Category: International

America
ട്രംപിനെ വെടിവച്ചത് 20 കാരനായ തോമസ് മാത്യു ക്രൂക്‌സ്; അന്വേഷണം ഊര്‍ജിതമാക്കി എഫ്.ബി.ഐ

ട്രംപിനെ വെടിവച്ചത് 20 കാരനായ തോമസ് മാത്യു ക്രൂക്‌സ്; അന്വേഷണം ഊര്‍ജിതമാക്കി എഫ്.ബി.ഐ

വാഷിങ്ടണ്‍: അമേരിക്കയില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ മുന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വെടിവെച്ചത് 20കാരനെന്ന് റിപ്പോര്‍ട്ട്. പെന്‍സില്‍വാനിയയിലെ ബെഥേല്‍ പാര്‍ക്കില്‍ താമസിക്കുന്ന തോമസ് മാത്യു ക്രൂക്‌സ് ആണ് വെടിയുതിര്‍ത്ത തെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യു ന്നത്. ട്രംപിനു നേരെ നടന്നത് കൊലപാതക ശ്രമമാണെന്ന്

International
അമേരിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിന് നേരെ വധശ്രമം; രണ്ടുപേർ മരിച്ചു, ഒരാളുടെ നില ഗുരുതരം

അമേരിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിന് നേരെ വധശ്രമം; രണ്ടുപേർ മരിച്ചു, ഒരാളുടെ നില ഗുരുതരം

ശനിയാഴ്ച രാത്രി പെൻസിൽവാനിയയിലെ ബട്‌ലറിൽ നടന്ന റാലിയിൽ ഡൊണാൾഡ് ട്രംപിന് നേരെ വധശ്രമം. തോക്കുധാരിയായി എത്തിയ ഒരാൾ വെടിയുതിർത്തു. “എൻ്റെ വലതു ചെവിയുടെ മുകൾ ഭാഗത്ത് തുളച്ചുകയറുന്ന വെടിയുണ്ട” തനിക്ക് തട്ടിയതായി മുൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. പരിക്കേറ്റ ട്രംപ് ഇപ്പോൾ സുരക്ഷിതനാണെന്നും മുഖത്ത് രക്തവുമായി

International
ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് അര്‍ജന്റീന; സ്വത്തുക്കള്‍ കണ്ടുകെട്ടാനും ഉത്തരവ്

ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് അര്‍ജന്റീന; സ്വത്തുക്കള്‍ കണ്ടുകെട്ടാനും ഉത്തരവ്

ബ്യൂണസ് ഐറിസ്: ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് ലാറ്റിനമേരിക്കന്‍ രാജ്യമായ അര്‍ജന്റീന. സാമ്പത്തിക ആസ്തികള്‍ മരവിപ്പിക്കാനും അര്‍ജന്റീന പ്രസി ഡന്റ് ജാവിയര്‍ മിലി ഉത്തരവിട്ടു. ഇസ്രായേലിനെയും അമേരിക്കയെയും ശക്തമായി പിന്തുണക്കുന്നയാളാണ് മിലി. ഓക്ടോബര്‍ ഏഴിന് ഇസ്രയേല്‍ അതിര്‍ത്തി കടന്ന് ഹമാസ് നടത്തിയ ആക്രമണത്തില്‍ 1200 പേര്‍ കൊല്ലപ്പെടുകയും 250 പേരെ

International
അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ പിന്മാറാന്‍ ബൈഡനു മേല്‍ സമ്മര്‍ദവുമായി 17 ഡെമോക്രാറ്റ് അംഗങ്ങള്‍; സംഭാവനകള്‍ നല്‍കില്ലെന്ന് ഹോളിവുഡ് പ്രവര്‍ത്തകരും

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ പിന്മാറാന്‍ ബൈഡനു മേല്‍ സമ്മര്‍ദവുമായി 17 ഡെമോക്രാറ്റ് അംഗങ്ങള്‍; സംഭാവനകള്‍ നല്‍കില്ലെന്ന് ഹോളിവുഡ് പ്രവര്‍ത്തകരും

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് ജോ ബൈഡന്‍ പിന്മാറണമെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടിക്കുള്ളില്‍ മുറവിളി ഉയരുന്നു. ഓര്‍മക്കുറവും പ്രായാധിക്യവും അലട്ടുന്ന ബൈഡന്‍ മത്സരിക്കരുതെന്നാണ് ആവശ്യമുയരുന്നത്. യു.എസ് കോണ്‍ഗ്രസിലെ 17 ഡെമോക്രാറ്റിക് അംഗങ്ങള്‍ ബൈഡനോട് മത്സരത്തില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. നാറ്റോ ഉച്ചകോടിയുടെ ഭാഗമായി ഉക്രെയ്ന്‍ വിഷയത്തില്‍ നടന്ന

International
നേപ്പാളില്‍ ഉരുള്‍പൊട്ടലില്‍ രണ്ട് ബസുകള്‍ നദിയിലേക്ക് ഒലിച്ചു പോയി; ഏഴ് ഇന്ത്യാക്കാര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍, 63 പേരെ കാണാതായി

നേപ്പാളില്‍ ഉരുള്‍പൊട്ടലില്‍ രണ്ട് ബസുകള്‍ നദിയിലേക്ക് ഒലിച്ചു പോയി; ഏഴ് ഇന്ത്യാക്കാര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍, 63 പേരെ കാണാതായി

കാഠ്മണ്ഡു: നേപ്പാളില്‍ കനത്ത മഴയ്ക്കിടെ ദേശീയപാതയില്‍ ഉരുള്‍പൊട്ടലുണ്ടായ തിനെ തുടര്‍ന്ന് രണ്ട് ബസുകള്‍ നദിയില്‍ പതിച്ച് വന്‍ ദുരന്തം. ടൂറിസ്റ്റ് ബസുകള്‍ നദിയില്‍ പതിച്ചുണ്ടായ അപകടത്തില്‍ ഏഴ് ഇന്ത്യക്കാര്‍ മരിച്ചു. ബസിലുണ്ടായിരുന്ന 63 പേരും നദിയില്‍ ഒലിച്ചുപോയെന്ന് അധികൃതര്‍ അറിയിച്ചു. മരിച്ച ഇന്ത്യക്കാര്‍ ബിര്‍ഗ ഞ്ചില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക്

International
നൊബേല്‍ ജേതാവിനെയും ഓസ്‌ട്രിയന്‍ ചരിത്രകാരന്‍മാരെയും കണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

നൊബേല്‍ ജേതാവിനെയും ഓസ്‌ട്രിയന്‍ ചരിത്രകാരന്‍മാരെയും കണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

വിയന്ന (ഓസ്‌ട്രിയ): നൊബേല്‍ പുരസ്‌കാര ജേതാവ് ആൻ്റൺ സീലിംഗറുമായി കൂടിക്കാഴ്‌ച നടത്തിയതിന്‍റെ സന്തോഷം പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ക്വാണ്ടം മെക്കാനിക്‌സ് രംഗത്തെ പണ്ഡിതനാണ് അദ്ദേഹം. ഇതിന് പുറമെ നാല് ഓസ്‌ട്രിയന്‍ ചരിത്രകാരന്‍മാരുമായും അദ്ദേഹം കൂടിക്കാഴ്‌ച നടത്തി. ഭാവിതലമുറയിലെ ഗവേഷകര്‍ക്കും നൂതന ആശയക്കാര്‍ക്കും വളരെ പ്രചോദനമായ പ്രവര്‍ത്തനങ്ങളാണ് ക്വാണ്ടം മെക്കാനിക്‌സ്

International
ബ്രെയിന്‍ ചിപ്പ് ടെലിപ്പതി മനുഷ്യന് സൂപ്പര്‍ പവര്‍ നല്‍കുമെന്ന് ഇലോണ്‍ മസ്‌ക്; രണ്ടാം ഘട്ട പരീക്ഷണത്തിനൊരുങ്ങി ന്യൂറാലിങ്ക്

ബ്രെയിന്‍ ചിപ്പ് ടെലിപ്പതി മനുഷ്യന് സൂപ്പര്‍ പവര്‍ നല്‍കുമെന്ന് ഇലോണ്‍ മസ്‌ക്; രണ്ടാം ഘട്ട പരീക്ഷണത്തിനൊരുങ്ങി ന്യൂറാലിങ്ക്

കാലിഫോര്‍ണിയ: ഇലോണ്‍ മസ്‌കിന്റെ ബ്രെയിന്‍ ടെക്നോളജി സ്റ്റാര്‍ട്ടപ്പായ ന്യൂറാലിങ്ക് തയ്യാറാക്കിയ ബ്രെയിന്‍ ചിപ്പ് ടെലിപ്പതിയുടെ സഹായത്തോടെ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്ന രോഗികള്‍ക്ക് കംപ്യൂട്ടറുകളെ നിയന്ത്രിക്കാനാകുമെന്ന് 2024 ജനുവരിയില്‍ നടന്ന ആദ്യ പരീക്ഷണത്തില്‍ വ്യക്തമായിരുന്നു. ഇതിന് പിന്നാലെ ഇപ്പോള്‍ രണ്ടാമത്തെ പരീക്ഷണത്തിന് ന്യൂറാലിങ്ക് തയ്യാറെടുക്കുക യാണ്. ബ്രെയിന്‍ ചിപ്പ്

International
ജോ ബൈഡൻ രണ്ടാം തവണയും അധികാരത്തിലേറാൻ യോഗ്യനല്ല, കമലാ ഹാരിസ് അമേരിക്കയ്ക്ക് ഒരു ദുരന്തമായിരിക്കും,നിക്കി ഹേലി

ജോ ബൈഡൻ രണ്ടാം തവണയും അധികാരത്തിലേറാൻ യോഗ്യനല്ല, കമലാ ഹാരിസ് അമേരിക്കയ്ക്ക് ഒരു ദുരന്തമായിരിക്കും,നിക്കി ഹേലി

ന്യൂയോർക് :റിപ്പബ്ലിക്കൻ ഐക്യത്തിനുള്ള സമയമാണ്“നോമിനേറ്റിംഗ് കൺവെൻ ഷൻ. ജോ ബൈഡൻ രണ്ടാം തവണയും അധികാരത്തിലേറാൻ യോഗ്യനല്ല, കമലാ ഹാരിസ് അമേരിക്കയ്ക്ക് ഒരു ദുരന്തമായിരിക്കും, ”ഹേലി പ്രസ്താവനയിൽ പറഞ്ഞു. “നമ്മുടെ ശത്രുക്കളെ കണക്കിലെടുത്ത് നമ്മുടെ അതിർത്തി സുരക്ഷിതമാക്കുകയും കടം വെട്ടിക്കുറയ്ക്കുകയും സമ്പദ്‌വ്യവസ്ഥയെ തിരികെ കൊണ്ടുവരുകയും ചെയ്യുന്ന ഒരു പ്രസിഡൻ്റിനെ ഞങ്ങൾക്ക്

International
ഞങ്ങൾ തിരിച്ചു വരും, പൂർണ വിശ്വാസമുണ്ടെന്ന് സുനിത വില്യംസും ബുച്ച് വിൽമോറും; മടക്ക യാത്ര ജൂലൈ അവസാനത്തോടെയെന്ന് നാസ

ഞങ്ങൾ തിരിച്ചു വരും, പൂർണ വിശ്വാസമുണ്ടെന്ന് സുനിത വില്യംസും ബുച്ച് വിൽമോറും; മടക്ക യാത്ര ജൂലൈ അവസാനത്തോടെയെന്ന് നാസ

ന്യൂയോർക്ക് : ബോയിങ് സ്റ്റാർലൈനറിൽ എത്രയും വേഗം തിരികെ മടങ്ങാനാകുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് ബഹിരാകാശ യാത്രികരായ സുനിത വില്ല്യംസും ബുച്ച് വിൽമോറും. ബഹിരാകാശ നിലയത്തിൽ നിന്ന് നടത്തിയ സംവാദത്തിനിടെയാണ് മടക്ക യാത്ര സംബന്ധിച്ച് തങ്ങൾ ശുഭാപ്തി വിശ്വാസത്തിലാണെന്ന് ഇരുവരും പറഞ്ഞത്. സ്റ്റാർലൈനർ ടീമിലും സ്‌പേസ്ഷിപ്പിലും ഇപ്പോഴും വിശ്വാസമുണ്ടോ എന്ന ചോദ്യ

football
ഫ്രാൻസിനെ തകർത്ത് സ്‌പാനിഷ് സംഘം യൂറോകപ്പ് ഫൈനലിൽ; റെക്കോഡ് നേട്ടം സ്വന്തമാക്കി ലാമിൻ യമാൽ

ഫ്രാൻസിനെ തകർത്ത് സ്‌പാനിഷ് സംഘം യൂറോകപ്പ് ഫൈനലിൽ; റെക്കോഡ് നേട്ടം സ്വന്തമാക്കി ലാമിൻ യമാൽ

മ്യൂണിക് : ലാമിൻ യമാലും ഡാനി ഒല്‍മോയും നിറഞ്ഞാടിയ മത്സരത്തിൽ ഫ്രാൻസിനെ തകർത്ത് സ്‌പാനിഷ് സംഘം യൂറോകപ്പ് ഫൈനലിൽ. കിലിയൻ എംബാപെയുടെ ടീമിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സ്പെയിനിന്‍റെ വിജയം. ആദ്യപതിയുടെ ഒൻപതാം മിനിറ്റിൽ സ്പെയിനിന്‍റെ ഗോൾ വല കുലുക്കി ഫ്രാൻസ് പട മുന്നിലെത്തിയെങ്കിലും അധികം വൈകാതെ തന്നെ

Translate »