ഇന്ത്യയില് വിവാഹേതര ബന്ധങ്ങള് ഏറ്റവും കൂടുതലുള്ള ഇന്ത്യന് സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ഇസ്ലാമാബാദ്: മെഡിക്കല് ആവശ്യങ്ങള്ക്കായി കഞ്ചാവ് നിയമവിധേയമാക്കാനൊരുങ്ങി പാകിസ്താന്. രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് കനാബിസ് കണ്ട്രോള് ആന്റ് റെഗുലേറ്ററി അതോറിറ്റി (സി.സി.ആര്.എ) രൂപവത്കരിക്കാനുള്ള ഓര്ഡിനന്സ് സര്ക്കാര് പാസാക്കി. മെഡിക്കല്, വ്യാവസായിക ആവശ്യങ്ങള്ക്കായി കഞ്ചാവ് കൃഷി ചെയ്യുന്നതും, വേര്തിരിച്ചെടുക്കല്, ശുദ്ധീകരണം, നിര്മാണം, വില്പ്പന തുടങ്ങിയ
ചാലക്കുടി: പടിക്കല സാജന്റെയും ഫ്ളോറയുടെയും മകള് ഡോണ സാജ(34)നെ കാനഡയില് മരിച്ചനിലയില് കണ്ടെത്തി. ഡോണയുടെ ഭര്ത്താവ് ലാല് കെ. പൗലോസിനെ കാണാതായിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെയാണ് മരിച്ചനിലയില് കണ്ടത്. ലാല് കെ. പൗലോസ് കുറ്റിച്ചിറ കണ്ണമ്പുഴ കുടുംബാംഗമാണ്. എട്ടുവര്ഷമായി ഇരുവരും കാനഡയില് അക്കൗണ്ടന്റായി ജോലിചെയ്യുന്നു. മൂന്നുവര്ഷമായി ഇവര് വിവാഹിതരായിട്ട്. വീട്
ലണ്ടൻ: കൊവിഷീൽഡ് ഗുരുതര പാർശ്വഫലങ്ങൾക്ക് കാരണമാകുമെന്ന വെളിപ്പെടു ത്തലിന് പിന്നാലെ കൊവിഡ് വാക്സിൻ പിൻവലിച്ച് യു.കെയിലെ മരുന്നു നിർമ്മാണ കമ്പനിയായ ആസ്ട്രസെനെക. മരുന്ന് ആഗോളതലത്തിൽ പിൻവലിക്കാനാണ് നീക്കം. കൊവിഡ് വാക്സിന്റെ ഉത്പാദനവും വിതരണവും പൂർണമായി അവസാനിപ്പിക്കുന്ന തായി കമ്പനി അറിയിച്ചു. വിപണിയിൽ സ്റ്റോക്ക് ഉള്ളവയും പിൻവലിക്കും. മറ്റ് കൊവിഡ്
കെയ്റോ: ഇസ്രായേല്-പലസ്തീന് യുദ്ധത്തില് വെടിനിര്ത്തലിനുള്ള ശ്രമം വീണ്ടും പരാജയപ്പെട്ടു. വെടിനിര്ത്തലിന് തയ്യാറല്ലെന്ന് ഇസ്രായേല് അറിയിച്ചു. ഹമാസ് മുന്നോട്ട് വച്ച ഉപാധികള് ഇസ്രായേല് അംഗീകരിച്ചില്ല. ഗാസയില് നിന്ന് സൈന്യത്തെ പിന്വലിക്കണം, പലസ്തീന്കാര്ക്ക് വടക്കന് ഗാസയില് തിരിച്ചെത്താന് അവസര മൊരുക്കണം എന്നീ ഹമാസ് ഉപാധികള് തോല്വി സമ്മതിക്കുന്നതിന് തുല്യമാണ് എന്നാണ് ഇസ്രായേല്
വാഷിങ്ടൺ ഡിസി: സാങ്കേതിക തകരാർ മൂലം ബഹിരാകാശ വാഹനം സ്റ്റാർലൈ നറിന്റെ വിക്ഷേപണം മാറ്റിവെച്ചു. സുനിത വില്യംസിനേയും കൊണ്ട് ബഹിരാകാശ ത്തേക്ക് കുതിക്കാനിരുന്ന ദൗത്യത്തിന്റെ വിക്ഷേപണമാണ് മാറ്റിവെച്ചത്. ഇനി എന്ന് വിക്ഷേപണമുണ്ടാകുമെന്ന അറിയിച്ചിട്ടില്ല. ബോയിങ്ങിന്റെ പുതിയ സ്പേസ് എയർക്രാഫ്റ്റായ സ്റ്റാർലൈനർ ഇന്ന് രാവിലെ 8.04 നാണ് ഫ്ലോറിഡയിലെ കെന്നഡി
നഗ്നരായി മാത്രം പ്രവേശിയ്ക്കാന് പറ്റുന്ന ബീച്ചുകള് ലോകത്തുള്ള കാര്യം എല്ലാവര്ക്കുമറിയാം. എന്നാല് നഗ്നരായി സഞ്ചരിയ്ക്കാന് കഴിയുന്ന ആഡംബര ക്രൂസുകളുള്ള കാര്യം അറിയാമോ? അത്തരമൊരു ആഡംബര ക്രൂസ് അടുത്ത വര്ഷം യാത്ര ആരംഭിക്കും. മയാമിയില് നിന്ന് കരീബിയന് ദ്വീപുകളിലേക്ക് സഞ്ചരിക്കുന്ന ഈ കപ്പലില് സഞ്ചാരിള്ക്ക് പൂര്ണ നഗ്നരായി കടല് സഞ്ചാരം
റിയോ ഡി ജനീറോ: ബ്രസീലില് കടുത്ത ചൂടിന് പിന്നാലെയുണ്ടായ പ്രളയക്കെടു തിയില് മരണം 60 കവിഞ്ഞു. കനത്ത മഴയെതുടര്ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നിരവധിപ്പേരെ കാണാതായി. ആയിരക്കണക്കിന് ആളുകളെ വീടുകളില് നിന്ന് ഒഴിപ്പിച്ചു. തകര്ന്ന വീടുകളുടെയും പാലങ്ങളുടെയും റോഡുകളു ടെയും അവശിഷ്ടങ്ങള്ക്കിടയില് കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനുള്ള രക്ഷാപ്രവര്ത്തനം തുടരുകയാണ്. ബ്രസീലിലെ തെക്കേ
ന്യൂഡൽഹി: ഇറാനിലേക്കും ഇസ്രയേലിലേക്കും യാത്ര ചെയ്യുന്നവര് ജാഗ്രത പാലി ക്കാന് നിര്ദേശിച്ച് ഇന്ത്യ. യാത്ര ചെയ്യുന്നവര് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാനും വിദേശ കാര്യ മന്ത്രാലയം നിര്ദേശം നല്കി. മേഖലയിൽ സംഘർഷം രൂക്ഷമായതി നിടെ ഇറാനും ഇസ്രയേലും വ്യോമപാത തുറന്ന് കൊടുത്ത സാഹചര്യത്തിലാണ് ഇന്ത്യയുടെ മുന്നറിയിപ്പ്. 'മേഖലയിലെ സ്ഥിതിഗതികള് ഞങ്ങള് സൂക്ഷ്മമായി
ഒട്വാവ: ഖലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജർ കൊലപാതകത്തിൽ അറസ്റ്റിലായവർക്ക് ഇന്ത്യൻ സര്ക്കാരുമായുള്ള ബന്ധം അന്വേഷണ പരിധിയിലെന്ന് കാനഡ. കേസിൽ മൂന്ന് ഇന്ത്യൻ പൗരന്മാരാണ് അറസ്റ്റിലായതെന്നും ഇവർക്ക് ഇന്ത്യൻ ഗവൺമെന്റുമായി ബന്ധമുണ്ടോ എന്ന് ഇപ്പോൾ വ്യക്തമാക്കാൻ കഴിയില്ലെന്നും കനേഡിയൻ പൊലീസ് വ്യക്തമാക്കി. എന്നാൽ, അന്വേഷണത്തിൽ ഇന്ത്യൻ സുരക്ഷ ഏജൻസികളുമായുള്ള സഹകരണം
ന്യൂഡല്ഹി: ഇന്ത്യയില് ഉള്പ്പെടെ കോവിഡ് വ്യാപനം രൂക്ഷമായ സമയത്ത് പ്രതിരോധത്തിന് വ്യാപകമായി ഉപയോഗിച്ച കോവിഷീല്ഡ് വാക്സിന് ഗുരുതര പാര്ശ്വഫലങ്ങള്ക്ക് സാധ്യത ഉണ്ടെന്ന് തുറന്ന് സമ്മതിച്ച് നിര്മ്മാണ കമ്പനിയായ അസ്ട്രസെനക(AstraZeneca). യുകെ കോടതിയില് സമര്പ്പിച്ച റിപ്പോര്ട്ടിലാണ് ബ്രിട്ടീഷ് മരുന്ന് നിര്മ്മാണ കമ്പനിയായ അസ്ട്രസെനക ഇക്കാര്യം വെളിപ്പെടുത്തിയത്. കോവിഷീല്ഡ്, വാക്സ്സെവരിയ എന്നീ