ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ലോകത്തെ ഞെട്ടിച്ച് അമേരിക്കയുടെ മൂന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നേരെ നടന്ന വധശ്രമം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ സംഭവത്തിന്റെ റിക്രീയേഷന്‍ സൃഷ്ടിച്ച് ഉഗാണ്ടന്‍ കുട്ടികള്‍ വൈറലായി. മാരകമായ വെടിവയ്പ്പിന് ദിവസങ്ങള്‍ക്ക് ശേഷം, ടിക്‌ടോക്കര്‍ ബ്‌ളഡ് യുഗിന്റെ നേതൃത്വത്തിലുള്ള കുട്ടികളുടെ സംഘംമാണ് കുപ്രസിദ്ധമായ ദൃശ്യങ്ങള്‍ അനുകരിച്ച് ഞെട്ടിച്ചത്. തടികൊണ്ടുള്ള റൈഫിളുകളും പ്ലാസ്റ്റിക്
ലണ്ടന്‍: ലേബര്‍ പാര്‍ട്ടി അധികാരം പിടിച്ചെടുത്ത ബ്രിട്ടനില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പ്രതിപക്ഷ നേതാവാന്‍ ഇന്ത്യന്‍ വംശജ പ്രീതി പട്ടേല്‍ മത്സരരംഗത്ത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുമെന്നാണ് വിവരം. ബ്രിട്ടനില്‍ മുന്‍ ആഭ്യന്തര മന്ത്രി കൂടിയുമാണ് പ്രീതി പട്ടേല്‍. എസെക്‌സ് വിറ്റ്ഹാമില്‍ നിന്നാണ് പ്രീതി പാര്‍ലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പ്രതിപക്ഷ നേതാവാകാന്‍ ഇന്ത്യന്‍
വാഷിങ്ടണ്‍: വധശ്രമം അതിജീവിച്ച അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പങ്കെടുത്ത റിപ്പബ്ലിക്കന്‍ പാര്‍ട്ടി ദേശീയ കണ്‍വന്‍ഷന്‍ നടന്ന വിസ്‌കോണ്‍സിനു സമീപം കത്തികളുമായി എത്തിയ ഒരാള്‍ വെടിയേറ്റ് മരിച്ചു. രണ്ട് കത്തികളാണ് ഇയാളില്‍ നിന്നും കണ്ടെത്തിയത്. ഒഹായോ പൊലീസാണ് ഇയാളെ വെടിവെച്ചത്. ഭവനരഹിതമായ കറുത്തവര്‍ഗക്കാരനായ സാമുവല്‍ ഷാര്‍പ്പ് (43)
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യൻ സന്ദർശനത്തിനും പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്കും ശേഷം, ഇന്ത്യയുമായുള്ള തങ്ങളുടെ “തന്ത്രപരമായ” ബന്ധം യുഎസ് വീണ്ടും ഉറപ്പിച്ചു. ചൊവ്വാഴ്ച വാഷിംഗ്ടണിൽ നടത്തിയ പത്രസമ്മേളനത്തിൽ പെൻ്റഗൺ പ്രസ് സെക്രട്ടറി മേജർ ജനറൽ പാറ്റ് റൈഡറാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നാറ്റോ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദി റഷ്യ
വാഷിംഗ്‌ടൺ: അമേരിക്കിലെ മുൻ പ്രസിഡന്റും ഇപ്പോഴത്തെ പ്രസിഡൻഷ്യൽ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപിനുനേരെ ഉണ്ടായ വധശ്രമത്തിന് പിന്നിൽ ഇറാൻ ആണെന്ന് റിപ്പോർട്ട്. ഇറാന്റെ ഗുഢാലോചന സംബന്ധിച്ച് ആഴ്ചകൾക്കുമുമ്പേ വിവരം ലഭിച്ചിരുന്നു എന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നത്. ഇതേത്തുടർന്ന് അദ്ദേഹത്തിന്റെ സുരക്ഷ വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു എന്നാണ് റിപ്പോർട്ടുകൾ. 2020ൽ ഡ്രോൺ ആക്രമണത്തിൽ
ബീജിങ്: തിരഞ്ഞെടുപ്പ് യോഗത്തിനിടെ വെടിയേറ്റ് നിമിഷങ്ങള്‍ക്കകം വായുവി ലേക്ക് മുഷ്ടി ചുരുട്ടി ആത്മവിശ്വാസത്തോടെ നിന്ന ഡൊണാള്‍ഡ് ട്രംപിന്റെ ചിത്രം പതിപ്പിച്ച ടീ ഷര്‍ട്ടുകള്‍ പുറത്തിറങ്ങിയിരുന്നു. ലോകത്തെ വിവിധ മാര്‍ക്കറ്റുകളില്‍ ട്രംപിന്റെ ചിത്രം പ്രിന്റ് ചെയ്ത ടീ ഷര്‍ട്ടുകള്‍ ഹിറ്റാണ്. എന്നാല്‍ ഇത്തരം ചിത്രമുള്ള ടീ ഷര്‍ട്ടുക ളുടെ വില്‍പന
വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് സ്ഥാനാർഥിയായി ഡോണൾഡ് ട്രംപിനെ ഔദ്യോഗി കമായി പ്രഖ്യാപിച്ച് റിപ്പബ്ലിക്കൻ പാർട്ടി. വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി ഒഹായോയിൽ നിന്നുള്ള സെനറ്ററും കത്തോലിക്ക വിശ്വാസിയുമായ ജെ.ഡി.വാൻ സിനെയും പ്രഖ്യാപിച്ചു. ഡൊണാൾഡ് ട്രംപിൻ്റെ പ്രചാരണത്തെ പിന്തുണയ്ക്കാനായി പ്രതിമാസം 45 മില്യൺ ഡോളർ സഹായം നൽകുമെന്ന് ടെസ്‌ല സിഇഒ ഇലോൺ
മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വെടിവെച്ച ഇരുപതുകാരനായ തോമസ് മാത്യു ക്രൂക്സിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. സ്കൂളിൽ കണ ക്കിൽ മിടുക്കനായ നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടിയ വിദ്യാർത്ഥിയാണ് ക്രൂക്സ് എന്നാണ് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ക്ലാസിൽ വളരെ നിശബ്ദനായി രുന്നുവെന്നും സഹപാഠികൾ പറയുന്നു. എന്നാൽ
റോം: ഇറ്റലിയില്‍ വെറോണ പ്രവിശ്യയിലെ ഇന്ത്യക്കാരായ 33 കര്‍ഷകത്തൊഴിലാളി കളെ അടിമകളാക്കി ജോലി ചെയ്യിച്ച രണ്ട് ഇന്ത്യന്‍ പൗരന്മാരെ അറസ്റ്റ് ചെയ്തു. കാര്‍ ഷിക കമ്പനികളുടെ ഉടമസ്ഥരായ പ്രതികള്‍ രേഖകളില്ലാതെ ജീവനക്കാരെ നിയമിച്ച് നികുതി വെട്ടിപ്പ് നടത്തിയതായി ഇറ്റാലിയന്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 475,000 യൂറോ വിലമതിക്കുന്ന
വാഷിങ്ടണ്‍: പെന്‍സില്‍വാനിയയില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെയുണ്ടായ വധശ്രമ ത്തില്‍ ആദ്യ പ്രതികരണവുമായി അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വലതുചെവിയുടെ മുകള്‍ഭാഗത്തായാണ് തനിക്ക് വെടിയേറ്റതെന്നും വെടിയൊച്ച കേട്ടപ്പോള്‍ തന്നെ എന്തോ കുഴപ്പമുണ്ടെന്ന് മനസിലായെന്നും അദ്ദേഹം സാമൂഹ്യമാധ്യ മമായ 'ട്രൂത്ത് സോഷ്യലി'ല്‍ കുറിച്ചു. നിലവില്‍ ഡോക്ടര്‍മാരുടെ പരിചരണത്തിലാണ് ട്രംപ്. ആരോഗ്യനില തൃപ്തികരമാണ്.