ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ന്യൂ ടൗൺ (പശ്ചിമ ബംഗാൾ): കൊല്‍ക്കത്തയിലെ ന്യൂ ടൗൺ ഭവന സമുച്ചയത്തിലെ സെപ്റ്റിക് ടാങ്കിൽ നിന്ന് നാല് കിലോയോളം വരുന്ന മാംസവും മുടിയും കണ്ടെത്തി. കൊല്ലപ്പെട്ട ബംഗ്ലാദേശ് എംപി അൻവർ അസിം അനാറിന്‍റെ ശരീരഭാഗങ്ങൾക്കായുള്ള ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിലാണ് കണ്ടെത്തല്‍. എംപിയുടെ മൃതദേഹ അവശിഷ്‌ടമാണെന്ന് സംശയിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥർ ഇത്
ലണ്ടന്‍: കോവിഡിന് സമാനമായ മറ്റൊരു മഹാമാരി കൂടി ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും അത് ഒഴിവാക്കാനാകില്ലെന്നും ബ്രിട്ടീഷ് സര്‍ക്കാരിന്റെ മുന്‍ ശാസ്ത്ര ഉപദേഷ്ടാവായിരുന്ന സര്‍ പാട്രിക്ക് വാലന്‍സ്. ഹായ് ഫെസ്റ്റിവലില്‍ സംസാരിക്കവെയാണ് വരാന്‍ പോകുന്ന മറ്റൊരു മഹാമാരിയെപ്പറ്റി അദേഹം മുന്നറിയിപ്പ് നല്‍കിയത്. സര്‍ക്കാരുകള്‍ തയ്യാറെടുപ്പുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണ മെന്ന് നിര്‍ദേശിച്ച വാലന്‍സ്
ആസൂത്രിത വംശഹത്യയുടെ തുടർച്ച മാത്രമാണിതെന്നും അമേരിക്കൻ പ്രസിഡൻറ് ബൈഡനാണ് കുരുതിയുടെ ഉത്തരവാദിയെന്നും ഹമാസ് ദുബൈ: റഫയിലെ അഭയാർഥി ക്യാമ്ബില്‍ ഇസ്രായേല്‍ നടത്തിയ കൂട്ടക്കുരുതിയുടെ ഞെട്ടല്‍ വിട്ടുമാറാതെ ലോകം. കുരുതിക്കെതിരെ സഖ്യരാജ്യങ്ങള്‍ കൂടി രംഗത്തു വന്നതോടെ ഇസ്രായേല്‍ കൂടുതല്‍ ഒറ്റപ്പെട്ടു. ദുരന്തപൂർണമായ അബദ്ധമാണ് അംഭവിച്ചതെന്നും ഇതേക്കുറിച്ച് അന്വേഷണം നടക്കുന്നതായും ഇസ്രായേല്‍
ലോസ് ഏഞ്ചല്‍സ്: നടന്‍ ജോണി വാക്റ്റർ വെടിയേറ്റ് മരിച്ചു. ഒരു മോഷണ ശ്രമം തടയാന്‍ ശ്രമിക്കവെയാണ് 37 കാരനായ താരം കൊല്ലപ്പെട്ടത് എന്നാണ് വിവരം. ജനറല്‍ ഹോസ്പിറ്റല്‍ എന്ന ടിവി ഷോയിലൂടെ പ്രശസ്തനായ നടഹോളിവുഡ്നാണ് ജോണി വാക്റ്റർ. ശനിയാഴ്ട പുലർച്ചെ 3:30 നായിരുന്നു സംഭവം. നടൻ തൻ്റെ സഹപ്രവർത്തകനോടൊപ്പം
തെക്കൻ ഗാസ നഗരത്തിൽ ഞായറാഴ്ച ഇസ്രായേൽ ആക്രമണത്തെ തുടർന്ന് ഗാസയുടെ തെക്കൻ നഗരമായ റഫയിൽ കുറഞ്ഞത് 35 ഫലസ്തീനികൾ കൊല്ലപ്പെടുകയും ഡസൻ കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പലസ്തീൻ ആരോഗ്യ, സിവിൽ എമർജൻസി സർവീസ് ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ വർഷം ഒക്ടോബർ 7 ന് ഹമാസിൻ്റെ ആക്രമണത്തിനെതിരെ ഇസ്രായേൽ നടത്തിയ
ടെല്‍ അവീവ്: ഇസ്രയേലിന് നേരെ വീണ്ടും മിന്നലാക്രമണം നടത്തി ഹമാസ്. ഗാസ മുനമ്പില്‍ നിന്ന് ഇസ്രായേലിലെ പ്രമുഖ നഗരമായ ടെല്‍ അവീവിലേക്കാണ് ഹമാസ് എട്ട് മിസൈലുകള്‍ തൊടുത്തത്. ആക്രമണത്തെ പ്രതിരോധിച്ചുവെന്നും കാര്യമായ നാശനഷ്ടം സംഭവിച്ചിട്ടില്ലെന്നും ഇസ്രയേല്‍ സൈന്യം അറിയിച്ചു. ടെല്‍ അവീവില്‍ മിസൈല്‍ ആക്രണം നടത്തിയെന്ന വിവരം ഹമാസിന്റെ
ഡബ്ലിന്‍: ഖത്തറിലെ ദോഹയില്‍ നിന്ന് അയര്‍ലന്‍ഡ് തലസ്ഥാനമായ ഡബ്ലിനിലേക്ക് പുറപ്പെട്ട ഖത്തര്‍ എയര്‍വേയ്സ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു. ആറ് ജീവനക്കാരുള്‍പ്പെടെ 12 പേര്‍ക്ക് പരിക്കേറ്റു. ഖത്തര്‍ എയര്‍വേയ്സിന്റെ ക്യൂ.ആര്‍ 017 വിമാനമാണ് ചുഴിയില്‍പ്പട്ടത്. തുര്‍ക്കിക്ക് മുകളിലൂടെ പറക്കുന്നതിനിടെയാണ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ടതെന്നും ആറ് യാത്രക്കാര്‍ക്കും ആറ് ക്രൂ അംഗങ്ങള്‍ക്കും പരിക്കേറ്റതായും ഡബ്ലിന്‍
നായ്ക്കൾക്ക് മുൻഗണന നൽകുന്ന ലോകത്തിലെ വിമാനയാത്ര സൗകര്യമാണ് ബാര്‍ക് എയര്‍. ഏറ്റവും ശ്രദ്ധേയമായ കാര്യം ഈ വിമാനത്തിൽ ഏത് ഇനത്തിലും എത്ര വലുപ്പത്തിലും ഉള്ള നായ്ക്കൾക്കും കയറാം എന്നതാണ്. നായ പ്രേമികളുടെ ശ്രദ്ധയ്ക്ക്, ഇനി നിങ്ങളുടെ പ്രിയപ്പെട്ട നായകളുമായി ഒരുമിച്ച് വിമാന യാത്ര ചെയ്യാം. നായ്ക്കൾക്കും അവയുടെ ഉടമകൾക്കും
കാന്‍ ചലച്ചിത്രോത്സവത്തിലെ റെഡ് കാര്‍പറ്റില്‍ നടി കനി കുസൃതിയുടെ ഔട്ട്ഫിറ്റും തണ്ണിമത്തന്‍ ഡിസൈനിലുള്ള ക്ലച്ചും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പലസ്തീനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് കനി ഈ ക്ലച്ച് ഉപയോഗിച്ചത്. പലസ്തീന്‍ പതാകയുടെ നിറങ്ങളായ ചുവപ്പും പച്ചയും കറുപ്പും ചേര്‍ന്നതാണ് ഈ തണ്ണിമത്തന്‍. കൊച്ചി പനമ്പിള്ളി നഗറിലെ ബൊട്ടീക് സ്‌റ്റോറായ സാള്‍ട്ട്
ടെഹ്‌റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഉൾപ്പെടെ ഉള്ളവരുടെ മരണത്തിനി ടയാക്കിയ ഹെലികോപ്റ്റർ അപകടം സംബന്ധിച്ചുള്ള ആദ്യ അന്വേഷണ റിപ്പോർട്ട് പുറത്ത് വിട്ട് ഇറാൻ. അപകടത്തിന് പിന്നാലെ സാങ്കേതിക വിദഗ്ധർ ഉൾപ്പെടുന്ന സംഘം അന്വേഷണത്തിന്റെ ഭാഗമായി സംഭവസ്ഥലത്ത് എത്തിയിരുന്നു. അന്വേഷണ സമിതിയുടെ പ്രാഥമിക കണ്ടെത്തലുകളാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇറാൻ