ഇന്ത്യയില് വിവാഹേതര ബന്ധങ്ങള് ഏറ്റവും കൂടുതലുള്ള ഇന്ത്യന് സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ദമാസ്ക്കസ്: ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയ പൂർണമായും വിമതരുടെ കൈകളിലേക്ക് എത്തുന്ന തായി പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദ്, പ്രധാനമന്ത്രി മുഹമ്മദ് ഗാസി അൽ ജലാലി ഉൾപ്പെടെ രാജ്യം വിട്ടെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഇപ്പോഴിതാ ജനങ്ങൾ തിരഞ്ഞെടുത്ത നേതൃത്വവുമായി സഹകരിക്കാൻ താൻ തയ്യാറാണെന്ന്
ഹാനോയ്: ഭൂമി കുംഭകോണക്കേസിൽ അറസ്റ്റിലായ വിയറ്റ്നാമിലെ റിയൽ എസ്റ്റേറ്റ് കോടീശ്വരിയായ ട്രുവോംഗ് മൈ ലാന്റെ വധശിക്ഷ കോടതി ശരിവച്ചു. വിയറ്റ്നാമിലെ ഏറ്റവും വലിയ ഭൂമികുംഭകോണ ക്കേസിനെ തുടർന്ന് സാന്പത്തിക മേഖല പ്രതിസന്ധിയിലായിരുന്നു. വിയറ്റ്നാമിൽ വധശിക്ഷയ്ക്കു വിധിക്കപ്പെടുന്ന അപൂർവം വനിതകളിൽ ഒരാളാണ് മൈ ലാൻ. 1250 കോടി യുഎസ് ഡോളറിന്റെ
വത്തിക്കാന് സിറ്റി: കത്തോലിക്കാ സഭയുടെ കര്ദിനാളായി അധികാരമേറ്റ് ആര്ച്ച് ബിഷപ്പ് മാര് ജോര്ജ് ജേക്കബ് കൂവക്കാട്. സെന്റ് പീറ്റേഴ്സ് ബസലിക്കയില് നടന്ന ചടങ്ങുകള്ക്ക് ഫ്രാന്സിസ് മാര്പാപ്പയാണ് കാര്മികത്വം വഹിച്ചത്. വൈദികനായിരിക്കെ നേരിട്ട് കര്ദിനാള് പദവിയിലേക്ക് ഉയര്ത്തപ്പെടുന്ന ഇന്ത്യയില് നിന്നുള്ള ആദ്യ പുരോഹിതനായിരിക്കുകയാണ് മാര് ജോര്ജ് ജേക്കബ്. കർദിനാൾ തിരുസംഘത്തിൽ
ജനീവ: ആഭ്യന്തര കലാപം നടക്കുന്ന സിറിയയിലെ വടക്കുപടിഞ്ഞാറന് മേഖലകളില് നിന്ന് 2,80,000ത്തി ലധികം പേര് പലായാനം ചെയ്തതായി ഐക്യരാഷ്ട്രസഭ. സിറിയന് പ്രസിഡന്റ് ബാഷര് അല് അസദ് സര്ക്കാരിനെതിരെ ഭീകരസംഘടനയായ ഹയാത്ത് തഹ്രീര് അല് ഷാമിന്റെ(എച്ച്ടിഎസ്) നേതൃത്വ ത്തില് സായുധ കലാപം രൂക്ഷമാകുന്നതിനിടെയാണ് ജനങ്ങളുടെ കൂട്ടപ്പലായനം. 'വര്ധിച്ചുവരുന്ന അക്രമത്തെത്തുടര്ന്ന് വടക്കുപടിഞ്ഞാറന്
പാരീസ് : അവിശ്വാസ വോട്ടെടുപ്പിൽ പ്രധാനമന്ത്രി മിഷേൽ ബാർണിയറെ പുറത്താക്കിയതോടെ ഫ്രഞ്ച് സർക്കാർ നിലംപതിച്ചു. പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ, മിഷേൽ ബാർണിയറെ പ്രധാനമന്ത്രിയായി നിയമിച്ച് മൂന്ന് മാസത്തിന് ശേഷമാണ് പ്രമേയത്തെ പിന്തുണച്ച് എംപിമാർ വോട്ട് ചെയ്തത്.1962 ന് ശേഷം ഇതാദ്യമായാണ് രാജ്യത്തെ സർക്കാർ അവിശ്വാസ വോട്ടെടുപ്പിൽ തകരുന്നത്. 2025
പ്രതിപക്ഷ പാർട്ടികളുടെ നിയന്ത്രണത്തിനും പാർലമെൻ്റ് കമ്മ്യൂണിസ്റ്റ് ഉത്തരകൊറി യയോട് അനുഭാവം പുലർത്തുന്നുവെന്ന് ആരോപിച്ചും രാജ്യവിരുദ്ധ ശക്തികളെ ഉന്മൂലനം ചെയ്യുന്നതിനായി പ്രസിഡൻ്റ് യൂൻ സുക് യോൾ രാജ്യത്ത് സൈനികനിയമം പ്രഖ്യാപിച്ചതിന് ശേഷം ചൊവ്വാഴ്ച വൈകുന്നേരം ദക്ഷിണ കൊറിയയിൽ സമ്പൂർണ അരാജകത്വത്തിന് സാക്ഷ്യം വഹിച്ചു. പട്ടാള നിയമം ഏർപ്പെടുത്തുന്നതിനെതിരെ ആയിരക്കണക്കിന് ആളുകൾ
വാഷിംഗ്ടൺ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഭൂമിയിലേക്ക് എന്ന് എത്താൻ സാധിക്കുമെന്ന് ഉറപ്പില്ലാതെ കഴിയുകയാണ് ഇന്ത്യൻ വംശജയായ സുനിതാ വില്യംസ്. ദീർഘകാലം ബഹിരാകാശത്ത് കഴിഞ്ഞതിനാൽ ആരോഗ്യപ്രശ്നങ്ങളു ണ്ടാകാമെന്ന ആശങ്ക നിലനിൽക്കുന്നതിനിടെയും സുനിത വില്യംസ് വിശ്രമിക്കുന്നില്ല. ബഹിരാകാശ നിലയത്തിൽ ലെറ്റ്യൂസ് അഥവാ ഉലുവച്ചീര കൃഷി ചെയ്യുകയാണ് ഇപ്പോൾ സുനിത. എന്നാൽ,
ധാക്ക: അറസ്റ്റിലായ ഹിന്ദു സന്യാസി ചിന്മയ് കൃഷ്ണ ദാസ് ബ്രഹ്മചാരിക്കുവേണ്ടി കോടതിയിൽ ഹാജരാകേണ്ട അഭിഭാഷകൻ രമൺ റോയി ഗുരുതരാവസ്ഥയിൽ. ചിന്മയ് കൃഷ്ണ ദാസിന്റെ ജാമ്യാപേക്ഷ ഇന്ന് മെട്രോപൊളിറ്റൻ സെഷൻസ് കോടതി പരിഗ ണിക്കാനിരിക്കെയാണ് സംഭവം. ബംഗ്ലാദേശിലെ മതമൗലികവാദികൾ അഭിഭാഷക ന്റെ വീട്ടിൽ കയറി അദ്ദേഹത്തെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഇപ്പോൾ
വാഷിങ്ടണ്: ഡോളറിനെതിരെ നീക്കങ്ങള് നടത്തിയാല് ബ്രിക്സ് രാജ്യങ്ങള്ക്ക് നൂറു ശതമാനം നികുതി ഏര്പ്പെടുത്തുമെന്ന ഭീഷണിയുമായി അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ്. പുതിയ കറന്സി സൃഷ്ടിക്കുകയോ മറ്റ് കറന്സികളെ ബ്രിക്സ് രാജ്യങ്ങള് പിന്തുണയ്ക്കുകയോ ചെയ്താല് 100 ശതമാനം നികുതി ഈടാക്കു മെന്നും അവര്ക്ക് പിന്നീട് അമേരിക്കന് സമ്പദ് വ്യവസ്ഥയില്
വാഷിങ്ടണ്: ശതകോടീശ്വരനും അദാനി ഗ്രൂപ്പ് ചെയര്മാനുമായ ഗൗതം അദാനിക്കെതിരെ അഴിമതി കുറ്റം ചുമത്തി ന്യൂയോര്ക്ക് കോടതി. ഊര്ജ പദ്ധതിയുമായി ബന്ധപ്പെട്ട് കരാറുകള് ലഭിക്കാന് ഇന്ത്യന് ഉദ്യോഗസ്ഥര്ക്ക് കോടിക്കണക്കിന് രൂപ കൈക്കൂലി നല്കിയ സംഭവത്തിലാണ് കേസ്. രണ്ട് ബില്യണ് ഡോളറിലധികം മൂല്യമുള്ള സൗരോര്ജ വിതരണ കരാറുകള് നേടുന്നതിന് ഇന്ത്യന് ഉദ്യോഗസ്ഥര്ക്ക്