ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തെഹ്‌റാൻ: ഫലസ്തീനിൽ ഇസ്രായേലിന്റെ അധിനിവേശത്തിനെതിരേ പോർമുഖം നയിച്ച പ്രധാനികളിൽ ഒരാളായ ഹമാസ് രാഷ്ട്രീയകാര്യ സമിതി അധ്യക്ഷൻ ഇസ്മാഈൽ ഹനിയ്യ കൊല്ലപ്പെട്ടു. തെഹ്‌റാനിലുണ്ടായ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. ഹനിയ്യ താമസിച്ച വീടിന് നേരെയുണ്ടായ ആക്രമണത്തിൽ ഇദ്ദേഹത്തിന്റെ അംഗരക്ഷകനും കൊല്ലപ്പെട്ടതായി ഇറാൻ സൈന്യം അറിയിച്ചു. മരണവാർത്ത ലോകസമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഈ ഏപ്രിലിൽ
ഓട്ടവ: കാനഡയിലെ ന്യൂ ബ്രൺസ്‌വിക്കിലെ മിൽകോവിലുണ്ടായ വാഹനാപകട ത്തിൽ മൂന്ന് ഇന്ത്യൻ വിദ്യാർഥികൾക്ക് ദാരുണാന്ത്യം. ഡ്രൈവർ ഉൾപ്പെടെ നാലുപേ രായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. പഞ്ചാബിലെ ലുധിയാനയിൽ നിന്നുള്ള സഹോദരങ്ങളായ ഹർമൻ സോമൽ (23), നവ്‌ജോത് സോമൽ (19), സംഗ്രൂർ ജില്ലയിലെ സമാനയിൽ നിന്നുള്ള രശ്ംദീപ് കൗർ (23) എന്നിവരാണ് മരിച്ചത്.
ഗാസയിൽ അഭയാർത്ഥികളെ പാർപ്പിച്ചിരുന്ന സ്‌കൂളിന് നേരെ ശനിയാഴ്ച ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 30 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി പലസ്തീൻ ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം സ്കൂൾ സമുച്ചയത്തിലെ ഹമാസ് കമാൻഡ് സെൻ്ററിൽ ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു. സെൻട്രൽ ടൗണായ ദേർ അൽ-ബലാഹിലെ സ്‌കൂളിന് നേരെയുണ്ടായ സമരത്തിൽ കൊല്ലപ്പെട്ടവരിൽ
വാഷിങ്ടൺ : യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ നിന്ന് പുറത്തുപോകാൻ നിർബന്ധിതനായതാണെന്ന് റിപ്പബ്ലിക്കൻ പ്രസിഡൻ്റ് സ്ഥാനാർഥി ഡൊണാൾഡ് ട്രംപ്. ഇത് ഡെമോക്രാറ്റിക് പാർട്ടിയുടെ അട്ടിമറിയാണെന്നും ട്രംപ് ആരോപിച്ചു. ശനിയാഴ്‌ച മിനസോട്ടയിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ സംസാരി ക്കുകയായിരുന്നു അദ്ദേഹം. ജോ ബൈഡനെ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് ഒഴിപ്പിക്കാന്‍
പാരിസ്: ചരിത്രത്തിലിടം നേടിയ ഉദ്ഘാടന ചടങ്ങുകള്‍ക്ക് പിന്നാലെ പാരിസ് ഒളിമ്പിക്‌സിന് തലവേദനയായി മോഷ്ടാക്കളുടെ വിളയാട്ടം. ഒളിമ്പിക്‌സില്‍ അതിഥി യായെത്തിയ ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം സീക്കോയെ കൊള്ളയടിച്ചു. സീക്കോയുടെ കോടികള്‍ വിലമതിക്കുന്ന വജ്രാഭരണങ്ങളും ആഡംബര വാച്ചും പണവും ഉള്‍പ്പെടുന്ന സ്യൂട്ട്‌കേസാണ് കാറില്‍നിന്ന് മോഷ്ടാക്കള്‍ അപഹരിച്ചത്. ഏകദേശം നാലരക്കോടിയോളം രൂപയുടെ വസ്തുക്കളാണ്
വാഷിങ്ടൺ ഡിസി : യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാർഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ച് വൈസ് പ്രസിഡന്‍റ് കമല ഹാരിസ്. ഔദ്യോഗിക ഫോമുകളിൽ കമല ഒപ്പുവച്ചു. ഓരോ വോട്ടിനുമായി കഠിനാധ്വാനം ചെയ്യുമെന്ന് കമല ഹാരിസ് എക്‌സില്‍ കുറിച്ചു. 'ഇന്ന്, ഞാൻ അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനാർഥിത്വം ഔദ്യോഗികമായി പ്രഖ്യാപി ക്കുന്ന ഫോമുകളിൽ ഒപ്പുവച്ചു.
വാഷിംങ്ടണ്‍: ഗാസയിലെ മരണങ്ങളില്‍ ആശങ്കയുണ്ടെന്നും സമാധാന കരാര്‍ ഉണ്ടാക്കണമെന്നും യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് . ഇസ്രയേല്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായിട്ടുള്ള കൂടിക്കാഴ്ചയിലാണ് കമലാ ഹാരിസ് വെടിനിര്‍ത്തല്‍ കരാര്‍ വേണമെന്ന ആവശ്യം മുന്നോട്ടു വെച്ചത്. ഗാസ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ യുഎസ്-ഇസ്രയേല്‍ ബന്ധം ചര്‍ച്ച ചെയ്യാന്‍
ന്യൂഡല്‍ഹി: കലാപഭൂമിയായി മാറിയ ബംഗ്ലാദേശില്‍ നിന്നും 6700 ഓളം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നാട്ടില്‍ തിരിച്ചെത്തിയതായി വിദേശകാര്യമന്ത്രാലയം. വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ ആണ് ഇക്കാര്യം അറിയിച്ചത്. ബംഗ്ലാദേശിലെ ഇന്ത്യക്കാര്‍ ക്കായി ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അതിര്‍ത്തിയിലേക്കും വിമാനത്താ വളത്തിലേക്കും സുരക്ഷിത യാത്ര ക്രമീകരിച്ചിട്ടുണ്ടെന്ന് അദേഹം പറഞ്ഞു. ഇന്ത്യക്കാര്‍ക്കായി 24 മണിക്കൂറും
ബംഗളൂരു: ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്‍ ഓടിച്ച ലോറി ഗംഗാവാലി പുഴയില്‍ കണ്ടെത്തിയതില്‍ നിര്‍ണായക മായത് നാസയുടെ ഇടപെടല്‍. അര്‍ജുനായുള്ള തിരച്ചിലില്‍ നാസ, ഐഎസ്ആര്‍ഒ, നാവികസേന, എന്‍ഡിആര്‍എഫ് സംഘങ്ങളുടെ യോജിച്ച പ്രവര്‍ത്തനമാണ് ഫലം കണ്ടത്. നാസയിലെ തന്റെ സുഹൃത്തിന് അപകടത്തിന്റെ വിശദാംശങ്ങള്‍ അയച്ചെന്നും സുഹൃത്ത്
കാഠ്‌മണ്ഡു: നേപ്പാളിൽ വിമാനം തകർന്നുവീണ് 18 പേർ മരിച്ചു. ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അപകടം ഉണ്ടായത്. 19 പേരുമായി വിമാനത്താവളത്തിൽ നിന്ന് പറന്നുയരുന്നതിനിടെ വിമാനം തകർന്നുവിഴുകയായി രുന്നു. ശൗര്യ എയർലെെൻസിന്റെ വിമാനമാണ് തകർന്നത്. രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തിയതായി നേപ്പാൾ അധികൃതർ അറിയിച്ചു. സ്ഥലത്ത്