Category: International

International
ഗാസയിലെ പള്ളിയില്‍ ഇസ്രയേല്‍ വ്യോമാക്രമണം; 26 മരണം

ഗാസയിലെ പള്ളിയില്‍ ഇസ്രയേല്‍ വ്യോമാക്രമണം; 26 മരണം

ജെറുസലേം: ഗാസയിലെ പള്ളിയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടു. ദേര്‍ അല്‍-ബലാഹ് പട്ടണത്തിലെ അല്‍-അഖ്സ ആശുപത്രിക്ക് സമീപം കുടിയൊഴിപ്പിക്കപ്പെട്ട ആളുകള്‍ക്ക് അഭയം നല്‍കുന്ന പള്ളിയിലാണ് ആക്രമണം ഉണ്ടായതെന്ന് പലസ്തീന്‍ അധികൃതര്‍ വ്യക്തമാക്കി. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. 'ഇബ്നു റുഷ്ദ് സ്‌കൂള്‍, അല്‍ അഖ്സ മോസ്‌ക്

International
അഭയാര്‍ഥി ക്യാമ്പിന് നേരെ ഇസ്രയേല്‍ വ്യോമാക്രമണം; ഹമാസ്‌ നേതാവും കുടുംബവും കൊല്ലപ്പെട്ടു; ഇസ്രയേല്‍ -ഹമാസ് സംഘര്‍ഷം ഒരാണ്ട് തികയ്ക്കുമ്പോള്‍ 41,000 പലസ്‌തീനികള്‍ കൊല്ലപ്പെട്ടുവെന്ന് കണക്കുകള്‍.

അഭയാര്‍ഥി ക്യാമ്പിന് നേരെ ഇസ്രയേല്‍ വ്യോമാക്രമണം; ഹമാസ്‌ നേതാവും കുടുംബവും കൊല്ലപ്പെട്ടു; ഇസ്രയേല്‍ -ഹമാസ് സംഘര്‍ഷം ഒരാണ്ട് തികയ്ക്കുമ്പോള്‍ 41,000 പലസ്‌തീനികള്‍ കൊല്ലപ്പെട്ടുവെന്ന് കണക്കുകള്‍.

ബെയ്‌റൂട്ട്: വടക്കന്‍ ലെബനനിലെ അഭയാര്‍ഥി ക്യാമ്പിന് നേരെയുണ്ടായ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഹമാസ് സായുധ വിഭാഗം നേതാവ് സയീദ് അത്തല്ല അലിയും കുടുംബവും കൊല്ലപ്പെട്ടു. വടക്കന്‍ ലെബനനിലെ ട്രിപ്പോളിയിലെ പലസ്‌തീന്‍ അഭയാര്‍ഥി ക്യാമ്പിലുണ്ടായ ആക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. അത്തല്ല അടക്കം മൂന്ന് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ലെബനനെയും സിറിയയെയും തമ്മില്‍

International
മെറ്റക്ക് 206 ബില്യൺ ഡോളറിന്റെ ആസ്തി; ജെഫ് ബെസോസിനെ പിന്തള്ളി ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പന്നനായി മാര്‍ക്ക് സുക്കര്‍ബര്‍ഗ്

മെറ്റക്ക് 206 ബില്യൺ ഡോളറിന്റെ ആസ്തി; ജെഫ് ബെസോസിനെ പിന്തള്ളി ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പന്നനായി മാര്‍ക്ക് സുക്കര്‍ബര്‍ഗ്

വാഷിങ്ടൺ: ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നനായി മെറ്റാ സിഇഒ മാർക്ക് സുക്കർബർഗ്. മുൻ ആമസോൺ സിഇഒയും പ്രസിഡൻ്റുമായ ജെഫ് ബെസോ സിനെ മറികടന്നാണ് സുക്കർബർഗ് ഈ നേട്ടം സ്വന്തമാക്കിയത്. ബ്ലൂംബെർഗ് ബില്യണ യേഴ്‌സ് ഇൻഡക്‌സ് പ്രകാരം 206.2 ബില്യൺ ഡോളറാണ് സുക്കർബർഗിന്റെ നിലവിലെ ആസ്തി. ടെസ്ല സിഇഒ

International
ഇന്ത്യയടക്കം അഞ്ചിടങ്ങളിലെ അംബാസിഡർമാരെ തിരിച്ചുവിളിച്ച് ബംഗ്ലാദേശ്

ഇന്ത്യയടക്കം അഞ്ചിടങ്ങളിലെ അംബാസിഡർമാരെ തിരിച്ചുവിളിച്ച് ബംഗ്ലാദേശ്

ന്യൂഡൽഹി: ഇന്ത്യ അടക്കം അഞ്ചിടങ്ങളിലെ അംബാസിഡർമാരെ തിരിച്ചുവിളിച്ച് ബംഗ്ലാദേശ്. ഇന്ത്യ, ഓസ്‌ട്രേലിയ, ബെൽജിയം, പോർച്ചുഗൽ, ഐക്യരാഷ്‌ട്രസഭ എന്നിവിടങ്ങളിൽ നിന്ന് നിയമിക്കപ്പെട്ട അംബാസിഡർമാരെയാണ് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം ധാക്കയിലേക്ക് തിരിച്ചുവിളിച്ചത്. തങ്ങളുടെ ഉത്തര വാദിത്വങ്ങള്‍ ഉടന്‍ കൈമാറി രാജ്യത്തേക്ക് മടങ്ങണമെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം നിര്‍ദേശിച്ചു. ബ്രിട്ടനിലെ ഹൈക്കമ്മിഷണർ സയീദ

International
ഇറാന്‍-ഇസ്രയേല്‍ സംഘർഷം; ‘ഇന്ത്യക്കാര്‍ ടെഹ്‌റാനിലെ എംബസിയുമായി ബന്ധപ്പെടണം’; ജാഗ്രത നിര്‍ദേശവുമായി എംഇഎ

ഇറാന്‍-ഇസ്രയേല്‍ സംഘർഷം; ‘ഇന്ത്യക്കാര്‍ ടെഹ്‌റാനിലെ എംബസിയുമായി ബന്ധപ്പെടണം’; ജാഗ്രത നിര്‍ദേശവുമായി എംഇഎ

ന്യൂഡൽഹി: ഇറാന്‍-ഇസ്രയേല്‍ സംഘർഷം തുടരുന്ന സാഹചര്യത്തിൽ അവിടെ യുള്ള ഇന്ത്യക്കാർ സംയമനം പാലിക്കണമെന്നും സാധാരണക്കാരെ സംരക്ഷിക്കാൻ മുന്നിട്ടിറ ങ്ങണമെന്നും വിദേശകാര്യ മന്ത്രാലയം. ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലി ക്കണമെന്നും ഇറാനിലേക്കുള്ള അനാവശ്യമായ യാത്രകൾ ഒഴിവാക്കണമെന്നും എംഇഎ അഭ്യർഥിച്ചു. നിലവിൽ ഇറാനിൽ താമസിക്കുന്ന പൗരന്മാർ ടെഹ്‌റാനിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണമെന്നും

International
പശ്ചിമേഷ്യ കൂടുതല്‍ സംഘര്‍ഷ ഭരിതം; വമ്പന്‍മാര്‍ നേര്‍ക്കുനേര്‍: സൈനിക, ആയുധ കരുത്തില്‍ മുന്നിലാര്?… ഇസ്രയേലോ, ഇറാനോ? അമേരിക്കയും ബ്രിട്ടനും ഇസ്രയേലിനൊപ്പം. ഹമാസും ഇസ്ലാമിക് ജിഹാദും ലെബനനിലെ ഹിസ്ബുള്ളയും യെമനിലെ ഹൂതികളും ഇറാനൊപ്പം കട്ടക്ക്, റഷ്യയും ചേരാം! യുദ്ധഭീതിയില്‍ പശ്ചിമേഷ്യ.

ഇസ്രയേലിന് നേരെയുണ്ടായ ഇറാന്റെ മിസൈല്‍ ആക്രമണവും തിരിച്ചടി നല്‍കുമെന്ന ഇസ്രയേലിന്റെ മുന്നറിയിപ്പും പശ്ചിമേഷ്യയെ കൂടുതല്‍ സംഘര്‍ഷ ഭരിതമാക്കിയിരിക്കുകയാണ്. ഇറാന്റെ മിസൈല്‍ ആക്രമണത്തെ അപലപിച്ച അമേരിക്കയും ബ്രിട്ടനും ഇസ്രയേലിന്റെ പ്രതിരോധിക്കാനുള്ള അവകാശത്തിന് പിന്തുണയുമായി നെതന്യാഹുവിനൊപ്പമുണ്ട്. ഇറാനുമായി അടുത്തയിടെ വ്യാപാര ബന്ധം ഊര്‍ജിതമാക്കിയ ഇന്ത്യ ഈ വിഷയത്തില്‍ ഇസ്രയേലിന് പൂര്‍ണ പിന്തുണ

International
സ്‌പേസ് എക്‌സ് രക്ഷാദൗത്യത്തിന് തുടക്കം; സുനിത വില്യംസിനും ബച്ച് വില്‍മോറിനും സീറ്റുകള്‍ ഒഴിച്ചിട്ട് ക്രൂ 9 ബഹിരാകാശത്തേക്ക്

സ്‌പേസ് എക്‌സ് രക്ഷാദൗത്യത്തിന് തുടക്കം; സുനിത വില്യംസിനും ബച്ച് വില്‍മോറിനും സീറ്റുകള്‍ ഒഴിച്ചിട്ട് ക്രൂ 9 ബഹിരാകാശത്തേക്ക്

ഫ്ലോറി‍ഡ: അമേരിക്കയിലെ ഫ്ലോറി‍ഡ കോപ് കനാവറലിൽ നിന്ന് സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റ് കുതിച്ചുയർ‌ന്നു. രണ്ട് സീറ്റൊഴിച്ചിട്ടാണ് റോക്കറ്റ് ബഹിരാ കാശത്തേക്ക് കുതിച്ചത്. നാസയുടെ ബഹിരാകാശ യാത്രികരായ സുനിതാ വില്യം സിനെയും ബുച്ചും വിൽമോറിനെയും തിരികെയെത്തിക്കാനായാണ് ഫാൽക്കൺ 9 റോക്കറ്റ് കുതിച്ചത്. ക്രൂഡ് മിഷനായി ഉപയോ​ഗിക്കുന്ന പുതിയ ലോഞ്ച്

International
ഹസൻ നസ്റള്ളയ്ക്ക് ശേഷം ഹിസ്ബുള്ളയുടെ തലവനായി ഹാഷിം സഫീദ്ദീൻ

ഹസൻ നസ്റള്ളയ്ക്ക് ശേഷം ഹിസ്ബുള്ളയുടെ തലവനായി ഹാഷിം സഫീദ്ദീൻ

ബെയ്‌റൂട്ടിലെ വ്യോമാക്രമണത്തിൽ ഇസ്രായേൽ വധിച്ച ഹസൻ നസ്‌റല്ലയ്ക്ക് പിൻഗാ മിയായി ഹിസ്ബുള്ളയ്ക്ക് മറ്റൊരു തലവനെ പ്രഖ്യാപിച്ചു. ഹാഷിം സഫീദ്ദീനെയാണ് നിയമിക്കുക. 32 വർഷമായി സംഘത്തിൻ്റെ തലവനായി സേവനമനുഷ്ഠിച്ച നസ്രല്ലയുടെ ബന്ധുവാണ് സഫീദ്ദീൻ. ലെബനനിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ സഫീദ്ദീനും കൊല്ലപ്പെ ട്ടതായി ശനിയാഴ്ച റിപ്പോർട്ടുകൾ പുറത്തുവന്നു. എന്നിരുന്നാലും, അദ്ദേഹം

International
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖുമൈനിയിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖുമൈനിയിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി

ടെഹ്റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖുമൈനിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ഇറാൻ ഭരണകൂടമാണ് ഖുമൈനിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയത്. ഹിസ്ബുല്ല തലവൻ ഹസൻ നസ്‌റല്ല കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഇറാന്റെ നടപടി. നേരത്തെ ഇസ്രായേൽ സൈന്യമാണ് ഹസൻ നസ്‌റല്ലയെ വ്യോമാക്രമണത്തിലൂടെ വധിച്ചതായി അറിയിച്ചത്. ഇസ്രയേൽ ലക്ഷ്യം വച്ചിരുന്ന ഏറ്റവും

International
ഹിസ്ബുള്ള ആസ്ഥാനത്തിന് നേരെ ആക്രമണം; ഹസന്‍ നസ്രള്ളയെ വധിച്ചെന്ന് ഇസ്രയേല്‍: സൈനിക നടപടി തുടരുമെന്ന് നെതന്യാഹു

ഹിസ്ബുള്ള ആസ്ഥാനത്തിന് നേരെ ആക്രമണം; ഹസന്‍ നസ്രള്ളയെ വധിച്ചെന്ന് ഇസ്രയേല്‍: സൈനിക നടപടി തുടരുമെന്ന് നെതന്യാഹു

ടെല്‍ അവീവ്: ഇറാന്റെ പിന്തുണയുള്ള ലെബനീസ് സായുധ സംഘമായ ഹിസ്ബു ള്ളയുടെ ആസ്ഥാനത്തിന് നേരെ ഇസ്രയേല്‍ ആക്രമണം. ലെബനീസ് തലസ്ഥാനമായ ബെയ്‌റൂട്ടിന് തെക്കുള്ള ദഹിയെയിലെ ഹിസ്ബുള്ള ആസ്ഥാനം ആക്രമിച്ചതായി ഇസ്രയേല്‍ സൈനിക വക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു. ഹിസ്ബുള്ളയുടെ തലവന്‍ ഹസന്‍ നസ്രള്ളയെയാണ് ഇസ്രയേല്‍ ലക്ഷ്യമിട്ടതെന്ന് ലെബനീസ് മാധ്യമങ്ങള്‍

Translate »