Category: International

International
ഇറാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; റിഫോമിസ്റ്റ് സ്ഥാനാര്‍ഥി മസൂദ് പെസസ്‌കിയാന് ജയം, യാഥാസ്ഥിതികപക്ഷത്തിന് തിരിച്ചടി.

ഇറാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; റിഫോമിസ്റ്റ് സ്ഥാനാര്‍ഥി മസൂദ് പെസസ്‌കിയാന് ജയം, യാഥാസ്ഥിതികപക്ഷത്തിന് തിരിച്ചടി.

ടെഹ്‌റാന്‍: ഇറാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിഫോമിസ്റ്റ് സ്ഥാനാര്‍ഥിയായ മസൂദ് പെസസ്‌കിയാന് വിജയം. ജൂണ്‍ 28ന് നടന്ന വോട്ടെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിക്കും ജയിക്കാനാവശ്യമായ 50 % വോട്ടു കിട്ടാത്തതിനെ തുടര്‍ന്നയിരുന്നു ഇന്നലെ വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്. ജൂണ്‍ 28ലെ വോട്ടെടുപ്പില്‍ മിതവാദിയായ പാര്‍ലമെന്റ് അംഗം മസൂദ് പെസസ്‌കിയാന്‍ ഒരു കോടി

Editor's choice
പ്രധാനമന്ത്രി പദം സ്റ്റാര്‍മറിന് മുള്‍ക്കിരീടമാകുമോ?… ഉക്രെയ്ന്‍, ഗാസ, യൂറോപ്യന്‍ യൂണിയന്‍ വിഷയങ്ങള്‍ കൂടാതെ ആഭ്യന്തര പ്രശ്‌നങ്ങളും നിരവധി

പ്രധാനമന്ത്രി പദം സ്റ്റാര്‍മറിന് മുള്‍ക്കിരീടമാകുമോ?… ഉക്രെയ്ന്‍, ഗാസ, യൂറോപ്യന്‍ യൂണിയന്‍ വിഷയങ്ങള്‍ കൂടാതെ ആഭ്യന്തര പ്രശ്‌നങ്ങളും നിരവധി

ലണ്ടന്‍: ബ്രിട്ടണിലെ പൊതു തിരഞ്ഞെടുപ്പില്‍ അധികാരമുറപ്പിച്ച് കേവല ഭൂരി പക്ഷവും കടന്ന് മുന്നേറുകയാണ് ലേബര്‍ പാര്‍ട്ടി. ഇതോടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി യുടെ 14 വര്‍ഷത്തെ ഭരണത്തിന് അന്ത്യം കുറിച്ചു. ഭൂരിപക്ഷമായ 326 എന്ന മാന്ത്രിക സംഖ്യ കടന്ന് നിലവില്‍ 378 സീറ്റുകളാണ് ഇതുവരെ അവര്‍ നേടിയിരിക്കുന്നത്. ലേബര്‍ പാര്‍ട്ടി നേതാവ്

International
കെയ്ര്‍ സ്റ്റാര്‍മറെ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകാന്‍ ക്ഷണിച്ച് ചാള്‍സ് രാജാവ്; റിഷി സുനക് രാജിക്കത്ത് കൈമാറി

കെയ്ര്‍ സ്റ്റാര്‍മറെ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകാന്‍ ക്ഷണിച്ച് ചാള്‍സ് രാജാവ്; റിഷി സുനക് രാജിക്കത്ത് കൈമാറി

ലണ്ടന്‍: യു.കെ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം കൈവരിച്ച കെയ്ര്‍ സ്റ്റാര്‍മര്‍ ബക്കിങ്ഹാം കൊട്ടാരത്തിലെത്തി ചാള്‍സ് മൂന്നാമന്‍ രാജാവിനെ കണ്ടു. പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശമുന്നയിച്ചാണ് അദേഹം ഭാര്യ വിക്ടോറിയയ്ക്കൊപ്പം കൊട്ടാരത്തിലെത്തിയത്. സര്‍ക്കാര്‍ രൂപീകരിക്കാനും പ്രധാനമന്ത്രിയാകാനും അദേഹത്തെ ചാള്‍സ് രാജാവ് ഔദ്യോഗികമായി ക്ഷണിച്ചു. 14 വര്‍ഷമായി ബ്രിട്ടണില്‍ അധികാരത്തിലിരുന്ന കണ്‍സര്‍വേറ്റീവ്

International
14 വർഷത്തിനു ശേഷം ബ്രിട്ടൻ അധികാര മാറ്റത്തിലേക്ക്? തുടക്കം മുതല്‍ മുന്നേറി ലേബർ പാർട്ടി

14 വർഷത്തിനു ശേഷം ബ്രിട്ടൻ അധികാര മാറ്റത്തിലേക്ക്? തുടക്കം മുതല്‍ മുന്നേറി ലേബർ പാർട്ടി

ലണ്ടൻ: ബ്രിട്ടനിൽ ലേബർ പാർട്ടി വീണ്ടും അധികാരത്തിലേക്കെന്ന സൂചനകൾ നൽകി ആദ്യ ഫലങ്ങൾ. ഫലം പുറത്തു വന്ന ആദ്യ 20 സീറ്റുകളിലും ലേബർ പാർട്ടി ക്കാണ് വിജയം. കൺസർവേറ്റീവ് പാര്‍ട്ടിയുടെ സിറ്റിങ് സീറ്റുകളിൽ ലേബർ പാർട്ടി യാണ് വിജയിച്ചിരിക്കുന്നത്. ‌ തെരഞ്ഞെടുപ്പ് വ്യാഴാഴ്ച രാവിലെ ഏഴ് മുതൽ രാത്രി

International
എന്നോട് ക്ഷമിക്കൂ: യുകെ തിരഞ്ഞെടുപ്പിൽ പരാജയം സമ്മതിച്ച് ഋഷി സുനക്

എന്നോട് ക്ഷമിക്കൂ: യുകെ തിരഞ്ഞെടുപ്പിൽ പരാജയം സമ്മതിച്ച് ഋഷി സുനക്

ലണ്ടന്‍: ബ്രിട്ടനില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ തോല്‍വി സമ്മതിച്ച് പ്രധാനമന്ത്രി ഋഷി സുനക്. 'അയാം സോറി. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു' എന്ന് സുനക് റിച്ച്മണ്ട് ആന്റ് നോര്‍ത്തേണ്‍ അലര്‍ട്ടേണില്‍ അണികളോട് സംസാരിക്കവെ പറഞ്ഞു. പൊതുതെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി വിജയിച്ചു. വിജയത്തില്‍ കെയര്‍ സ്റ്റാര്‍മറെ അഭിനന്ദിക്കുന്നുവെന്നും സുനക് പറഞ്ഞു. അധികാരം സമാധാനപരമായും

International
നേപ്പാളിൽ പ്രചണ്ഡ സർക്കാർ വീണു ; സഖ്യകക്ഷികൾ പിന്തുണ പിൻവലിച്ചു

നേപ്പാളിൽ പ്രചണ്ഡ സർക്കാർ വീണു ; സഖ്യകക്ഷികൾ പിന്തുണ പിൻവലിച്ചു

കാഠ്‌മണ്ഡു: രണ്ട് ദിവസം നീണ്ട രാഷ്‌ട്രീയ നാടകത്തിനൊടുവിൽ, സഖ്യ മന്ത്രിമാർ കൂട്ടത്തോടെ പിന്തുണ പിൻവലിച്ച് രാജിവെച്ചതോടെ നേപ്പാളിൽ പ്രധാനമന്ത്രി പുഷ്‌പ കമാൽ ദഹലിന്‍റെ കീഴിലുള്ള "പ്രചണ്ഡ" സർക്കാർ തകർന്നു. ചൊവ്വാഴ്‌ച (ജൂലൈ 2) നൽകിയ 24 മണിക്കൂർ സമയപരിധി അവസാനിച്ചതോടെ, ദഹലിന്‍റെ നേതൃത്വത്തിലുള്ള സർക്കാരിന്‍റെ പ്രധാന സഖ്യകക്ഷിയായ കമ്മ്യൂണിസ്‌റ്റ്

America
2024-ലെ ഫൊക്കാന സമ്മേളനത്തിൽ രണ്ടു ദിവസത്തെ സാഹിത്യ ചർച്ചകൾ, സെമിനാറുകൾ

2024-ലെ ഫൊക്കാന സമ്മേളനത്തിൽ രണ്ടു ദിവസത്തെ സാഹിത്യ ചർച്ചകൾ, സെമിനാറുകൾ

ന്യൂജേഴ്സി: 2024 ജൂലൈ 18 മുതൽ 20 വരെ നോർത്ത് ബെഥെസ്ഡയിലെ മോണ്ട്ഗോമറി കൗണ്ടി കോൺഫറൻസ് സെന്ററിൽ (Bethesda North Marriott Hotel & Conference Center, 5701 Marinelli Rd, Rockville, MD 20852) നടക്കാനിരിക്കുന്ന Federation of Kerala Associations in North America (FOKANA)

International
യുദ്ധം അവസാനിപ്പിക്കാൻ റഷ്യയുമായി വിട്ടുവീഴ്ചയ്ക്കില്ല: ട്രംപിന് മറുപടിയുമായി ഉക്രെയ്ൻ

യുദ്ധം അവസാനിപ്പിക്കാൻ റഷ്യയുമായി വിട്ടുവീഴ്ചയ്ക്കില്ല: ട്രംപിന് മറുപടിയുമായി ഉക്രെയ്ൻ

റഷ്യയുമായി വിട്ടുവീഴ്ച ചെയ്യാനോ യുദ്ധം അവസാനിപ്പിക്കാൻ ഒരു പ്രദേശം വിട്ടു കൊടുക്കാനോ ഉക്രെയ്ൻ തയ്യാറല്ലെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ ആൻഡ്രി യെർ മാക്. സംഘർഷം വേഗത്തിൽ അവസാനിപ്പിക്കാമെന്ന യുഎസ് പ്രസിഡൻ്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിൻ്റെ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  യുദ്ധത്തിൽ സമാധാനം എങ്ങനെ കൈവരിക്കാമെന്നതിനെക്കുറിച്ചുള്ള ഏത് ഉപദേശവും കൈവ് ശ്രദ്ധിക്കുമെന്ന് വാഷിംഗ്ടൺ സന്ദർശന വേളയിൽ ഉക്രേനിയൻ പ്രസിഡൻ്റ് വ്ലാഡിമർ സെലെൻസ്‌കിയുടെ

International
കൂടുതല്‍ വോട്ട് ലഭിച്ചാല്‍ മാത്രം ജയിക്കില്ല. രേഖപ്പെടുത്തിയ വോട്ടിന്റെ 50 ശതമാനത്തിലധികം നേടണം;  ഇറാന്‍ മാറുന്നു!! മത നേതാക്കളെ ഞെട്ടിച്ച് ജനവിധി… അമേരിക്കയും യൂറോപ്പും സന്തോഷത്തില്‍

കൂടുതല്‍ വോട്ട് ലഭിച്ചാല്‍ മാത്രം ജയിക്കില്ല. രേഖപ്പെടുത്തിയ വോട്ടിന്റെ 50 ശതമാനത്തിലധികം നേടണം; ഇറാന്‍ മാറുന്നു!! മത നേതാക്കളെ ഞെട്ടിച്ച് ജനവിധി… അമേരിക്കയും യൂറോപ്പും സന്തോഷത്തില്‍

ടെഹ്‌റാന്‍: 2021ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത നേതൃത്വത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഇബ്രാഹീം റെയ്‌സി ജയിച്ചെങ്കിലും അട്ടിമറി നടന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇറാനില്‍ രാഷ്ട്രീയ നേതൃത്വത്തിന് മുകളിലാണ് മതനേതൃത്വം. ആത്മീയ നേതാവ് ആയത്തൂല്ല അലി ഖാംനഇയാണ് അവസാന വാക്ക്. റെയ്‌സി ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചതോടെ നടക്കുന്ന പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

Europe
സ്വയം പ്രഖ്യാപിത ആള്‍ദൈവം പീഡനത്തിനിരയാക്കി ; ഇന്ത്യന്‍ സന്യാസിക്കെതിരെ യുകെയില്‍ യുവതികള്‍

സ്വയം പ്രഖ്യാപിത ആള്‍ദൈവം പീഡനത്തിനിരയാക്കി ; ഇന്ത്യന്‍ സന്യാസിക്കെതിരെ യുകെയില്‍ യുവതികള്‍

സ്വയം പ്രഖ്യാപിത ‘ആള്‍ദൈവ’ത്തിനെതിരേ വിശ്വാസികള്‍. 80 ലക്ഷം പൗണ്ട് ആവശ്യപ്പെട്ട് ബലാത്സംഗ ഇരകളുടെ നിയമനടപടി. ‘ഭൂമിയിലെ ദൈവം’ എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന യുകെയില്‍ താമസിക്കുന്ന 68 കാരനായ ഇന്ത്യന്‍ വംശജന്‍ രജീന്ദര്‍ കാലിയയ്‌ക്കെതിരേ നാലു യുവതികളാണ് രംഗത്ത് വന്നത്. കവന്‍ട്രിയിലെ ആശ്രമ ത്തില്‍ പ്രവര്‍ത്തിച്ചിരുന്നകാലത്ത് ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് ആരോപണം.

Translate »