ഇന്ത്യയില് വിവാഹേതര ബന്ധങ്ങള് ഏറ്റവും കൂടുതലുള്ള ഇന്ത്യന് സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ന്യൂയോർക്ക്: അമേരിക്കയിലെ ഡാലസിലുണ്ടായ വാഹനാപകടത്തിൽ മലയാളി ദമ്പതികൾ മരിച്ചു.സ്പ്രിങ് ക്രീക്ക്- പാർക്കർ റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിക്ടർ വർഗ്ഗീസ് (സുനിൽ- 45), ഭാര്യ ഖുശ്ബു വർഗ്ഗീസ് എന്നിവരാണ് മരിച്ചത്. പ്ലേനോ മെഡിക്കൽ സിറ്റി തീവ്രപരിചരണ വിഭാഗത്തിലാണ് ഇവരെ പ്രവേശിപ്പിച്ചിരുന്നത്. പത്തനംതിട്ട മല്ലപള്ളി താലൂക്കിലെ എഴുമറ്റൂർ
കോട്ടയം: അമേരിക്കയിൽ എൻജിനീയറായ നവവധു ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു. കോട്ടയം നീറിക്കാട് സ്വദേശി യാക്കോബുകുട്ടിയുടെ മകൾ അനിത വള്ളികുന്നേൽ (33) ആണ് മരിച്ചത്. അമേരിക്കയിലെ ഡാലസിൽ മൈക്രൊസോഫ്റ്റ് കമ്പനി എൻജിനീയറായിരുന്നു. ഭർത്താവ് അതുൽ ഡാലസിൽ ഫേസ്ബുക്കിൽ എൻജിനീയറാണ്. നാല് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. അമ്മ എംസി വത്സല (റിട്ട.
1. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വഴിത്തിരിവാകും എന്നു കരുതപ്പെട്ടിരുന്ന ചൊവാഴ്ചത്തെ ഡിബേറ്റിൽ ആദ്യമായി രംഗപ്രവേശം ചെയ്ത കമലാ ഹാരിസ് എങ്ങിനെയാണ് പരിചയ സമ്പന്നനായ ഡൊണാൾഡ് ട്രംപിനെ വീഴ്ത്തിയത് എന്നതു നിരീക്ഷകർക്കു ഏറെ കൗതുകം പകർന്ന ചർച്ചാ വിഷയമാണ്. അവർ എല്ലാവരും യോജിക്കുന്നതു ഒരു കാര്യത്തിൽ: വമ്പൻ ഈഗോ (ഞാനെന്ന ഭാവം)
ഫിലാഡൽഫിയ: കോർപ്പറേറ്റ് രംഗത്തും മാധ്യമരംഗത്തും വിജയഗാഥ രചിച്ച ഡോ. കൃഷ്ണ കിഷോറിന് പ്രശസ്തമായ പെന്സില്വാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ അപൂര്വ്വ ബഹുമതി. യൂണിവേഴ്സിറ്റിയിലെ മുൻവിദ്യാർഥിയായ അദ്ദേഹത്തിന് 2024 ലെ ഔട്ട്സ്റ്റാന്റിംഗ് അലുംനായ് അച്ചീവ്മെന്റ് അവാര്ഡ് യൂണിവേഴ്സിറ്റി ക്യാമ്പസില് നടന്ന പ്രൗഢഗംഭീരമായ ചടങ്ങില് വച്ച് സമ്മാനിച്ചു. യൂണിവേഴ്സിറ്റി ഡീന് മെറീന് ഹാര്ഡിന്
സാന്ഡിയാഗോ: അമേരിക്കയിലെ മലയാളി ഡോക്ടര്മാരുടെ സംഘടനയായ എകെഎംജിയുടെ (അസോസിയേഷന് ഓഫ് കേരള മെഡിക്കല് ഗ്രാജുവേറ്റ്) വാര്ഷിക സമ്മേളനത്തിലെ വിസ്മയ ഷോയായിരുന്നു 'യെവ്വ'. ജനനത്തിന്റേയും ജീവിതത്തി ന്റേയും യാത്രയായ നൃത്തസംഗീത പരിപാടി വേറിട്ട കാഴ്ചയാണ് സമ്മാനിച്ചത്. അമ്മയുടെ ഉദരത്തില് ഊര്ജമായി മാറിയ 'യെവ്വ'. അവളുടെ പ്രതീക്ഷകളും സ്വപ്ന ങ്ങളും തടസ്സങ്ങളില്ലാതെ
ന്യൂഡൽഹി : യുഎസ് സന്ദർശനത്തിനിടെ കോണ്ഗ്രസ് അംഗം ഇൽഹാൻ ഒമറുമായി രാഹുൽ ഗാന്ധി നടത്തിയ കൂടിക്കാഴ്ച ദേശവിരുദ്ധമെന്ന് ബിജെപി. ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ഉൾപ്പെടെയുള്ളവർ വിമർശനവുമായി രംഗത്തെത്തി. യുഎസ് സന്ദർശനത്തിനിടെ ഇന്ത്യാവിരുദ്ധയും തീവ്ര ഇസ്ലാമിസ്റ്റും സ്വതന്ത്ര കശ്മീ രിൻ്റെ വക്താവുമായ ഇൽഹാൻ ഒമറിനെ രാഹുൽ
ന്യൂഡൽഹി: മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഉടൻതന്നെ ഇന്ത്യ സന്ദർശി ച്ചേക്കുമെന്ന് റിപ്പോർട്ട്. അദ്ദേഹത്തിന്റെ ഔദ്യോഗിക വക്താവാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇരുരാജ്യങ്ങൾക്കും അനുയോജ്യമായ സമയത്ത് മുയിസു ഇന്ത്യ സന്ദർശിക്കും എന്നാണ് അദ്ദേഹത്തിന്റെ മുഖ്യവക്താവ് ഹീന വലീദ് അറിയിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മോശം പരാമർശം നടത്തിയതിന് സസ്പെൻഡുചെയ്യപ്പെട്ട രണ്ട് മുൻമന്ത്രിമാർ
ബോയിംഗ് സ്റ്റാർലൈനർ ബഹിരാകാശ പേടകം ശൂന്യമായി തിരിച്ചെത്തിയതിന് ശേഷം നാസ ബഹിരാകാശയാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും ആദ്യമായി പൊതുജനങ്ങളെ അഭിസംബോധന ചെയ്യാൻ ഒരുങ്ങുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) നിന്നുള്ള വാർത്താ സമ്മേളനത്തിൽ ഇരുവരും പങ്കെടുക്കുന്ന ഭൂമിയിലേക്കുള്ള ബഹിരാകാശ കോൾ സെപ്റ്റംബർ 13 വെള്ളിയാഴ്ച ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.
വാഷിങ്ടൺ: നീതിയുക്തമായ ഒരു ഇടമായി ഇന്ത്യ മാറുമ്പോള് മാത്രമേ സംവരണം ഒഴിവാക്കുന്നതിനെ കുറിച്ച് കോൺഗ്രസ് ആലോചിക്കൂവെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എന്നാല് ഇപ്പോഴത്തെ അവസ്ഥ അതല്ലെന്നും രാഹുല് പറഞ്ഞു. ജോർജ്ജ്ടൗൺ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികളോട് സംസാരിക്കവെയാണ് രാഹുലിന്റെ വാക്കുകള്. 'നീതിയുക്തമായ ഒരിടമായി ഇന്ത്യ മാറുമ്പോള് മാത്രമേ സംവരണം ഇല്ലാതാക്കു
വാഷിങ്ടണ്: ചില മതങ്ങളെയും ഭാഷകളെയും സമുദായങ്ങളെയും മറ്റുള്ളവരെ ക്കാള് താഴ്ന്നവരായാണ് ആര്എസ്എസ് കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി. വിര്ജീനിയയില് ഇന്നലെ ഇന്ത്യക്കാരെ അഭിസംബോധന ചെയ്യുകയായിരുന്നു അദേഹം. ആര്എസ്എസിനെയും ബിജെപിയെയും രൂക്ഷമായി വിമര്ശിച്ചാണ് പല പൊതുപരിപാടിയിലും രാഹുല് ഗാന്ധി പ്രസംഗിച്ചത്. ഇന്ത്യയുടെ വൈവിധ്യങ്ങളെ ആര്എസ്എസ് അംഗീകരിക്കുന്നില്ലെന്നും ഒരു ഏക