ഇന്ത്യയില് വിവാഹേതര ബന്ധങ്ങള് ഏറ്റവും കൂടുതലുള്ള ഇന്ത്യന് സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ടെസ്ലയുടെയും സ്പേസ്എക്സിൻ്റെയും സിഇഒ ആയ ഇലോൺ മസ്കാണ് തൻ്റെ മകൻ്റെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോൾ ഒരു വെളിപ്പെടുത്തൽ നടത്തിയിട്ടുള്ളത്. കുട്ടിക്ക് പ്രായപൂർത്തിയാകുന്നത് തടയാനുള്ള സമ്മതം നൽകുന്നതിനെന്ന് കബളിപ്പിച്ചതിന് ശേഷം മകൻ മരിച്ചുവെന്ന് ഒരു അഭിമുഖത്തിനിടെ ഇലോൺ മസ്ക് വെളിപ്പെടുത്തി. സംഭാഷണത്തിനിടെ, വൈറസിനെ നശിപ്പിക്കുമെന്ന് താൻ പ്രതിജ്ഞ ചെയ്തതായും മസ്ക്
ടെല് അവീവ്: സൈനിക നീക്കം പ്രഖ്യാപിച്ച് ഇസ്രയേലും യെമനിലെ ഹൂതികളും. ഇസ്രയേല് തലസ്ഥാനമായ ടെല് അവീവില് കഴിഞ്ഞ ദിവസം ഹൂതികള് നടത്തിയ ഡ്രോണ് ആക്രമണത്തിന് ഇസ്രയേല് സേന കനത്ത തിരിച്ചടി നല്കിയിരുന്നു. ഇന്നലെ രാത്രിയാണ് ഹൂതി നിയന്ത്രിത യമനിലെ ഹുദൈദ് പട്ടണത്തില് ഇസ്രായേല് ആക്രമണം നടത്തിയത്. ഹുദൈദ് തുറമുഖത്തോട്
വാഷിങ്ടണ് ഡിസി: അമേരിക്കന് പ്രസിഡന്റ് തിരഞ്ഞെടുപ്പില് നിന്ന് ജോ ബൈഡന് പിന്മാറിയത് വൈസ് പ്രസിഡന്റ് കമല ഹാരിസിനെ സ്ഥാനാര്ത്ഥിയായി നിര്ദേശിച്ചുകൊണ്ടായിരുന്നു. തന്നെ ഡെമോക്രാറ്റിക് സ്ഥാനാര്ത്ഥിയാക്കാനുള്ള പ്രസിഡന്റിന്റെ നിര്ദേശം ബഹുമതിയായി കാണുന്നുവെന്നാണ് കമല ഹാരിസ് പ്രതികരിച്ചത്. രാജ്യത്തെ ഒന്നിപ്പിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും കമല പ്രതികരിച്ചു. ഡൊണാള്ഡ് ട്രംപിനെ തോല്പ്പിക്കുകയെന്നതും
വാഷിങ്ടണ്: അമേരിക്കന് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില് നിന്ന് പിന്മാറി ഡെമോക്രാറ്റിക് പാര്ട്ടി സ്ഥാനാര്ത്ഥി ജോ ബൈഡന്. സമൂഹ മാധ്യമമായ എക്സിലൂടെയാണ് പ്രസിഡന്റ് ബൈഡന്റെ അപ്രതീക്ഷിത പ്രഖ്യാപനം. തിരഞ്ഞെടുപ്പിന് നാല് മാസം മാത്രം ബാക്കി നില്ക്കെയാണ് തീരുമാനമുണ്ടായത്. 'രാജ്യത്തിന്റെയും പാര്ട്ടിയുടെയും താല്പ്പര്യത്തെ മുന്നിര്ത്തിയാണ് പിന്മാറുന്നത്' എന്നാണ് ബൈഡന് പ്രഖ്യാപിച്ചത്. പ്രസിഡന്റ്
പെന്സില്വാനിയയിലെ ബട്ലറില് ജൂലൈ 13നായിരുന്നു മുന് അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിന്റെ പ്രചാരണ റാലിയില് വെടിയൊച്ചകള് മുഴങ്ങിക്കേട്ടത്. ഒന്ന് ട്രംപിന്റെ വലതു ചെവിയില് പതിച്ചെങ്കിലും സാരമായി പരിക്കേറ്റില്ല. റാലിയില് പങ്കെടുത്ത രണ്ട് പേര്ക്ക് ഗുരുതരമായി പരിക്കേല്ക്കുകയും ഒരാള് കൊല്ലപ്പെടുകയും ചെയ്തു. തോക്കുധാരിയെ രഹസ്യസേനാ ഉദ്യോഗസ്ഥര് വെടിവച്ചു കൊന്നു. മുന്
ടെല് അവീവ്: ഇസ്രയേലിനെതിരെ ഹമാസ് ഭീകരര് നടത്തിയ കൊടും ക്രൂരതകള് എണ്ണമിട്ട് വിവരിച്ച് മനുഷ്യാവകാശ സംഘടനയായ ഹ്യൂമന് റൈറ്റ്സ് വാച്ചിന്റെ റിപ്പോര്ട്ട്. 2023 ഒക്ടോബര് ഏഴിന് ഇസ്രയേലില് നടത്തിയ ഭീകരാക്രമണത്തില് ഹമാസും മറ്റ് പാലസ്തീന് തീവ്രവാദ സംഘടനകളും ചേര്ന്ന് ചെയ്തത് ഞെട്ടിക്കുന്ന യുദ്ധക്കുറ്റങ്ങളാണെന്ന് റിപ്പോര്ട്ടില് പറയുന്നു. തെക്കന് ഇസ്രയേലില്
ധാക്ക: ബംഗ്ലാദേശിലെ തൊഴില് സംവരണത്തിനെതിരെ നടക്കുന്ന പ്രക്ഷോഭത്തില് കൊല്ലപ്പെട്ടവരുടെ എണ്ണം 105 ആയി. പകുതിയിലധികം മരണവും പൊലീസ് വെടിവെ പ്പിലാണെന്ന് വാര്ത്ത ഏജന്സിയായ എഎഫ്പി റിപ്പോര്ട്ട് ചെയ്യുന്നു. പ്രക്ഷോഭം വ്യാപിച്ചതോടെ ബംഗ്ലാദേശില് കര്ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രദേശത്ത് സൈനിക സേനയെ വിന്യസിച്ചിട്ടുണ്ട്. മധ്യ ബംഗ്ലാദേശ് ജില്ലയായ നർസിംഗ് ഡിയിലെ ജയിലിന്
മില്വാക്കി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തനിക്കു നേരെയുണ്ടായ വധശ്രമ ത്തില് പ്രതികരണവുമായി യു.എസ്. മുന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ്. ദൈവത്തി ന്റെ ഇടപെടലാണ് തന്റെ ജീവന് തിരിച്ചുനല്കിയതെന്ന് മില്വാക്കിയില് നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില് അദ്ദേഹം പറഞ്ഞു. തനിക്കു നേരെയുണ്ടായ ആക്രമണത്തിനു ശേഷം അമേരിക്കക്കാര് നല്കിയ പിന്തുണയ്ക്കും സ്നേഹത്തിനും അദ്ദേഹം
ആലിപ്പഴം പൊഴിയുന്നതിനെ കുറിച്ചൊക്കെ നമ്മള് കേട്ടിട്ടുണ്ടാകാം. എന്നാല് മീന് മഴയെ പറ്റി നിങ്ങള് കേട്ടിട്ടുണ്ടോ? എന്നാല് ഇത്തരത്തിലുളള ഒരു വീഡിയോയാണ് ഇപ്പോള് സമൂഹ മാധ്യമങ്ങളില് വൈറലായികൊണ്ടിരിക്കുന്നത്.സംഭവം നടന്നത് ഇറാനിലാണ്. തിങ്കളാഴ്ചയാണ് യസുജ് മേഖലയില് കനത്ത മഴ പെയ്യുന്നതിനിടെ അപൂര്വ സംഭവം റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്. സംഭവത്തിന്റെ വിഡിയോകള് സോഷ്യല് മീഡിയയില്
ഇസ്രയേല് : . ആക്രമണത്തില് ഒരാള് കൊല്ലപ്പെടുകുയം ഏഴ് പേര്ക്ക് പരിക്കേല്ക്കു കയും ചെയ്തു. ആക്രമണകത്തിന് മുന്നോടിയായി ഉണ്ടാകേണ്ട ഇസ്രയേലിന്റെ അടിയന്തര മുന്നറിയിപ്പ് സൈറണുകൾ പരാജയപ്പെട്ടതായാണ് റിപ്പോര്ട്ട്. ഇറാന്റെ പിന്തുണയുള്ള ഹൂതികൾ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തെക്കൻ ലെബനനിൽ ഇറാന്റെ പിന്തുണയുള്ള ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ ഹബീബ്