ഇന്ത്യയില് വിവാഹേതര ബന്ധങ്ങള് ഏറ്റവും കൂടുതലുള്ള ഇന്ത്യന് സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
നെയ്റോബി: കെനിയയില് നികുതി വര്ധനവിനെതിരെ നടത്തിയ സര്ക്കാര് വിരുദ്ധ പ്രക്ഷോഭത്തില് 39 പേര് മരിച്ചു. 360 പേര്ക്ക് പരിക്കുണ്ട്. പ്രതിഷേധക്കാര് സര്ക്കാരി നെതിരെ പ്രക്ഷോഭം തുടരുകയാണ്. കെനിയ നാഷണല് കമ്മിഷന് ഓണ് ഹ്യൂമന് റൈറ്റ്സ് (കെഎന്സിഎച്ച്ആര്) ആണ് കൊല്ലപ്പെട്ടവരുടെ കണക്കുകള് പുറത്ത് വിട്ടത്. സര്ക്കാര് പുറത്ത് വിട്ട കണക്കുകളുടെ
മെൽബൺ: മെൽബണിൽ നിന്ന് ഡൽഹിയിലേക്കുള്ള ക്വാണ്ടാസ് വിമാനത്തിൽ വെച്ച് ഇന്ത്യൻ വംശജ മരിച്ചു. 24 കാരിയായ മൻപ്രീത് കൗറാണ് വിമാനം പറന്നുയരുന്നതിന് തൊട്ടുമുമ്പ് മരിച്ചത്. ഒരു ഷെഫ് ആകണമെന്ന സ്വപ്നം കണ്ടാണ് മൻപ്രീത് കൗർ മെൽബണിലെത്തിയത്. നാല് വർഷത്തിന് ശേഷം ആദ്യമായി ഇന്ത്യയിലെ കുടുംബത്തെ സന്ദർശിക്കാനുള്ള യാത്രയിലായിരുന്നു. ടേക്ക്
യു എസ് ജഡ്ജിയായി നിയമിതയായ ആദ്യ തെലുങ്കു സ്വദേശിയാണ് ജയ ബാഡിഗ. കലിഫോര്ണിയയിലെ സാക്രമെന്റോ കൗണ്ടി സുപ്പിരിയര് കോടതി ജഡ്ജിയായിയാണ് ജയയ്ക്ക് നിയമനം ലഭിച്ചത്. എന്നാല് ഈ നിയമനത്തേക്കാൾ വാര്ത്തയായത് ബാഡിഗയുടെ സത്യപ്രതിജ്ഞ വീഡിയോയായിരുന്നു. അമേരിക്കയില് ജീവിക്കുകയും പൗരത്വം സ്വീകരിക്കുകയും ചെയ്തിട്ടും തന്റെ പൈതൃകത്തിനെയും സംസ്കാര ത്തിനെയും മാതൃഭാഷയേയും
വാഷിംഗ്ടൺ:പ്രസിഡൻ്റ് ജോ ബൈഡനെ മാറ്റുന്നത് 2024 ലെ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾക്ക് നഷ്ടമാകുമെന്ന് ഏറ്റവും പുതിയ 10 പ്രസിഡൻ്റ് തെരഞ്ഞെടുപ്പു കളിൽ ഒമ്പത് ഫലങ്ങളും കൃത്യമായി പ്രവചിച്ച ചരിത്രകാരൻ അലൻ ലിച്ച്മാൻ ശനിയാഴ്ച വാദിച്ചു. അമേരിക്കൻ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ ലിച്ച്മാൻ, മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരെ കഴിഞ്ഞയാഴ്ച നടത്തിയ തിരെഞ്ഞെടുപ്പ്
വാഷിങ്ടണ്: ബഹിരാകാശ യാത്രികരായ സുനിത വില്ല്യംസിന്റെയും ബുച്ച് വില് മോറിന്റെയും ഭൂമിയിലേക്കുള്ള മടക്കയാത്ര സംബന്ധിച്ച അനശ്ചിതത്വം നില നില്ക്കേ ഇരുവരും തിരിച്ചെത്താന് ഒരുമാസത്തോളം സമയമെടുത്തേക്കുമെന്ന സൂചന നല്കി നാസ. സ്റ്റാര് ലൈനറിന്റെ ദൈര്ഘ്യം 45 ദിവസത്തില് നിന്ന് 90 ദിവസമായി നീട്ടുന്നതിനെ ക്കുറിച്ച് ആലോചിക്കുന്നതായി നാസയുടെ കൊമേഴ്സ്യല് ക്രൂ
ഗാസ: ഹമാസിന്റെ ഉന്നത നേതാക്കളെ ലക്ഷ്യമിട്ട് ഗാസയില് ഇരച്ചുകയറി ഇസ്രയേല് സൈന്യം. കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്ന ആക്രമണത്തില് 40 പേര് കൊല്ലപ്പെട്ടു. 250 ലധികം പേര്ക്ക് പരിക്കേറ്റു. ഹമാസ് നടത്തിയ പ്രത്യാക്രമണത്തില് ഏതാനും ഇസ്രയേല് സൈനികര്ക്കും പരിക്കേറ്റു. ഹമാസിനെ പൂര്ണമായി ഉന്മൂലനം ചെയ്യുന്നതു വരെ യുദ്ധം തുടരുമെന്ന്
കൊച്ചി: യുകെയിൽ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. ജോലി സ്ഥലത്തുണ്ടായ വാഹനാപകടത്തിൽ കാലടി കൊറ്റമം സ്വദേശിയായ റെയ്ഗൻ ജോസ് (36) ആണ് മരിച്ചത്. നാല് മാസം മുൻപാണ് റെയ്ഗൻ യുകെയിലേക്ക് പോയത്. തലയ്ക്കേറ്റ പരിക്കാണ് മരണ കാരണം. ഭാര്യ: സ്റ്റീന (നേഴ്സ് - യുകെ). നാലു വയസുള്ള ഈവ
മാലിദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസുവിനെതിരെ മന്ത്രവാദം നടത്തിയെന്നാരോപിച്ച് മാലദ്വീപ് പരിസ്ഥിതി മന്ത്രി ഫാത്തിമത്ത് ഷംമാസ് അലി സലീമിനെ അറസ്റ്റ് ചെയ്തു. അറസ്റ്റിനെ തുടർന്ന് ഇവരെ മന്ത്രി സ്ഥാനത്തുനിന്ന് നീക്കി. മന്ത്രവാദമാണ് മന്ത്രിയുടെ അറസ്റ്റിന് പിന്നിലെന്ന് പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്നും മാലദ്വീപ് മാധ്യമങ്ങള് റിപ്പോർട്ട് ചെയ്തു. മറ്റ് രണ്ട് വ്യക്തികളും
വാഷിങ്ടണ്: അമേരിക്കന് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ആദ്യ പ്രസിഡന്ഷ്യല് സംവാദത്തിലെ മോശം പ്രകടനത്തിനു പിന്നാലെ വിശദീകരണ വുമായി ഡെമോക്രാറ്റിക് സ്ഥാനാര്ഥി ജോ ബൈഡന്. തനിക്കെതിരെ ഉയര്ന്ന ആക്ഷേപങ്ങള് ബൈഡന് തള്ളി. പ്രായാധിക്യമുള്പ്പെടെ തനിക്കെതിരെ ഉയര്ന്ന ആക്ഷേപങ്ങള് നിലനില്ക്കില്ലെന്നാണ് തെരഞ്ഞെടുപ്പില് ഡൊണാള്ഡ് ട്രംപിനെ തിരെ മത്സരിക്കുന്ന ബൈഡന് പ്രതികരിച്ചത്. 'ഞാന്
ഫ്ളോറിഡ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പ്രവര്ത്തനം 2030ല് അവസാനിപ്പിക്കാന് നാസ. 430 ടണ് വരുന്ന നിലയത്തെ ഭൗമാന്തരീക്ഷത്തിലെത്തിച്ച് പസഫിക്ക് സമുദ്രത്തില് വീഴ്ത്തും. സ്പേസ് എക്സിന്റെ പ്രത്യേക ബഹിരാകാശ വാഹനം ഉപയോഗിച്ചാകും ഇത്. ഇലോണ് മസ്കിന്റെ സ്പേസ് എക്സ് കമ്പനിയുമായി നാസ ഇതിനായി കരാറായി. സ്പേസ് എക്സ് വികസിപ്പിക്കുന്ന പേടകത്തിന്റെ