Category: International

International
പ്രാർത്ഥനകൾ നടത്തുന്നതിനിടെ ഗാസയിലെ സ്കൂളിലേക്ക് ഇസ്രായേൽ ആക്രമം; 100 പേർ കൊല്ലപ്പെട്ടു, ഒട്ടേറെപ്പേർക്ക് പരിക്ക്

പ്രാർത്ഥനകൾ നടത്തുന്നതിനിടെ ഗാസയിലെ സ്കൂളിലേക്ക് ഇസ്രായേൽ ആക്രമം; 100 പേർ കൊല്ലപ്പെട്ടു, ഒട്ടേറെപ്പേർക്ക് പരിക്ക്

കിഴക്കൻ ഗാസയിലെ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ ദുരിതാശ്വാസ കേന്ദ്രമായ സ്‌കൂളിനെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 100-ലധികം പേർ കൊല്ലപ്പെടുകയും നിവരധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തതായി ഫലസ്തീൻ ഔദ്യോഗിക വാർത്താ ഏജൻസിയായ വാഫയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഹമാസ് നടത്തുന്ന ഗാസ സർക്കാർ മീഡിയ ഓഫീസ് അനുസരിച്ച് ആളുകൾ പ്രാർത്ഥന

International
ബ്രസീലിൽ 77,000 നിവാസികൾ താമസിക്കുന്ന  നഗരത്തിൻ്റെ മധ്യഭാഗത്ത് വിമാനം തകർന്നുവീണ് 62 പേർ മരിച്ചു

ബ്രസീലിൽ 77,000 നിവാസികൾ താമസിക്കുന്ന നഗരത്തിൻ്റെ മധ്യഭാഗത്ത് വിമാനം തകർന്നുവീണ് 62 പേർ മരിച്ചു

സാവോപോളോ: ബ്രസീലിലെ സാവോപോളോയ്ക്ക് സമീപം 62 പേരുമായി പോയ പ്രാദേശിക ടർബോപ്രോപ്പ് വിമാനം തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചു. എ.ടി.ആർ നിർമ്മിത വിമാനമാണ് വീടുകൾക്ക് സമീപമുള്ള മരക്കൂട്ടങ്ങൾക്ക് പിന്നി ലേക്ക് തകർന്നുവീണത്. നിയന്ത്രണം വിട്ടുവീണ വിമാനം ആകെ കറങ്ങിത്തി രിഞ്ഞ ശേഷമാണ് നിന്നത്. തുടർന്ന് പ്രദേശത്താകമാനം വലിയ പുക

International
പെൺകുട്ടികളുടെ വിവാഹപ്രായം ഒമ്പത്, വരന്റേത് 15, നിയമഭേദഗതിക്കുള്ള ഇറാഖിന്റെ നടപടി വിവാദത്തിൽ

പെൺകുട്ടികളുടെ വിവാഹപ്രായം ഒമ്പത്, വരന്റേത് 15, നിയമഭേദഗതിക്കുള്ള ഇറാഖിന്റെ നടപടി വിവാദത്തിൽ

ബാഗ്‌ദാദ് : പെൺകുട്ടികളുടെ വിവാഹപ്രായം ഒമ്പത് വയസാക്കി കുറയ്ക്കുക ലക്ഷ്യമിട്ട് ഇറാഖ് പാർലമെന്റിൽ അവതരിപ്പിച്ച ബില്ലിനെതിരെ പ്രതിഷേധം രൂക്ഷമായി. നിലവിൽ വിവാഹത്തിനുള്ള ഏറ്റവും കുറഞ്ഞ പ്രായം 18 ആണ്. ഈ നിയമത്തിലാണ് ഭേദഗതി വരുത്തുന്നത്. കുടുംബ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ മത അധികാരികളെയോ നീതിന്യായ വ്യവസ്ഥയെയോ പൗരൻമാർക്ക് തിരഞ്ഞെ ടുക്കാനുള്ള

International
 ബംഗ്ലാദേശിലെ പുതിയ ഇടക്കാല സര്‍ക്കാര്‍: ഡോ. യൂനുസിന് ബംഗ്ലാദേശില്‍ സമാധാനം പുനഃസ്ഥാപിക്കാനാകുമോയെന്ന് കാത്തിരുന്ന് കാണാം’: ഷെയ്‌ഖ് ഹസീനയുടെ മകന്‍ സജീബ്

 ബംഗ്ലാദേശിലെ പുതിയ ഇടക്കാല സര്‍ക്കാര്‍: ഡോ. യൂനുസിന് ബംഗ്ലാദേശില്‍ സമാധാനം പുനഃസ്ഥാപിക്കാനാകുമോയെന്ന് കാത്തിരുന്ന് കാണാം’: ഷെയ്‌ഖ് ഹസീനയുടെ മകന്‍ സജീബ്

ന്യൂഡല്‍ഹി : ബംഗ്ലാദേശിലെ പുതിയ ഇടക്കാല സര്‍ക്കാര്‍ എങ്ങനെ ഭരിക്കുമെന്ന് നമുക്ക് കാത്തിരുന്ന് കാണാമെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മകന്‍ സജീബ് വസീദ് ജോയ്. ബംഗ്ലാദേശില്‍ നിയമവാഴ്‌ച തകര്‍ന്നിരിക്കുന്നു. മോഷണവും പിടിച്ച് പറിയും നിത്യസംഭവങ്ങളായി മാറി. സൈന്യത്തെ വിന്യസിച്ചി രിക്കുന്ന ധാക്കയില്‍ മാത്രമാണ് കാര്യങ്ങള്‍ക്ക് തെല്ല് ഭേദമുള്ളത്.

International
ജപ്പാനിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ് നൽകി അധികൃതർ

ജപ്പാനിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ് നൽകി അധികൃതർ

ടോക്കിയോ: ജപ്പാനിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. തെക്ക് പടിഞ്ഞാറൻ ദ്വീപുകളായ ക്യൂഷു, ഷിക്കോകു എന്നിവിടങ്ങളിൽ ആണ് ഭൂചലനം കൂടുതൽ ബാധിച്ചിരിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിചിനാനിൽ നിന്ന് 20 കിലോമീറ്റർ വടക്ക് കിഴക്കായി 25 കിലോമീറ്റർ ആഴത്തിലാണ് ഭൂചലത്തിന്റെ പ്രഭവ കേന്ദ്രം എന്നാണ് കാലാവസ്ഥ റിപ്പോർട്ട്.

International
സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും മടക്ക യാത്ര നീളും; 2025 ഫെബ്രുവരിയോടെയെന്ന് നാസ

സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും മടക്ക യാത്ര നീളും; 2025 ഫെബ്രുവരിയോടെയെന്ന് നാസ

വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജയും ബഹിരാകാശ സഞ്ചാരിയുമായ സുനിത വില്യംസി ന്റെയും ബുച്ച് വില്‍മോറിന്റെയും മടക്ക യാത്ര നീളും. ബഹിരാകാശ സഞ്ചാരികള്‍ ഭൂമിയില്‍ തിരികെ എത്തുന്നതിനായി ഇനിയും കാത്തിരിക്കേണ്ടി വരും. 2025 ഫെബ്രുവരിയോടെ ഇരുവരെയും ഭൂമിയിലേക്ക് തിരിച്ചെത്തിക്കാന്‍ സാധിക്കു മെന്നാണ് നാസ ഇപ്പോള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ജൂണ്‍ ആറിനാണ് സുനിത

International
ഗാസിയാബാദിലെ ഒരു ഷോപ്പിംഗ് കോംപ്ലക്സിൽ ഷോപ്പിംഗിന് പോയി, 30000 രൂപയുടെ ചില അവശ്യ സാധനങ്ങൾ വാങ്ങി, ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തിയത് ഉടുതുണിക്ക് മറുതുണിയില്ലാതെ, സാധനങ്ങൾ വാങ്ങി നൽകിയത് ഉദ്യോഗസ്ഥർ.

ഗാസിയാബാദിലെ ഒരു ഷോപ്പിംഗ് കോംപ്ലക്സിൽ ഷോപ്പിംഗിന് പോയി, 30000 രൂപയുടെ ചില അവശ്യ സാധനങ്ങൾ വാങ്ങി, ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തിയത് ഉടുതുണിക്ക് മറുതുണിയില്ലാതെ, സാധനങ്ങൾ വാങ്ങി നൽകിയത് ഉദ്യോഗസ്ഥർ.

ന്യൂഡൽഹി: ബംഗ്ളാദേശ് പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് രാജിവച്ച് ഷെയ്ഖ് ഹസീന ഇന്ത്യയിൽ എത്തിയത് ഉടുതുണിക്ക് മറുതുണിയില്ലാതെയെന്ന് റിപ്പോർട്ട്. പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് രാജ്യംവിടാൻ സൈന്യം ഷെയ്ഖ് ഹസീനയ്ക്ക് അനുവദിച്ചത് വെറും 45 മിനിറ്റ് മാത്രമായിരുന്നു. ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ രാജ്യംവിട്ടോടി ജീവൻ രക്ഷിക്കാനുള്ള തത്രപ്പാടിലായിരുന്ന അവർ കൈയിൽ കിട്ടിയ അത്യാവശ്യ

International
വെക്തമായ അജണ്ട: ബംഗ്ളാദേശ് പൂർണമായ അരാജകത്വത്തിലേക്ക്, അവാമിലീഗ് നേതാക്കളെയും കുടുംബങ്ങളെയും ചുട്ടുകൊല്ലുന്നു.

വെക്തമായ അജണ്ട: ബംഗ്ളാദേശ് പൂർണമായ അരാജകത്വത്തിലേക്ക്, അവാമിലീഗ് നേതാക്കളെയും കുടുംബങ്ങളെയും ചുട്ടുകൊല്ലുന്നു.

ധാക്ക: പ്രധാനമന്ത്രി പദം രാജിവച്ച് ഷെയ്ഖ് ഹസീന ഇന്ത്യയിൽ അഭയം തേടിയതിന് പിന്നാലെ ബംഗ്ളാദേശിൽ അവരുടെ പാർട്ടിയായ അവാമി ലീഗിന്റെ നേതാക്കളെയും കുടുംബാംഗങ്ങളെയും കൂട്ടത്തോടെ കൊല്ലുന്നു എന്ന് റിപ്പോർട്ട്. കഴിഞ്ഞദിവസം നടത്തിയ പരിശോധനയിൽ നേതാക്കളും കുടുംബാംഗങ്ങളും ഉൾപ്പടെ 29 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു എന്നാണ് റിപ്പോർട്ട്. അവാമി ലീഗ്

International
യുകെയും യുഎസും കൈയൊഴിഞ്ഞു; ഷെയ്ഖ് ഹസീനയുടെ അടുത്ത ലക്ഷ്യസ്ഥാനം ദുബായ്

യുകെയും യുഎസും കൈയൊഴിഞ്ഞു; ഷെയ്ഖ് ഹസീനയുടെ അടുത്ത ലക്ഷ്യസ്ഥാനം ദുബായ്

ന്യൂഡല്‍ഹി: പുറത്താക്കപ്പെട്ട ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ താല്‍ ക്കാലികമായി പോലും ഉള്‍ക്കൊള്ളാന്‍ യുകെയും യുഎസും വിസമ്മതിച്ചതോടെ അവരുടെ ഭാവി കൂടുതല്‍ സങ്കീര്‍ണമായി. ബംഗ്ലാദേശില്‍ പ്രതിഷേധക്കാരെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തതിന്റെ ഉത്തരവാദിത്തം നിശ്ചയി ക്കണമെന്ന് ആവശ്യപ്പെട്ട യുഎസ് ഹസീനയുടെ വിസ റദ്ദാക്കിയതായാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. യുഎസിലേക്ക് പോകാനല്ല,

International
ഖാലിദ സിയയുടെ മകന്‍ ഐ.എസ്.ഐ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോര്‍ട്ട്, ഇതിന് പിന്നാലെ രാജ്യത്ത് സംഘര്‍ഷമുണ്ടായെന്ന് ബംഗ്ലാദേശ് രഹസ്യാന്വേഷണ വിഭാഗം

ഖാലിദ സിയയുടെ മകന്‍ ഐ.എസ്.ഐ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോര്‍ട്ട്, ഇതിന് പിന്നാലെ രാജ്യത്ത് സംഘര്‍ഷമുണ്ടായെന്ന് ബംഗ്ലാദേശ് രഹസ്യാന്വേഷണ വിഭാഗം

ന്യൂഡല്‍ഹി : ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മുഖ്യ എതിരാളി ഖാലിദ സിയയുടെ മകന്‍ പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്. ഐയുടെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയെന്ന് ബംഗ്ലാദേശ് രഹസ്യാന്വേഷണ വിഭാഗം. സിയയുടെ മകന്‍ താരിഖ് റഹ്മാനും പാകിസ്താന്‍ രഹസ്യാന്വേഷണ വിഭാഗവും തമ്മിലാണ് കൂടിക്കാഴ്ച നടത്തിയത്. ഇതിന് പിന്നാലെ

Translate »