ഇന്ത്യയില് വിവാഹേതര ബന്ധങ്ങള് ഏറ്റവും കൂടുതലുള്ള ഇന്ത്യന് സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
നയ്റോബി: മാര്ച്ച് പാതിമുതല് കനത്തമഴ പെയ്യുന്ന കെനിയയില് അണക്കെട്ട് തകര്ന്ന് 50 ഓളംപേര് മരിച്ചു. പടിഞ്ഞാറന് കെനിയയിലെ ഗ്രേറ്റ് റിഫ്റ്റ് വാലി മേഖലയിലെ ഓള്ഡ് കിജാബെ അണക്കെട്ടാണ് തിങ്കളാഴ്ച പുലര്ച്ചെ തകര്ന്നത്. വെള്ളപ്പാച്ചിലില് വീടുകള് തകര്ന്നു. പ്രധാന റോഡുമായുള്ള ബന്ധം മുറിഞ്ഞു. ഒരുമാസത്തിലേറെയായി പെയ്യുന്ന മഴയിലും പ്രളയത്തിലും ഇതുവരെ
നെയ്റോബി: കനത്ത മഴയെതുടര്ന്ന് കെനിയയിലെ റിഫ്റ്റ് വാലിക്ക് സമീപം ഡാം തകര്ന്ന് 42 പേര് മരിച്ചു. രാജ്യത്ത് കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും പിന്നാലെയാണ് വന് ദുരന്തമുണ്ടായത്. നകുരു കൗണ്ടിയില് മൈ മാഹിയുവിന് സമീപമാണ് അണക്കെട്ട് പൊട്ടിയത്. വീടുകള് ഒലിച്ചുപോവുകയും റോഡുകള് പൂര്ണമായും തകരുകയും ചെയ്തു. ആളുകള് ചെളിയില് കുടുങ്ങിക്കിടക്കുകയാണ്.
ന്യൂഡല്ഹി: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഖലിസ്ഥാൻ അനുകൂല പരിപാടിയിൽ പ്രസംഗിച്ച സംഭവത്തിൽ ഇന്ത്യയിലെ കനേഡിയൻ ഹൈക്കമ്മി ഷണറെ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധമറിയിച്ചു. കനേഡിയന് പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ പരിപാടിയില് പ്രസംഗിച്ചുകൊണ്ടിരിക്കു മ്പോഴാണ് ഖലിസ്ഥാന് അനുകൂല മുദ്രാവാക്യങ്ങള് ഉയര്ന്നത്. ഏപ്രില് 28ന് ടൊറന്റോയില് നടന്ന ഖല്സ പരേഡിലായിരുന്നു
വാഷിങ്ടണ്: തീവ്രവാദ ശക്തികളുടെയും ഇറാന് അടക്കമുള്ള അയല് രാജ്യങ്ങളു ടെയും ആക്രമണം നേരിടുന്ന ഇസ്രയേലിന് 9500 കോടി ഡോളറിന്റെ സഹായവും 1500 കോടി ഡോളറിന്റെ കൂടി ആയുധ സഹായവും നല്കി അമേരിക്ക. ഇറാനും അവരെ പിന്തുണക്കുന്ന തീവ്രവാദികളും ഒരുമിച്ച് ആക്രമിക്കുന്നതോടെ ഇസ്രയേലിന്റെ സുരക്ഷ അപകടത്തിലാണെന്ന് അമേരിക്കന് പ്രസിഡന്റ് ജോ
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ നെബ്രാസ്കയിലും അയോവയിലും നാശം വിതച്ച ചുഴലിക്കാറ്റ് ഇന്നലെ കൻസാസ്, മിസോറി, ഒക്ലഹോമ എന്നിവിടങ്ങളിലും വീശിയടിച്ചു. നെബ്രാസ്കയിലെ ഒമാഹയിലെ പ്രാന്തപ്രദേശത്ത് വീശിയടിച്ച ചുഴലിക്കാറ്റിൽ വൻ നാശനഷ്ടം രേഖപ്പെടുത്തിയതായി റിപ്പോർട്ട്. ചുഴലിക്കാറ്റ് കൃഷിയിടങ്ങളിലൂടെയും ജനവാസ മേഖലകളിലേക്കും കിലോമീറ്ററുകളോളം സഞ്ചരിച്ച് വീടുകളും വ്യാപാര സ്ഥാപനങ്ങളും തകർത്തു. അയോവ പട്ടണത്തിലാണ്
വാഷിങ്ടൺ: മുഖസൗന്ദര്യം വർധിപ്പിക്കുന്നതിനുള്ള ചികിത്സകളിൽ സമീപകാലത്ത് ഇടംപിടിച്ച ‘വാംപയർ ഫേഷ്യൽ’ പരീക്ഷിച്ച അമേരിക്കൻ യുവതികൾക്ക് എച്ച്.ഐ.വി. ബാധ. യു.എസിലെ ന്യൂമെക്സിക്കോയിലാണ് സംഭവം. ലൈസൻസില്ലാതെ പ്രവർത്തിച്ച കേന്ദ്രത്തിൽ 2018-ലാണ് ഇവർ ഫേഷ്യൽ ചെയ്തത്. സുരക്ഷാമുൻകരുതലുകൾ പാലിക്കാതെയാണ് സ്ഥാപനം സൗന്ദര്യചികിത്സ നടത്തിയിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സൂചികളുൾപ്പെടെ ഒറ്റത്തവണ ഉപയോഗിക്കേണ്ട ഉപകരണങ്ങൾ പലതവണ
ബ്രസല്സ്: ശരീരം സ്വയം ആല്ക്കഹോള് ഉല്പാദിപ്പിക്കുന്ന അത്യപൂര്വ രോഗാവസ്ഥ പിടിപെട്ട യുവാവിന് മദ്യപിച്ച് വാഹനമോടിച്ചെന്ന കേസില് തന്റെ നിരപരാധിത്വം തെളിയിക്കാന് കോടതി കയറേണ്ടി വന്നു. ശരീരം സ്വയം ആല്ക്കഹോള് ഉല്പാദി പ്പിക്കുന്ന രോഗാവാസ്ഥയാണ് 'ഓട്ടോ ബ്രൂവറി സിന്ഡ്രോം' (എ.ബി.എസ്). ലോക ത്താകെ ഇരുപതോളം പേര്ക്ക് മാത്രമാണ് ഈ രോഗാവസ്ഥയുള്ളതെന്നാണ്
തിരുവനന്തപുരം: യമനിലെ ജയിലില് കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയെ കാണാന് അമ്മ പ്രേമകുമാരിക്ക് അനുമതി. ജയിലില് എത്തി അമ്മ ഇന്ന് മകളെ കാണും. കഴിഞ്ഞ ആഴ്ചയാണ് നിമിഷ പ്രിയയുടെ മോചനത്തിനായി അമ്മ പ്രേമകുമാരി യമനിലേക്ക് തിരിച്ചത്. കൊല്ലപ്പെട്ട യമന് പൗരന്റെ കുടുംബത്തെ നേരില് കണ്ട് നിമിഷയുടെ മോചനം സാധ്യമാക്കാനാകുമെന്ന
മാലെ: മാലിദ്വീപ് പാർലമെന്റ് തെരഞ്ഞെടുപ്പില് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ പീപ്പിൾസ് നാഷണൽ കോൺഗ്രസ് (പിഎൻസി) പാർട്ടിക്ക് വിജയം. ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ പീപ്പിൾസ് മജ്ലിസിലെ 93-ൽ 70 സീറ്റും മുയിസു നയിക്കുന്ന പിഎൻസിക്കാണ് ലഭിച്ചത്. പിഎന്സിയുെട സഖ്യകക്ഷികളായ മാലിദ്വീപ് നാഷണൽ പാർട്ടി (എംഎൻപി), മാലിദ്വീപ് ഡെവലപ്മെന്റ് അലയൻസ് (എംഡിഎ) എന്നിവ
തായ്പേയ്: തായ്വാനില് ഭൂചലനങ്ങള്. കിഴക്കന് കൗണ്ടിയായ ഹുവാലീനില് തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പുലര്ച്ചെയുമായി എണ്പതോളം ഭൂചലനങ്ങളാണ് അനുഭവപ്പെട്ടത്. ഇതില് ഏറ്റവും തീവ്രതയേറിയ ഭൂചലനം, ഭൂകമ്പമാപിനിയില് 6.3 തീവ്രത രേഖപ്പെടുത്തി. ഏപ്രില് മൂന്നിന് ഹുവാലീനിലുണ്ടായ ഭൂചലനത്തില് 14 പേര്ക്ക് ജീവന് നഷ്ടപ്പെടുകയും നിരവധി നാശനഷ്ടങ്ങള് ഉണ്ടാവുകയും ചെയ്തിരുന്നു. 7.2 തീവ്രതയുള്ള