ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ബാങ്കോക്ക്: തായ്‌ലാൻഡിന്റെ പുതിയ പ്രധാനമന്ത്രിയായി പയേതുങ്താൻ ഷിനവ ത്രയെ തിരഞ്ഞെടുത്തു. മുൻ പ്രധാനമന്ത്രിയും രാജ്യത്തെ കോടീശ്വരന്മാരിലൊ രാളുമായ തക്സിൻ ഷിനവത്രയുടെ മകളാണ് 37 കാരിയായ പുതിയ പ്രധാനമന്ത്രി. തായ്‌ലൻഡിന്റെ മുപ്പത്തിയൊന്നാമത് പ്രധാനമന്ത്രിയായാണ് പയേതുങ്താൻ ഷിനവത്ര തിരഞ്ഞെടുക്കപ്പെട്ടത്. രാജ്യത്ത് പ്രധാനമന്ത്രി സ്ഥാനത്തെത്തുന്ന രണ്ടാമത്തെ വനിത. ഏഷ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ
അശാന്തിയുടെ നടുവിൽ തുടരുന്ന ബംഗ്ലാദേശ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ബംഗ്ലാദേശ് ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിൻ്റെ കണക്കുകൾ പ്രകാരം ജൂലൈയിലെ ഉപഭോക്തൃ വില സൂചിക (പണപ്പെരുപ്പം) 12 വർഷത്തിനിടയിലെ എക്കാലത്തെയും ഉയർന്ന നിരക്കായ 11.66 ശതമാനത്തിലെത്തി. ഭക്ഷ്യ വിലക്കയറ്റം, പ്രത്യേകിച്ച്, 13 വർഷത്തിനിടെ ആദ്യമായി ജൂലൈയിൽ 14 ശതമാനം
ടെല്‍ അവീവ്: ഇറാനും ഹിസ്ബുള്ളയും സംയുക്തമായി ഇസ്രയേലിനെ ആക്രമിക്കു മെന്ന അഭ്യൂഹം ശക്തമായതോടെ ഇസ്രയേല്‍ തങ്ങളുടെ മന്ത്രിമാര്‍ക്കും ഉന്നത സൈനികോദ്യോഗസ്ഥര്‍ക്കും അധിക സുരക്ഷ ഏര്‍പ്പെടുത്തി. പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കി. 24 മണിക്കൂറിനകം ആക്രമണമുണ്ടാകുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളെ ഉദ്ധരിച്ച് ഇസ്രയേല്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതോടെ ഇടപെടലുമായി ഫ്രാന്‍സ്,
ധാക്ക: മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്ക് ബംഗ്ലാദേശ് താല്‍ക്കാലിക ഭരണകൂടം. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോ ഭത്തിനിടെ പലചരക്കുകട ഉടമയായ അബു സെയ്ദ് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവ ത്തിലാണ് ഹസീനയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. ഹസീനയെക്കൂടാതെ അവാമി ലീഗ് ജനറല്‍ സെക്രട്ടറി ഉബൈദുല്‍ ഖാദര്‍, മുന്‍ ആഭ്യന്തര
ടെല്‍ അവീവ്: ഹമാസ് മേധാവി ഇസ്മായില്‍ ഹനിയയെ ടെഹ്‌റാനില്‍ വെച്ച് വധിച്ചതിന് പ്രതികാരമായി ഇറാന്‍ ദിവസങ്ങള്‍ക്കകം ഇസ്രയേലിനെതിരെ വന്‍ ആക്രമണം നടത്തിയേക്കുമെന്ന് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു. അന്താരാഷ്ട്ര സമ്മര്‍ ദ്ദത്തെ തുടര്‍ന്ന് തിരിച്ചടിക്കുള്ള നീക്കം ഇറാന്‍ തല്‍ക്കാലം ഉപേക്ഷിച്ചുവെന്ന അഭ്യൂഹ ങ്ങള്‍ക്കിടെയാണ് പുതിയ റിപ്പോര്‍ട്ട്. ഇറാനും
പലസ്തീനിലെ സുരക്ഷിതമേഖലകളും അഭയാര്‍ഥികള്‍ താമസിക്കുന്ന സ്‌കൂളുകളും ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രണം തുടരുന്നതിനിടെ പലായനം ഉത്തരവുകള്‍ വിപുലീ കരിച്ച് ഇസ്രയേല്‍. തെക്കന്‍ ഗാസ മുനമ്പിലെ ഖാന്‍ യൂനിസില്‍ ഒറ്റ രാത്രികൊണ്ട് ഒഴിപ്പിക്കല്‍ നടപടികള്‍ ഇസ്രയേല്‍ വിപുലീകരിച്ചിരിക്കുകയാണ്. ഇത് പതിനായി രിക്കണക്കിന് പലസ്തീനികളെയും കുടിയിറക്കപ്പെട്ട കുടുംബങ്ങളുടെയും സ്ഥിതി അരക്ഷിതാവസ്ഥയിലാക്കി. ഇന്നലെ രാവിലെ
ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ നടന്ന പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ അമേരിക്കയാണെന്ന് കുറ്റപ്പെടുത്തി തയാറാക്കിയ ഷെയ്ഖ് ഹസീനയുടെ പ്രസംഗം പുറത്ത്.രാജ്യത്തുണ്ടായ കലാപം രൂക്ഷമായതിനെ തുടര്‍ന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി പദം രാജിവെച്ച് ഇന്ത്യയി ലേക്ക് വരുന്നതിന് മുമ്പ് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കാന്‍ ഷെയ്ഖ് ഹസീന തയ്യാറാക്കിയ പ്രസംഗത്തിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നത്.
ബംഗ്ലാദേശ് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ അബ്ദുര്‍ റൗഫ് തലൂക്ദര്‍ (ഇടത്ത്) ചീഫ് ജസ്റ്റിസ് ഉബൈദുല്‍ ഹസന്‍ (വലത്ത്) ധാക്ക: ബംഗ്ലാദേശില്‍ കലാപം കൂടുതല്‍ രൂക്ഷമായതിനെ തുടര്‍ന്ന് സുപ്രീ കോടതി ചീഫ് ജസ്റ്റിസ് ഉബൈദുല്‍ ഹസന്‍ രാജി വച്ചതിനു പിന്നാലെ. സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണറും സ്ഥാനം ഒഴിഞ്ഞു കലാപത്തിന് നേതൃത്വം
മാലിദ്വീപിലെ ജനസംഖ്യയുടെ ഏഴ് ശതമാനം വരുന്ന 28 ദ്വീപുകളിലായി നടപ്പാക്കുന്ന ജല ശുചീകരണ പദ്ധതിക്കാണ് തുടക്കം കുറിച്ചത്. ഇന്ത്യയിൽ നിന്ന് ഏകദേശം 923 കോടി രൂപയുടെ ധനസഹായം നൽകുന്ന ബൃഹത്തായ ജല-ശുചീകരണ പദ്ധതി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ശനിയാഴ്ച മാലിദ്വീപിന് കൈമാറി. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി
വാഷിംഗ്ടൺ : യു.എസ് മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപും എതിരാളിയും ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയുമായ കമലാ ഹാരിസും തമ്മിലെ ആദ്യ ലൈവ് ടെലിവിഷൻ സംവാദം സെപ്തംബർ 10ന് നടത്തും. എ.ബി.സി ന്യൂസാണ് ഇരുവരും തമ്മിലെ നേർക്കുനേർ പോരാട്ടത്തിന് വേദിയൊരു ക്കുന്നത്. ഫ്ലോറിഡയിലെ പാം ബീച്ചിലെ വസതിയിൽ വാർത്താ