Category: International

International
ലബനനിലേക്ക് മിസൈലുകള്‍ തൊടുത്ത് ഇസ്രയേല്‍; കത്യുഷ റോക്കറ്റുകളുമായി ഹിസ്ബുള്ളയുടെ പ്രത്യാക്രമണം: പശ്ചിമേഷ്യയില്‍ സ്ഥിതി വഷളാകുന്നു

ലബനനിലേക്ക് മിസൈലുകള്‍ തൊടുത്ത് ഇസ്രയേല്‍; കത്യുഷ റോക്കറ്റുകളുമായി ഹിസ്ബുള്ളയുടെ പ്രത്യാക്രമണം: പശ്ചിമേഷ്യയില്‍ സ്ഥിതി വഷളാകുന്നു

ടെല്‍ അവീവ്: പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി വര്‍ധിപ്പിച്ച് ഇസ്രയേല്‍-ഹിസ്ബു ള്ള ഏറ്റുമുട്ടല്‍. ഹിസ്ബുള്ളയുടെ ആക്രമണം ഏത് സമയത്തും ഉണ്ടാകാം എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ഇസ്രയേല്‍ ഇന്ന് പുലര്‍ച്ചെ ലബനനിലേക്ക് മിസൈലുകള്‍ തൊടുത്തു. ഒന്നിന് പിറകെ ഒന്നായി വന്ന മിസൈലുകള്‍ ലബനനിലെ അതിര്‍ത്തി മേഖലയിലാണ് പതിച്ചത്. ഇസ്രയേലിന്റെ ആക്രമണം മുന്‍കൂട്ടി കണ്ട്

International
സുനിത വില്യംസിന്റെ ഭൂമിലേക്കുള്ള മടക്കം ഇനിയും വൈകും; ഫെബ്രുവരിയില്‍ ദൗത്യമെന്ന് നാസ

സുനിത വില്യംസിന്റെ ഭൂമിലേക്കുള്ള മടക്കം ഇനിയും വൈകും; ഫെബ്രുവരിയില്‍ ദൗത്യമെന്ന് നാസ

ബഹിരാകാശത്ത് കുടങ്ങിയ സുനിത വില്യംസ്, ബുച്ച് വില്‍മോര്‍ എന്നിവരുടെ മടക്ക യാത്രയില്‍ തീരുമാനം പ്രഖ്യാപിച്ച് നാസ. ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സിന്റെ ക്രൂ- 9 മിഷന്റെ ഡ്രാഗണ്‍ സ്പെയ്സ് ക്രാഫ്റ്റില്‍ ഇരുവരേയും തിരി കെയെത്തിക്കാന്‍ തീരുമാനിച്ചു. ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ ഇവരെ മടക്കി കൊണ്ടുവരു ന്നതില്‍ അപകട സാധ്യത

International
ഇസ്രയേലില്‍ ഹിസ്ബുള്ളയുടെ വ്യോമാക്രമണം;  320 ലധികം റോക്കറ്റുകൾ വിക്ഷേപിച്ചെന്ന് ഹിസ്ബുള്ള;  48 മണിക്കൂർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാലൻ്റ്

ഇസ്രയേലില്‍ ഹിസ്ബുള്ളയുടെ വ്യോമാക്രമണം;  320 ലധികം റോക്കറ്റുകൾ വിക്ഷേപിച്ചെന്ന് ഹിസ്ബുള്ള; 48 മണിക്കൂർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാലൻ്റ്

ലെബനൻ തീവ്രവാദ ഗ്രൂപ്പായ ഹിസ്ബുള്ളയും ഇസ്രയേലും തമ്മിലുള്ള സംഘർഷം ശക്തമാകുന്നു. ഇസ്രയേലിന്റെ സുപ്രധാന സൈനിക കേന്ദ്രങ്ങൾക്കു നേരെ സ്ഫോട കശേഷിയുള്ള 320 ലധികം റോക്കറ്റുകൾ വിക്ഷേപിച്ചെന്ന് ഹിസ്ബുള്ള അവകാശ പ്പെട്ടു. ബെയ്‌റൂട്ടിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ സ്ഥാപക നേതാക്കളി ലൊരാളായ ഫൗദ് ഷുക്കൂർ കൊല്ലപ്പെട്ടിരുന്നു. അതിൻ്റെ പ്രതികാര നടപടിയുടെ

International
യുദ്ധം അവസാനിപ്പിക്കണമെങ്കിൽ ഇന്ത്യ ഞങ്ങൾക്കൊപ്പം നിൽക്കണം: ‘ബാലൻസിംഗ് ആക്ട്’ വേണ്ടെന്ന് സെലൻസ്കി മോദിയോട്

യുദ്ധം അവസാനിപ്പിക്കണമെങ്കിൽ ഇന്ത്യ ഞങ്ങൾക്കൊപ്പം നിൽക്കണം: ‘ബാലൻസിംഗ് ആക്ട്’ വേണ്ടെന്ന് സെലൻസ്കി മോദിയോട്

റഷ്യയുമായുള്ള യുദ്ധത്തിൽ  യുക്രെയ്നൊപ്പം നിൽക്കണമെന്ന് ഇന്ത്യയോട് ആവശ്യ പ്പെട്ട് പ്രസിഡന്‍റ് വൊളോഡിമിർ സെലൻസ്കി. റഷ്യ- യുക്രെയ്ൻ പ്രതിസന്ധി യിൽ ബാലൻസിംഗ് ആയിട്ടുള്ള നിലപാട് സ്വീകരിക്കരുതെന്നും സെലൻസ്കി ആവശ്യപ്പെട്ടു. കീവിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എത്രയും വേഗം ഇന്ത്യയിലേക്ക് സന്ദർശനം നടത്തുമെന്നും സെലൻസ്കി അറിയിച്ചു. കിഴക്കൻ

International
നേപ്പാളില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 14 ഇന്ത്യക്കാര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

നേപ്പാളില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 14 ഇന്ത്യക്കാര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

കാഠ്മണ്ഡു: നേപ്പാളില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 14 ഇന്ത്യക്കാര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. തനാഹന്‍ ജില്ലയിലെ മര്‍സ്യാന്ദി നദിയിലേക്കാണ് 40 പേരുമായി യാത്ര ചെയ്യുകയായിരുന്ന ബസ് മറിഞ്ഞത്. തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിന്ന് 110 കിലോമീറ്റര്‍ അകലെയാണ് അപകട സ്ഥലം. ഉത്തര്‍പ്രദേശ് രജിസ്‌ട്രേഷനുള്ള എം 7623 എന്ന

International
അഫ്ഗാനിസ്ഥാനിലെ മനുഷ്യാവകാശ ലംഘനങ്ങൾ പുറത്ത് വിട്ടു; യുഎന്റെ പ്രത്യേക പ്രതിനിധിക്ക് വിലക്ക്

അഫ്ഗാനിസ്ഥാനിലെ മനുഷ്യാവകാശ ലംഘനങ്ങൾ പുറത്ത് വിട്ടു; യുഎന്റെ പ്രത്യേക പ്രതിനിധിക്ക് വിലക്ക്

ഇസ്ലാമാബാദ്: താലിബാന്റെ അഫ്ഗാനിസ്ഥാനിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് വിവരങ്ങൾ പുറത്ത് വിട്ട യുഎന്നിന്റെ റിപ്പോർട്ടറെ രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കി താലിബാൻ. യുഎൻ സ്‌പെഷ്യൽ റിപ്പോർട്ടറായ റിച്ചാർഡ് ബെന്നറ്റിനെയാണ് വിലക്കിയത്. റിച്ചാർഡിനെ വിവരം അറിയിച്ചുവെന്നും താലിബാൻ അറിയിച്ചു. പെൺകുട്ടികൾ വിദ്യാഭ്യാസം നിഷേധിച്ചതും, തൊഴിലിടങ്ങളിൽ വിലക്കിയതുമെല്ലാം അന്താരാഷ്‌ട്ര തലത്തിൽ തന്നെ

Gulf
യമനിൽ​ 10 വർഷത്തിന്​ ശേഷം ഇന്ത്യൻ അംബാസഡറെ നിയമിച്ചു; ഡോ. സുഹൈൽ അജാസ്​ ഖാന്​ റിപ്പബ്ലിക്​ ഓഫ്​ യമന്റെ അധിക ചുമതല

യമനിൽ​ 10 വർഷത്തിന്​ ശേഷം ഇന്ത്യൻ അംബാസഡറെ നിയമിച്ചു; ഡോ. സുഹൈൽ അജാസ്​ ഖാന്​ റിപ്പബ്ലിക്​ ഓഫ്​ യമന്റെ അധിക ചുമതല

റിയാദ്​:/ഏദന്‍ ആഭ്യന്തര സംഘർഷം രൂക്ഷമായ യമനിൽ​ 10 വർഷത്തിന്​ ശേഷം ഇന്ത്യൻ അംബാസഡറെ നിയമിച്ചു. ഡോ. സുഹൈൽ അജാസ്​ ഖാന്​ റിപ്പബ്ലിക്​ ഓഫ്​ യമന്റെ അധിക ചുമതല. റിയാദിൽനിന്ന്​ ചൊവ്വാഴ്​ച യമൻ തലസ്ഥാനമായ ഏദനി ലെത്തിയ അദ്ദേഹം പ്രസിഡൻറും പ്രസിഡൻഷ്യൽ ലീഷർഷിപ്പ്​ കൗൺസിൽ ചെയർ മാനുമായ ഡോ. റഷാദ്​

International
ഇസ്രയേലിനെതിരെ ഹിസ്ബുള്ളയുടെ ഡ്രോണ്‍ ആക്രമണം: ഗോലാന്‍ കുന്നുകളിലെ വീടുകള്‍ തകര്‍ന്നു

ഇസ്രയേലിനെതിരെ ഹിസ്ബുള്ളയുടെ ഡ്രോണ്‍ ആക്രമണം: ഗോലാന്‍ കുന്നുകളിലെ വീടുകള്‍ തകര്‍ന്നു

ടെല്‍ അവീവ്: ഇസ്രയേലിനെതിരെ ലബനനില്‍ നിന്ന് ഹിസ്ബുള്ളയുടെ ഡ്രോണ്‍ ആക്രമണം. നിരവധി റോക്കറ്റുകളും ഡ്രോണുകളും വടക്കന്‍ ഇസ്രയേലിലേക്ക് തൊടുത്തു വിട്ടതായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐഡിഎഫ്) അറിയിച്ചു. ഡ്രോണ്‍ ആക്രമണത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഇസ്രയേലിന്റെ വടക്കന്‍ മേഖലയില്‍ എയര്‍ സൈറണുകള്‍ തുടര്‍ച്ചയായി മുഴങ്ങുന്നുണ്ട്. ലെബനനില്‍ നിന്ന് നിരവധി ഡ്രോണുകള്‍

International
ഷേഖ് ഹസീനയ്ക്കെതിരേ വീണ്ടും കൊലക്കുറ്റം ചുമത്തി കേസെടുത്തു, മുൻ വിദേശകാര്യ മന്ത്രി അറസ്റ്റിൽ

ഷേഖ് ഹസീനയ്ക്കെതിരേ വീണ്ടും കൊലക്കുറ്റം ചുമത്തി കേസെടുത്തു, മുൻ വിദേശകാര്യ മന്ത്രി അറസ്റ്റിൽ

ധാക്ക: സംവരണവിരുദ്ധ പ്രക്ഷോഭത്തിനിടെ രണ്ടു പേർ കൊല്ലപ്പെട്ട സംഭവത്തിൽ ബംഗ്ലാദേശ് മുൻപ്രധാനമന്ത്രി ഷേഖ് ഹസീനയ്ക്കെതിരേ വീണ്ടും കൊലക്കുറ്റം ചുമത്തി കേസെടുത്തു. ഹസീനയ്ക്കും അവരുടെ മന്ത്രിസഭയിലെ മന്ത്രിമാർക്കുമെ തിരേയാണു കേസെടുത്തിരിക്കുന്നത്. മിർപുരിലും ഷെർ ഇ ബംഗ്ലാ നഗറിലുമായി ലിന്‍റൺ ഹസൻ ലാലു, താരിക് ഹുസൈൻ എന്നിവർ‌ കൊല്ലപ്പെട്ട സംഭവത്തിൽ രണ്ട്

International
ബംഗ്ലാദേശ് പ്രക്ഷോഭം: ‘സംസ്ഥാന തലത്തില്‍ പുതിയ പരിഷ്‌കാരങ്ങൾ കൊണ്ടുവരും’: മുഹമ്മദ് യൂനുസ്

ബംഗ്ലാദേശ് പ്രക്ഷോഭം: ‘സംസ്ഥാന തലത്തില്‍ പുതിയ പരിഷ്‌കാരങ്ങൾ കൊണ്ടുവരും’: മുഹമ്മദ് യൂനുസ്

ബംഗ്ലാദേശില്‍ സംസ്ഥാന തലത്തില്‍ പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരു മെന്ന് ഇടക്കാല ഗവൺമെൻ്റ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്. ലോകനേതാക്കളെ ധാക്കയിലേക്ക് ക്ഷണിച്ച അദ്ദേഹം രാജ്യത്തെ സ്ഥിതിഗതികള്‍ വിലയിരുത്തണമെന്നും ആവശ്യപ്പെട്ടു. ഗ്ലോബൽ സൗത്ത് സമ്മിറ്റിൻ്റെ തേർഡ് വോയ്‌സിനെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു മുഹമ്മദ് യൂനുസ്. ഓഗസ്റ്റ് 5ന് ബംഗ്ലാദേശ് രണ്ടാം വിപ്ലവത്തിന്

Translate »