Category: International

International
അവശ്യ വസ്തുക്കള്‍ സംഭരിച്ച് കരുതിയിരിക്കുക’; റഷ്യയുടെ ആണവായുധ നയം മാറ്റത്തിന് പിന്നാലെ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി നാറ്റോ രാജ്യങ്ങള്‍

അവശ്യ വസ്തുക്കള്‍ സംഭരിച്ച് കരുതിയിരിക്കുക’; റഷ്യയുടെ ആണവായുധ നയം മാറ്റത്തിന് പിന്നാലെ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി നാറ്റോ രാജ്യങ്ങള്‍

ഓസ്ലോ: ആവശ്യമെങ്കില്‍ ആണവായുധങ്ങളും ഉപയോഗിക്കാമെന്ന റഷ്യയുടെ ആണവായുധ നയം മാറ്റത്തിന് പിന്നാലെ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി നാറ്റോ രാജ്യങ്ങള്‍. തങ്ങളുടെ പൗരന്മാരോട് യുദ്ധ സാഹചര്യമുണ്ടാകുമെന്ന് പ്രതീക്ഷിക്കണ മെന്ന് ആവശ്യപ്പെട്ട പല നാറ്റോ രാജ്യങ്ങളും യുദ്ധത്തിന് എങ്ങനെ തയ്യാറെടുക്കണമെന്ന് നിര്‍ദേശിക്കുന്ന ലഘുലേഖകള്‍ വിതരണം ചെയ്തതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

International
ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്‌ണോയ് യുഎസില്‍ അറസ്റ്റില്‍, കാനഡയ്ക്ക് കൈമാറും

ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്‌ണോയ് യുഎസില്‍ അറസ്റ്റില്‍, കാനഡയ്ക്ക് കൈമാറും

കാലിഫോര്‍ണിയ: കുപ്രസിദ്ധ കുറ്റവാളി ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്‌ണോയ് യുഎസില്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ടുകള്‍. കാലിഫോ ര്‍ണിയയില്‍ നിന്നാണ് അന്‍മോല്‍ അറസ്റ്റിലായത്. ഇന്ത്യയില്‍ നിരവധി കൊലപാതക കേസുകളില്‍ പ്രതിയാണ് ഇയാള്‍. ചോദ്യം ചെയ്യലിന് ശേഷം അന്‍മോലിനെ കാനഡയ്ക്ക് കൈമാറും എന്നാണ് മുംബൈ ക്രൈം ബ്രോഞ്ചുമായി ബന്ധപ്പെട്ടവര്‍ നല്‍കുന്ന വിവരം. ഖലിസ്ഥാന്‍

International
ഏറ്റവും പ്രായം കുറഞ്ഞ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി; കരോലിന ലെവിറ്റിന്റെ പേര് നിര്‍ദേശിച്ച് ഡോണള്‍ഡ് ട്രംപ്

ഏറ്റവും പ്രായം കുറഞ്ഞ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി; കരോലിന ലെവിറ്റിന്റെ പേര് നിര്‍ദേശിച്ച് ഡോണള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: പ്രചാരണ വിഭാഗം മേധാവി കരോലിന ലെവിറ്റിനെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി പ്രഖ്യാപിച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇതോടെ 27 കാരിയായ കരോലിന അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയാകും. 1969-ല്‍ റിച്ചാര്‍ഡ് നിക്സന്റെ ഭരണത്തില്‍ എത്തിയപ്പോള്‍ 29

International
കണ്ടാല്‍ സെമിത്തേരി; കീഴില്‍ ‘തന്ത്രപരമായി’ നിര്‍മ്മിച്ച ഒരു തുരങ്കം ; അതില്‍ ആയുധവും താമസ സൗകര്യവും

കണ്ടാല്‍ സെമിത്തേരി; കീഴില്‍ ‘തന്ത്രപരമായി’ നിര്‍മ്മിച്ച ഒരു തുരങ്കം ; അതില്‍ ആയുധവും താമസ സൗകര്യവും

ഇസ്രായേല്‍ ലെബനോന്‍ സംഘര്‍ഷം തുടരുന്നതിനിടയില്‍ ലെബനനിലെ ഒരു സെമി ത്തേരിക്ക് കീഴില്‍ ‘തന്ത്രപരമായി’ നിര്‍മ്മിച്ച ഒരു തുരങ്കം ഇസ്രായേല്‍ പ്രതിരോധ സേന കണ്ടെത്തി പൊളിച്ചുമാറ്റി. തുരങ്കത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ഒരു കിലോമീറ്റര്‍ നീളമുള്ള തുരങ്കത്തില്‍ താമസിക്കാനും ആയുധവിന്യാസം നടത്താ നുമായി വിപുലമായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കമാന്‍ഡ്, കണ്‍ട്രോള്‍

International
ശ്രീലങ്കന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും അനുര കുമാര ദിസനായകയുടെ എന്‍പിപി തകര്‍പ്പന്‍ വിജയത്തിലേക്ക്

ശ്രീലങ്കന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും അനുര കുമാര ദിസനായകയുടെ എന്‍പിപി തകര്‍പ്പന്‍ വിജയത്തിലേക്ക്

കൊളംബോ: ശ്രീലങ്കയിലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് അനുര കുമാര ദിസനായകയുടെ നേതൃത്വത്തിലുള്ള നാഷണല്‍ പീപ്പിള്‍സ് പവര്‍(എന്‍പിപി) സഖ്യം തകര്‍പ്പന്‍ വിജയത്തിലേക്ക്. 225 അംഗ പാര്‍ലമെന്റില്‍ 113 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 107 സീറ്റുകള്‍ ദിസനായകയുടെ പാര്‍ട്ടി ഇതിനോടകം നേടിക്കഴിഞ്ഞു. വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ 150 ലേറെ സീറ്റുകള്‍ എന്‍പിപിക്ക്

International
വൈറ്റ് ഹൗസിലെത്തി ട്രംപ്; സമാധാനപരമായ അധികാര കൈമാറ്റം നടക്കുമെന്ന് ഉറപ്പുനൽകി ബൈഡന്‍.

വൈറ്റ് ഹൗസിലെത്തി ട്രംപ്; സമാധാനപരമായ അധികാര കൈമാറ്റം നടക്കുമെന്ന് ഉറപ്പുനൽകി ബൈഡന്‍.

വാഷിങ്ടൺ: വൈറ്റ് ഹൗസ് സന്ദർശിച്ച് നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പ്രസിഡന്റ് സ്ഥാനമൊഴിയുന്ന ജോ ബൈഡൻ ട്രംപിനെ ഹസ്തദാനം ചെയ്ത് സ്വീകരിച്ചു. 2020-ൽ നടന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായാണ് ട്രംപും ബൈഡനും കൂടിക്കാഴ്ച നടത്തുന്നത്. 2025 ജനുവരി 20-ന് സമാധാനപരമായ അധികാര കൈമാറ്റം നടക്കുമെന്ന് ഇവർ

International
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വന്‍ തിരിച്ചടി: ഫാസ്റ്റ് ട്രാക്ക് വിസ അവസാനിപ്പിച്ച് കാനഡ; മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയും ഇനിയില്ല

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വന്‍ തിരിച്ചടി: ഫാസ്റ്റ് ട്രാക്ക് വിസ അവസാനിപ്പിച്ച് കാനഡ; മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയും ഇനിയില്ല

ന്യൂഡല്‍ഹി: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ഉപകാരപ്രദമായിരുന്ന ഫാസ്റ്റ് ട്രാക്ക് സ്റ്റുഡന്റ് വിസ അവസാനിപ്പിച്ച് കാനഡ. സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം (എസ്.ഡി.എസ്) അടിയന്തരമായി അവസാനിപ്പിക്കുന്നതായി ഇമിഗ്രേഷന്‍ റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ് കാനഡ അറിയിച്ചു. നയതന്ത്രബന്ധം വഷളാകുന്നതിനിടെയാണ് കാനഡയുടെ പുതിയ പ്രതികാര നടപടി. വിദ്യാഭ്യാസത്തിനായി കാനഡയില്‍ എത്തിയവര്‍ക്കാണ് പുതിയ നടപടി തിരിച്ചടി

International
സ്വാതന്ത്ര്യത്തിനും തുല്യതയ്ക്കും വേണ്ടിയുള്ള പോരാട്ടം തുടരും’; ട്രംപിനെ അഭിനന്ദിച്ച് കമല

സ്വാതന്ത്ര്യത്തിനും തുല്യതയ്ക്കും വേണ്ടിയുള്ള പോരാട്ടം തുടരും’; ട്രംപിനെ അഭിനന്ദിച്ച് കമല

വാഷിങ്ടൺ: സ്വാതന്ത്ര്യത്തിനും തുല്യതയ്ക്കും വേണ്ടിയുള്ള പോരാട്ടം അവസാനി പ്പിക്കില്ലെന്ന് ഡെമോക്രാറ്റിക്ക് സ്ഥാനാ‌ർഥി കമല ഹാരിസ്. അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് ഡോണൾഡ് ട്രംപിന്റെ വിജയം അം​ഗീകരിച്ച് വാഷിങ്ടണിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കമല. തെരഞ്ഞെടുപ്പ് പരാജയത്തില്‍ ദു:ഖിക്കാതെ രാജ്യത്തിനായുള്ള പോരാട്ടം തുടരാന്‍ കമല അണികളോട് ആഹ്വാനം ചെയ്തു. ജനങ്ങള്‍

International
രാജ്യത്തിന്റെ അതിര്‍ത്തികള്‍ പൂര്‍ണമായും അടയ്ക്കുമെന്ന് ട്രംപ്; മസ്‌കിനെ വാനോളം പുകഴ്ത്തി നിയുക്ത പ്രസിഡന്റ്

രാജ്യത്തിന്റെ അതിര്‍ത്തികള്‍ പൂര്‍ണമായും അടയ്ക്കുമെന്ന് ട്രംപ്; മസ്‌കിനെ വാനോളം പുകഴ്ത്തി നിയുക്ത പ്രസിഡന്റ്

വാഷിങ്ടണ്‍: അമേരിക്ക അതിര്‍ത്തികള്‍ പൂര്‍ണമായും അടയ്ക്കാന്‍ പോകുക യാണന്ന് ഡൊണാള്‍ഡ് ട്രംപ്. 'ആളുകള്‍ ഇങ്ങോട്ട് വരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. പക്ഷേ, അവര്‍ നിയമപരമായി വേണം വരാന്‍'- ട്രംപ് പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് പദം ഉറപ്പിച്ചതിന് പിന്നാലെ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദേഹം. വിജയം നേടാന്‍ സഹായിച്ച ലക്ഷക്കണക്കിന് അമേരിക്കക്കാര്‍ക്ക്

International
ട്രംപ് മുന്നില്‍; കമലയ്ക്ക് കാലിടറുന്നു: അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ കൂടുതല്‍ ഫലസൂചനകള്‍ പുറത്ത്

ട്രംപ് മുന്നില്‍; കമലയ്ക്ക് കാലിടറുന്നു: അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ കൂടുതല്‍ ഫലസൂചനകള്‍ പുറത്ത്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകള്‍ പുറത്ത് വന്നപ്പോള്‍ വന്‍ മുന്നേറ്റം നടത്തി റിപ്പബിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. പോളിങ് കഴിഞ്ഞ സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ 538 ഇലക്ടറല്‍ കോളജ് വോട്ടുകളില്‍ ഡൊണാള്‍ഡ് ട്രംപിന് 195 ഇലക്ട്രറല്‍ വോട്ടും കമലയ്ക്ക് 117 ഇലക്ട്രറല്‍ വോട്ടും എന്ന നിലയിലാണ് നിലവില്‍.

Translate »