ഇന്ത്യയില് വിവാഹേതര ബന്ധങ്ങള് ഏറ്റവും കൂടുതലുള്ള ഇന്ത്യന് സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
പാരിസ്: ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് (എ.ഐ) കൂടുതല് പ്രചാരം നേടുന്നതോടെ ജോലി ഒരു ഹോബിയായി മാറുമെന്ന് ടെസ്ല സിഇഒ ഇലോണ് റീവ് മസ്ക്. എല്ലാ ജോലികളും ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് ഏറ്റെടുക്കും. ഇനി നമുക്കൊന്നും ജോലിയുണ്ടാകില്ലെന്നും ആര്ട്ടിഫിഷ്യല് ഇന്റലിജന്സുമായി ബന്ധപ്പെട്ട കോണ്ഫറന്സില് മസ്ക് പറഞ്ഞു. ജോലി ചെയ്യുകയെന്നത് ഓപ്ഷനലായി മാറും. നിങ്ങള്ക്ക്
ബാങ്കോക്ക്: തായ്ലാൻഡിൽ വെച്ച് മലയാളി വെടിയേറ്റ് മരിച്ചതായി വിവരം. മലയാറ്റൂർ കാടപ്പാറ സ്വദേശി കാടപ്പറമ്പൻ വർഗീസാണ് (65) മരിച്ചത്. സംഭവത്തിൽ രണ്ട് പേരെ തായ്ലാൻഡിൽ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ വെള്ളിയാഴ്ചയിലായിരുന്നു സംഭവം നടന്നത്. ഒരുമാസം മുൻപാണ് വർഗീസ് വിനോദയാത്രയ്ക്കായി തായ്ലാൻഡിൽ എത്തിയത്. വർഗീസിന് നേരെ
യുകെ-യിൽ പൊതുതിരഞ്ഞെടുപ്പ് പ്രധാനമന്ത്രി ഋഷി സുനക്കിൻ്റെ അപ്രതീക്ഷിത നീക്കം. ജൂലായ് 4-ന് രാജ്യം തിരഞ്ഞെടുപ്പിനെ നേരിടുമെന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രഖ്യാപനം. ഡൗണിംഗ് സ്ട്രീറ്റ് ഓഫീസിന് പുറത്ത് നിന്നാണ് റിഷി സുനക് ഇക്കാര്യം അറിയിച്ചത്. തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോൾ, ഋഷി സുനക് ലേബർ പാർട്ടിയെ പിന്നിലാക്കുക മാത്രമല്ല, തൻ്റെ കൺസർവേറ്റീവ് പാർട്ടിയുടെ മേൽ നിയന്ത്രണം സ്ഥാപിക്കാൻ അദ്ദേഹം
ന്യൂഡല്ഹി: മൈക്രോസോഫ്റ്റ് പ്രധാന നിക്ഷേപകരായ ഓപ്പണ് എഐയുടെ മുഖ്യ ഗവേഷകന് രാജിവച്ചു. ആര്ട്ടിഫിഷ്യല് ഇന്റലിജന്സുമായി (എഐ) ബന്ധപ്പെട്ട് സുരക്ഷാ കാര്യങ്ങളില് കമ്പനി വേണ്ടത്ര ശ്രദ്ധ പതിപ്പിക്കുന്നില്ലെന്ന് ആരോപിച്ച് എഐ ഗവേഷകന് ജാന് ലീക്ക് ആണ് രാജിവച്ചത്. എഐ സാങ്കേതിക വിദ്യയുടെ മുന്നേറ്റത്തിന് കടിഞ്ഞാണിട്ടില്ലെങ്കില് മനുഷ്യരാശിക്ക് തന്നെ അപകടകരമാണെന്ന് ജാക്ക്
ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്സി ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംഭവത്തിൽ രാജ്യത്തിന് പങ്കില്ലെന്ന് ഇസ്രായേൽ ഉദ്യോഗസ്ഥൻ തിങ്കളാഴ്ച പറഞ്ഞു. റെയ്സി, വിദേശകാര്യ മന്ത്രി ഹുസൈൻ അമിറാബ്ദുല്ലാഹിയാനും മറ്റ് ആറ് യാത്രക്കാരും ജീവനക്കാരും കൊല്ലപ്പെട്ട ഹെലികോപ്റ്റർ അപകടത്തിൽ മൊസാദിന് പങ്കുണ്ടെന്ന അവകാശവാദങ്ങൾക്കിടയിലാണ് പ്രസ്താവന. “അത് ഞങ്ങളല്ല,” പേര് വെളിപ്പെടുത്താനാവാത്ത ഉദ്യോഗസ്ഥനെ
ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്സിയും അദ്ദേഹത്തിൻ്റെ വിദേശകാര്യ മന്ത്രി ഹുസൈൻ അമിറബ്ദല്ലാഹിയാനും മറ്റ് ഉദ്യോഗസ്ഥരും സഞ്ചരിച്ച ഹെലികോപ്റ്റർ "സാങ്കേതിക തകരാർ" കാരണം തകർന്നുവീണതായി ഇറാൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. അസർബൈജാൻ അതിർത്തി സന്ദർശിച്ചതിന് ശേഷം ഇറാനിലേക്കുള്ള യാത്രയിലായി രുന്നു റെയ്സിയും അമിറാബ്ദോല്ലാഹിയനും അപകടത്തിൽപ്പെട്ടത്. വടക്കുപടിഞ്ഞാ റൻ ഇറാനിലെ
ഉത്തര കൊറിയന് ഭരണാധികാരി കിം ജോങ് ഉന്നിനെ പുകഴ്ത്തിക്കൊണ്ടുള്ള മ്യൂസിക് വീഡിയോ ദക്ഷിണ കൊറിയയില് നിരോധിച്ചു. ഫ്രണ്ട്ലി ഫാദര് എന്ന് പേരിട്ടിരിക്കുന്ന ഗാനം ഏപ്രില് 16-നാണ് പുറത്തിറക്കിയത്. 'മഹാനായ നേതാവ്, സ്നേഹസമ്പന്നനായ പിതാവ്' എന്നീ നിലകളില് കിമ്മിനെ പ്രകീര്ത്തിക്കുന്ന ഗാനം, ദക്ഷിണ കൊറിയയുടെ ദേശീയ സുരക്ഷാ നിയമത്തിന്റെ ലംഘനമാണെന്ന്
ഹേഗ്: ഗാസയിലെ സംഘര്ഷവുമായി ബന്ധപ്പെട്ട് ഇസ്രയേല് പ്രധാനമന്ത്രി ബെഞ്ചമിന് നെതന്യാഹുവിനും ഹമാസ് നേതാവ് യഹ്യ സിന്വാറിനുമെതിരേ അറസ്റ്റ് വാറന്റ് ആവശ്യപ്പെട്ട് രാജ്യാന്തര ക്രിമിനല് കോടതിയില് (ഐസിസി) പ്രോസിക്യൂഷന്. യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും ആരോപിച്ചാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണമെന്ന് ഐസിസി പ്രോസിക്യൂട്ടര് കരീം ഖാന് ആവശ്യപ്പെട്ടത്. നെതന്യാഹു, ഇസ്രയേല് പ്രതിരോധമന്ത്രി
ടെഹ്റാന്: ഹെലികോപ്റ്റര് അപകടത്തില് മരണമടഞ്ഞ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ അന്ത്യ കര്മങ്ങള്ക്ക് തുടക്കം കുറിച്ച് ഇറാന്. ദിവസങ്ങള് നീളുന്ന ചടങ്ങ് ആരംഭിക്കുന്നത് തബ്രിസില് നിന്നാണ്. ശേഷം ഖും, ടെഹ്റാന്, മഷ്ഹദ് എന്നിവിടങ്ങളിലും ചടങ്ങുകള് നടക്കും. തുടര്ന്നാകും ഖബറടക്കം. അതേസമയം രാജ്യത്തെ വിവിഐപികള് മരിക്കാന് ഇടയായ ഹെലികോപ്റ്റര് അപകടം സംബന്ധിച്ച്
എതിലീൻ ഓക്സൈഡിന്റെ സാന്നിധ്യം അമിതമായതിനെത്തുടർന്നാണ് നടപടി ഹോങ്കോങ്ങിനും സിംഗപ്പൂരിനും പിന്നാലെ രണ്ട് ഇന്ത്യൻ കമ്പനികളുടെ കറിപൗഡറുകൾക്ക് വിലക്കേർപ്പെടുത്തി നേപ്പാളും. രാസവസ്തുവിന്റെ സാന്നിധ്യം അമിതമായ അളവിൽ കണ്ടെത്തിയതിനേത്തുടർന്നാണിത്. ഇന്ത്യൻ ബ്രാൻഡുകളായ എം.ഡി.എച്ച്., എവറസ്റ്റ് എന്നീ ബ്രാൻഡുകളുടെ കറി പൗഡർ ഉത്പന്നങ്ങൾക്കാണ് വിലക്ക്. എതിലീൻ ഓക്സൈഡിന്റെ സാന്നിധ്യം അമിതമായതിനെത്തുടർന്നാണ് നടപടി. നേപ്പാളിലെ