ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ടെൽ അവീവ്: ബെയ്‌റൂട്ടിൽ മൂന്ന് ആഴ്ചകൾക്ക് മുൻപ് നടത്തിയ ആക്രമണത്തിൽ ഹിസ്ബുള്ള നേതാവ് ഹാഷിം സഫിദ്ദീനെ വധിച്ചതായി ഇസ്രയേൽ സൈന്യം. ഹിസ്ബുള്ള നേതാവ് ഹസൻ നസ്രള്ള കൊല്ലപ്പെട്ടതിന് പിന്നാലെ നസ്രള്ളയുടെ പിൻഗാമിയായി ഭീകര സംഘടനയുടെ നേതൃസ്ഥാനത്തേക്ക് ഹാഷിം സഫിദ്ദീൻ എത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനിടെയാണ് ഹാഷിം സഫിദ്ദീനെ വധിച്ചുവെന്ന
ടെൽ അവീവ്: യഹിയ സിൻവറിന് പകരക്കാരനെ ഉടൻ തിരഞ്ഞെടുക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ഹമാസ്. ദോഹ കേന്ദ്രമാക്കി പ്രത്യേക ഭരണ സമിതിയെ നിയമി ക്കുമെന്നും ഇതിന് കീഴിലായിരിക്കും തുടർ പ്രവർത്തനങ്ങളെന്നും ഹമാസിനോട് അടുത്ത വൃത്തങ്ങൾ പറയുന്നു. ഹമാസിന്റെ മുൻ മേധാവി ഇസ്മായിൽ ഹനിയ ഇക്കഴിഞ്ഞ ജൂലൈയിൽ ഇറാനിൽ വച്ചാണ് കൊല്ലപ്പെടുന്നത്. പിന്നാലെയാണ്
വാഷിങ്ടൺ ഡിസി: പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചൂടിലാണ് അമേരിക്ക. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡോണൾഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമലാ ഹാരിസും പ്രചാരണ പരിപാടികളിൽ സജീവമാണ്. തിരഞ്ഞെ ടുപ്പിൽ നിർണായക ഘടകമായി മാറിയിരിക്കയാണ് ഏർലി വോട്ടിങ്. തിരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ വോട്ട് ചെയ്യാൻ ഏർലി വോട്ടിങ് വോട്ടർമാർക്ക് അവസരം
ഗാസ: ഇസ്രയേല്‍ കൊലപ്പെടുത്തിയ ഹമാസ് ഭീകരന്‍ യഹ്യ സിന്‍വാര്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഗാസയിലെ ബങ്കറിന്റെ വീഡിയോ പുറത്തുവിട്ട് ഇസ്രയേലി സൈന്യം. ഒരു കുടുംബത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളോടും കൂടിയായിരുന്നു യഹ്യ സിന്‍വാര്‍ ഭൂഗര്‍ഭ ഒളിസങ്കേതത്തില്‍ കഴിഞ്ഞിരുന്നതെന്ന് ദൃശങ്ങളില്‍ കാണാം. പല റൂമുകളായി തിരിച്ചിട്ടുള്ള ബങ്കറില്‍ കെട്ടുകണക്കിന് ഡോളറുകളുള്‍പ്പെടെ കണ്ടെത്തിയിരുന്നു.
ബെയ്‌റൂട്ട്: ഹിസ്ബുള്ളയുടെ ഇന്റലിജന്‍സ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആക്രമിച്ച് മൂന്ന് കമാന്‍ഡര്‍മാരെ വധിച്ചെന്ന് ഇസ്രയേല്‍ സൈന്യം. ലെബനീസ് തലസ്ഥാനത്തെ ഹിസ്ബുള്ള ഹെഡ്ക്വാട്ടേഴ്‌സും ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ കേന്ദ്രവും ഇസ്രയേല്‍ സൈന്യം ആക്രമിച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സും റിപ്പോര്‍ട്ട് ചെയ്തു. ഹിസ്ബുള്ളയുടെ സതേണ്‍ കമാന്‍ഡിലെ മുതിര്‍ന്ന കമാന്‍ഡര്‍ അല്‍ഹാജ് അബ്ബാസ് സലേം, കമ്യൂണിക്കേഷന്‍
വാഷിങ്ടണ്‍: ഇറാനെ ആക്രമിക്കാനുള്ള ഇസ്രയേലിന്റെ യുദ്ധ തയ്യാറെടുപ്പുകള്‍ സംബന്ധിച്ച അമേരിക്കയുടെ രഹസ്യ ഇന്റലിജന്‍സ് രേഖകള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. നാഷണല്‍ ജിയോ പാസ്‌റ്റൈല്‍ ഏജന്‍സിയില്‍ നിന്നാണ് രണ്ട് പ്രധാന രേഖകള്‍ ചോര്‍ന്നതെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്കന്‍ ചാര ഉപഗ്രഹങ്ങള്‍ ശേഖരിക്കുന്ന വിവരങ്ങള്‍ ക്രോഡീകരിക്കുന്ന ദേശീയ ഏജന്‍സിയാണ് ജിയോ
ടെൽ അവീവ്: വടക്കൻ ഗാസയിൽ ഇസ്രായേൽ സൈന്യം അഴിച്ചുവിട്ട വ്യോമാക്രമ ണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 73 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഹമാസ് അധികൃതരാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. വടക്കൻ ഗാസയിലെ ബെയ്‌ത് ലാഹിയ നഗരത്തിലാണ് ഒന്നിലധികം തവണ ഇസ്രായേൽ വ്യോമാക്രമണം നടത്തിയതെന്നാണ് ലഭ്യമായ വിവരം. ആക്രമണത്തിൽ
ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 7 ന് നടന്ന ആക്രമണത്തിന് മണിക്കൂ റുകള്‍ക്ക് മുമ്പ് ഹമാസ് നേതാവ് യഹ്യ സിന്‍വര്‍ തന്റെ സാധനങ്ങള്‍ ഗസയിലെ ഒരു തുരങ്കത്തിലേക്ക് മാറ്റുന്ന ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ഇസ്രയേല്‍. തുരങ്കത്തിലൂടെ സിന്‍വറിന്റെ ഭാര്യയും കുട്ടികളും ദൃശ്യങ്ങളിലുണ്ട്. ടെലിവിഷന്‍, വെള്ളം, തലയിണകള്‍, മെത്തകള്‍ എന്നിവയുള്‍പ്പെടെയുള്ള
ടെല്‍ അവീവ്: ഹമാസ് ആയുധം ഉപേക്ഷിച്ച് ബന്ദികളെ തിരിച്ചയച്ചാല്‍ യുദ്ധം ഉടന്‍ അവസാനിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസ് തലവന്‍ യഹിയ സിന്‍വാറിനെ കൊലപ്പെടുത്തിയതിന് പിന്നാലെ എക്സില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് നെതന്യാഹുവിന്റെ പ്രതികരണം. ഹമാസ് ആയുധം വെച്ച് കീഴടങ്ങി ബന്ദികളാക്കി വെച്ചവരെ തിരികെ തരികയാണെങ്കില്‍ ഈ യുദ്ധം
ടെൽഅവീവ്: ഹമാസ് തലവൻ യഹിയ സിൻവറിന്റെ അവസാന നിമിഷത്തെ ദൃശ്യങ്ങൾ പുറത്തുവിട്ട് ഇസ്രയേൽ പ്രതിരോധ സേന. ഗാസയിലെ തകർന്ന് വീഴാറായ ഒരു കെട്ടിടത്തിന്റെ ഉള്ളിൽ യഹിയ സിൻവർ ഇരിക്കുന്നതിന്റെ ദൃശ്യമാണ് പുറത്ത് വന്നത്. ഒരു ഭാഗം പൂർണമായും തകർന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിലായിട്ടാണ് യഹിയ സിൻവറിനെ കാണാനാകുന്നത്. ഇവിടെ