ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
വാഷിങ്ടൺ ഡിസി: ബഹിരാകാശ ലോകത്തെ അറിയാനുള്ള മനുഷ്യന്റെ ജിജ്ഞാസ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ചന്ദ്രനിൽ ആദ്യമായി മനുഷ്യൻ കാൽ കുത്തി യപ്പോൾ മുതൽ ചന്ദ്രനിലെ മനുഷ്യവാസ സാധ്യതകളെ കുറിച്ച് ജനം തിരയാൻ തുടങ്ങി. ഇപ്പോളിതാ വീണ്ടും ചന്ദ്രനിൽ മനുഷ്യനെ എത്തിക്കാനുള്ള ശ്രമത്തിലാണ് നാസ. ഇതിനായുള്ള പരിശീലനം നൽകുന്നതിന്റെ ചിത്രങ്ങളാണ്
ഓട്ടവ: പ്രശസ്ത എഴുത്തുകാരിയും നൊബേല്‍ സമ്മാന ജേതാവുമായ ആലിസ് മണ്‍റോ അന്തരിച്ചു. 93 വയസായിരുന്നു. ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരിയായിരുന്നു മണ്‍റോ. ഓട്ടവയില്‍ വച്ചായിരുന്നു അന്ത്യം. ഏറെ വര്‍ഷമായി ഡിമെന്‍ഷ്യ ബാധിച്ച് ചികിത്സയിലായിരുന്നു. കനേഡിയില്‍ പ്രവിശ്യയായ ഒന്റാറിയോയിലെ വിന്‍ഗാമില്‍ 1931 ജൂലായ് 10നാണ് ആലിസ് ജനിച്ചത്. 2013ലെ സാഹിത്യത്തിനുള്ള
ന്യൂഡല്‍ഹി: ചബഹാര്‍ തുറമുഖ നടത്തിപ്പിനായുള്ള കരാറില്‍ ഇറാനുമായി ഇന്ത്യ ഒപ്പുവെച്ചതിനു പിന്നാലെ അമേരിക്കയുടെ ഉപരോധ ഭീഷണി. ഇറാനുമായി വ്യാപാര ബന്ധത്തില്‍ ഏര്‍പ്പെടുന്ന ആര്‍ക്കും അമേരിക്കയുടെ ഉപരോധം നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. വിദേശകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേലാണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെയായിരുന്നു ഇന്ത്യയും ഇറാനും തുറമുഖവുമായി
ന്യൂഡല്‍ഹി: ഇറാനിലെ ചബഹാര്‍ ഷാഹിദ് ബെഹെഷ്തി തുറമുഖ ടെര്‍മിനല്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് ഇന്ത്യയും ഇറാനും തമ്മില്‍ സുപ്രധാന കരാറില്‍ ഒപ്പിട്ടു. കരാര്‍ പ്രകാരം വര്‍ഷത്തേയ്ക്ക് തന്ത്രപ്രധാനമായ തുറമുഖ നടത്തിപ്പിന്റെ ചുമതല ഇന്ത്യക്ക് ലഭിക്കും. കേന്ദ്ര തുറമുഖ മന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ സാന്നിധ്യത്തില്‍ തിങ്കളാഴ്ച ഇന്ത്യ പോര്‍ട്ട് ഗ്ലോബല്‍ ലിമിറ്റഡും
ഗാസ: വെടിനിര്‍ത്തല്‍ സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ഗാസയില്‍ യു.എന്‍ സന്നദ്ധ പ്രവര്‍ത്തകനായ ഇന്ത്യന്‍ പൗരന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. റഫയില്‍ ഇദ്ദേഹം സഞ്ചരിച്ച വാഹനത്തിനു നേരെയുണ്ടായ ആക്രമണത്തിലാണ് മരണം സംഭവിച്ചത്. യുഎന്‍ സ്റ്റിക്കറുകള്‍ പതിപ്പിച്ച വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഇസ്രയേല്‍-ഹമാസ് യുദ്ധം ആരംഭിച്ചതിനു ശേഷം ആദ്യമായാണ് ഒരു വിദേശ രാജ്യത്തെ
റഷ്യന്‍ പ്രസിഡണ്ട് പുട്ടിനും പുതിയ പ്രതിരോധ മന്ത്രി ആൻഡ്രി ബെലോസോവിന് (ഫയല്‍ ചിത്രം) മോസ്‌കോ: റഷ്യയുടെ നേതാവായി അഞ്ചാം തവണയും തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഭരണ തലപ്പത്ത് അഴിച്ച് പണിയുമായി വ്ലാഡിമിർ പുടിൻ. അഴിച്ചു പണിയിൽ പ്രതിരോധ മന്ത്രി സെർഗി ഷൊയ്ഗു പുറത്തായി. 2012 മുതൽ പ്രതിരോധ മന്ത്രിയായ സെർജി
വാഷിങ്ടണ്‍: അസാധാരണവും ശക്തവുമായ സൗര കൊടുങ്കാറ്റ് ഭൂമിയെ ബാധിച്ച തായി ഗവേഷകര്‍. വെള്ളിയാഴ്ച ആരംഭിച്ച സൗരോര്‍ജ കാറ്റിന്റെ ഭീഷണി തുടര്‍ ദിവസ ങ്ങളിലും നിലനില്‍ക്കുന്നതിനാല്‍ ഉപഗ്രഹങ്ങള്‍ക്കും പവര്‍ ഗ്രിഡുകള്‍ക്കും മൊബൈല്‍ - റേഡിയോ സിഗ്‌നലുകള്‍ക്കും തടസമുണ്ടായേക്കാമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. സൗര പ്രവാഹം വെള്ളിയാഴ്ച ഭൂമിയില്‍ എത്തിയപ്പോള്‍ തന്നെ
വാഷിങ്ടണ്‍: സൗരയൂഥത്തിനപ്പുറം അന്തരീക്ഷമുള്ള ഗ്രഹം കണ്ടെത്തി ജ്യോതി ശാസ്ത്രജ്ഞര്‍. വര്‍ഷങ്ങളായുള്ള ശാസ്ത്ര ലോകത്തിന്റെ അന്വേഷണങ്ങള്‍ക്കൊടു വിലാണ് അത്തരമൊരു ഗ്രഹം കണ്ടെത്തിയത്. 55 കാന്‍ക്രി എന്ന ഗ്രഹത്തിലാണ് അന്തരീക്ഷമുണ്ടെന്ന സൂചന ഗവേഷകര്‍ നല്‍കുന്നത്. ഉരുകിയ പാറയുടെ പ്രതലമുള്ള ഈ ഗ്രഹവും വാസ യോഗ്യതയെക്കുറിച്ച് യാതൊരു പ്രതീക്ഷയും നല്‍കുന്നില്ല എന്നാണ് ഗവേഷകര്‍
വാഷിങ്ടൺ ഡിസി: ഈ വർഷത്തെ 47-ാം ദൗത്യം വിജയകരമാക്കി മസ്കിന്റെ സ്പേസ് എക്സ്. യുഎസിലെ കെന്നഡി സ്പേസ് സെന്ററിലെ വിക്ഷേപണ തറയിൽ നിന്ന് ഒരേ സമയം 23 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളാണ് ഫാൽക്കൺ 9 ന്റെ ചിറകിലേറി കുതിച്ചുയർന്നത്. ഫാൽക്കൺ 9 റോക്കറ്റിന്റെ ആദ്യത്തെ ഘട്ടം വിക്ഷേപണത്തിന് 8.5 മിനിറ്റിന്
ന്യൂഡല്‍ഹി: നരേന്ദ്ര മോഡിയുടെ പത്ത് വര്‍ഷത്തെ ഭരണം കൊണ്ട് ആഗോള തലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ വര്‍ധിച്ചുവെന്ന ബിജെപിയുടെ വാദം വെറും വ്യാജ മെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടുമായി അന്താരാഷ്ട്ര അക്കാദമിക് വിദഗ്ദര്‍. അമേരിക്കയിലെ ജോര്‍ജ്ടൗണ്‍ യൂണിവേഴ്സിറ്റി പ്രൊഫസര്‍ ഇര്‍ഫാന്‍ നൂറുദ്ദീനും നെതര്‍ലന്‍ഡ്സിലെ ഗ്രോനിംഗന്‍ യൂണിവേഴ്സിറ്റിയിലെ ഡോ. റിതുംബ്ര മനുവിയും ചേര്‍ന്നാണ്