺ സിലിസുമായുള്ള ബന്ധത്തിൽ സെൽഡനെ കൂടാതെ മൂന്ന് കുട്ടികൾ കൂടി മസ്‌കിനുണ്ട്. 2021-ൽ മസ്‌കിന് ഷിവോണുമായുള്ള

International
റഷ്യ – യുക്രെയ്ന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ യൂറോപ്യന്‍ ഇടപെടല്‍; ഫോര്‍മുല ട്രംപിന് സമര്‍പ്പിക്കും

റഷ്യ – യുക്രെയ്ന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ യൂറോപ്യന്‍ ഇടപെടല്‍; ഫോര്‍മുല ട്രംപിന് സമര്‍പ്പിക്കും

ലണ്ടന്‍: റഷ്യ - യുക്രെയ്ന്‍ സംഘര്‍ഷം ലഘൂകരിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഫോര്‍മുല തയ്യാറാ ക്കുന്നു. റഷ്യ - യുക്രെയ്ന്‍ വെടിനിര്‍ത്തല്‍ സംബന്ധിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും യുക്രെ യ്ന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്‌കിയും തമ്മിലുണ്ടായ തര്‍ക്കത്തിന്റെ പശ്ചാത്തലത്തിലാണ് യൂറോപ്യന്‍ ശക്തികളുടെ ഇടപടല്‍. യുകെ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍

International
ലോകം കാത്തിരുന്ന ചര്‍ച്ച അതിരൂക്ഷമായ വാക്പോരില്‍ അവസാനിച്ചു, ട്രംപ് – സെലൻസ്കി കൂടിക്കാഴ്ചയിൽ അസാധാരണ രംഗങ്ങൾ; സെലൻസ്കിയോട് വൈറ്റ് ഹൗസിന് പുറത്തുപോകാൻ ആജ്ഞാപിച്ച് ട്രംപ്, മൗനം പാലിച്ച് ഇന്ത്യ

ലോകം കാത്തിരുന്ന ചര്‍ച്ച അതിരൂക്ഷമായ വാക്പോരില്‍ അവസാനിച്ചു, ട്രംപ് – സെലൻസ്കി കൂടിക്കാഴ്ചയിൽ അസാധാരണ രംഗങ്ങൾ; സെലൻസ്കിയോട് വൈറ്റ് ഹൗസിന് പുറത്തുപോകാൻ ആജ്ഞാപിച്ച് ട്രംപ്, മൗനം പാലിച്ച് ഇന്ത്യ

വാഷിംഗ്ടൺ: ലോകം പ്രതീക്ഷയോടെ കാത്തിരുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് - യുക്രൈൻ പ്രസിഡന്റ്‌ വ്ളാദിമിര്‍ സെലൻസ്കി കൂടിക്കാഴ്ചയിൽ അസാധാരണ രംഗങ്ങൾ. നേതാക്കൾ തമ്മിൽ അതിരൂക്ഷമായ വാക്പോരാണ് ഉണ്ടായത്. വൈറ്റ് ഹൗസ് വിട്ട് പുറത്തുപോകാൻ സെലൻസ്കി യോട് ട്രംപ് ആജ്ഞാപിച്ചു. മൂന്നാം ലോക മഹായുദ്ധത്തിന് ശ്രമിക്കുകയാണോയെന്നും ട്രംപ് ചോദിച്ചു

International
ഗാസ മുനമ്പിൽ ഇസ്രായേൽ വ്യോമാക്രമണം, 30 പലസ്തീനികൾ കൊല്ലപ്പെട്ടു; 50 പേർക്ക് പരിക്ക്

ഗാസ മുനമ്പിൽ ഇസ്രായേൽ വ്യോമാക്രമണം, 30 പലസ്തീനികൾ കൊല്ലപ്പെട്ടു; 50 പേർക്ക് പരിക്ക്

ഗാസ മുനമ്പിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 30 പലസ്തീനികൾ കൊല്ലപ്പെട്ടു. സെൻട്രൽ ഗാസ മുനമ്പിലെ ഒരു തപാൽ ഓഫീസിന് നേരെയായിരുന്നു ആക്രമണം. ഇവിടെ അഭയം പ്രാപിച്ച 50 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതോടെ വ്യാഴാഴ്ച മുനമ്പിൽ മാത്രം മരിച്ചവരുടെ എണ്ണം 66 ആയി. 14 മാസമായി തുടരുന്ന സംഘർഷത്തിൽ

Translate »