ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
വാഷിങ്ടൺ: ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്ന് സ്നേഹം, ബഹുമാനം താഴ്മ എന്നീ സദ്ഗുണങ്ങൾ നഷ്ട്ടമായിക്കൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ടെക്‌സാസിലെ ഇന്ത്യൻ അമേരിക്കൻ സമൂഹത്തെ അഭിസംബോധന ചെയ്ത സംസാരിക്കുകയായിരുന്നു രാഹുൽ. മറ്റുള്ളവരെ സ്നേഹിക്കുന്നതിനും ബഹുമാനിക്കുന്നതിനും താഴ്മയോടെ പെരുമാറുന്നതിനും നാം ശ്രമിക്കണമെന്നും രാഹുൽ പറഞ്ഞു. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായി സ്ഥാനമേറ്റ ശേഷം
റഷ്യന്‍ കൂലി പട്ടാളത്തിലേയ്ക്ക് കബളിപ്പിച്ച് ചേര്‍ത്ത ഇന്ത്യക്കാരുടെ മോചനം യാഥാര്‍ ത്ഥ്യമാകുന്നു. രണ്ട് ദിവസത്തിനകം ആദ്യ സംഘം നാട്ടിലേക്ക് മടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. മോസ്‌കോയില്‍ എത്തിയ 15 അംഗ സംഘമാണ് ആദ്യം നാട്ടിലേക്ക് മടങ്ങുക. റഷ്യയില്‍ കുടുങ്ങിയ മലയാളികള്‍ അടക്കമുള്ളവരുടെ സംഘത്തെയും ഉടന്‍ നാട്ടിലെ ത്തിക്കുമെന്നാണ് വിവരം. നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക്
ധാക്ക: ജമ്മു കാശ്മീരിനെ ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്തുമെന്ന പ്രഖ്യാപനവുമായി ബംഗ്ലാദേശിലെ ഇസ്ലാമിസ്റ്റ് തീവ്രവാദ ഗ്രൂപ്പിന്റെ നേതാവ് മുഹമ്മദ് ജാസിമുദ്ദീന്‍ റഹ്മാനി. ഷെയ്ഖ് ഹസീന പുറത്തായ ശേഷം അധികാരത്തില്‍ വന്ന ഇടക്കാല സര്‍ക്കാര്‍ മൂന്നാഴ്ച മുന്‍പാണ് റഹ്മാനിയെ ജയിലില്‍ നിന്ന് മോചിപ്പിച്ചത്. ഇന്ത്യയ്ക്കെ തിരെ നീങ്ങാന്‍ അഫ്ഗാനിസ്ഥാനിലെയും പാകിസ്ഥാനിലെയും ഇസ്ലാമിക്
രാഹുല്‍ഗാന്ധി ഫയല്‍ ചിത്രം ന്യൂയോര്‍ക്ക്: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് അമേരിക്കയിലെ ഡാലസിലെത്തിയ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് ഊഷ്മള വരവേല്‍പ്പ്. പ്രവാസി സമൂഹവും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് രാഹുല്‍ ഗാന്ധിയെ സ്വീകരിച്ചു. ഇതിന്റെ ചിത്രങ്ങള്‍ രാഹുല്‍ പിന്നീട് സാമൂഹിക മാധ്യത്തില്‍ പങ്കുവെച്ചു. തനിക്ക്
ഭക്ഷ്യക്ഷാമം രൂക്ഷമായ സൗത്താഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് സഹായമെത്തിച്ച് ഇന്ത്യ. സിംബാബ്‌വെ, സാംബിയ, മലാവി എന്നിവിടങ്ങളിലേക്ക് ഇന്ത്യ ഭക്ഷ്യവിഭവങ്ങള്‍ അയച്ചതായാണ് വിവരം. ഇന്ത്യ നൽകിയ സഹായങ്ങളെക്കുറിച്ചുള്ള വിവരം വിദേശ കാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ ആണ് പുറത്തുവിട്ടത്. സൗത്താഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് 1000 മെട്രിക് ടണ്‍ അരി, ചോളം എന്നിങ്ങനെ ആവശ്യാനുസരണം
ജക്കാർത്ത: സംഘർഷങ്ങൾ ആളിക്കത്തിക്കാൻ മതം ഉപയോഗിക്കുന്നതിനെതിരെ ഫ്രാൻസിസ് മാർപാപ്പ. ഇന്തോനേഷ്യൻ സന്ദർശനത്തിന്റെ ഭാഗമായി ജക്കാർത്തയിലെ ഇസ്തിഖ്‌ലാൽ പള്ളിയുടെ ഗ്രാൻഡ് ഇമാം നസറുദ്ദീൻ ഉമറുമായി കൂടിക്കാഴ്ച നടത്തിയ തിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ‘മാനവരാശിക്കായി മതസൗ ഹാർദം’ എന്ന പ്രഖ്യാപനത്തിൽ ഇരുവരും വ്യാഴാഴ്ച ഒപ്പു വച്ചു. ആറ് മതങ്ങളുടെ പ്രാദേശിക
ന്യൂ മെക്‌സിക്കോ: സുനിത വില്യംസും സഹയാത്രികന്‍ ബുച്ച് വില്‍മോറും ഇല്ലാതെ ബോയിങ് സ്റ്റാര്‍ ലൈനര്‍ തിരിച്ച് ഭൂമിയിലെത്തി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ഇന്നലെ യാത്ര തുടങ്ങിയ സ്റ്റാര്‍ലൈനര്‍ ന്യൂ മെക്‌സിക്കോയുടെ വൈറ്റ് സാന്‍ഡ്‌സ് മിസൈല്‍ റേഞ്ചില്‍ ഇറങ്ങി. കഴിഞ്ഞ ജൂണ്‍ 5നാണ് സ്റ്റാര്‍ലൈനര്‍ വിക്ഷേപിച്ചത്. ഹീലിയം ചോര്‍ച്ചയും
ന്യൂയോര്‍ക്ക് : അധികാരത്തിലെത്തിയാല്‍ തന്‍റെ 'അമേരിക്ക ഫസ്റ്റ്' അജണ്ടയുടെ തീവ്രത വര്‍ധിപ്പിക്കുമെന്ന് ഡൊണാൾഡ് ട്രംപ്. പ്രതിരോധ മേഖലയില്‍ കൈ അയഞ്ഞുള്ള സഹായം അമേരിക്ക മതിയാക്കുമെന്നും ട്രംപ് വ്യക്തമാക്കി. എഫ്-35 സ്റ്റെൽത്ത് ഫൈറ്റർ ജെറ്റുകളുടെ നിര്‍മാണാവകാശം മറ്റ് രാജ്യങ്ങള്‍ക്ക് വിതരണം ചെയ്‌തത് യുഎസ് പ്രതിരോധത്തിന് അപകടമാണെന്ന് ട്രംപ് പറഞ്ഞു. 'ഞങ്ങളുടെ
സിംഗപ്പൂര്‍: ഇന്ത്യ-സിംഗപ്പൂര്‍ സൗഹൃദം വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ട് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സിംഗപ്പൂരിലെത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിനും ഏഷ്യന്‍ രാജ്യത്തുനിന്നുള്ള നിക്ഷേപം ആകര്‍ഷിക്കുന്നതും ലക്ഷ്യമിട്ടാണ് സന്ദര്‍ശനം. ആറ് വര്‍ഷത്തിന് ശേഷം സിംഗപ്പൂര്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി സിംഗപ്പൂര്‍ പ്രസിഡന്റ് തര്‍മന്‍ ഷണ്‍മുഖരത്‌നവുമായി കൂടിക്കാഴ്ച നടത്തും.
വാഷിങ്ടണ്‍: ടെക്സാസില്‍ അഞ്ച് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവതി ഉള്‍പ്പെടെ നാല് ഇന്ത്യക്കാര്‍ മരിച്ചു. ആര്യന്‍ രഘുനാഥ് ഒരമ്പട്ടി, ഫാറൂഖ് ഷെ യ്ക്ക്, ലോകേഷ് പാലച്ചാര്‍ള, ദര്‍ശിനി വാസുദേവന്‍ എന്നിവരാണ് മരിച്ചത്. കാര്‍പൂളിങ് ആപ്പ് വഴി യാത്ര ചെയ്തവരാണ് അപകടത്തില്‍പ്പെട്ടത്. അര്‍ക്കന്‍സാസിലെ ബെന്റണ്‍വില്ലിലേക്കുള്ള യാത്രാ മധ്യേയാണ് ദുരന്തം ഉണ്ടായത്.