ഇന്ത്യയില് വിവാഹേതര ബന്ധങ്ങള് ഏറ്റവും കൂടുതലുള്ള ഇന്ത്യന് സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തെക്കൻ നഗരമായ റഫയ്ക്ക് സമീപം സൈന്യം സഞ്ചരിച്ചിരുന്ന കവചിത വാഹനം സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച് എട്ടു ഇസ്രായിൽ സൈനികർ കൊല്ലപ്പെട്ടു ഹമാസു മായുള്ള തെരുവു യുദ്ധത്തിലാണ് എട്ടു സൈനികർ കൊല്ലപ്പെട്ടത്. ഒക്ടോബർ 27-ന് ഗാസയിൽ കരസേന ആക്രമണം ആരംഭിച്ചതിന് ശേഷം ഇസ്രായിലിന് സംഭവിക്കുന്ന ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണിത്. സ്ഫോടനത്തിൽ സൈനികരുടെ
റിയാദ്: അമേരിക്കയുമായി 50 വര്ഷമായി തുടരുന്ന പെട്രോഡോളര് കരാര് അവസാനിപ്പിക്കാന് സൗദി അറേബ്യ തീരുമാനിച്ചതായി റിപ്പോര്ട്ട്. 1974 ജൂണ് 8 ന് ഒപ്പുവച്ച കരാര് ഈ വര്ഷം ജൂണ് 9 ന് അവസാനിച്ചതായും അത് പുതുക്കേണ്ടതില്ലെന്ന് സൗദി തീരുമാനിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള
ലണ്ടൻ: അമേരിയ്ക്കൻ ഗായിക ടെയ്ലർ സ്വിഫ്റ്റിന്റെ ബ്രിട്ടനിലെ സംഗീതപരിപാടി അക്ഷരാർഥത്തിൽ ഭൂചലനമുണ്ടാക്കിയെന്ന് ബ്രിട്ടീഷ് ജിയോളജിക്കൽ സർവേ (ബി.ജി.എസ്.). പരിപാടി നടന്ന എഡിൻബറയിലെ മുറേഫീൽഡ് സ്റ്റേഡിയത്തിന് ആറു കിലോമീറ്റർ അകലെവരെ പ്രകമ്പനം അനുഭവപ്പെട്ടു. സ്കോട്ട്ലൻഡിന്റെ തലസ്ഥാനമായ എഡിൻബറയിൽ ജൂൺ ഏഴുമുതൽ ഒമ്പതുവരെ നടന്ന പരിപാടി ആസ്വദിക്കാൻ രണ്ടുലക്ഷത്തിലേറെ ആരാധകരാണെത്തിയത്. സ്വിഫ്റ്റിന്റെ
ഇറ്റലിയിൽ നടക്കുന്ന ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി(PM Modi) യുഎസ് പ്രസിഡൻ്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തിയേക്കും. യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്എ) ജെയ്ക് സള്ളിവനാണ് ഇക്കാര്യം അറിയിച്ചത്. ജോ ബൈഡൻ പ്രധാനമന്ത്രി മോദിയെ ഇവിടെ കാണുമെന്ന് പ്രതീക്ഷി ക്കുന്നു. രണ്ടുപേർക്കും പരസ്പരം കണ്ടുമുട്ടാനുള്ള
ടെല് അവീവ്: ഗാസയില് വെടിനിര്ത്തലിനായി യു.എസ് മുന്നോട്ടുവച്ച കരാറില് നിരവധി മാറ്റങ്ങള് ആവശ്യപ്പെട്ട് ഹമാസ്. ഇതോടെ മദ്ധ്യസ്ഥ ചര്ച്ചകള് പ്രതിസന്ധി യിലായി. ഹമാസിന്റെ ആവശ്യങ്ങളില് ചിലത് പ്രായോഗികമല്ലെന്നും എന്നാല് പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങള് തുടരുകയാണെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന് അറിയിച്ചു. ദോഹയില് മാധ്യമപ്രവര്ത്തകരുമായി സംസാരിക്കുകയായിരുന്നു ആന്റണി
യെമൻ തീരത്ത് കുടിയേറ്റക്കാരുമായി പോയ ബോട്ട് മുങ്ങി 49 പേർ കൊല്ലപ്പെടുകയും 140 പേരെ കാണാതാവുകയും ചെയ്തതായി യുഎൻ ഏജൻസി ചൊവ്വാഴ്ച അറിയിച്ചു. സൊമാലിയയുടെ വടക്കൻ തീരത്ത് നിന്ന് 260 ഓളം സൊമാലിയക്കാരും എത്യോപ്യ ക്കാരും സഞ്ചരിച്ച ബോട്ട് ഏദൻ ഉൾക്കടലിലൂടെ 320 കിലോമീറ്റർ (200 മൈൽ) യാത്രയ്ക്കിടെ
കാലിഫോര്ണിയ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില് കഴിഞ്ഞ ദിവസം എത്തിയ ഇന്ത്യന് വംശജ സുനിത വില്യംസ് അടക്കമുള്ള സംഘത്തിന് ഭീഷണിയായി 'സൂപ്പര് ബഗ്'. ബഹിരാകാശ നിലയത്തിലെ അപകടകാരിയായ ബാക്ടീരിയയുടെ സാന്നിധ്യമാണ് ആശങ്ക സൃഷ്ടിക്കുന്നത്. ആന്റി മൈക്രോബിയല് മരുന്നുകളെ പ്രതിരോധിക്കാന് ശേഷിയുള്ള മള്ട്ടി ഡ്രഗ് റസിസ്റ്റന്റ് ബാക്ടീരിയയായ എന്ററോബാക്ടര് ബുഗന്ഡന്സിസിന്റെ സാന്നിധ്യമാണ്
ഓസ്ട്രേലിയയിലെ സിഡ്നിയില് രണ്ടു മലയാളി യുവതികള് കടലില് വീണു മരിച്ചു. പാറക്കെട്ടിലിരുന്നപ്പോള് തിരമാലകള് വന്നിടിച്ച് കടലില് വീഴുകയായിരുന്നു. നടാല് നാറാണത്ത് പാലത്തിനു സമീപം ഹിബയില് മര്വ ഹാഷിം (35), കൊളത്തറ നീര്ഷാ ഹാരിസ് (ഷാനി-38) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നീര്ഷയുടെ സഹോദരി റോഷ്ന പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ പ്രാദേശിക
ഡബ്ലിന്: അയര്ലന്ഡിലെ പ്രാദേശിക തിരഞ്ഞെടുപ്പില് മികച്ച വിജയം സ്വന്തമാക്കി മലയാളികളായ പിതാവും മകനും. വെള്ളിയാഴ്ച നടന്ന കൗണ്ടി കൗണ്സില് ഇലക്ഷന്റെ ഫലം പുറത്തുവന്നപ്പോഴാണ് അങ്കമാലി സ്വദേശികളായ പിതാവും മകനും ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കിയത്. താല സൗത്ത് മണ്ഡലത്തില് നിന്നും മത്സരിച്ച ബേബി പെരേപാടനെയും താല സെന്ട്രലില് നിന്ന് മത്സരിച്ച
ശരീരം അമിതമായി ഇൻസുലിൻ ഉത്പാദിപ്പിക്കുന്നുവെന്നൊക്കെ പലപ്പോഴും നാം കേട്ടിരിക്കും. അതുപോലെ ശരീരം അമിതമായി ' മദ്യം' ഉത്പാദിപ്പിക്കുന്നുവെന്ന് നിങ്ങള് കേട്ടിച്ചുണ്ടോ? അത്തരത്തില് ഒരു അത്യപൂർവ്വ അവസ്ഥയിലൂടെയാണ് കനേഡിയൻ പൗരയായ 50കാരി കടന്നു പോകുന്നത്. ഓട്ടോ ബ്ര്യൂവറി സിൻഡ്രോം എന്നാണ് ഈ അവസ്ഥയ്ക്ക് ഡോക്ടർമാർ പേര് നല്കിയിരിക്കുന്നത്. വയറ്റില് വളരുന്ന