ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ജെറുസലേം: ഇസ്രയേലില്‍ 42,000ത്തോളം സ്ത്രീകള്‍ തോക്ക് ഉപയോഗിക്കാനുള്ള അനുമതിക്ക് വേണ്ടി അപേക്ഷിച്ചതായി റിപ്പോര്‍ട്ട്. യുദ്ധം ആരംഭിച്ചതിന് പിന്നാലെ സ്വയരക്ഷയ്ക്ക് വേണ്ടി തോക്ക് ഉപയോഗിക്കാനുള്ള അപേക്ഷ നല്‍കി സ്ത്രീകള്‍ കാത്തിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധം തുടങ്ങിയതിന് ശേഷം ഒക്ടോബര്‍ ഏഴ് മുതല്‍ ഇതുവരെ 42,000 സ്ത്രീകള്‍ തോക്ക്
ബീജിങ്: ചൈന - ഫ്രാന്‍സ് സംയുക്ത ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായി വി ക്ഷേപിച്ച റോക്കറ്റ് ജനവാസ മേഖലയില്‍ തകര്‍ന്ന് വീണു. വിക്ഷേപണം കഴിഞ്ഞ് മിനിറ്റുകള്‍ക്കകമാണ് അപകടം. റോക്കറ്റ് തകര്‍ന്ന് വീഴുന്നത് കണ്ട് പരിഭ്രാന്തരായി ജനങ്ങള്‍ ഓടിരക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. പ്രപഞ്ചത്തില്‍ നടക്കുന്ന ഏറ്റവും ശക്തമായ പ്രകാശ വിസ്‌ഫോടനത്തെക്കുറിച്ച്
വാഷിംഗ്ടണ്‍: യുഎസ് പൗരന്മാരെ വിവാഹം കഴിച്ച കുടിയേറ്റക്കാര്‍ക്കു പൗരത്വം നല്‍കുമെന്ന് ഇക്കഴിഞ്ഞ ദിവസമാണ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചത്. അര ദശലക്ഷം യുഎസ് പൗരന്മാരുടെ പങ്കാളികള്‍ക്കുള്ള വീസ നിയമങ്ങളില്‍ ഇളവ് വരുത്തിയായിരുന്നു ബൈഡന്റെ പ്രഖ്യാപനം. ഇതിനു പിന്നാലെ യു.എസിലെ വിദേശ ബിരുദധാരികള്‍ക്കു ഗ്രീന്‍ കാര്‍ഡ് വാഗ്ദാനവുമായി മുന്‍ പ്രസിഡന്റ്
വാഷിംഗ്ടണ്‍: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) നിന്ന് ഇന്ത്യന്‍ വംശജയായ ബഹിരാകാശയാത്രിക സുനിത വില്യംസിന്റെ മടങ്ങിവരവ് കൂടുതല്‍ വൈകിയേക്കും. സുനിതയും സഹയാത്രികന്‍ ബുച്ച് വില്‍മോറും ബഹി രാകാശത്തേക്ക് യാത്രചെയ്ത പേടകമായ ബോയിംഗ് സ്റ്റാര്‍ലൈനറിന് നിരവധി തകരാറുകള്‍ നേരിടേണ്ടി വന്നതിനെ തുടര്‍ന്നാണിത്. ഇരുവരുടേയും മടക്കയാത്രയുടെ തീയതി ഇനിയും നിശ്ചയിച്ചിട്ടില്ലെന്ന് അമേരിക്കന്‍
ശനിയാഴ്ച ഗാസ സിറ്റിയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 42 പേർ കൊല്ല പ്പെട്ടതായി ഹമാസിൻ്റെ നേതൃത്വത്തിലുള്ള സർക്കാർ മീഡിയ ഓഫീസ് ഡയറക്ടർ അറി യിച്ചു. പലസ്തീൻ എൻക്ലേവിൽ കനത്ത നാശനഷ്ടങ്ങളും മോശമായ മാനുഷിക സാഹച ര്യങ്ങളും കണ്ടുകൊണ്ടിരിക്കുന്ന സംഘർഷത്തിലെ മറ്റൊരു മാരകമായ ദിവസമാണ് അക്രമം അടയാളപ്പെടുത്തുന്നത്. 25 പേർ
ഡബ്ലിന്‍: അയര്‍ലന്‍ഡിലെ സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സിലിന്റെ പുതിയ മേയറായി ചരിത്രം കുറിച്ച് അങ്കമാലി സ്വദേശി ബേബി പെരേപ്പാടന്‍. അയര്‍ലന്‍ഡില്‍ ഇതാദ്യമാണ് ഒരു മലയാളി മേയര്‍ സ്ഥാനത്തെത്തുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സിലിന്റെ ആദ്യ യോഗമാണ് ബേബി പെരേപ്പാടനെ മേയര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. അയര്‍ലന്‍ഡിലെ
കാര്‍ഡിഫ്: യു.കെയില്‍ മെയ് മൂന്നിനുണ്ടായ കാറപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മലയാളി നഴ്സിങ് വിദ്യാര്‍ഥിനി മരിച്ചു. സൗത്ത് വെയില്‍സ് യൂണിവേഴ് സിറ്റിയില്‍ പഠിച്ചിരുന്ന മലപ്പുറം സ്വദേശിനി ഹെല്‍ന മരിയ സിബിയാണ് കഴിഞ്ഞ ദിവസം വൈകിട്ട് മരിച്ചത്. പ്രാര്‍ത്ഥനകള്‍ വിഫലമാക്കി, ഒന്നര മാസത്തോളം നീണ്ട ആശുപത്രി വാസത്തിനൊടുവിലാണ് ഹെല്‍ന മരണത്തിന് കീഴടങ്ങിയത്.
മോസ്‌കോ: ഉത്തരകൊറിയന്‍ സന്ദര്‍ശനത്തിനിടെ കിം ജോങ് ഉന്നിന് അത്യാഢംബര വാഹനം സമ്മാനിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. റഷ്യന്‍ നിര്‍മ്മിത ഓറസ് ലിമോസിനാണ് കിമ്മിന് സമ്മാനിച്ചത്. ഇതുകൂടാതെ ടീ സെറ്റ്, വാള്‍ എന്നിവയും കിമ്മി ന് പുടിന്‍ സമ്മാനിച്ചിട്ടുണ്ട്. റഷ്യന്‍ ന്യൂസ് ഏജന്‍സിയായ ടാസ് ആണ് അധികൃതരെ ഉദ്ധരിച്ച്
പ്യോഗ്യാങ്: കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ച്ചയ്ക്കായി ഉത്തര കൊറിയയിലെ ത്തിയ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന് വന്‍ സ്വീകരണം. 24 വര്‍ഷങ്ങള്‍ക്കു ശേഷമാണ് പുടിന്‍ ഉത്തരകൊറിയ സന്ദര്‍ശിക്കുന്നത്. രണ്ടു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം സംബന്ധിച്ച് ഇരുവരും ചര്‍ച്ച നടത്തും. അതേസമയം, ഉക്രെയ്‌നില്‍ റഷ്യ നടത്തുന്ന യുദ്ധത്തിന് ഉത്തരകൊറിയ
ടോക്യോ: മനുഷ്യനെ 48 മണിക്കൂറിനുള്ളിൽ കൊല്ലാൻ ശേഷിയുള്ള മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗം ജപ്പാനിൽ പടരുന്നു. ബ്ലുംബെർഗാണ് വാർത്ത പുറത്ത് വിട്ടത്. ബാക്ടീരിയ മൂലമുണ്ടാകുന്ന സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോമാണ് ജപ്പാനിൽ പടരുന്നത്. ജൂൺ രണ്ട് വരെ 977 പേർക്ക് രോഗം ബാധിച്ചുവെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ വർഷം