Category: International

International
മാധ്യമ ഭീമൻ റൂപർട്ട് മർഡോക്ക് അഞ്ചാം തവണയും വിവാഹിതനായി

മാധ്യമ ഭീമൻ റൂപർട്ട് മർഡോക്ക് അഞ്ചാം തവണയും വിവാഹിതനായി

മാധ്യമ വ്യവസായി റൂപർട്ട് മർഡോക്ക് 93-ാം വയസ്സിൽ അഞ്ചാം തവണയും തൻ്റെ 67 വയസ്സുള്ള കാമുകിയെ കാലിഫോർണിയയിലെ ഫാം ഹൗസിൽ വച്ച് വിവാഹം കഴിച്ചു. വാർത്താ ഏജൻസിയായ എഎഫ്‌പിയുടെ റിപ്പോർട്ട് അനുസരിച്ച്, വിരമിച്ച ജീവശാ സ്ത്രജ്ഞയായ എലീന സുക്കോവയെയാണ് മർഡോക്ക് വിവാഹം കഴിച്ചത്. മുൻ പോലീസ് ഓഫീസർ ആൻ

International
സുനിതാ വില്യംസിന്റെ മൂന്നാം ബഹിരാകാശ യാത്ര ഇനിയും വൈകും; ബോയിങ് സ്റ്റാർലൈനറിന്റെ വിക്ഷേപണം വീണ്ടും മാറ്റി

സുനിതാ വില്യംസിന്റെ മൂന്നാം ബഹിരാകാശ യാത്ര ഇനിയും വൈകും; ബോയിങ് സ്റ്റാർലൈനറിന്റെ വിക്ഷേപണം വീണ്ടും മാറ്റി

വാഷിം​ഗ്ടൺ: ഇന്ത്യൻ വംശജ സുനിതാ വില്യംസിന്റെ മൂന്നാം ബഹിരാകാശ യാത്ര ഇനിയും വൈകും. നാസയുടെ ബഹിരാകാശ പേടകം ബോയിങ് സ്റ്റാർലൈനറിന്റെ വിക്ഷേപണം രണ്ടാം തവണയും മാറ്റിവച്ചു. ബഹിരാകാശത്തേക്ക് കുതിക്കാൻ തയ്യാറെടുക്കുന്നതിനിടെ അവസാന നിമിഷത്തിലാണ് സാങ്കേതിക തകരാർ കണ്ടതിനെ തുടർന്ന് മാറ്റിയത്. പേടകം കുതിക്കാൻ മൂന്ന് മിനിറ്റും 51 സെക്കൻഡും

International
ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സുരക്ഷിതമായി ഇറങ്ങി ചൈനയുടെ ചാങ്’ഇ-6 പേടകം; ലക്ഷ്യം ഇതുവരെ ചെന്നിട്ടില്ലാത്ത വിദൂര മേഖലയില്‍ നിന്നുള്ള സാമ്പിള്‍ ശേഖരണം

ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സുരക്ഷിതമായി ഇറങ്ങി ചൈനയുടെ ചാങ്’ഇ-6 പേടകം; ലക്ഷ്യം ഇതുവരെ ചെന്നിട്ടില്ലാത്ത വിദൂര മേഖലയില്‍ നിന്നുള്ള സാമ്പിള്‍ ശേഖരണം

ബീജിങ്: ചന്ദ്രനില്‍ നിന്ന് മണ്ണും പാറകളും ശേഖരിക്കുക എന്ന ലക്ഷ്യത്തോടെ ചൈന വിക്ഷേപിച്ച ചാങ്'ഇ-6 ബഹിരാകാശ പേടകം ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായി ചൈന അറിയിച്ചു. ഭൂമിയില്‍ നിന്ന് ദൃശ്യമാകാത്ത ചന്ദ്രന്റെ ഭാഗത്താണ് തങ്ങളുടെ ആളില്ലാ പേടകം ഇറങ്ങിയതെന്ന് ചൈന വ്യക്തമാക്കി. ഇതുവരെ ആരും പോകാന്‍ ശ്രമിച്ചിട്ടില്ലാത്ത

International
യുദ്ധം അവസാനിപ്പിക്കാനുള്ള സമയമായി’; ഗാസയിലെ വെടിനിർത്തലിനുള്ള ഇസ്രയേലിന്റെ മൂന്ന് ഘട്ട പദ്ധതി പ്രഖ്യാപിച്ച് ബൈഡൻ; പോസിറ്റീവായി കാണുന്നുവെന്ന് ഹമാസ്

യുദ്ധം അവസാനിപ്പിക്കാനുള്ള സമയമായി’; ഗാസയിലെ വെടിനിർത്തലിനുള്ള ഇസ്രയേലിന്റെ മൂന്ന് ഘട്ട പദ്ധതി പ്രഖ്യാപിച്ച് ബൈഡൻ; പോസിറ്റീവായി കാണുന്നുവെന്ന് ഹമാസ്

വാഷിങ്ടൺ ഡിസി: ഗാസയിൽ സമാധാനം പുനസ്ഥാപിക്കാൻ ഇസ്രയേൽ പുതിയ മർ​ഗ നിർദേശം മുന്നോട്ട് വെച്ചതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. യുദ്ധം അവസാനിപ്പിക്കാനുള്ള സമയമെത്തിയിരിക്കുന്നുവെന്നും ഈ മാർ​ഗ നിർദേശങ്ങൾ അം​ഗീകരിക്കണമെന്നും ബൈഡൻ ആവശ്യപ്പെട്ടു. എട്ട് മാസമായി തുടരുന്ന സംഘർഷം അവസാനിപ്പിക്കാൻ ഓരോ ഘട്ടങ്ങളായുള്ള നിർദേശമാണ് ഇസ്രയേൽ മുന്നോട്ട് വച്ചിരിക്കുന്നത്.

International
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 34 കേസുകളില്‍ കുറ്റക്കാരന്‍; ശിക്ഷാവിധി ജൂലൈ 11ന്

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 34 കേസുകളില്‍ കുറ്റക്കാരന്‍; ശിക്ഷാവിധി ജൂലൈ 11ന്

ന്യൂയോര്‍ക്ക്: ബിസിനസ് വഞ്ചനാകേസില്‍ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് കുറ്റക്കാരനെന്ന് കോടതി. 34 കേസുകളിലും ട്രംപ് കുറ്റക്കാരനാണെന്ന് ന്യൂയോര്‍ ക്ക് കോടതിയാണ് വിധിച്ചത്. ഓരോ കേസിനും നാല് വര്‍ഷം വരെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ട വകുപ്പുകളാണ് ട്രംപിനെതിരെ ചുമത്തിയിരിക്കുന്നത്. ജൂലൈ 11നാണ് ശിക്ഷാവിധി. പോണ്‍ താരം സ്റ്റോമി

International
ടൈറ്റന്‍ ദുരന്തത്തിന് ഒരു വര്‍ഷം; ടൈറ്റാനിക്കിന്റെ നിഗൂഢത തേടി വീണ്ടുെമാരു സാഹസിക യാത്രയക്കൊരുങ്ങി യു.എസ് ശതകോടീശ്വരന്‍

ടൈറ്റന്‍ ദുരന്തത്തിന് ഒരു വര്‍ഷം; ടൈറ്റാനിക്കിന്റെ നിഗൂഢത തേടി വീണ്ടുെമാരു സാഹസിക യാത്രയക്കൊരുങ്ങി യു.എസ് ശതകോടീശ്വരന്‍

ന്യൂയോര്‍ക്ക്: ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാനായി പോയ ടൈറ്റന്‍ അന്തര്‍വാഹിനി പൊട്ടിത്തെറിച്ച് അഞ്ചു യാത്രക്കാര്‍ മരിച്ചത് ലോകം ഞെട്ടലോടെ യാണ് കേട്ടത്. ഏകദേശം ഒരു വര്‍ഷം മുന്‍പായിരുന്നു ഈ സംഭവം. ഓഷ്യന്‍ഗേറ്റ് കമ്പനിയുടെ ടൂറിസ്റ്റ് അന്തര്‍വാഹിനിയായ ടൈറ്റന്‍ സബ്മെര്‍സിബിള്‍ പൊട്ടിത്തെ റിച്ചാണ് അഞ്ചു പേര്‍ കൊല്ലപ്പെട്ടത്. അപകടത്തിന് പിന്നാലെ

International
ലൈംഗിക രോഗികള്‍ കൂടുന്നു; പ്രതിവര്‍ഷം മരിക്കുന്നത് 25 ലക്ഷത്തിലധികം പേര്‍’: ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വിട്ട് ലോകാരോഗ്യ സംഘടന

ലൈംഗിക രോഗികള്‍ കൂടുന്നു; പ്രതിവര്‍ഷം മരിക്കുന്നത് 25 ലക്ഷത്തിലധികം പേര്‍’: ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വിട്ട് ലോകാരോഗ്യ സംഘടന

ആഗോള തലത്തില്‍ പ്രതിദിനം ഒരു ലക്ഷത്തോളം ആളുകളിലാണ് പുതിയതായി ലൈംഗിക രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്'! ജനീവ: എച്ച്‌ഐവി, വൈറല്‍ ഹെപ്പറ്റൈറ്റിസ്, മറ്റ് ലൈംഗിക രോഗങ്ങള്‍ എന്നിവ ബാധിച്ച് ലോകത്ത് പ്രതിവര്‍ഷം 25 ലക്ഷത്തോളം പേര്‍ മരണപ്പെടുന്നുവെന്ന് ലോകാരോഗ്യ സംഘടന. ആഗോള തലത്തില്‍ ലൈംഗിക രോഗികളുടെ എണ്ണം വര്‍ധിച്ചു വരികയാണ്.

International
ലണ്ടനിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനിടെ മലയാളി പെണ്‍കുട്ടിക്ക് വെടിയേറ്റു; കൊച്ചി സ്വദേശി ഗുരുതരാവസ്ഥയില്‍

ലണ്ടനിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനിടെ മലയാളി പെണ്‍കുട്ടിക്ക് വെടിയേറ്റു; കൊച്ചി സ്വദേശി ഗുരുതരാവസ്ഥയില്‍

ലണ്ടന്‍: ലണ്ടനില്‍ മലയാളി പെണ്‍കുട്ടിക്ക് അജ്ഞാതന്റെ വെടിയേറ്റു. കൊച്ചി ഗോതുരത്ത് സ്വദേശി ലിസ മരിയക്ക് ആണ് വെടിയേറ്റത്. ഇന്നലെ രാത്രി അച്ഛനും അമ്മയ്ക്കുമൊപ്പം ലണ്ടനിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ് വെടിയേറ്റത്. ലിസ മരിയയും അച്ഛനും അമ്മയും വര്‍ഷങ്ങളായി ബര്‍മിങ്ഹാമില്‍ താമസിച്ചു വരികയാണ്. ലണ്ടനിലെ തന്നെ മറ്റൊരു ബന്ധുവിന്റെ വീട്ടിലേക്ക്

International
ഈജിപ്തുമായുള്ള ഗാസയുടെ അതിർത്തി പിടിച്ചെടുത്ത് ഇസ്രായേൽ: യുദ്ധം 7 മാസം കൂടി നീണ്ടുനിൽക്കുമെന്ന് മുന്നറിയിപ്പ്

ഈജിപ്തുമായുള്ള ഗാസയുടെ അതിർത്തി പിടിച്ചെടുത്ത് ഇസ്രായേൽ: യുദ്ധം 7 മാസം കൂടി നീണ്ടുനിൽക്കുമെന്ന് മുന്നറിയിപ്പ്

ഗാസ-ഈജിപ്ത് അതിർത്തിയിലെ ഒരു ബഫർ സോൺ പിടിച്ചെടുത്തതായി ഇസ്രായേൽ സൈന്യം. ഈജിപ്തുമായുള്ള ഗാസയുടെ ഏക അതിര്‍ത്തിയിലുള്ള 14 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇടനാഴിയില്‍ ഇസ്രായേല്‍ സൈന്യം നിയന്ത്രണം നേടിയതായി ഇസ്രായേല്‍ പ്രതിരോധ സേനാ വക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു. യുദ്ധത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ ഗാസ മുനമ്പിലെ 2.3 ദശലക്ഷം ജനങ്ങളില്‍

International
ദുൽഖർ, സാമന്ത, ഗൗഹർ ഖാൻ…; റഫയിലെ ഇസ്രയേല്‍ വ്യോമാക്രമണത്തെ അപലപിച്ച് ഇന്ത്യൻ താരനിര

ദുൽഖർ, സാമന്ത, ഗൗഹർ ഖാൻ…; റഫയിലെ ഇസ്രയേല്‍ വ്യോമാക്രമണത്തെ അപലപിച്ച് ഇന്ത്യൻ താരനിര

ഗാസയിലെ റഫയിലെ ടെൻ്റ് ക്യാമ്പിൽ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തെ അപലപിച്ച് ഇന്ത്യയിലെ പ്രമുഖരും. ദുൽഖർ സൽമാൻ, സാമന്ത റൂത്ത് പ്രഭു, ഗൗഹർ ഖാൻ എന്നിവരടക്കമുള്ള ഇന്ത്യൻ താരങ്ങളാണ് ഇസ്രയേലിന്‍റെ നടപടിയെ അപലപിച്ചിരിക്കുന്നത്. വ്യോമാക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 45 പേർ കൊല്ലപ്പെട്ടതായും തെറ്റ് സംഭവിച്ചതായും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

Translate »