Category: International

International
കൊല്ലപ്പെട്ട ഇസ്മായില്‍ ഹനിയെയുടെ പകരക്കാരനായി യഹ്യ സിന്‍വറിനെ പ്രഖ്യാപിച്ച് ഹമാസ്

കൊല്ലപ്പെട്ട ഇസ്മായില്‍ ഹനിയെയുടെ പകരക്കാരനായി യഹ്യ സിന്‍വറിനെ പ്രഖ്യാപിച്ച് ഹമാസ്

ഗാസ: കൊല്ലപ്പെട്ട ഇസ്മായില്‍ ഹനിയെയുടെ പിന്‍ഗാമിയായി യഹ്യ സിന്‍വറിനെ പ്രഖ്യാപിച്ച് പലസ്തീന്‍ സംഘടനയായ ഹമാസ്. ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ നേതാവായി യഹ്യ സിന്‍വറിനെ തിരഞ്ഞെടുത്തതായി സംഘടന പ്രസ്താവനയില്‍ അറിയിച്ചു. ഹമാസിന്റെ ഗാസ മുനമ്പ് മേധാവിയായിരുന്നു യഹ്യ സിന്‍വര്‍. പ്രഖ്യാപ നത്തിന് പിന്നാലെ ഗാസയില്‍നിന്ന് ഇസ്രായേലിലേക്ക് റോക്കറ്റുകള്‍ തൊടുത്തതായി ഹമാസിന്റെ

International
കുടിയേറ്റവിരുദ്ധ പ്രക്ഷോഭം: ശക്തമായി നേരിടുമെന്ന് പ്രധാനമന്ത്രി; യു.കെയിൽ പെട്രോൾ ബോംബുകളുമായി പ്രതിഷേധക്കാർ.

കുടിയേറ്റവിരുദ്ധ പ്രക്ഷോഭം: ശക്തമായി നേരിടുമെന്ന് പ്രധാനമന്ത്രി; യു.കെയിൽ പെട്രോൾ ബോംബുകളുമായി പ്രതിഷേധക്കാർ.

ലണ്ടന്‍: യു.കെയിലുടനീളം പൊട്ടിപ്പുറപ്പെട്ട കുടിയേറ്റ വിരുദ്ധ കലാപം ശക്തമായി നേരിടാനുള്ള നീക്കത്തില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍. കലാപത്തില്‍ പങ്കെടുത്തവരെ കണ്ടെത്താന്‍ ശ്രമം നടത്തുന്നതായി പൊലീസ് അറിയിച്ചു. തെരുവുകളില്‍ പ്രക്ഷോഭം തുടരുന്ന സാചര്യത്തില്‍ കഴിഞ്ഞ ദിവസം ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പൊലീസ് മേധാവികളുടെ അടിയന്തര യോഗം വിളിച്ചിരുന്നു. കല്ലേറും പടക്കമേറും

International
ഷെയ്ഖ് ഹസീന ഇനി രാഷ്‌ട്രീയത്തിലേക്കില്ല’; രാജി കുടുംബത്തിന്‍റെ നിർബന്ധത്തെ തുടർന്നെന്നും മകൻ സജീബ് വാസെദ്

ഷെയ്ഖ് ഹസീന ഇനി രാഷ്‌ട്രീയത്തിലേക്കില്ല’; രാജി കുടുംബത്തിന്‍റെ നിർബന്ധത്തെ തുടർന്നെന്നും മകൻ സജീബ് വാസെദ്

ധാക്ക: തന്‍റെ അമ്മ രാഷ്‌ട്രീയത്തിലേക്ക് തിരിച്ചുവരില്ലെന്ന് ഷെയ്ഖ് ഹസീനയുടെ മകൻ സജീബ് വാസെദ് ജോയ്. കഠിനാധ്വാനം ചെയ്‌തിട്ടും ഒരു ന്യൂനപക്ഷം തനി ക്കെതിരെ തിരിഞ്ഞതിൽ അമ്മ വളരെ നിരാശയിലായിരുന്നുവെന്നും പ്രധാനമന്ത്രി യുടെ ഔദ്യോഗിക ഉപദേശകൻ കൂടെയായിരുന്ന സജീബ് വാസെദ് ജോയ് പറഞ്ഞു. ബംഗ്ലാദേശ് പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീന രാജിവച്ചതിന്

International
ബംഗ്ലാദേശില്‍ സൈന്യം ഭരണം ഏറ്റെടുത്തു;  ഇടക്കാല സര്‍ക്കാര്‍ ഉടന്‍ രൂപീകരിക്കുമെന്ന് സൈനികമേധാവി, രാജ്യം വളരെയേറെ കഷ്ടപ്പാടുകള്‍ നേരിട്ടു, രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ന്നു; നിരവധി ആളുകള്‍ കൊല്ലപെട്ടു, വിദ്യാര്‍ഥികള്‍ ശാന്തരാകണമെന്ന് വാകര്‍ ഉസ് സമാന്‍

ധാക്ക: ആഭ്യന്തര കലാപം രൂക്ഷമായ ബംഗ്ലാദേശില്‍ സൈന്യം ഭരണം ഏറ്റെടുത്തു. രാജ്യത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും, ഇടക്കാല സര്‍ക്കാര്‍ ഉടന്‍ രൂപീകരിക്കുമെന്നും സൈനിക മേധാവി വാകര്‍ ഉസ് സമാന്‍ രാജ്യത്തോടായി നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. രാജ്യം വളരെയേറെ കഷ്ടപ്പാടുകള്‍ നേരിട്ടു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ന്നു. നിരവധി ആളുകളാണ് കൊല്ലപ്പെട്ടത്.

International
ബംഗ്ലാദേശില്‍ പ്രക്ഷോഭം ശക്തം: ഷെയ്ഖ് ഹസീന രാജി വച്ചു; ഇന്ത്യയിൽ അഭയം തേടിയതായി റിപ്പോർട്ട്

ബംഗ്ലാദേശില്‍ പ്രക്ഷോഭം ശക്തം: ഷെയ്ഖ് ഹസീന രാജി വച്ചു; ഇന്ത്യയിൽ അഭയം തേടിയതായി റിപ്പോർട്ട്

ധാക്ക: ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചതായി വിവരം. സര്‍ക്കാറിനെതിരായ പ്രക്ഷോഭം രൂക്ഷമായതിന്‍റെ പശ്ചാത്തലത്തിലാണ് രാജി. ഹസീനയും സഹോദരി ഷെയ്ഖ് രഹനയും പശ്ചിമ ബംഗാളില്‍ അഭയം തേടിയെന്നുമാണ് റിപ്പോര്‍ട്ട്. ഇരുവരും ഹെലികോപ്‌ടറിലാണ് രാജ്യം വിട്ടത്. ബംഗ്ലാദേശില്‍ സര്‍ക്കാറിനെതിരെ പ്രക്ഷോഭം രൂക്ഷമായതിനെ തുടർന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജി വച്ചതായി

International
ഇസ്രയേലിലേക്ക് മിസൈല്‍ തൊടുത്ത് ഹിസ്ബുള്ള; ഹമാസ് തലവന്റെ വധത്തില്‍ പകരം വീട്ടാനൊരുങ്ങി ഇറാന്‍: പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷ ഭരിതമാകുന്നു, ആഭ്യന്തര സുരക്ഷ തീരെയില്ലാത്ത രാജ്യം എന്ന അപഖ്യാതി, ഇറാന്റെ വിപ്ലവ ഗാര്‍ഡിലും ഇസ്രായേലിന്റെ ഏജന്റുമാര്‍? ഇറാനിലെ സൈനിക ഓഫീസര്‍മാരെ അറസ്റ്റ് ചെയ്തു

ടെല്‍ അവീവ്: ഹമാസിന്റെ പ്രമുഖ നേതാവും രാഷ്ട്രീയകാര്യ വിഭാഗം തലവനുമായ ഇസ്മായില്‍ ഹനിയയുടെയും ഹിസ്ബുള്ള കമാണ്ടര്‍ ഫുവാദ് ഷുക്കറിന്റെയും വധത്തെ തുടര്‍ന്ന് പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷ ഭരിതമായിരിക്കേ ഹിസ്ബുള്ള ഇന്ന് പുലര്‍ച്ചേ വടക്കന്‍ ഇസ്രയേലിലെ ബെയ്റ്റ് ഹില്ലല്‍ പട്ടണം ലക്ഷ്യമാക്കി ഡസന്‍ കണക്കിന് റോക്കറ്റുകള്‍ വിക്ഷേപിച്ചു. ഇസ്രയേലിന്റെ റോക്കറ്റ്

International
ഹമാസ് നേതാവിന്റെ ജീവനെടുത്തത് മൊസാദിന്റെ ബോംബ്, ഇറാനിലെത്തുമ്പോള്‍ ഹനിയ പതിവായി ഉപയോഗിക്കുന്ന മുറിയില്‍ ഇതിനായി രണ്ടു മാസം മുന്‍പേ ബോംബ് സ്ഥാപിച്ചിരുന്നു; നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ടത്. ന്യൂയോര്‍ക്ക് ടൈംസ്

ടെഹ്റാന്‍: ഹമാസ് മേധാവി ഇസ്മായില്‍ ഹനിയയെ വധിച്ചത് മുറിയില്‍ സ്ഥാപിച്ച റിമോട്ട് കണ്‍ട്രോള്‍ ബോംബ് ഉപയോഗിച്ച്. ഇറാനിലെത്തുമ്പോള്‍ ഹനിയ പതിവായി ഉപയോഗിക്കുന്ന മുറിയില്‍ ഇതിനായി രണ്ടു മാസം മുന്‍പേ ബോംബ് സ്ഥാപിച്ചിരുന്നു. യുഎസിലെയും പശ്ചിമേഷ്യയിലെയും സുരക്ഷാ ഏജന്‍സികളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസാണ് ഹനിയ വധം സംബന്ധിച്ച

International
യുദ്ധഭീതിയിൽ തിളച്ചുമറിഞ്ഞ് മിഡിൽ ഈസ്റ്റ്; ഇസ്രായേലിനെ ആക്രമിച്ച് ഹിസ്ബുള്ള, ഇറാന് മുന്നറിയിപ്പുമായി ജോ ബൈഡൻ, ഇന്ത്യയടക്കം നിരവധി രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരോട് എത്രയും വേഗം ലെബനൻ വിടാൻ നിര്‍ദേശം നല്‍കി

ഈ ആഴ്ച ആദ്യം ടെഹ്‌റാനിൽ ഹമാസിൻ്റെ രാഷ്ട്രീയ മേധാവി ഇസ്മായിൽ ഹനിയയെ കൊലപ്പെടുത്തിയതിനെക്കുറിച്ചുള്ള മറുപടിയായി ഇറാനും സഖ്യകക്ഷികളും പ്രത്യാ ക്രമണവുമായി എത്തിയതോടെ മിഡിൽ ഈസ്റ്റിലെ പിരിമുറുക്കം വർദ്ധിച്ചു. ഇസ്രായേലിന് നേരെ ഡസൻ കണക്കിന് റോക്കറ്റുകൾ വിക്ഷേപിച്ചതായി ഹിസ്ബുള്ള ശനിയാഴ്ച (പ്രാദേശിക സമയം) പറഞ്ഞു. പ്രാദേശിക യുദ്ധ ഭീതിക്കിടെ, ഇസ്രയേലിനെ

International
വയനാട് ദുരന്തം:  ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പം അമേരിക്കയുണ്ടാകും’; ഇരയായവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്ന് വയനാട് ദുരന്തത്തില്‍ ജോ ബൈഡന്‍, സൗദി, യുഎഇ, ചൈന, മാലദ്വീപ്, റഷ്യ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളും അനുശോചനം അറിയിച്ചു

ന്യൂഡല്‍ഹി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അനുശോചനം അറിയിച്ച് അമേരി ക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. 'ഉരുള്‍പൊട്ടലില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദനയില്‍ പങ്കുചേരുന്നു. ദുരന്ത ത്തിന് ഇരയായവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ഈ വിഷമഘട്ടത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പം അമേരിക്കയുണ്ടാകും. രക്ഷാ ദൗത്യത്തില്‍ ഏര്‍പ്പെട്ട സൈന്യത്തിന്റെയും നാട്ടുകാരുടെയും ധീരതയെ അഭിനന്ദി ക്കുന്നു. ഈ

International
ഹമാസ് സൈനിക മേധാവി മുഹമ്മദ് ദെയ്‌ഫ് കൊല്ലപ്പെട്ടു; സ്ഥിരീകരണവുമായി ഇസ്രയേല്‍

ഹമാസ് സൈനിക മേധാവി മുഹമ്മദ് ദെയ്‌ഫ് കൊല്ലപ്പെട്ടു; സ്ഥിരീകരണവുമായി ഇസ്രയേല്‍

ജറുസലേം: ഹമാസ് സൈനിക വിഭാഗത്തിന്‍റെ തലവൻ മുഹമ്മദ് ദെയ്‌ഫ് ഗാസയില്‍ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്രയേൽ സൈന്യം. ജൂലൈ 13ന് അൽ മവാസി ക്യാമ്പിൽ നടത്തിയ വ്യോമാക്രമണത്തിലാണ് മുഹമ്മദ് ദെയ്‌ഫ് കൊല്ലപ്പെട്ടത്. ബോംബിങ്ങില്‍ നിരവധി കെട്ടിടങ്ങൾ നിലം പതിച്ചു. 90 പേർ കൊല്ലപ്പെടുകയും 300 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.

Translate »