ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
എ ഐ രാഷ്ട്രീയം എന്നാല്‍ മലയാളിയുടെ മനസിലേയ്ക്ക് ഓടിയെത്തുന്നത് കോണ്‍ഗ്രസി ലെ എ- ഐ ഗ്രൂപ്പുരാഷ്ട്രീയമാണ്. എന്നാല്‍ ഇത് സംഭവം വേറെയാണ്. തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന ലോകത്തിലെ ആദ്യത്തെ AI (ആർട്ടി ഫിഷ്യൽ ഇന്റലി ജൻസ്) സ്ഥാനാർത്ഥിയെ പരിചയപ്പെടൂ. സ്ഥാനാർത്ഥി AI സ്റ്റീവ് ഒരു പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നു.
യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിലെ ആദ്യ സംവാദം അവസാനിച്ചിരിക്കുകയാണ്. പ്രസിഡൻ്റ് ജോ ബൈഡനെ സംബന്ധിച്ച് ഇതൊരു മോശം രാത്രിയാണ്. ഈ സംവാദ ത്തിലെ ഹീറോ ട്രംപ് തന്നെയായിരുന്നു. ഇനിയുള്ള അദ്ദേഹത്തിൻ്റെ പ്രചാരണങ്ങൾക്ക് ഊർജം പകരുന്നതാണ് കഴിഞ്ഞുപോയ സംവാദം. സാധാരണ കാണാറുള്ളതുപോലെ പരിധി വിട്ട് സംസാരിക്കുന്ന ട്രംപായിരുന്നില്ല ഇന്നയാൾ. വളരെ പക്വമായി
നാസ: ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ ബഹിരാകാശ യാത്ര പുറപ്പെട്ട ഇന്ത്യന്‍ വംശജയായ സുനിത വില്യംസിന്റെയും സഹയാത്രികന്‍ ബച്ച് വില്‍മോറിന്റെയും തിരിച്ചുവരവ് വൈകുന്നു. മുമ്പ് നാസയുടെ യാത്രികയായി പലകുറി ബഹിരാകാശത്തേക്ക് കുതിക്കുകയും 342 ദിവസം അവിടെ ചെലവഴിക്കുകയും ചെയ്തിട്ടുണ്ട് സുനിത വില്യംസ്. ജൂൺ അഞ്ചിന് യാത്ര തിരിക്കുമ്പോൾ ഒരാഴ്ച തങ്ങി
വാഷിങ്ടണ്‍: ഇന്ത്യയിലെ മത സ്വതന്ത്ര്യത്തില്‍ ആശങ്ക രേഖപ്പെടുത്തി അമേരിക്ക യിലെ രാജ്യാന്തര മത സ്വാതന്ത്ര്യ സംഘടന. വിദ്വേഷ പ്രസംഗങ്ങളും മതസ്ഥാപനങ്ങള്‍ പൊളിക്കലും മതംമാറ്റ നിരോധന നിയമങ്ങളും സംബന്ധിച്ച ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയാണ് യുസിഐആര്‍എഫ് ആശങ്കകള്‍ പങ്കുവച്ചിരിക്കുന്നത്. ഇന്ത്യ നിരന്തരം വിമര്‍ശിക്കുന്ന അമേരിക്കന്‍ കമ്മീഷനാണിത്. ഇവര്‍ എല്ലാ വര്‍ഷവും ലോകത്തെ എല്ലാ
ന്യൂഡൽഹി: മദ്യപാനവും മയക്കുമരുന്ന് ഉപയോഗവും കാരണം 2019 ൽ മൂന്ന് ദശലക്ഷത്തിലധികം പേരുടെ ജീവൻ നഷ്‌ടപ്പെട്ടെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). 2019 ലെ ഡാറ്റയെ അടിസ്ഥാനമാക്കി മദ്യം, ആരോഗ്യം, ലഹരിവസ്‌തുക്കളുടെ ഉപയോഗ വൈകല്യങ്ങളുടെ ചികിത്സ എന്നിവയെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ ഗ്ലോബൽ സ്‌റ്റാറ്റസ് റിപ്പോർട്ട് കാണിക്കുന്നത് ആ വര്‍ഷത്തെ മുഴുവൻ
ബീജിങ്: സങ്കീര്‍ണമായ 53 ദിവസത്തെ ചാന്ദ്രദൗത്യത്തിന് ശേഷം ചന്ദ്രന്റെ വിദൂര ഭാഗത്ത് നിന്ന് ശേഖരിച്ച സാമ്പിളുകളുമായി ചൈനീസ് പേടകം 'ചാങ്ഇ-6' ഭൂമിയില്‍ തിരിച്ചെത്തി. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം കഴിഞ്ഞ ദിവസം ഇന്നര്‍മംഗോളിയ മരൂഭൂമിയില്‍ ഇറങ്ങിയ ചാങ് ഇ-6 പേടകത്തിലുള്ള സാമ്പിളുകള്‍ക്ക് ഗ്രഹങ്ങളുടെ ഉദ്ഭവത്തെക്കുറിച്ചുള്ള സൂചനകള്‍ നല്‍കാന്‍ കഴിയുമെന്നു ശാസ്ത്രലോകം
ലോകത്താകമാനമുള്ള ദശലക്ഷക്കണക്കിന് ആളുകളെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന വലിയ വിപത്താണ് ലഹരി ഉപയോഗവും അതിൻ്റെ അനധികൃത കടത്തും. ഈ വിഷയത്തില്‍ അവബോധം സൃഷ്‌ടിക്കുന്നതിനും ജനങ്ങളെ ലഹരിക്കെതിരായ പ്രവര്‍ത്തനത്തില്‍ അണിനിരത്തുന്നതിനുമായാണ് ഐക്യരാഷ്‌ട്ര സഭ ജൂണ്‍ 26 അന്താരാഷ്‌ട്ര ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നത്. ഫലപ്രദമായ ഔഷധ നയങ്ങൾ, ശാസ്‌ത്രം, ഗവേഷണം,
ഹൈദരാബാദ്: അമേരിക്കയില്‍ തൊഴില്‍ പ്രതിസന്ധി രൂക്ഷം. പഠനം പൂര്‍ത്തിയാക്കി വിദേശത്തെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍ നിരവധി പേര്‍ ദുരിതത്തില്‍. രണ്ടര പതി റ്റാണ്ടിനിടെ ഇതാദ്യമായാണ് ഇത്തരത്തില്‍ വലിയൊരു പ്രതിസന്ധിക്ക് അമേരിക്ക സാക്ഷ്യം വഹിക്കുന്നത്. വലിയ പ്രതീക്ഷയോടെ ഉപരിപഠനത്തിന് അമേരിക്കയി ലെത്തിയ ആയിരക്കണക്കിന് വിദ്യാർഥികളാണ് ബിരുദാനന്തരബിരുദം പൂര്‍ത്തി യാക്കിയിട്ടും വഴിയോരങ്ങളിൽ അലയേണ്ടി
ജപ്പാന്‍: ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പനിക്ക് ജപ്പാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വിലക്ക്. തങ്ങളുടെ നിരോധനം മറികടന്ന് റഷ്യയില്‍ നിന്ന് ഉല്‍പന്നങ്ങള്‍ ജപ്പാനിലെത്തിക്കാന്‍ സഹായിച്ചെന്നതാണ് കുറ്റം. ഇന്ത്യ, ചൈന, ഖസാക്കിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ള പത്തോളം കമ്പനികള്‍ക്കെതിരെയാണ് നടപടി. ഈ കമ്പനികള്‍ക്ക് ജപ്പാനിലുള്ള ആസ്തികള്‍ മരവിപ്പിച്ചു. ഇതിനോടൊപ്പം
സെക്സ് ഡോളുകള്‍ പല രാജ്യങ്ങളിലും ലഭ്യമാണ്. ഇത് വിപണിയില്‍ ഇറങ്ങിയിട്ട് ഒരുപാട് കാലവുമായി. ഇപ്പോഴിതാ ഉടമയുമായി വൈകാരിക ബന്ധമുള്ള സെക്സ് ഡോളുകള്‍ വിപണിയില്‍ ഇറക്കാനുള്ള തയ്യാറെടുപ്പിലാണ് ചൈനീസ് കമ്ബനികള്‍. എഐ സാങ്കേതിക വിദ്യയുടെ സഹായത്തോട് കൂടിയാണ് ഇത് യാഥാർഥ്യമാകുന്നത്. ശബ്ദത്തിലും ശരീരഭാഷയിലും അടിമുടി മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ചാറ്റ്ജിപിടി പോലെയുള്ള